നീയെൻ സ്വരമായ്✨: ഭാഗം 3

neyenswaramay

രചന: പ്രണയമഴ

ദക്ഷ.....ദക്ഷ ദിനേശ്... അവള് അതെ അന്താളിപ്പോടെ അവനോട് പറഞ്ഞു...... ഓകെ ... സിറ്റ്.... അവൻ പറഞ്ഞിട്ടും ഇരിക്കാതെ നിൽകുന്നവളെ അവൻ കൂർപ്പിച്ച് നോക്കി.... ഡോ.....തന്നോട ഇരിക്കു....!! അപ്പോഴേക്കും ആരവ് അവൾടെ കയ്യിൽ പിടിച്ച് വലിച്ച് ഇരുത്തിയിരുന്നു... അങ്ങനെ പേരൊക്കെ ചോദിച്ച് ശിവ മുന്നോട്ടുള്ള ബെഞ്ചിലേക്ക് എത്തിയതും ആരവ് ധക്ഷക്ക് നേരെ തിരിഞ്ഞു.... ഡീ...പട്ടി... ദൈവമേ...ഇതിൻ്റെ കിളി പോയ..... അവൻ വിളിച്ചിട്ടും വിളി കേൾക്കാതെ ശിവയേ തന്നെ ഉറ്റു നോക്കുന്ന അവളെ നോക്കിയവൻ നെടുവീർപ്പിട്ടു..... ഡീ.....!!!ഇത്തിരി ഉറക്കെ അവൻ വിളിച്ചു.... എഹ്.... ഹേയ്... what's going on there .....!!!! മുന്നിൽ നിന്നും ശിവ ചോദിച്ചു..... Nothing sir.....!!! ആരവ് വിളിച്ച് കൂകി.... ശേഷം അവൻ അവൾക് നേരെ തിരിഞ്ഞു .... ഡീ...നിനക്ക് എന്താ പറ്റിയെ....കുറെ നേരം ആയല്ലോ അങ്ങേരെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്....love at first sight വല്ലോം ആണോ....?? അതിന് first sight അല്ലെല്ലോ....!! ഹേ.... ഡാ...ഇങ്ങേരെ ആണ് ഞാൻ സ്വപ്നത്തില് കണ്ടെ....!!! ഹു.. ഹു...നമ്മൾ ആധ്യായിട്ട് കാണുന്ന ഒരാൾടെ ഫേസ് മുന്നെ എങ്ങിനെ ആണേ ഡീ സ്വപ്നത്തില് ഒക്കെ കാണ....!! അതിന് ഞാൻ ഇതിനു മുന്നേ അയാളെ കണ്ട പോലെ ഉണ്ട്....ക്ഷേത്രത്തിൽ വച്ചാണ്....!!!തോന്നുന്നു....!!!സ്വപ്നത്തില് മുഴുവൻ ആയും ആളെ മനസിലായില്ല...അതാ ഓർത്തെടുക്കാൻ പറ്റാഞ്ഞെ...!! വോഹോ....അങ്ങനെ ഒക്കെ ആണ്....!!

