നിലാവ് 💖💖 : ഭാഗം 11

nilavu

എഴുത്തുകാരി: ദേവിക

ആരോ പുറകിലേക്ക് ശക്തിയിൽ വലിച്ചതു..... അവൻ ഒന്നു മലർന്ന് അടിച്ചു വീണു..... അവൻ നോക്കുമ്പോൾ വാണിയുടെ അടുത്തു നിക്കുന്ന കാശിയെ കണ്ടതും അവന്റെ ദേഷ്യം ഇരട്ടിച്ചു..... അവൻ വാശിയോടെ നിലത്തു നിന്നും എഴുനേറ്റു.... നേരെ ചെന്നു അവന്റെ ഷർട്ടിന്റെ കൊള്ളറിൽ പിടിച്ചു..... തപസിന്റെ കൈയിൽ വാണിയുടെ കൈ മുറുകിയതും തപസ് അവളെ കൈ കൊണ്ടു തട്ടി മാറ്റി കാശിയുടെ കഴുത്തിൽ പിടിച്ചു.....ശ്വാസം കിട്ടാൻ പോലും ശെരിക്കും പറ്റുന്നുണ്ടായില്ല കാശിക്കു...അവനിൽ തപസ് ശക്തിയിൽ പിടിച്ചു..... വിടടാ എന്നെ..... കാശിയും അവന്റെ കഴുത്തിലേക്ക് പിടിച്ചു....... തപസ്സു അവന്റെ തോളിൽ പിടിച്ചു വലിച്ചു ഉന്തി ഇട്ടു.. മേലേലിൽ നിന്നേ ഇവളുടെ മുന്നിൽ ഞാൻകണ്ടാൽ കാശി പിന്നെ നീ ഭൂലോകം കാണില്ല .. നീ എല്ലാ പെണ്ണുങ്ങളുടെ അടുത്ത് കാണിക്കുന്ന തമാശ ഇവളുടെ നേർക്ക് വന്നാൽ... കൊന്ന് കുഴിച്ചു മൂടും നാറി നിന്നേ ഞാൻ.......ഇപ്പൊ ഇറങ്ങി കൊണം എന്റെ വീട്ടീന്ന് നീ....... തപസ് നീ കുറച്ചു കൂടുന്നുണ്ട്‌..,... എന്റെ പേരും പറഞ്ഞു വാണിയെ നീ ഉപദ്രവിചാൽ കണ്ടു നിന്നു എന്ന് വരില്ല ഞാൻ...

എന്റെ മേലെ തൊട്ടാൽ തിരിച്ചു കേറി പണിയാൻ എനിക്ക് അറിയാഞ്ഞിട്ടല്ല...... എന്നെ വെല്ലുവിളിക്കാൻ നീ ആരാടാ 🤬🤬🤬മോനെ..എന്റെയും വാണിയുടെയും ഇടയിൽ വരാൻ നീ ആരാടാ 🤬മോനെ.....ഞങ്ങൾക്ക് ഇടയിൽ നൂറു പ്രശ്നം ഉണ്ടാകും അതിൽ ഒന്നും ആണും പെണ്ണും കെട്ടവൻ ഒന്നും ഇടപെടാൻ ഞാൻ സമ്മതിക്കില്ല..... എന്താടാ പട്ടി നീ പറഞ്ഞെ.... കാശി നിലത്തു നിന്നും എഴുനേറ്റു വന്നു അവന്റെ കഴുത്തിൽ പിടിക്കാൻ വന്നു.... തപസ് ദേഷ്യത്തോടെ അവന്റെ കഴുത്തിലും പിടിച്ചു... ബഹളം കേട്ട് വിഷ്ണു അവരുടെ അടുത്തേക്ക്ക് വന്നു... വാതിൽ ചാരി ഇട്ടിട്ടു കൊണ്ടു അവരെ രണ്ടു പേരെയും പിടിച്ചു മാറ്റി കൊണ്ടിരുന്നു... രണ്ടു പേരും നല്ല ശക്തിയിൽ തല്ലുന്ന കാരണം അവനു അവരെ പിടിച്ചു നിർത്താൻ പറ്റുന്നുണ്ടായില്ല... അവൻ കാശിയെ പിടിച്ചു തള്ളി.. അവൻ ചുമര് തട്ടി നിന്നു...... വാണി എല്ലാം ഒരു പകപ്പോടെ നിന്നു... തപസിന്റെ മുഖം കണ്ടതും അവൾക്ക് പേടിയായി....കാശിയുടെ അടുത്ത് പോവാൻ പോലും അവൾക്ക് പറ്റുന്നുണ്ടായില്ല,... ടാ.... നിങ്ങൾ എന്തൊക്കെയാ ഈ ചെയ്യുന്നേ....എന്തിനാടാ തമ്മിൽ തല്ലു കൂടുന്നെ.... നിങ്ങൾക്ക് വല്ല പ്രാന്ത് ആണോ.....

