നിലാവ്: ഭാഗം 24

nilav


രചന: ദേവ ശ്രീ


മുഖത്തെക്ക് വെളിച്ചം പതിച്ചപ്പോൾ ആണ് അവൾ  കണ്ണുകൾ തുറന്നത്... 

ആദിയുടെ നെഞ്ചോട് ചേർന്നു കിടക്കുകയായിരുന്നു അവൾ....  

അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു..... 

അവൻ കണ്ണുകൾ തുറന്നു അവളെ നോക്കി... 
 
അവളുടെ മുഖത്ത് നാണം വിരിഞ്ഞു.... 

എന്തിനാ പെണ്ണെ നിന്റെ മുഖം ഇങ്ങനെ ചുവക്കുന്നതു.....
പൂർണ ചന്ദ്രൻ ഉദിച്ച ചുവപ്പാണ് നിന്റെ മുഖത്തിന്‌.... 

അവൻ അവളുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി.... 


അയ്യടാ....  മാറിക്കെ....  ഞാൻ പോയി കുളിക്കട്ടെ.... 

അവൾ ബെഡ്ഷീറ് എടുത്തു പുതച്ചു ബാത്‌റൂമിലേക്ക് ഓടി.... 

ഒരു ചിരിയാലെ അവൻ അതു നോക്കി കിടന്നു.... 

പെട്ടൊന്നാണ് അവൻ ബെഡിൽ ഇറ്റു വീണ ചോര തുള്ളികൾ കണ്ടത്.... 

അവന്റെ മുഖം തെളിഞ്ഞു... തന്റെ പെണ്ണ്,  തന്റെ പാതി...  തന്റെ പ്രണയം ഏറ്റു വാങ്ങിയതിന്റെ അടയാളം.... 


അവൾ കുളി കഴിഞ്ഞു ഇറങ്ങി....  


ദേവ് ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക് പോയി... 

അപ്പോഴാണ് അവനു ഒരു കുസൃതി തോന്നിയത്...  അവൻ അവളെ എടുത്തു കൊണ്ട് ബാത്‌റൂമിൽ കയറി. 

ഹേയ് ആദി ഏട്ടാ എന്നെ വിട്...  ഞാൻ കുളിച്ചതാ... 


അതു സാരമില്ല ആമി.. രണ്ടു പ്രാവശ്യം ഓക്കേ കുളിക്കാം... 

പറഞ്ഞു തീരും മുൻപ് അവൻ ഷവർ ഓൺ ആക്കി... 
അവളുടെ അധരങ്ങളെ തഴുകി പോകുന്ന വെള്ളത്തുള്ളികളോട് അവനു അസൂയ തോന്നി... 

അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി നുകർന്നു കൊണ്ടേ ഇരുന്നു... 

അവളുടെ വസ്ത്രങ്ങൾ എല്ലാം നീക്കം ചെയ്തു....  

അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി....  

അവളുടെ സാമിപ്യം അവന്റെ വികാരങ്ങളെ ഉണർത്തി... 

ടർക്കി എടുത്തു രണ്ടു പേരും പരസ്പരം തല തോർത്തി കൊടുത്തു..
 അവളെ ആ ടർക്കി ഉടുപ്പിച്ചു.... 
അവൻ അവളെയും എടുത്തു നടന്നു.... 

ആമിയെ ബെഡിൽ കിടത്തിയ ശേഷം അവൻ അവളുടെ മീതെ കിടന്നു...  
ഒരു അഗ്നി കണക്കെ അവൻ അവളിലേക്ക് പടർന്നു... 


"""""""

ഓഫീസിൽ എത്തി മിയ എല്ലാം അഭിയെ പഠിപ്പിച്ചു.. 
മിയയുടെ ലാസ്റ്റ്  ഡേ സെലിബ്രിറ്റ ചെയ്തു...

അവർ മിയക്കായി വാങ്ങിയ സാധനങ്ങൾ എല്ലാം അവൾക്കു കൊടുത്തു....


നെക്സ്റ്റ് വീക്ക്‌ നടത്താൻ ഉള്ള പ്രസന്റേഷൻ തിരക്കിൽ ആയിരുന്നു ജിത്തു.... 

