നിലാവ്: ഭാഗം 23

nilav

രചന: ദേവ ശ്രീ


പിറ്റേന്ന് തന്നെ ഒരു മീറ്റിങ്ന്റെ ആവശ്യമായി ദേവനു ബാംഗ്ലൂരിൽ പോകേണ്ടി വന്നു. ഒരാഴ്ച്ച കഴിഞ്ഞേ അവനു തിരിച്ചു വരു... 
അവർക്കിടയിലെ ആദ്യത്തെ വിരഹം.... 

ആ ഒരാഴ്ച്ച അവർക്ക് ഒരു യുഗം പോലെ തോന്നി... 
ബിസ്സിനെസ്സ് മീറ്റിംഗ് കഴിഞ്ഞ ഉടനെ അവൻ ആമിയെ വിളിക്കും... 

പുലരുവോളം ഉള്ള വിളിക്കൾ.... 

തമ്മിൽ ഒന്നും പറയാൻ ഇല്ലെങ്കിലും വെറുതെ കണ്ണിൽ നോക്കി ഇരിക്കും... 

അവർ പരസ്പരം പ്രണയിക്കുകയായിരുന്നു...... 

അഞ്ചു ദിവസം കൊണ്ട് ദേവൻ അവന്റെ എല്ലാ പ്രോഗ്രാംസും തീർത്തു തിരിച്ചു വന്നു.... 


വീട്ടിൽ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല... 

അവൻ അവന്റെ കയ്യിലെ കീ ഉപയോഗിച്ച് വാതിൽ തുറന്നു.... 

അതിനു ശേഷം ഫ്രഷ് ആയി വേഗം ഓഫീസിൽ പോയി......  അവനു എത്രയും പെട്ടൊന്ന് തന്നെ അവളെ കണ്ടാൽ മതി എന്നായി... അവൾക്കായി അവന്റെ ഹൃദയം തുടിക്കുന്നതു അവനു അറിയാമായിരുന്നു... 
അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു... 
എത്ര പെട്ടെന്നാണ് പെണ്ണെ നീ എന്റെ ലോകമായി മാറിയത്.... 


🧡🧡🧡🧡🧡🧡🧡

അഭി ഏതോ ഫയൽ നോക്കുമ്പോൾ ആണ് പെട്ടെന്ന് അവളെ ഒരാൾ പിടിച്ചു വലിച്ചതു... 

ആദി ഏട്ടൻ അവളുടെ നാവുകൾ ഉച്ചരിച്ചു.... 


അവൻ അവളെയും കൊണ്ട് അവന്റെ ക്യാബിനിലെക്ക് പോയി..... 

മറ്റുള്ളവർ അതു കണ്ടു ചിരിച്ചു... 


ക്യാബിനിൽ കയറിയതും അവൻ അവളുടെ മുഖം മുഴുവൻ ചുംബിച്ചു.... 

ഹഗ് മീ  ടൈറ്റ്ലി ആമി  പ്ലീസ്... 

അതും പറഞ്ഞു അവൻ അവളെ കെട്ടിപിടിച്ചു..    

അപ്പോഴാണ് അവിടെ നിന്നും ഒരു സൗണ്ട് കേട്ടത്..  

ഏട്ടാ......  


അവൻ അവളെ കെട്ടിപിടിച്ചു കൊണ്ട് തന്നെ എന്താടാ എന്ന് ചോദിച്ചു... 


ഏട്ടാ...  ഞാൻ..... 


നീ ഒന്ന് മിണ്ടാതെ ഇരിക്കു ജിത്തു... 

ആമി പ്ലീസ് ഹഗ് മീ ടൈറ്റ്ലി....  അവൻ അവളോട് കെഞ്ചി.... 


ജിത്തു ഉള്ളത് കൊണ്ട് അവൾക്കു വല്ലാത്ത ഒരു ചമ്മൽ ഫീൽ ചെയ്തു... 


ജിത്തുവിന്റെ മുഖത്ത് സന്തോഷം പടർന്നു... 

താൻ ഏറെ നന്നായി കാണണം എന്ന് ആഗ്രഹിച്ച രണ്ടു ജീവിതങ്ങൾ...  

അവൻ മനസ്സിൽ ഓർത്തു... 


ദേവ് ഒരു വിധം ഓക്കേ ആയപ്പോൾ അവളെ വിട്ടു മാറി ഒരു ചെയറിൽ വന്നിരുന്നു.... 

അഭിക്ക് ആണെങ്കിൽ ആരെയും ഫേസ് ചെയ്യാൻ പറ്റാത്ത അവസ്ഥ.... 