നിന്റെ വീട്ടുകാര് അറിഞ്ഞ എന്തായനെ.....വിഷ്ണു അവരെ രണ്ടു പേരെയും നോക്കി ദേഷ്യത്തോടെ പറഞ്ഞു... നീ മാറു.... വിഷ്ണു........ എന്റെ മുന്നിന്ന് ഇവനെ ഞാൻ ഇന്ന്....... ഇവൻ വാണിയെ........ അതിനു എന്താ..... ഞാൻ ഇനിയും അവളോട് മിണ്ടും തൊടും അതിനു നിനക്ക് എന്താടാ പട്ടി... ഇടാ..... പൂ🤬🤬🤬മോനേ......തപസ് കാലു കൊണ്ട് അവന്റെ വയറിൽ നോക്കി കാലു കൊണ്ടു തൊഴിച്ചു..... ടാ വേണ്ടടാ.... വിഷ്ണു തപസിനെ ചേർത്തു പിടിച്ചു.... ടാ... നിങ്ങൾ ഇത് എന്തൊക്കെയാ ചെയ്യുന്നേ.... കണ്ണി കണ്ട പെണ്ണുങ്ങൾക്ക് വേണ്ടി തമ്മിൽ അടി ഇണ്ടാക്കാണോ....വിഷ്ണു അങ്ങനെ പറഞ്ഞതും തപസ് വാണിയെ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു..... വെറും കണ്ണികണ്ട പെണ്ണു അല്ലാ വാണി എനിക്ക്.... എന്റെ പെണ്ണ് ആണ് ഇവൾ ഈ തപസ് നാദിന്റെ പെണ്ണു....ഇവളെ കണ്ടു ഒരു മൈ🤬🤬🤬നും വെള്ളം ഇറക്കണ്ട...... കൊന്ന് കളയും ഒക്കത്തിനെയും...... കാശി അവൻ പറഞ്ഞത് കേട്ട് അമ്പരന്നു... എന്താടാ വിശ്വാസം ആവുന്നിലെ നിനക്ക് ഒന്നും... അവൾ അവന്റെ കൈയിൽ നിന്നും കുതറി മാറാൻ നോക്കുന്നുണ്ടെകിലും അവൻ അവളെ ബലം പിടിച്ചു നിർത്തി...