ഹമ്മ്... അതിന് നീ എന്തിനാ ഇങ്ങനെ വാ പൊളിച്ചു നിക്കണെ....? ആവോ...എന്തോ അയാളോട് ഒരു എന്തോ ഒരു ഇത്........!!! ഏത്...! നിനക്ക് എന്ന പെണ്ണേ....! പോടാ....അയ്യോ അങ്ങേരെന്തോ വിചാരിച്ച് കാണും....!!ഞാൻ അങ്ങേരെ തന്നെ നോക്കി നിക്കണെ...വായ നോക്കിയാണ് എന്ന് ഓർത്തിട്ടുണ്ടാകും അല്ലേ.... ഉറപ്പായും....ഇങ്ങനെ ഒക്കെ നോക്കിയാലോ...😌 പോട പട്ടി..... നീ എന്നെ ചീത്ത വിളിച്ച് കാര്യം ഒന്നും ഇല്ല...നിൻ്റെ ഉള്ളിലെ കോഴിയെ അങ്ങേർ മനസ്സിലാക്കി കാണും..ഹി ഹി😈 വോ...കണക്കായി പോയി...ഒന്ന് പോടാ ചെക്കാ..!പക്ഷേ അങ്ങേരെ കാണുമ്പോ നോക്കി നിൽക്കാൻ ഒക്കെ തോന്നുവ....! മ്മ്...കല്ല് കൊണ്ട് നെറ്റി മുറിഞ്ഞ സ്വപ്നത്തിലെ കാര്യം നീ മറന്നോ...? ഏയ്...ഇനി ഇപ്പൊ അങ്ങനെ സംഭവിക്കുമോ എന്ന പേടി... കോപ്പ്...!! ഹമ്മ്...ഇന്ന് ഉച്ച വരെ ആണ് ക്ലാസ് നമ്മക്ക് പുറത്തു പോയി ഫുഡ് ഒക്കെ കഴിച്ചിട്ട് ബീച്ചിൽ ഒക്കെ പോയാലോ...?? Ufcourse.... അത് വളരെ നല്ലൊരു ഐഡിയ ആണ്.....!!!first day ആയൊണ്ട തോന്നുന്നു കയ്യിൽ കരുതാൻ മണി ഒക്കെ തന്നിരുന്നു പിതാജി... ഹു ഹു...അപ്പോ ഇന്ന് അടിച്ച് പൊളിക്ക....വീട്ടിൽ വിളിച്ച് കാര്യം ഇപ്പോഴേ പറയ...അല്ലേ .....!!! യായ...വേം പറഞ്ഞോ....എങ്ങാനും നമ്മൾ മടങ്ങി ചെല്ലാൻ ലേറ്റ് ആയ അവർ അവിടെ നിന്ന് ടെൻഷൻ ആവണ്ടാലോ....!! മ്മ്... ✨________✨

ഹലോ...ശിവ സാറേ....!!! മുന്നോട്ട് നടന്നു പോകുന്നവനെ അവള് വിളിച്ചു.... തിരിഞ്ഞ് നോക്കിയതും കണ്ടു തന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്നവളെ....!!! തിരിഞ്ഞ് നിന്ന് അവനും അവൾക് നേരെ പുഞ്ചിരിച്ചു.....!!! അർച്ചി...* വരുന്നില്ലേ നീ....!! പുറകിൽ നിന്നും അവൾടെ കൂട്ട്കാരി വിളിച്ചു.... ഒരു മിനുട്ട്...ഞാൻ വന്നേക്കാം നീ മരചോട്ടിൽ നിന്നോ....!! ഹ...അമ്മാവൻ പറഞ്ഞായിരുന്നു.... അർച്ചിത മോൾ ഇവിടെ ആണ് പിജിക്ക് ചേർന്നേക്കുന്നെ എന്ന്....എങ്ങനെ ഉണ്ട് കോളേജ് ഓകെ....!!! മ്മ്...അടിപൊളി.....!!! ഹാ...ഇന്ന് വീട്ടിലോട്ടു വരുന്നുണ്ടോ...? ഇല്ലാ....അതൊക്കെ പിന്നെ വരാം എന്നെ...കുറച്ച് കൂടെ കഴിഞ്ഞ് സ്ഥിരം ആയി താമസിക്കാൻ ...എന്തെ....അതെല്ലെ നല്ലത്.....😌 😂ശെരി ...ശെരി....ഞാൻ എന്ന പോകൊട്ടെ....നാളെ പരിപാടിക്ക് വേണ്ട ചെറിയ പണി ഉണ്ട്.... മ്മ്...എന്നാ ഈ സമരം വിളി ഒക്കെ നിർത്തണെ....പഠിക്കും കാലത്ത് ആ ഒരു സ്പിരിറ്റിൽ പോയതാണ് എന്ന് വച്ച്..ഇപ്പൊ പഠിപ്പിക്കാൻ തുടങ്ങിയപ്പോ അവിടുള്ള പിള്ളാരെ വിളിച്ചു പോണ്... കൂടുതൽ വാചകം അടിക്കാതെ എൻ്റെ മോൾ ചെല്ല്....!!