അതു മനസിലാക്കി ജിത്തു അവളുടെ അടുത്ത് വന്ന് അവളെ പിടിച്ചു കൊണ്ട് പറഞ്ഞു.... 
എന്റെ കുഞ്ഞി നീ എന്റെ ഏട്ടന്റെ പ്രണയമാണ്.... പ്രാണൻ ആണ്...  
എന്റെ ഏട്ടന്റെ ഭാഗ്യം....  

ഇതിൽ നിന്നും മനസിലായില്ലേ നിനക്ക് എന്റെ ഏട്ടൻ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന്.... 

നമ്മളെ സ്നേഹിക്കാനും സ്നേഹിക്കപെടാനും ഓക്കേ ഒരു ഭാഗ്യം വേണം.... 

അപ്പൊ നീയും ഭാഗ്യവതി അല്ലെ.... 

മെ ഐ കമിംഗ് സാർ....  


യെസ് മിയ കമിംഗ് -ദേവ് 


സാർ എന്റെ റിസൈൻ ലെറ്റർ..... 

ദേവന്റെ പി എ മിയയുടെ കല്യാണം ആണ് നെക്സ്റ്റ് മോന്ത്‌... 

അതുകൊണ്ട് അവൾ ജോബ് റിസൈൻ ചെയ്യുകയാണ്... 


മിയ എല്ലാവരെയും മാര്യേജ് ഇൻവൈറ്റ്  ചെയ്തില്ലേ.. -ദേവ് 


ചെയ്തു സാർ... 

ഓക്കേ മിയ...  ഐ നീഡ് a ഓൺ ഹെല്പ്.... -ദേവ് 

യെസ് സാർ പറഞ്ഞോളൂ -മിയ 

താൻ ഒരു ഡേ കൂടി വരണം....  എന്റെ പുതിയ പി എ ക്ക് കാര്യങ്ങൾ ജസ്റ്റ്‌ ഒന്ന് ഇൻട്രോ ചെയ്താൽ മതിയാകും... 
കാര്യങ്ങൾ ഓക്കേ അറിയാം...  -ദേവ്.. 


ഓക്കേ സാർ... -മിയ 


അല്ല ഏട്ടാ ആരാ പുതിയ പി എ?-  ജിത്തു.. 

അവൻ ലാപ്പിൽ നോക്കി തന്നെ ചിരിച്ചു കൊണ്ട്  പറഞ്ഞു അഭിരാമി ആദിദേവ്... 


ഹേ മൂന്നു പേരും ഒരുമിച്ചു പറഞ്ഞു.... 


ഓഹ് സൈക്കോളജിക്കൽ മൂവേമെന്റ്... 
അതാകുമ്പോൾ ഏതു നേരവും ഭാര്യയെ കണ്ടു കൊണ്ടിരിക്കാം...  എവിടെ പോകുമ്പോഴും കൂടെ കൊണ്ട് പോകാം... 

അവർ ചിരിച്ചു. 


ആഹാ ബിസിനസ് ബിസിനസ് എന്ന് പറഞ്ഞു നടന്നിരുന്ന ആളാ....  ഇനി എന്തൊക്കെ കാണണം...  ജിത്തു പറഞ്ഞു... 

ടാ ടാ  മതി ഊതിയത്...  നിനക്ക് വേറെ പണി ഒന്നും ഇല്ലേ...  പോയെ... -ദേവ് 

ഓഹ് ഞാൻ പോയേക്കാം...  ഞാൻ ഇനി കട്ടുറുമ്പ് ആകുന്നില്ല. 


ഏട്ടാ...  പെട്ടെന്ന് ജിത്തു കയറി വന്നു...  

അവൻ നിന്ന നിൽപ്പ് തന്നെ തിരിഞ്ഞു നോക്കി... 

ഏട്ടാ ഇതു നാഷ ഗ്രൂപ്പ്സുമായുള്ള ഡീലിന്റെ ഫയൽ ആണ്... 


ആഹാ ജിത്തു അതിന്റെ മീറ്റിംഗ് നെക്സ്റ്റ് വീക്ക്‌ ആണ്. അതിന്റെ പ്രസന്റേഷൻ നീ ചെയ്യണം... 
നമ്മളെ കൂടാതെ വേറെ മൂന്നു പേരും കൂടി ഉണ്ട് അന്ന് പ്രസന്റേഷനു.. 

അവരുടെ പ്രൊജക്റ്റ്‌ നമുക്ക് കിട്ടുകയാണെങ്കിൽ അത് വലിയ ഒരു അച്ചിവ്മെന്റ് ആകും നമുക്ക്... 

