നിലാവ് 💖💖 : ഭാഗം 10

nilavu

എഴുത്തുകാരി: ദേവിക

പേടിച്ചു പോയോ... അവളുടെ അടുത്തേക്ക് നീങ്ങി നിന്നും കൊണ്ടു അവൻ പറഞ്ഞു... അപ്പൊ ഇത്ര ഉള്ളു ഈ വായാടി....മ്മ്.....അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു...അവൻ പെട്ടന്ന് അവളിൽ നിന്നും മാറി..... ഒരു കൂസലും ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടക്കണ കണ്ടപ്പോൾ ഒന്ന് പേടിപ്പിക്കാൻ നോക്കിയത് ആണ്...സോറി.. എപ്പോഴെഗിലും ഒന്നു ശ്വാസം വിടു...... അവൻ അവളെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു..... അവളും അവനെ നോക്കി പുഞ്ചിരിച്ചു...... താൻ ഇങ്ങനെ പേടിക്കുമ്പോൾ കാണാൻ നല്ല രസം ഉണ്ടുട്ടോ...... ഇനി ഇത് കാണാൻ വേണ്ടി ഇടക്ക് വന്നു പേടിപ്പിക്കാം....അവളോട് ഒരു കളി തമാശ പോലെ പറഞ്ഞു അവൻ നടന്നു.... എന്ത് പറ്റി ഈ രാവിലെ തന്നെ.... അത് ഞാൻ തത്തയെ കാണാൻ..... ചുമ്മാ.... മ്മ്.... ഇവിടെ ഞാൻ മാത്രം അല്ലാ എന്റെ ഫ്രഡ് കൂടെ ഇണ്ട് വിഷ്ണു.. ഞാൻ നിന്നേ പറ്റി അവനോട് പറഞ്ഞപ്പോൾ കാണണം എന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നു...... അവൾ വന്നപ്പോൾ ഉള്ള പേടി മാറ്റിയിട്ടു അവനോട് ചിരിച്ചു...അപ്പോഴും അവന്റെ കൈകൾ അവളുടെ കൈകളോടു ചേർന്ന് ഇരുന്നു... ആഹ്ഹ്ഹ് നമുക്ക് ഒന്നു കൂടാം.... തപസ് ഇന്ന് ഒന്ന് ചുറ്റാം എന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നു.... അപ്പൊ താനും വാടോ..... തന്റെയും വിട്ടുകാരുടെയും പ്രശ്നം ഒക്കെ ഞങ്ങൾക്ക് അറിയാം... ആരും അറിയാതേ നോക്കാടോ... പണ്ടത്തെ ആളുകൾ അല്ലെ... അവരായി അവരുടെ പാടായി..... അയ്യോ.......

തപസിന്റെ കാര്യം പറഞ്ഞപ്പോൾ അവൾക്ക് പെട്ടന് അവനെ ഓർമ വന്നു... കാശിയെ ഒന്നു നോക്കാൻ പോലും പാടില്ല എന്ന് ആണു വിലക്ക്... അവൾ അവനെ ചുറ്റും നോക്കി...അവനെ കാണാതേ ഇരുന്നപ്പോ ഒരു ആശ്വാസം തോന്നി..... എന്താടോ എന്ത് പറ്റി..... കാശി അവളെ കുലുക്കി കൊണ്ടു ചോദിച്ചു.... ഏയ്‌ ഒന്നുമില്ല ഞാൻ അവിടേക്ക് ചെല്ലട്ടെ..... ശെരി എന്നാ.. അപ്പോഴാണ് തപസിന്റെ അച്ഛൻ നാരായണൻ അവിടേക്ക് വന്നത്...വാണിക്ക് അദ്ദേഹത്തെ നോക്കാൻ മടി ഇണ്ടായിരുന്നു.... അമ്മയോട് ഉള്ള ദേഷ്യം അവളോട് കാണിക്കുമോ എന്ന് അവൾ പേടിച്ചു.. മുഖത്തു നോക്കാതെ അവൾ തല താഴ്ത്തി നിന്നു.... ആ... മോൾ ഇപ്പോ വന്നു....... കുറച്ചു നേരത്തെ...... മ്മ്...... അത്രയും പറഞ്ഞു നാരായണൻ അവളെ ഒന്നു നോക്കിയിട്ട് കമ്പനിയിലേക്ക് പോവാന്ന് ജാനകിയോട് പറഞ്ഞു ഇറങ്ങി.... അവൾക്ക് ഒരു ആശ്വാസം തോന്നി..... ഇത്ര ഒക്കെ തല്ലു ഉണ്ടായിട്ടും ഇവിടെ ഉള്ളവർ ആരും തന്നെ ദേഷ്യപെട്ടിട്ടോ ഇറങ്ങി പോവനോ പറഞ്ഞിട്ടില്ല..... ആാാ നിമിഷം അവൾക്ക് അമ്മയോട് ദേഷ്യം വന്നു.... ഇത്ര നല്ല മനുഷ്യരെ വെറുതെ സ്വത്തിനു വേണ്ടി അകറ്റി നിർത്താൻ അമ്മക്ക്എങ്ങനെ തോന്നി എന്ന് അവൾ ആലോചിച്ചു..... ഇനിയും കാശിയുടെ കൂടെ നിന്ന ആ തെമ്മാടി എങ്ങാനും കണ്ട എനിക്ക് പണി ആകും.... അവൾ കാശിയോട് പറഞ്ഞു തത്തയുടെ റൂമിലേക്ക് ചെന്നു... അവൾ പോകുന്നത് നോക്കി അവൻ നിന്നു... കേരളത്തിലേക്ക് വന്നത് വെറുതെ ആയിട്ടില്ല....

