💝നീയും ഞാനും💝: ഭാഗം 11

neeyum njanjum

രചന: ആമി

"നീ രാവിലെ റെഡി ആയി ഇത് എങ്ങോട്ടാ " "അത് എന്ത്‌ ചോദ്യമാ ഞാൻ ഓഫീസിലോട്ടാ എന്താ" "ഇന്ന്‌ നീ വരേണ്ട" "എനിക്ക് ഇപ്പൊ കുഴപ്പം ഒന്നുമില്ല. ഞാൻ ഇവിടെ എന്തോ ചെയ്യാനാ എന്നെ കൂടി കൊണ്ട് പോ " "ഇല്ല നീ ഇന്ന്‌ വരേണ്ട" "ഓ വരുന്നില്ല കിഴങ്ങൻ" രാഹുല്‍ ഏട്ടന്‍ ഓഫീസിലേക്ക് പോയീ. ശ്ശൊ പോങ്ങൻ മഹാപാപി എനിക്ക് വയ്യ ഇവിടെ ഒറ്റക്ക് ഇരിക്കാന്‍. ഇനീ എന്താ ചെയ്യുക അടുക്കളയില്‍ പോയീ അമ്മെ സഹായിച്ചാലോ വേണ്ട ഇവിടെ മൊബൈല്‍ കുത്തി ഇരിക്കാം. അങ്ങേരെ ഒന്ന് വിളിച്ച് നോക്കാം. അങ്ങനെ ഇപ്പൊ ഒറ്റക്ക് ഇരുന്ന് സുഖിക്കണ്ട. "രാഹുല്‍ ഏട്ടാ" "ഓ എന്താ" "ഞാൻ അവിടേക്ക് വരട്ടെ എനിക്ക് ഇവിടെ ബോര്‍ അടിക്കുക" "നീ വരേണ്ട അവിടെ അമ്മേ പോയീ സഹായിക്കു" "ഓ ശെരി" "രാഹുല്‍ ഏട്ടാ still I Love you ഉമ്മ" "ടി വച്ചിട്ട് പോടീ" അമ്മേടെ മുറിയില്‍ പോകാം. ഞാൻ അമ്മേടെ മുറിയില്‍ ഇരുന്ന് ഒരു ഫയല് എടുത്തോണ്ട് വരച്ചു കൊണ്ട്‌ ഇരിക്കുകയായിരുന്നു. അപ്പോളാ ഗീതു വിളിച്ചേ. " ആടി പറ നിന്നെ കൊള്ളാം കല്യാണത്തിന് എന്താ വരഞ്ഞ"

"അത് ഞാൻ ദൂരെ പോയേക്കുവായിരുന്നു നിന്റെ ഭർത്താവ് എന്തി" " അങ്ങേര് ഓഫീസില്‍ പോയീ....... അതേ രാഹുല്‍ ഏട്ടന്‍ ഓഫീസില്‍ പോയീ എന്നാട്ടോ" "ആള്‌ എങ്ങനുണ്ട് നിനക്ക് ഒരു കലിപ്പനെ കെട്ടണം എന്നായിരുന്നല്ലോ ആഗ്രഹം" " ആ കലിപ്പ് ഇത്തിരി കൂടി പോയതിന്റെയാ ഞാൻ ഇവിടെ അനുഭവിക്കുന്നെ ശെരി ഞാൻ വെക്കട്ടെ" " ശെരിയടി" രാഹുല്‍ ഏട്ടന്‍ വന്നെന്ന് തോന്നുന്നല്ലോ. പെട്ടന്ന് എന്താ. ആർക്കറിയാം. " ടി............. ടി " " ഇങ്ങോട്ട് വരട്ടെ എനിക്ക് വയ്യ " " എന്റെ ഒരു ഫയല് കണ്ടോ...... കണ്ടോന്ന്" " ഇല്ലല്ലോ ഞാൻ കണ്ടില്ല " " ആ ദേ ഇരിക്കണ്" അത് തിരിച്ചും മറിച്ചും നോക്കി ശോ ഇതിൽ ആയിരുന്നോ വരച്ചത്. "എന്താടീ ഇത്" "Sorry...... ഞാൻ നോക്കിയില്ല പെട്ടന്ന് വരയ്ക്കാന്‍ എടുത്തപ്പോ ഇതേ കിട്ടിയൊള്ളൂ" "എന്റെ ഭാര്യ ഇതിൽ എന്തേ വരച്ചേക്കുന്നേ കുറെ love ഉം അമ്പും ഇതും കൊണ്ട്‌ ഞാൻ എങ്ങനാടി പോകുക ശെരിയാക്കി താ" "ഞാന്‍ എങ്ങനെ ശരിയാക്കാനാ" അവിടെ ഇരുന്ന വെള്ളം എടുത്ത് എന്റെ തല വഴി ആള്‍ ഒഴിച്ചു.