ഓക്കേ ഏട്ടാ...  ജിത്തു പറഞ്ഞു.. 


മിയ അഭിക്ക് കാര്യങ്ങൾ എല്ലാം മനസിലാക്കികൊടുത്തു.. 

ഓഫീസിൽ നിന്നും അവർ നേരെ പോയത് ഷോപ്പിങ് മാളിൽ ആണ്... 

ആമി മിയക്ക് എന്തെങ്കിലും ഗിഫ്റ്റ് വെടിക്കണ്ടേ.. 
അവൾ ഓഫീസിനു വേണ്ടി അത്രയും ഹാർഡ് വർക്ക്‌ ചെയ്തിട്ടുണ്ട്...  പിന്നെ അവൾക്കു അച്ഛനും സഹോദരൻമാരും ആരുമില്ലഡോ...  


അതിനെന്താ നമുക്ക് വേടിക്കാം.  


അങ്ങനെ ഒരു കാഞ്ചിപുരം പട്ടു സാരിയും 

ഒരു ഹെവി bridal chokker necklace അതിനു ചേർന്ന വളയും കമ്മലും വാങ്ങി... 


അപ്പോഴാണ് ദേവന്റെ കണ്ണുകൾ അവിടെ ഇരിക്കുന്ന ഒരു ആഭരണത്തിൽ തങ്ങി നിന്നത്.. 

താൻ ഇതു മാത്രം അഭിക്ക് വാങ്ങി കൊടുത്തിട്ടില്ല.. 

അവൻ സെയിൽസ് മാനോട്‌ പറഞ്ഞു അതും പാക്ക് ചെയ്തു അവൾ കാണാതെ വാങ്ങി... 


"""""""""


ഭക്ഷണം എല്ലാം കഴിച്ചു റൂമിൽ ചെന്നപ്പോൾ ആദി ഫ്രഷ് ആയി ഇറങ്ങുകയായിരുന്നു... 

ആമി ചിരിച്ചു കൊണ്ട് പറഞ്ഞു ഞാൻ ഫ്രഷ് ആവട്ടെ....

അവൻ അവളെ വിളിച്ചു... 
ആമി..... 


അവൾ തിരിഞ്ഞു നോക്കി... 


ഡോ താൻ ഇന്ന് ദാവണി ഉടുക്കുമോ? 


അവൾ അതിശയം കൊണ്ട് അവനെ നോക്കി... 


അതു കണ്ടു അവൻ പറഞ്ഞു... അല്ല താൻ അമ്മേടെ തറവാട്ടിൽ ഓക്കേ അതും ഉടുത്തല്ലേ നടന്നിരുന്നതു. 
അപ്പൊ തന്നെ കാണാൻ നല്ല ചന്തമായിരുന്നു.. 
 തനിക്കു ചുരിദാറിനെക്കാൾ രസം ദാവണി ആണുട്ടോ.... 

ആണോ?  എന്നാൽ മോൻ വല്ലാതെ രസിക്കണ്ട... 
ദാവണി അതും രാത്രി..... എനിക്കൊന്നും വയ്യ.. 

അവൾ ബാത്‌റൂമിൽ കയറി ഡോർ ക്ലോസ് ചെയ്തു... 

വേണ്ടങ്കിൽ വേണ്ട...  അവന്റെ മുഖത്തു നിരാശ പടർന്നു... 

കുളി കഴിഞ്ഞു ഇറങ്ങിയ ആമിയെ കണ്ടു അവന്റെ കണ്ണുകൾ വിടർന്നു... 

അവൾ ദാവണി ഉടുത്തു സുന്ദരിയായി വരുന്നു... 

അവൻ അവളുടെ അടുത്ത് പോയി നെറുകയിൽ ചുംബിച്ചു... 


ആമി....  അവൻ അത്രയും സ്നേഹത്തോടെ വിളിച്ചു... 

.അവൾ നാണത്തോടെ അവനെ നോക്കി...  

ആമി...  ഞാൻ നിനക്ക് ഒരു സാധനം വാങ്ങിട്ടുണ്ട്... 


അവളുടെ കണ്ണുകൾ വിടർന്നു... 


പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്...  അത് ഞാൻ നിന്നെ അണിയിച്ചു തരും... 

.അവൾ അതു എന്താ എന്നറിയാൻ ഉള്ള ആകാംഷയിൽ സമ്മതം പറഞ്ഞു... 


എന്നാൽ കണ്ണടക്കു... 