അങ്ങനെ ഓഫീസിൽ നിന്നും അവർ വീട്ടിൽ എത്തി... 


രാത്രി ആമി ബാൽക്കണിയിൽ നിൽക്കുമ്പോൾ ആണ് ദേവ് അവിടേക്കു വന്നത്... 

അവൻ അവളുടെ പിറകിൽ പോയി അവളുടെ വയറിനു കുറുകെ കൈ രണ്ടു പിണച്ചു കെട്ടി തോളിൽ മുഖം വെച്ചു കിടന്നു.... 

അവൾ ഒരു  ചിരിയാലെ അവനെ തലോടി... 


ആമി...... 


മ്മം..... 


ഐ നീഡ് യൂ.... 


അവൾ അവനെ  നോക്കി.... 


മോളെ ഇതു എന്റെ കാമം അല്ല..... എനിക്ക് നിന്നോടുള്ള പ്രണയമാണ്... അതു എക്സ്പ്രസ്സ്‌ ചെയ്യാൻ എനിക്ക് ഇങ്ങനെ കഴിയു.....

അവൾ അവനെ കെട്ടിപിടിച്ചു.... 


ആമി...... 
ഹഗ് മീ ടൈറ്റ്ലി..... 

.അവൾ അവനെ ഇറുക്കി പിടിച്ചു.... 


അവളെയും എടുത്തു കൊണ്ട് അവൻ റൂമിലേക്ക് നടന്നു.... 

അവന്റെ പ്രണയം അവളിൽ പേമാരിയായി പെയ്തിറങ്ങി.... 


""""""""""

ആമി നീ റെഡി ആവു.... നമുക്ക് ഒന്ന് പുറത്തു പോകാം.... 


അവൾ ചിരിച്ചു കൊണ്ട് റെഡിയാകാൻ പോയി.... 


ദേവ് സ്റ്റൈർ ഇറങ്ങി വരുമ്പോൾ ആണ്  ഹാളിലേക്ക് ഒരാൾ കടന്നു വന്നത്... 

അവൻ അയാളെ നോക്കി.....

ശില്പ..... 


ഹേയ് ശില്പ....  അവൻ അവളെ അതിശയപൂർവ്വം വിളിച്ചു... 

അവൾ അവനെ ഹഗ് ചെയ്തു... 

ദേവ്...  നീ ഒന്നുകൂടി ഹാൻഡ്സോം ആയിട്ടുണ്ട്... 


അവൻ ചിരിച്ചു...  


നീ എന്താ പെട്ടൊന്ന്.... 


എന്തെ എനിക്ക് വരാൻ പാടില്ലേ....
പിന്നെ എനിക്ക് കുറച്ചു പ്രോഗ്രാസ് ഉണ്ട്...  അതു കഴിഞ്ഞേ പോകു. അതുവരെ ഇവിടെ ഉണ്ടാകും... 


ആയിക്കോട്ടെ.... 

നീ എങ്ങോട്ടെങ്കിലും പോകാൻ നിൽക്കണോ? 

ആടി... 
ആമിയെ കൊണ്ട് ഒന്ന് കറങ്ങാൻ.... 


ആമി? -ശില്പ 

ആമി എന്റെ വൈഫ്‌ ആണ്.... 

വൈഫ്‌?  നിന്റെ കല്യാണം കഴിഞ്ഞോ? 


മ്മം...  എല്ലാം പെട്ടൊന്ന് ആയിരുന്നു... 


ദേവ് എനിക്ക് അർജെന്റ് ആയി ഇവിടുത്തെ ഇൻകം ടാക്സ് ഓഫീസിൽ പോകണം... 

അവിടെ കുറച്ചു പ്രോബ്ലെംസ് ഉണ്ട്...  
നീ കൂടെ വന്നിരുന്നു എങ്കിൽ.... 
എനിക്ക് അവിടെ ആരെയും പരിചയം ഇല്ല...... 

അതു ശില്പ...  നമുക്ക് നാളെ പോകാം. 


അപ്പോഴാണ് ആമി ഇറങ്ങി വന്നത്... 

അവൾ ശില്പയെ നോക്കി... 