അവളുടെ സമ്മതം ഉണ്ടെകിൽ ഞാൻ ഇവിടുന്ന് പോകുമ്പോ നീയും ഉണ്ടാകും..... ഈ കാശിയുടെ പെണ്ണ് ആയി..... കാണാൻ കൊള്ളാം..... കേരളത്തിന്റെ ഒരു ഭംഗി ഇണ്ട് മൊത്തത്തിൽ......അവൻ ചിരിയോടെ ഓർത്തു..... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 അവൾ തപസിനെ നോക്കി എങ്കിലും അവൾക്ക് കാണാൻ പറ്റിയിരുന്നില്ല.... അത് അങ്ങനെ ആണലോ.... ആവശ്യം നേരത്തു കാണില്ല... ഇങ്ങേരു ഇത് എവിടെപോയി കിടക്ക...... എത്രയും പെട്ടന്ന് അവൾക്ക് അവനെ കാണണം എന്ന് തോന്നി.. ഇനിയും അവൾക്ക് അവളുടെ പ്രണയം പിടിച്ചു നിർത്താൻ പറ്റില്ലാന്ന് ഉറപ്പു ആയിരുന്നു... എന്നെ കളിയാക്കുമായിരിക്കും കുഴപ്പമില്ല. ഇനി ഞാൻ പിന്നാലെ നടത്തിയാ പോലെ എന്നെ ഇട്ടു വട്ടം കളിപ്പിക്കോ ആ തെമ്മാടി...... ഇനി പുറത്ത് എങ്ങാനും പോയോ.. അങ്ങനെ വരാൻ വഴി ഇല്ല..... അവൾ ഓരോന്നും ആലോചിച്ചു പടികൾ കേറി..അവനെ കാണാത്ത നിരാശയിൽ അവൾ തത്തയുടെ റൂമിലേക്ക് കേറി..... ആ സമയം തത്ത ഫോൺ ചെയ്തു നിക്കായിരുന്നു..... ഓഹ് നിയായിരുന്നോ പേടിപ്പിച്ചു കളഞ്ഞാലോ വാണി നീ....... അല്ലാ നീ എന്താ ഇവിടെ...... രാഹുലേട്ടാ ഞാൻ പിന്നെ വിളിക്കാം.. അവൾ ഫോണിൽ പറഞിട്ട് വെച്ചു..... വാണി നീ ഇവിടെ.. നിനക്ക് ഇവിടേക്ക് ഉള്ള വഴി ഒക്കെ അറിയോ.... തത്ത കപട ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്നു... ആരായിരുന്നു ഫോണിൽ രാഹുൽ ആയിരുന്നോ..... ഒന്നു പതുക്കെ പറയടീ... അമ്മ എങ്ങാനും കേൾക്കും....