" താൻ അത്രയ്ക്ക് ആയില്ലേ " ഞാൻ അമ്മ തേക്കുന്ന കാച്ചിയ എണ്ണ എടുത്ത് തല വഴി കമഴ്ത്തി. " ഹാ എനിക്ക് ഇതിന്റെ മണം പോലും ഇഷ്ടം അല്ല നിന്നെ ഇന്നുണ്ടല്ലോ " പിന്നേ ഞാൻ പറയണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ ഇന്നലത്തെ പോലെ അവിടത്തെ മുറിയിലെ സാധനം എല്ലാം തല്ലി അങ്ങ് പൊട്ടിച്ചു. അവസാനം അച്ഛന്‍ അമ്മേ കാണാതെ ഒളിപ്പിച്ച് വച്ചിരുന്ന scotch കുപ്പി വരെ താഴെ തല്ലി പൊട്ടിച്ചു. അത് കഴിഞ്ഞു table ഇന്റെ മുകളില്‍ ഇന്ന്‌ രണ്ട്‌ ചായ കപ്പ് ആയിരുന്നു. രാഹുല്‍ ഏട്ടന്‍ താഴെ ഇട്ടപ്പോ ഞാനും താഴെ ഇട്ടു. അവിടെ അമ്മയും അച്ഛനും നില്‍പ്പ് ഉണ്ടായിരുന്നു. "എന്താ പിള്ളേരെ ഇത്" "ഒന്നുമില്ല അമ്മേ വെറുതെ ഒരു രസം" "നിനക്ക് ഇപ്പൊ സാമ്പാർ ഉണ്ടാക്കി തരാം ഏട്ടാ രാഹുലിനെ പിടിച്ചോണം ഞാൻ കൃഷ്ണയെ പിടിക്കാം" രാഹുല്‍ ഏട്ടന്‍ മുറ്റത്തേക്ക് ഓടി ഞാൻ ആണേൽ table ഇന്റെ ചുറ്റും. അങ്ങനെ സ്റ്റെപ്പ് കയറാൻ നിന്നപ്പോള്‍ എയ്ക്കും കയറാൻ പറ്റുന്നില്ല ഞാൻ ആഞ്ഞ് ഒന്ന് ശ്രമിച്ചു ഇല്ല പറ്റുന്നില്ല. അമ്മ പിടിച്ചു വെച്ചേക്കുവായിരുന്നു. എന്നിട്ട് ഒരു തോര്‍ത്ത് കൊണ്ട് വന്ന് എന്നെ വെളിയിലേ തൂണിൽ കെട്ടിയിട്ടു.