ആമി ഇതു ശില്പ...  നമ്മുടെ ഫാമിലി ഫ്രണ്ട് അശോകൻ അങ്കിളിന്റെ മകൾ ആണ്. 


ശില്പ ഇതു അഭിരാമി... 

അവർ പരസ്പരം നോക്കി ചിരിച്ചു... 

ദേവ് എനിക്ക് നാളെ രാവിലെ മെയിൽ ചെയ്യേണ്ടത് ആയിരുന്നു... 
നിനക്ക് പരിചയം ഉള്ള ഒരാളെ എനിക്ക് ഏർപ്പാട് ആക്കി തരുമോ? 

ആമി കാര്യം തിരക്കി... 
അവൻ അവളോട്‌ കാര്യങ്ങൾ പറഞ്ഞപ്പോൾ ആമി പറഞ്ഞു അതു സാരമില്ല... 
ആദി ഏട്ടൻ പോയിട്ട് വരു. 
നമുക്ക് പിന്നെ പോകാം... 

അതു ആമി.... -ദേവ് 


പ്ലീസ് ഏട്ടാ...  ഏട്ടനെ പ്രതീക്ഷിച്ചല്ലേ പാവം വന്നത്....  
നിരാശ പെടുത്തണ്ട.... 


അവൻ അവളെ നോക്കി ചിരിച്ചു....  അവനു അവളെ കുറിച്ച് ഓർത്തു അഭിമാനം തോന്നി.... 


ശില്പയോട് പോകാം എന്ന് പറഞ്ഞു... 


കാറിൽ കയറിയപ്പോൾ തന്നെ അവൾ കല്യാണം കഴിഞ്ഞതിനെ പറ്റി ചോദിച്ചു. 
ഞാൻ എല്ലാം വിശദമായി അവളോട്‌ പറഞ്ഞു....

ദേവ് നീ എന്ത് വിഡ്ഢിത്തം ആണ് കാട്ടിയത്... 
നിനക്ക് അവൾക്കു എന്തെങ്കിലും കൊടുത്തു സെറ്റിൽ ചെയ്യാൻ പാടില്ലായിരുന്നോ... 

ആരുമില്ലാത്ത ഒരുത്തിയെ...  എന്തിനു നീ... 

വളച്ചു കെട്ടില്ലാതെ പറയാം.. 
ദേവ് നീ അവളെ ഒഴിവാക്കണം... 

ഞാൻ ഇവിടെ വന്നത് തന്നെ നിനക്ക് വേണ്ടി ആണ്...  ഞാൻ നിന്നെ പ്രണയിക്കുന്നു ദേവ് 

ഐ ലവ് യൂ...  നീ ഇല്ലാതെ എനിക്ക് പറ്റില്ല... 

അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... 


ദേവ് കാർ നിർത്തി....  അവളെ തള്ളി മാറ്റി കവിളിൽ ആഞ്ഞടിച്ചു.... 

ശില്പ....  നീ എന്തൊക്കെയാ പറയുന്നത്.... 
നീ എനിക്ക് എന്റെ സഹോദരി ആണ്...  ആമി അവൾ ആണ് എന്റെ ലോകം....  അവളില്ലാതെ എനിക്ക് പറ്റില്ല... 


പക്ഷെ ദേവ് ഞാൻ.... 


വേണ്ട ശില്പ....  ഒന്നും പറയണ്ട...  നിനക്ക് പറ്റിയ തെറ്റ് നീ തിരുത്തണം.... 

മ്മം അവൾ മൂളി...  ഇല്ല ദേവാ ഞാൻ നിന്നെ കൊണ്ടേ പോകു. അതിനു വേണ്ട കളികൾ ഞാൻ കളിച്ചോളാം.. 


അവൾക്ക് ഒന്നു രണ്ടു ഫ്രണ്ട്സിനെ കാണാൻ ഉണ്ടായിരുന്നു...  
അവിടെ നിന്നും നിർബന്ധിച്ചു ഫുഡ്‌ കഴിക്കേണ്ടി വന്നു... 


ദേവനു മനസ് ആകെ അസ്വസ്ഥമായി തുടങ്ങി.... 
തന്റെ ആമി തന്നെ കാത്തിരിക്കുന്നുണ്ടാകും... 