അല്ലാ മോളെ എന്താണ് വരവിന്റെ ഉദ്ദേശം..... നിന്നേ ഇവിടേക്ക് കൊണ്ടു വരാൻ എന്റെ ഏട്ടൻ തന്നെ വരേണ്ടി വന്നു..... പോടീ.... മ്മ്മ്മ് കള്ളച്ചിരി ഒക്കെ വന്നു തുടങ്ങി പെണ്ണിന്.... നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വേണം നിനെ വെച്ചു എന്റെയും രാഹുലെട്ടന്റെയും കാര്യം ഒന്നു സെറ്റ് ആകാൻ.... ടീ നീ വന്നത് എന്തായാലും നന്നായി... ഞങ്ങൾ ഒന്നു പുറത്തേക്ക് പോകുന്നുണ്ട്‌... നീയും കൂടെ ഉണ്ടെകിൽ പൊളിക്കാം... നമുക്ക് പോകുന്ന വഴി ശ്രീയെ കൂട്ടാം... നാളെ പിന്നെ സൺ‌ഡേ അല്ലെ പൊളിക്കാം.... മ്മ്...... ഊഹ്ഹ് പൊന്ന് മോൾക്ക് ഇരിപ്പു ഉറക്കുന്നത് ഉണ്ടാവില്ലല്ലേ...... മ്മ്മ് ചെല്ല്.... അതെ കണ്ണടച്ചു പാല് കുടിക്കാം എന്ന് വെക്കേണ്ട എന്റെ ഏട്ടത്തി..... എന്റെ ഒരു കലികാലം നോക്കിയെ ഈ ഊളയെ ഒക്കെ ഏട്ടത്തിയെ വിളിക്കണ്ട അവസ്ഥ ആണ്.... ടീ നിനക്ക് എൻറെ കയ്യിന്നു കിട്ടുവെ.. അവൾ ബെഡിൽ കിടന്ന തലയിണ എടുത്തു അവൾക്ക് നേരെ എറിഞ്ഞു..... പൊന്നു മോളു അമ്മയെ സോപ്പ് ഇട്ടു ഒക്കെ സെറ്റ് ആക്കി വേഗം എന്റെ ഏട്ടന്റെ ഭാര്യ ആയി വരാൻ നോക്ക്.. നമ്മുക്ക് അടിച്ചു പൊളിക്കാടി..... അതെ മോളു ചെന്നെ എനിക് എന്റെ രാഹുൽ ഏട്ടനെ വിളിക്കാൻ ഉള്ളതാ.... ആാഹ്ഹ് പോട്ടേ..... പോട്ടേ..... ആരോടും പറയല്ലേ.......

മ്മ്... പോയി പൂച്ച കുട്ടി പോയിട്ട് പാല് കുടിച്ചിട്ട് വാ..... അവൾ ചിരിയോടെ അവിടെന്നും തപസിന്റെ റൂമിലേക്ക് നീങ്ങി..... അവൾ ശ്വാസം നീട്ടി വലിച്ചു കൊണ്ടു റൂമിലേക്ക് നടന്നു....അവന്റെ മുഖത്തു നോക്കാൻ ചെറിയ ചമ്മൽ ഉണ്ടെകിലും അവൾ എന്തകിലും ആവട്ടെ എന്ന് വെച്ചു ഡോർ തുറന്നു.... ലോക്ക് ചെയ്തിട്ടു ഉണ്ടായിരുന്നില്ല....,അവൾ അകത്തു കേറിയതും റൂമിന്റെ അവസ്ഥ കണ്ടതും അവൾ നെറ്റി ചുളിച്ചു..... റൂമിൽ ഉള്ള ഇല്ല മിറർ അടിച്ചു പൊട്ടിച്ചിട്ട് ഉണ്ട്... ബെഡിൽ ഉള്ള വിരിയും തലയിണയും നിലത്തു കിടക്കുന്നുണ്ട്‌ തൊട്ടു അടുത്ത് ആയി അവന്റെ ഫോൺ ചിതറി യും ഡ്രെസ്സുകൾ വാരി വലിച്ചും ഇട്ടിട്ട് ഉണ്ട്.. അവളുടെ കണ്ണുകൾ അവനെ തേടി പോയി കട്ടിലിന്റെ താഴെ കട്ടിലിന്റെ കാലിൽ ചാരി തല കുനിച്ചു ഇരിക്കുന്നതു കണ്ടു.... മുടി ഒക്കെ പാറികിടക്കുന്നുണ്ട്‌... തപസിന് പെട്ടന് എന്താ പറ്റിയെ എന്ന് അവൾ ഓർത്തു... അവന്റെ അവസ്ഥ കണ്ടു പേടിയോടെ അവൾ അവന്റെ അടുത്തേക്ക് ചെന്നു... അടുത്ത് വന്നു അവന്റെ തോളിൽ കൈ വെച്ചു അവനെ പതുകെ വിളിച്ചു..., വാണി നീ ഇപ്പൊ പോ.... ഞാൻ....... എനിക്ക് പിടിച്ചു നിക്കാൻ പറ്റില്ല നീ പോവാൻ നോക്ക്... തപസ് എന്തൊക്കെയാ ഈ പറയുന്നേ... എന്താ നിനക്ക് പറ്റിയെ....... എന്തിനാ ഇവിടെ ഇങ്ങനെ ഒക്കെ ചെയ്തു കൂട്ടിയെ.... വാണി... നീ ചെല്ല്... ഞാൻ എന്തെങ്കിലും പറഞ്ഞു പോകും.. എന്നെ കുറച്ചു നേരത്തക്ക് വിടു നീ...