വോ...ആയിക്കോട്ടെ..🚶🏻‍♀️ അവള് പോയ വഴിയേ നോക്കിയവൻ പുഞ്ചിരിച്ചു..... ✨________✨ ഡാ... ആരൂട്ട.... എന്താടി.... എല്ലാ ക്ലാസ് കഴിഞ്ഞ ശേഷം ശിവ സാറേ കണ്ടില്ല....😬☹️ എന്ത്...!! നിനക്ക് ചെവി ഇല്ലെട പട്ടി...സാറിനെ പിന്നെ കണ്ടില്ലലലോ എന്ന്....😬 നിനക്ക് അങ്ങേരെ കണ്ടിട്ട് എന്തിനാ...🤭🤨 ഞാനിനി...എന്തോ ഉണ്ടെടാ...സത്യായിട്ടും..... അവൻ്റെ ഷർട്ട് പിച്ചി കളിച്ച് അവള് പറഞ്ഞു .... അയ്യേ...നീ എന്തോന്ന ഈ കാണിക്കണെ....!! നാണം വരുത്തിയത് ആണ്...😏 ഓഹോ...അങ്ങനെ... അങ്ങേര് ആ സ്റ്റാഫ് റൂമിൽ എങ്ങാനും ഉണ്ടോ എന്ന് നോക്കിട്ടും വരാലോ....വാ... സ്റ്റാഫ് റൂമിന് അരികിൽ എത്തിയതും ആരവ് അവൾടെ കൈ വിട്ടു നോക്കാൻ പറഞ്ഞ്......!!! അവള് ഓകെ എന്നും പറഞ്ഞ് മുന്നോട്ട് നടക്കാൻ തുടങ്ങി..... °•Chinna chinna Parvai konji konji Pesi thulli chellum En azhage Chinna chinna Parvai konji konji Pesi thulli chellum En azhage•° അവള് നടക്കാൻ തുടങ്ങിയതും അവൻ ബാകിൽ നിന്നും അവൻ പാടാൻ തുടങ്ങി....!!! തലയുള്ളിൽ ഇട്ടിട്ട് നോക്കീട്ടും നോക്കിയാളെ അവൾക് കാണാൻ കഴിഞ്ഞില്ല....!!! പുറകിൽ നിൽകുന്നവൻ്റെ പാട്ട് നിന്നതും പെട്ടന്ന് അവള് തിരിഞ്ഞ് നോക്കി.....!!! ആളെ കണ്ടതും അവള് മുപ്പത്തി രണ്ട് പല്ലും കാട്ടി ചിരിച്ചു......😁😬 ഗുഡ് ആഫ്റ്റർ നൂൺ സർ... മ്മ്..ഗുഡ് ആഫ്റ്റർ നൂൺ....താൻ എന്താ ഇവിടെ കിടന്ന് വട്ടം ചുറ്റുന്നത്....? അത്.. അത് പിന്നേ... ഏത് പിന്നെ...!! ശിവ സാറിനെ കാണാൻ തന്നെ വന്നതാ...! എന്നെയോ...?എന്താ കാര്യം..?

അത് പിന്നെ ഈ എച്ച് ആറിൻ്റെ ടെക്സ്റ്റ് വാങ്ങിയാൽ നല്ലതാണോ പഠിക്കാൻ എന്ന് ചോദിക്കാൻ ആയിരുന്നു....😬😁 ടെക്സ്റ്റ് വാങ്ങിയാൽ കൂടുതൽ നിങ്ങൾക്ക് അതിൽ നോക്കി റഫർ ചെയ്യാം.... ഞാൻ ക്ലാസ് പറഞ്ഞ് തരും notes ഒക്കെ നിങൾ prepare ചെയ്യണം....so textbokks will be more helpful for you....!!! ഒകെ...സാർ..thanks... ഹമ്മ്..ക്ലാസിൽ ഞാൻ ഇതേ കുറിച്ചൊക്കെ പറഞ്ഞത് ആണ്...താൻ ആ ലോകത്ത് ഒന്നും അല്ലായിരുന്നു.....അതാകും കേൽകാഞ്ഞെ.... അത്..സർ..ഞാൻ രാവിലെ ആകെ disturbed ആയിരുന്നു...അതാ...സോറി... ഹമ്...then you can leave..late ആകണ്ട... ഓകെ...സർ... ✨________✨ ആരവിനേം കൂട്ടി അവള് അവിടെ നിന്ന് വേം മുങ്ങി..... നേരെ ചെന്നത് ടൗണിൽ ഉള്ള റെസ്റ്റ്ഒരെൻ്റെൽ ആണ്..... രണ്ട് fried rice ഒഡർ ചെയ്ത് അവിടെ ഇരുന്നു......!!! ഓഹോ...എന്തൊരു അഭിനയം ആയിരുന്നു അവിടെ....! സാർ ടെക്സ്റ്റ് വാങ്ങണോ....എൻ്റെ പൊന്നോ...! ഹി..ഹി....അത് പിന്നെ ...ഞാൻ വേറെ എന്തോന്ന് പറയാൻ...അങ്ങേരെ വായ നോക്കാൻ വന്നത് ആണെന്നോ...🤧 മ്മ്മ്മ്.....!!എന്നാലും നിനക്ക് എന്തോ പറ്റി....നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ....! അതെന്നെ ആ ഞാനും ഓർക്കണേ...അങ്ങേരെ എന്തിനാ ഞാൻ ഇങ്ങനെ നോക്കണേ...എനിക്ക് വേണം എന്ന് ആശിക്കണെ....🤧ഇത്രേം എനിക്ക് തോന്നിയ കൊണ്ട്...മിക്കവാറും ഞാൻ ആ കല്ലേറു വാങ്ങും... ഇഷ് 😖 ഒന്ന് പോ മോളെ..അതൊക്കെ സ്വപ്നം അല്ലേ....!മുഴുവൻ കാര്യങ്ങളും നടക്കണം എന്നില്ലല്ലോ....!