അവൾ കണ്ണടച്ചു.. 
അവൻ അവന്റെ പോക്കറ്റിൽ നിന്നും അവൾക്കായി വാങ്ങിയ അരഞ്ഞാണം എടുത്തു... 
അവളുടെ ദാവണിയുടെ ഷാൾ മാറ്റി... 


അവൾ ഒന്ന് പിടഞ്ഞു... 


അവന്റെ നിശ്വാസവും കുറ്റി രോമങ്ങളും അവളുടെ വയറിനെ സ്പർശിച്ചപ്പോൾ അവൾ ഒന്ന് ഉയർന്നു പൊങ്ങി... 

അവൻ അവൾക്ക് അരഞ്ഞാണം ഇട്ടു കൊടുത്തു...  അവളുടെ സ്വർണ്ണ രോമങ്ങൾ നിറഞ്ഞ അണിവയറിൽ ഒന്ന് മുത്തി... 

അവളുടെ ഉള്ളിലൂടെ ഒരു കറൻറ് പാസ്സ് ചെയ്ത പോലെ അവൾക്കു തോന്നി. 

അവൻ അവളുടെ കാതോരം വന്നു പറഞ്ഞു... 
ഇതു എനിക്ക് മാത്രം കാണാൻ വേണ്ടി... 


അവളുടെ മുഖം ചുവന്നു... 
അവന്റെ കണ്ണുകൾ അവളുടെ ഇളം പിങ്ക് നിറത്തിൽ ഉള്ള ചുണ്ടിൽ തങ്ങി.... 

അവളുടെ വിറക്കുന്ന ചുണ്ടുകൾ കണ്ടപ്പോൾ അവനൊന്നും ഉമ്മ വെക്കാൻ തോന്നി..

അവൻ പതിയെ ഒന്ന് മുത്തി... 

അവളുടെ കൈകൾ അവന്റെ കൈയിൽ കൊരുത്തു... 

അവൻ വീണ്ടും അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു...  അത് ആവേശത്തോടെ നുകർന്നു... 

അവളുടെ കൈകൾ അവന്റെ തലമുടിയിൽ കോർത്തു... 

അവനിൽ അതു വീണ്ടും ആവേശം സൃഷ്ടിച്ചു... 
വീണ്ടും വീണ്ടും അവൻ അവളുടെ ചുണ്ടിൽ നുകർന്നു....  രണ്ടുപേരുടെയും ശരീരം ചൂട് പിടിച്ചു തുടങ്ങിയിരുന്നു... 

ചോര കലർന്ന ഉമിനീര് രണ്ടു പേരും രുചിച്ചു.... 
പരസ്പരം ശ്വാസം എടുക്കാൻ കഴിയാതെ വന്നപ്പോൾ അവർ പിന്മാറി. 

അവൾക്ക് അവനെ നോക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ തോന്നി. 

അവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി...  പിന്നെ ചെവിയിൽ കടിച്ചു കൊണ്ട് ചോദിച്ചു... 
ആമി നിന്നെ ഞാൻ എന്റെതാക്കിക്കോട്ടേ... 

അവൾ അവനെ പുണർന്നു... 

അതുമതിയായിരുന്നു അവനും... 

അവളെ എടുത്തു ബെഡിൽ കൊണ്ട് കിടത്തി... 
അവളുടെ ശരീരത്തിലെ ഓരോ വസ്ത്രവും അഴിഞ്ഞു മാറുമ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ചു... 

അവൻ അവളെ പ്രേമപൂർവ്വം നോക്കി... 
അവളുടെ മാറിൽ മുഖം അമർത്തി... 

അവന്റെ കൈകൾ അവളുടെ ശരീരത്തിൽ ആകാമാനം ഓടി നടന്നു... 

പതിയെ അവളിലേക്ക് പടർന്നു.... 

അടങ്ങി കിടക്കു ആമി...  അവൻ ശ്വാസനയോടെ പറഞ്ഞു.... 

അവളിൽ ചെറു നോവ് ഉണ്ടാക്കി അവൻ അവളിൽ നിന്നും അകന്ന് മാറി..... 

അവളെ നെഞ്ചോട് ചേർത്തു പിടിച്ചു....  
. ആമി അർദ്ധ മയക്കത്തിൽ ആയിരുന്നു അപ്പോൾ... 

അവളുടെ തലമുടിയിൽ തലോടി കൊണ്ട് അവൻ ചോദിച്ചു... 

വേദനിച്ചോഡാ.... 


ഇല്ലെന്നു അവൾ മൂളി കൊണ്ട് അവന്റെ നെഞ്ചിലെക്കു ഒന്നു കൂടി ചേർന്നു കിടന്നു... 
അവളെയും ചേർത്തു പിടിച്ചു അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story