അവൻ നെറ്റിയിൽ അമർത്തി ഉഴിഞ്ഞു കൊണ്ടു പല്ലുകൾ കൂട്ടി പിടിച്ചു കൊണ്ടു പറഞ്ഞു..... എന്തിനാ ഇത്ര ദേഷ്യം..... ഞാൻ ഇപ്പോ നിന്നേ വിട്ടു പോവില്ല..... തപസ്.... കൂൾ..... അവൾ അവന്റെ കൈയിൽ പിടിച്ചു അമർത്തി...... അവൻ ദേഷ്യത്തോടെ അവൾക്ക് നേരെ തിരിഞ്ഞു.... അവന്റെ മുഖം കണ്ടതും അവൾക്ക് പേടി തോന്നിയിരുന്നു..... അവൾ അവനെ നോക്കി ഇരുന്നു..... ഇറങ്ങി പോവാൻ അല്ലെടീ പറഞ്ഞെ കഴുവേറി മോളെ നിന്നോടു ഞാൻ...... പോവാൻ...... നീ എന്താടീ എന്നെ പൊട്ടൻ ആകാം എന്ന് വെച്ചോ നീയും അവനും കൂടി........ അപ്പോ അവിടെ വന്നു നിനക്ക് ഇട്ടു രണ്ടു പൊട്ടിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല അപ്പോ അച്ഛൻ അവിടേക്ക് വന്നത് കൊണ്ട..... നീ എന്താടി ഞാൻ ഒന്നും കാണില്ല എന്ന് വെച്ചോ..... തപസ് ഇതു എന്തൊക്കെയാ ഈ പറയുന്നേ.... എന്തെടീ ഇപ്പോ ഞാൻ പറയുന്നത് ആയോ നിനക്ക് കുഴപ്പം...നിനക്കും അവനും കൂടെ ചെയ്തതു ഒക്കെ പിന്നെ എന്താടി 🤬മോളെ....... അവൻ അവളുടെ തോളിൽ പിടിച്ചു കുലിക്കി കൊണ്ട് ചോദിച്ചു...അവൾ പെട്ടന് തന്നെ അവന്റെ കൈകൾ എടുത്തു മാറ്റി.... എന്തെടി... നിനക്ക് പൊള്ളുന്നുണ്ടോ..... അവൻ ആ കാശി പിടിച്ചു നിന്നപ്പോൾ നീ ചിരിച്ചു നിക്കുന്നുണ്ടായിരുന്നലോ.. അവൾ അവൻ പറയുന്നത് ഒക്കെ വിറയലോടെ കേട്ട് ഇരുന്നു....... അവനെ മാറ്റി കൊണ്ടു അവൾ എഴുനേറ്റ് നിന്ന് പോവാൻ നോക്കി..... എവിടെക്ക് ആടീ നീ പോവാൻ നോക്കുന്നെ... അവന്റെ അടുത്തേക്ക് ആണോ... 😏😏