രാഹുല്‍ ഏട്ടനെ അച്ഛന്‍ കെട്ടി ഇട്ടേക്കുന്ന കണ്ടു ഞാൻ അങ്ങ് ചിരിച്ചു. "അപ്പോ നമുക്ക് തുടങ്ങാം അല്ലെ ഏട്ടാ അകത്ത് പോയീ അതിങ്ങു എടുത്ത് വന്നേ" "എന്താ അമ്മേ എടുക്കാൻ പറഞ്ഞ്‌ വിട്ട്" "ഇപ്പൊ കൊണ്ട് വരാമെ മക്കള്‍ അവിടെ നിക്ക്" രണ്ട് ചൂരലും പിടിച്ചു കൊണ്ട് ആണ് അച്ഛന്‍ വന്നത് ഒന്ന് അമ്മക്ക് കൊടുത്തു മറ്റേത് അച്ഛനും എടുത്തു. "അപ്പോ നമുക്ക് തുടങ്ങാം അല്ലെ " " അമ്മേ അടിക്കരുത് ഇനീ ഒരിക്കലും ചെയ്യില്ല sorry " അച്ഛൻ രാഹുല്‍ ഏട്ടന്‍ ഇട്ട് രണ്ടെണ്ണം കൊടുത്തു അത് കണ്ടു ചിരി വന്നിട്ട് ആണേൽ നിര്‍ത്താനും വയ്യാ അപ്പോ അമ്മ എനിക്ക് ഇട്ട് രണ്ടെണ്ണം തന്നു. "ആ അമ്മേ അടിക്കല്ല് നാട്ടുകാർ കണ്ട എന്തോ വിചാരിക്കും" " ഒന്നും വിചാരിച്ചില്ല" " ഡാ രാഹുലേ നിനക്ക് എത്ര വയസ്സായി എത്ര വയസ്സായി പറ" "ഇരുപത്തി ഏഴ്‌" "അത്രേം ആയല്ലോ" "നിനക്ക് എത്ര വയസ്സായി" "ഇരുപത്തി മൂന്ന്‌" "അത്രേം ഉണ്ടല്ലോ അല്ലെ ഒരു കോച്ചിന്റെ തന്തയും തള്ളയും അവാര് ആയില്ലേ "

അമ്മയും അച്ഛനും അങ്ങനെ തലങ്ങും വിലങ്ങും അടിച്ചു. " ഇനീ പൊട്ടിച്ച സാധനങ്ങളുടെ ലിസ്റ്റ് കൊണ്ടുവരാം" ഗ്ലാസ്സ് - 2 Jug - 1 ബക്കറ്റ് - 1 " എന്തിന്‌ ഞാൻ ഇവളെ കാണാതെ ഒളിപ്പിച്ച വച്ച കുപ്പി വരെ തല്ലി പൊട്ടിച്ച് ഇല്ലേ" " നിങ്ങള്‍ക്ക് ഞാൻ വച്ചിട്ട് ഉണ്ട്. ഒരു ആക്രി കട തുടങ്ങാൻ ഉള്ള സാധനം പറമ്പില്‍ കിടപ്പ് ഉണ്ടോ ഓഫീസില്‍ നിന്ന് വിട്ട് ആക്രി വിക്കാൻ ഉള്ള പരിപാടി ആണോ " " ഏയ് അങ്ങനെ ഉദേശം ഒന്നുമില്ല" അങ്ങനെ അടിച്ചു അടിച്ചു അമ്മ ക്ഷീണിച്ച് അപ്പോൾ നിർത്തി. " ഇനീ ഇത് എല്ലാം മേടിച്ചു കൊണ്ട് വന്നിട്ട് അകത്തേക്ക് കയറിയ മതി" " ആ ശെരി അമ്മേ" ഡ്രസ് മാറി എല്ലാം മേടിച്ചു കൊണ്ട്‌ വന്ന് അടുക്കി വച്ചു. " ഇനീ പിള്ളേരെ ഇങ്ങനെ കാണിച്ച മടൽ കൊണ്ട് തല്ലി കണ്ണില്‍ മുളക് പൊടി ഇട്ട് വീടിന്‌ വെളിയില്‍ ഇറക്കി വിടും കേട്ടല്ലോ" " ഇല്ല ഇനീ ഒന്നും ചെയ്യില്ല." " നാളെ അമ്മാവനും അമ്മായിയും അവളും വരുന്നുണ്ട് ട്ടോ" "ആ ശെരി അമ്മേ" ..  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story