സമയം രാത്രി  11 മണിയായിരുന്നു  അവർ തിരിച്ചു എത്തിയപ്പോൾ... 


കാളിങ് ബെൽ സൗണ്ട് കേട്ടു ആമി ഡോർ തുറന്നു... 

അവൾ ചിരിച്ചു കൊണ്ട് അവരെ സ്വീകരിച്ചു.. 
എന്തോ അവളുടെ ചിരിച്ച മുഖം കണ്ടപ്പോൾ ദേവനു ആശ്വാസമായി. 

ഫ്രഷ് ആയി വരു. ഞാൻ ഫുഡ്‌ എടുക്കാം..  - അഭി 


വേണ്ട അഭി ഇപ്പോ കഴിചെയ്യുള്ളൂ. - ശില്പ 


അഭി അവരെ നോക്കി ഒന്ന് ചിരിച്ചു പത്രങ്ങൾ എടുത്തു അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി... 


ആമി നീ ഇതു എങ്ങോട്ടാ കൊണ്ട് പോകുന്നത്? 
-ദേവ് 


നിങ്ങൾ രണ്ടുപേരും ഭക്ഷണം കഴിച്ചില്ലേ.  അതാ ഞാൻ... 

ഞാൻ കഴിച്ചു എന്ന് നിന്നോട് പറഞ്ഞോ...  ഞാൻ ഫ്രഷ് ആയി വരാം.  നീ ഫുഡ്‌ എടുത്തു വെക്കു. 
ദേവ് റൂമിലേക്ക്‌ പോയി... 


ശില്പ അത് നോക്കി നിന്നു. അവൾക്കു ദേഷ്യം വന്നു..  ഓഹ് ഒരു ഭാര്യ സ്നേഹം..  അവൾ ഒന്ന് പുച്ഛിച്ചു. 


ദേവ് ഫ്രഷ് ആയി വന്നു... 

അഭി ഒരു പ്ലേറ്റിൽ ചോറ് വിളമ്പി... 

അതു കണ്ടു ദേവ് ചോദിച്ചു  എന്താ നീ കഴിക്കുന്നില്ലേ... 


ആമി പറഞ്ഞു ഞാനെ കഴിക്കുന്നു ഉള്ളു.  ഏട്ടൻ ഫുഡ്‌ കഴിച്ചില്ലേ.  ഇനി കഷ്ട്ടപെട്ടു എനിക്ക് വേണ്ടി കഴിക്കണ്ട...  എന്റെ കൂടെ ഇരുന്നാൽ മതി... 


അവനു അവളുടെ പെരുമാറ്റം അത്ഭുതമായിരുന്നു. 

എന്നാൽ ഞാൻ വാരി തരാം... 
അവൻ അവൾക്കു ചോറ് വാരി കൊടുത്തു... 
അവൾ അതു സന്തോഷത്തോടെ കഴിച്ചു... 

റൂമിലേക്ക് വന്ന ആമിയെ വട്ടം പിടിച്ചു അവൻ ചോദിച്ചു... 

ആമി നിനക്ക് എന്നോട് പിണക്കം ഒന്നുമില്ലേ പെണ്ണെ... 


എന്തിനു? 


നിന്നെ ആദ്യമായി പുറത്തു കൊണ്ട് പോകാം എന്ന് പറഞ്ഞു പറ്റി..... 


അവൾ അവന്റെ വായ പൊത്തി... 

ഇങ്ങനെ ഒന്നും പറയല്ലേ....  അതു സാഹചര്യം കൊണ്ടല്ലേ... 

പിന്നെ ഞാൻ അർഹിക്കുന്നതിനെക്കാൾ എത്രയോ സ്നേഹം എനിക്ക് തരുന്നുണ്ട്... 
എന്നും ഈ നെഞ്ചോട് ചേർന്നു നിൽക്കാനേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ ആദി ഏട്ടാ.... 


അവൾ അവനെ കെട്ടിപിടിച്ചു.... 


ആമി....  ഐ ലവ് യൂ... 

അവൻ അവളെ നെഞ്ചോട് ചേർത്തു... 


ഞാൻ ഏതോ ജന്മത്തിൽ ചെയ്ത പുണ്യമാണ് ആദി ഏട്ടൻ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story