അവനും എഴുനേറ്റു കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു..... തപസ്സു കുടിച്ചിട്ട് ഉണ്ടോ........ ഞാൻ കുടിക്കും കുടിക്കാതെയും ഇരിക്കും അതിനു നിനക്ക് എന്താടീ...... തപസ്..... എന്താണ് പറയുന്നത് എന്ന് വല്ല ബോധം ഇണ്ടോ.. അത് കാശിയേട്ടൻ ചുമ്മാ...... ഓഹ്ഹ്.. കാശിയേട്ടൻ...... ഓഹ്ഹ് അവിടെ വരെ ഒക്കെ ആയോ...... ആഹ്ഹ് താഴെ വെച്ചു കണ്ടത് ആണോ അതു ചുമ്മാ പേടിപ്പിക്കാൻ അല്ലാതെ... എന്നെ അത്ര വിശ്വാസം ഇല്ലെ തപസിന്.... വിശ്വാസത്തിന്റെ പേരിൽ അല്ലാ നിന്നോടെ ഞാൻ ഇന്നലെ വരെ പറഞ്ഞത് ആണ് അവനോട്‌ ഒന്നു മിണ്ടരുത് എന്ന് പോലും... എന്റെ വാക്കിനു ഒരു വിലയും ഇല്ലാത്ത നിന്നേ ഒക്കെ ഞാൻ എന്തിന് വിശ്വാസിക്കണം...... തപസ് മര്യാദക്ക് സംസാരിക്കണം....അവൾ അവനു നേരെ വിരൽ ചൂണ്ടി..... ഇപ്പോ ഞാൻ മര്യദകേടു..... നിന്നേ ഞാൻ ഇത്ര ഒക്കെ സ്നേഹിച്ചിട്ടും നീ എനിക്ക് ഇത് പോലെ ഒക്കെ തരുന്നുണ്ടല്ലോ..... നിനക്ക് എല്ലാ ആണുങ്ങലും ഒരു പോലെയാ.... അവൻ നിന്നേ തൊട്ടപ്പോൾ സുഗിച്ചു നിന്നത് അത് കൊണ്ടു അല്ലെ.... നിന്നേ കണ്ട അന്ന് മുതൽ നിന്റെ ശരീരത്തിൽ ഞാൻ തൊട്ടിട്ടു ഉണ്ട്..... അതൊക്ക നീ സുഗിച്ചു നിന്നില്ലേ...

. എന്നിട്ട് ഒരു ദിവസം എന്റെ കൂടെ ഒരു റൂമിൽ കിടന്നിട്ടും നിനക്ക് ഒരു ചളിപ്പ് ഇല്ലാലോടീ.....ഞാൻ ഒന്നു തൊട്ടപ്പോൾ സുഖം പിടിച്ചു നിന്നപ്പോൾ തന്നെ ഞാൻ ഓർക്കണം ആയിരുന്നു നിന്റെ സ്വഭാവത്തെ പറ്റി.... ഇന്നലത്തെ മൂഡ് കൊണ്ടു അല്ലെടീ നീ ഇപ്പോ എന്നെ കാണാൻ വന്നത്..... അതോ എന്റെ ആണിന്റെ സുഖം പോരാഞ്ഞു വേറെ ഒരുത്തന്റെ താങ്ങാൻ വന്നത് ആണോടീ ഈ രാവിലെ തന്നെ.... അത് ഇവിടെ എന്റെ വിട്ടിൽ പറ്റില്ല...ഇത്രയും മര്യാദ ഉള്ള നീ ആണോ എന്നെ പഠിപ്പിക്കാൻ വരുന്നേ.......പറഞ്ഞു കഴിഞ്ഞതും അവളുടെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു ശക്തിയായി........ അപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു....... നിങ്ങൾ ഒരു മനുഷ്യൻ ആണോ.... നിങ്ങളുടെ മനസ് ഇത്രയും അഴുക്ക് ആണെന്ന് ഞാൻ അറിഞ്ഞില്ല.... എന്നെ പറ്റി നിങ്ങൾ അങ്ങനെ ആണോ വിചാരിച് ഇരിക്കുന്നത്...... ഒരു തെറ്റും ചെയ്യാതെ ആണ് നിങ്ങൾ എങ്ങനെ ഒക്കെ പറഞ്ഞത്... ഇതിനു ഒക്കെ താൻ അനുഭവിക്കും.. ..... ഒരു തെറ്റും ചെയ്താ കാശിഏട്ടനെ പോലും താൻ.... എങ്ങനെ തോന്നുന്നണ്ടോ തനിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാൻ.......ഞാൻ എത്ര സന്തോഷത്തോടെ ആണെന്നോ വന്നത് ഇന്ന് എന്റെ പ്രണയം നിന്നോടെ വന്നു പറയാൻ കൊതിച്ചു കൊണ്ടു ആയിരുന്നു ഞാൻ വന്നത് ഒക്കെ താൻ ഇല്ലാത്ത ആക്കി....എന്നെ പറ്റി നിന്റെ മനസിൽ ഇങ്ങനെ ആയിരുന്നാലേ....