എന്നാലും.... ഒരേന്നാലും ഇല്ല...ഇനി അഥവാ അങ്ങനെ ഒരു incident ഉണ്ടാകും ആണേൽ ആ കല്ലേറ് നീ വാങ്ങാൻ നിൽക്കണ്ട...അയാൾക്ക് കൊള്ളുന്നത് നോക്കി നിൽക...അല്ലേ അയാളോട് ഒച്ച വച്ച് പറയുക.... 😖എൻ്റെ നെറ്റി...☹️ ദെ...അടിച്ച് പറത്തും ഞാനാ...വേം കഴിച്ച...ആൾക് വിശന്നിട്ടും മേല.... ഓ...😏 ഡാ പിന്നെ...ഇനി നേരെ വീട്ടിൽ ചെല്ലാം...എനിക്ക് അമ്മേടെ മടിയിൽ കിടന്നാലെ ഇനി സമാധാനം കിട്ടു ☹️ മ്മ്...ശെരി....വേം കഴിക്കെന്നാൽ.... ✨________✨ ജിഷുട്ടി.....!!! എന്താടി പെണ്ണേ വിളിച്ചു കാറുന്നെ....നീ അല്ലേ പറഞ്ഞെ ഇന്ന് വൈകീട്ട് ആയലെ വരുള്ളു എന്ന്.... എന്തോ ഇന്ന് ബീച്ചിൽ പോവാൻ മൂട് ഇല്ല അമ്മുട്ടി..... ഇവിടെ ഇരുന്നെ ഞാൻ ഇച്ചിരി നേരം ഒന്ന് കിടന്നോട്ടെ.... അമ്മേടെ കൈ പിടിച്ചവൾ സോഫയിൽ ഇരുത്തി കൊണ്ട് പറഞ്ഞു...... നേരെ അവരടെ മടിയിൽ തലവച്ച് അവള് കിടന്നു.... അമ്മ അവൾടെ തലയിൽ പതിയെ തഴുകി.... ആരുട്ടൻ എവിടെ..? അവൻ പോയമ്മ...അവൻ്റെ വേറെ ചില കൂട്ടുകാർ വന്നിട്ടുണ്ട് എന്ന് പറഞ്ഞ്.... മ്മ്...എല്ലാ എന്തോ പറ്റി....നിനക്ക്.... ഒന്നും ഇല്ലമ്മ...വെറുതെ ഒരു പേടി...ചോര കാണേണ്ടി വരുമോ എന്ന്..☹️ ഒന്ന് വാ മൂട് പെണ്ണേ...കിടക്...നീ ഞാൻ ഇത്തിരി നേരം മസ്സാജ് ചെയ്തു തരാം... ആട്ടെ എൻ്റെ കൊച്ച് കഴിച്ചോ...? അവിടെ നിന്ന് കഴിച്ചു...😌 എന്ന കിടന്നോ..... മ്മ്... ആ മടിയിൽ തലവച്ച് കിടക്കുമ്പോഴും അവൾടെ ഉള്ളിൽ അവൻ ആയിരുന്നു.... Shivaansh ✨________✨ ഹലോ..... അൻഷി സാറേ....!!! ഓ...എന്താണാവോ അർച്ചി കുട്ടി....നീ എന്താ ഇടക്ക് ഇങ്ങനെ മാറ്റി മാറ്റി പേര് വിലിക്കണെ... അതൊരു രസല്ലെ... പിന്നെ.... മ്മ്..എന്താ.... I love you......!!! അത് കേൾക്കെ അവൻ്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story