നീയില്ലാതെ: ഭാഗം 7

neeyillathe

രചന: AGNA

എന്ത് പണി " പല്ലു മാളു പല്ലുന്റെ ചെവിട്ടിൽ എന്തോ പറഞ്ഞു കൊണ്ടുത്തു..... അതിനു ശേഷം മാളു പിരികം പൊക്കി കാട്ടിയതും പല്ലു തമ്സപ്പ് കാട്ടി.... അപ്പൊ രാത്രി 12.00 😁" പല്ലു 😁" മാളു ------------------------------------------------ ടിങ് ട്ടോങ്.... ധ്രുവ് ഓടിച്ചെന്നു വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന തനുവിനെ കണ്ട് കെട്ടിപിടികാൻ ചെന്നതും തനു അവനെ തള്ളി മാറ്റി... അകത്തേക്കു കേറി... ധ്രുവ് ഇവക് ഇത് എന്തുപറ്റി എന്ന് ചിന്തിച് കൊണ്ട് അകത്തേക്കു കേറി വാതിൽ അടച്ചു നീ എന്തിനാ എന്നെ തള്ളിയെ " ധ്രുവ് വീടിന്റെ പുറത്ത് വച്ചല്ലേ കെട്ടിപിടികാൻ പോവുന്നത് ആരെങ്കിലും കണ്ടിരുന്നെകിലോ.... ആ അയൽവക്കകരോക്കെ കണ്ണും നട്ടിരികയ... മ്മ്... അല്ല എന്താ ഇങ്ങോടോക്കെ ഒരു വരവ്... എന്താ ഉദ്ദേശം 🤨"

ധ്രുവ് ദുരുദ്ദേശം 😇" തനു ധ്രുവ് അവളെ സംശയത്തോടെ ഒന്ന് നോക്കി... ഇവിടെ ഓറഞ്ച് ഉണ്ടോ 😁" തനു ഉണ്ടകിൽ എന്നും പറഞ്ഞു തനുവിനെ കുർപ്പിച്ചു നോക്കി ധ്രുവിന്റെ നോട്ടം കണ്ടതും അവൾ ഇല്ലാ എന്നു ചുമൽ പൊക്കി കാണിച്ചു... നമ്മുടെ ബെഡ്റൂം എവിടെയാ... " തനു എന്റെ റൂം നീ കണ്ടിട്ടുള്ളതല്ലെ അന്ന് ലെറ്റർ എഴുതാൻ വന്നപ്പോ.. " ധ്രുവ് അന്ന് മര്യാദക്കു ഒന്നും നോക്കാൻ പറ്റിയില്ല... വാ.. നമ്മുക്ക് നമ്മുടെ റൂം വരെ പോയിട്ടുവരാം എന്നും പറഞ്ഞു ധ്രുവിനെ പിടിച് വലിച് കൊണ്ട് മുകളിലേക്കു പോയി റൂമിൽ കേറി അവൾ എന്തൊക്കെയോ പറയുന്നുണ്ട് എന്നാൽ ധ്രുവ് അത് ഒന്നും കേൾക്കാതെ അവളെ തന്നെ നോക്കി നിൽക്കുകയാണ് ധ്രുവിന്റെ നോട്ടം കണ്ടതും തനു പിരികം പൊക്കി കാണിച്ചു... ധ്രുവ് മീശപിരിച് അവളുടെ അടുത്തേക് നടന്നു... അതിനു അനുസരിച് അവൾ പിറകിലേക്കും അവസാനം അവൾ ബെഡിൽ തട്ടി ബെഡിലേക്കു വീണു...

അതിനു മുകളിലായി ധ്രുവും... ധ്രുവിന്റെ ചുടുശാസം അവളുടെ കഴുത്തിൽ തട്ടി... അവളിൽ ഒരു വിറയൽ അനുഭവപ്പെട്ടു... അവൾ അവന്റെ ടിഷർട്ടിൽ പിടിമുറുക്കി... അവൻ അവളുടെ കഴുത്തിൽ പാതിയെ ഒന്ന് കടിച്ചു....അവൾ ഒന്ന് ഉയർന്നു പൊങ്ങി.... അവൻ മുഖം ഉയർത്തി അവളെ നോക്കി... അവൾ അവനെ തന്നെ കണ്ണിമാവെട്ടാതെ നോക്കി നിൽക്കുകയാണ്.... " നീ എന്റെ സ്വന്തം ആവണമെങ്കിൽ പെണ്ണെ... ഈ കഴുത്തിൽ എന്റെ താലിയും.. നെറുകയിൽ സിന്ദൂരവും കാണണം... " എന്നും പറഞ്ഞു അവൻ അവളിൽ നിന്നും മാറി... തനു ആണെങ്കിൽ മുഖം വീർപ്പിച്ചു നിൽക്കുകയാണ്.... എന്തായാലും നനഞ്ഞു... എങ്കിൽ കുളിച് കേറായിരുന്നു... 😏ഇത് ഏറ്റവസാനം കൊണ്ടുപോയി കലവും ഓടച്ചു...." തനു നീ എന്താകയാ പറയുന്നത് തനു... എനിക്ക് ഒന്നും മനസിലാവുന്നില്ല " ധ്രുവ് At least ഒരു കിസ്സ് എങ്കിലും തരായിരുന്നു....

എന്നു പറഞ്ഞതും മാത്രം തനുവിന് ഓർമ്മയുള്ളൂ ധ്രുവ് തനുവിനെ മതിലിനോട് അടുപ്പിച്ച് അവളുടെ അധരം അവനുമായി ചേർത്ത് വച്ചു... ദിർഹനേരത്തെ ചുംബനത്തിനു ശേഷം ചോരയുടെ രുചി അറിഞ്ഞതും അവൻ അവളിൽ നിന്നു വിട്ടു മാറി.. ഒരു കിസ്സ് അല്ലെ ചോതിച്ചോള്ളൂ അതിനു എന്റെ ചുണ്ട് കടിച്ചെടുത്തത് എന്തിനാ... ചുണ്ട് തടവികൊണ്ട് തനു പറഞ്ഞു... ഇപ്പൊ എനിക്കയോ കുറ്റം.... ദെ എന്റെ ചുണ്ടും പൊട്ടിയിട്ടുണ്ട്.. എന്നും പറഞ്ഞു ധ്രുവും കാട്ടി കൊടുത്തു.... അതിനു തനു നല്ല വളിച്ച ചിരി പാസ്സാക്കി... ആ... ആ.. 😭😭 എനിക്ക് നിറിയിട്ടു വയ്യ...." തനു നിറൽ മാറാൻ ഒരു മരുന്ന് തരട്ടെ.... എന്നും പറഞ്ഞു തനുവിന്റെ അടുത്തേക് വന്നതും പെട്ടന്ന് ആരോ bell അടിച്ചു... Bell അടിക്കുന്ന ശബ്ദം കേട്ട് രണ്ടുപേരും പരസ്പരം ഞെട്ടി......തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story