നീ തൊട്ടപ്പോൾ ഞാൻ മൗനം പാലിച്ചത് എന്റെ പ്രണയം നീ മാത്രം ആയത് കൊണ്ട് ആണ്..നീ ഓരോ കുറുമ്പുകൾ കാണിക്കുമ്പോൾ ആസ്വദിച്ചതും അത് കൊണ്ടു ആയിരുന്നു.. ഇപ്പോ എനിക്ക് തന്നെ എന്നോട് തന്നെ അറപ്പു തോന്നുന്നു.. നിന്നേ പോലുള്ള ഒരുത്തനെ പ്രണയിച്ചതു ഓർത്തു.. നീ എപ്പോഴും പറയുന്നുണ്ടല്ലോ പ്രാണൻ ആയിരുന്നു സ്നേഹിക്കുന്നുണ്ടോന്നു.... നിനക്ക് എന്നോട് ഉള്ളത് ഇഷ്ട്ടം കാമം കാമം മാത്രം ആണു... അവൾ കണ്ണീര് അമർത്തി തുടച്ചു കൊണ്ടു അവനു നേരെ ശബ്ദം ഉയർത്തി.... വാണി... ഞാൻ..... നിനക്ക് എന്നോട്...... ഇഷ്ട്ടം..... നിർത്തു തപസ്.. ഇനി എന്റെ മുന്നിൽ അഭിനയിക്കണ്ട നീ..... അവൾ അവനു നേരെ പറഞ്ഞു.... വാണി.. ഞാൻ ഒന്നും മനഃപൂർവം പറഞ്ഞത് അല്ല... ആ ഒരു ദേഷ്യത്തിൽ...... എനിക്ക് പറ്റിയില്ല.... വായയിൽ തോന്നിയത് പറഞ്ഞു സോറി....... ദേഷ്യം വരുമ്പോൾ പറയുന്ന വർത്താനം ആയിരുന്നോ തപസ് നീ എന്നോട് പറഞ്ഞതു.... നീ എന്നെ ഒന്നു തല്ലിയിരുന്നു എങ്കിൽ ഞാൻ സഹിച്ചെന്നെ.... പക്ഷെ ഇതു.... ഞാൻ സമ്മതിക്കില്ല.... വാണി ഞാൻ അത് കുടിച്ചിട് എന്തോ.... നിന്നേ അങ്ങനെ കണ്ടപ്പോൾ ഞൻ നിന്നോടെ പറഞ്ഞിട്ടും അവനോട് ചേർന്ന് നിന്നപ്പോൾ സോറി..... അവൻ തലയിൽ പിടിച്ചു വലിച്ചു കൊണ്ടു അവളെ ചേർത്ത് പിടിക്കാൻ ചെന്നു.... തൊട്ടു പോകരുത് എന്നെ അവൾ ദേഷ്യത്തോടെ അവനു വിരൽ ചൂണ്ടി...... നിങ്ങൾ എന്താ പറഞ്ഞെ....

കാശി ഏട്ടനും ഞാനും തമ്മിൽ ബന്ധം ഉണ്ടെന്നോ... എന്നാ ശെരിക്കും കേട്ടോ.... അങ്ങനെ ഒരു ഇഷ്ട്ടം കാശിയേട്ടനു എന്നോട് ഉണ്ടെകിൽ ഞാൻ അത് സ്വീകരിക്കും........ കാശിയേട്ടന്റെ പെണ്ണു ആയി ഞാൻ ജീവിക്കും... അവൾ വിറച്ചു കൊണ്ട് അവനോട് പറഞ്ഞു... എന്താടി കഴുവേറി മോളെ നീ പറഞ്ഞെ 😡😡😡...... അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി അവൻ.... ഇനി നിന്റെ വായിന് മറ്റൊരുത്തന്റെ പെണ്ണ് ആണെന്ന് നീ പറഞ്ഞ കൊല്ലും നിന്നേ ഞാൻ........ അവന്റെ നഖം അവളുടെ കവിളിൽ അമർത്തി കൊണ്ട് അവൻ പറഞ്ഞു.......നീ എന്റെയാ ഈ തപസിന്റെ പെണ്ണു.. മനസിൽ ആയോടീ 🤬മോളെ....... പെട്ടന്ന് ആണ് അവന്റെ തോളിൽ പിടിച്ചു ആരോ പുറകിലേക്ക് ശക്തിയിൽ വലിച്ചതു..... അവൻ ഒന്നു മലർന്ന് അടിച്ചു വീണു..... അവൻ നോക്കുമ്പോൾ വാണിയുടെ അടുത്തു നിക്കുന്ന കാശിയെ കണ്ടതും അവന്റെ ദേഷ്യം ഇരട്ടിച്ചു...................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story