അവളുടെ കവിളിൽ കുത്തി പിടിച്ചു അവളുടെ ചുണ്ടുകൾ അവൻ അവരുടെ മുന്നിൽ വെച്ചു കവർന്നെടുത്തു...... ആരോട് ഉള്ള വാശി പോലെ അവൻ അവളുടെ ചുണ്ടിൽ ആഴ്ന്ന് ഇറങ്ങി.... അവൾ അവന്റെ മുഖത്തു ഒക്കെ തല്ലുന്നുണ്ടെകിലും അതിലും ശക്തിയിൽ അവന്റെ പല്ലുകൾ അവന്റെ കിഴചുണ്ടിൽ അമർന്നു കൊണ്ടിരുന്നു.... ഒന്നും കൂടെയും അമർത്തി ചുംബിച്ച ശേഷം അവളിൽ നിന്നും മാറി അവൻ അവരെ നോക്കി.... ഇവളെ തൊടാൻ ഈ ഭൂമിയിൽ ഞാൻ അല്ലാതെ വേറെ ഒരുത്തനും അവകാശം ഇല്ല.. ഇനി തൊട്ടിട്ട് ഇണ്ടെഗിൽ അവന്റെ ജാതകം പിന്നെ ഈ ഞാൻ ആയിരിക്കും അങ്ങ് എഴുതാ..... ധൈര്യം ഉണ്ടെകിൽ.... നീ ഒരു ആണു ആണെകിൽ ഇപ്പൊ ഒരു വിരൽ തുമ്പിൽ എങ്കിലും തൊടടാ..... തപസ് വെറും വാക്കു പറയില്ല എന്ന് അറിയാലോ നിനക്ക് ഒരാളെ തീർക്കാൻ ഒക്കെ എനിക്ക് ഒരു പ്രയാസം ഇല്ല..... കാശി അപ്പോഴും അവൻ പറഞ്ഞത് ഒരു തരം മരവിപ്പോടെ കേട്ട് നിന്നു.. അവന്റെ മനസ്സിൽ ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല... ഇത് വരെ ഒരു പെണ്ണിനോടും ഇങ്ങനെ പെരുമാറിയിട്ടില്ലയിരുന്നു അവൻ... അത് കൊണ്ടു തന്നെ അവന്റെ ഈ ഒരു മുഖം അവർക്ക് അത്ഭുതം ആയിരുന്നു..

എന്നിരുന്നാൽ പോലും ഒരു തെറ്റുധരണയുടെ പേരിൽ കാശിയെ ഒരു വിലയും ഇല്ലാതെ സംസാരിച്ച അവനോട് കാശിക്കു ദേഷ്യം തോന്നി. ബഹളം കേട്ട് ആണ് റൂമിലേക്ക് വന്നത്... വന്നതും വാണിയുടെ കവിളിൽ കുത്തി പിടിച്ചു ഇരിക്കുന്ന തപസിനെ കണ്ടതും നിയന്ത്രിക്കാൻ പറ്റിയില്ല....... ഇടങ്ങാട നാറി എന്റെ വീട്ടീന്ന്..... വിട്ടിൽ കേറ്റാൻ കൊള്ളാത്തവൻ ആണെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിൽ ആയത്.... ഇപ്പൊ ഈ നിമിഷം പോയിരിക്കണം കേരളത്തിൽ നിന്നു.. അതിനു ഉള്ള കാശ് ഈ തപസ് തരാം........ ടാ...... മാന്യമായി സംസാരിക്കണം.,... ഞാനും ഒരു ആണു തന്നെയാടാ...... മൂക്കിന് താഴെ ഉള്ള ഈ രോമം ഞാൻ ഭംഗിക്ക് കൊണ്ടു നടക്കുന്നത് അല്ലാ..... പിന്നെ ഇവിടുന്ന് ഞന ഈ നിമിഷം ഇറങ്ങാം പക്ഷെ ഈ നാട്ടിൽ നിന്ന് ഒക്കെ പോവാൻ പറയാൻ നീ ആരാടാ..... കാശിയും അവനോട് ദേഷ്യത്തോടെ പറഞ്ഞു.... ടാ വേണ്ടടാ...... വീണ്ടും അവർ കയറ്റേത്തിൽ നിന്നപ്പോൾ വിഷ്ണു ഇടയിൽ കേറി...... നീ എവിടെക്കാടാ....... അവരെ ദേഷ്യത്തോടെ നോക്കി കാശി നടന്നു... വാണിയും അവന്റെ പിന്നാലെ പോയപ്പോൾ തപസിനു കണ്ടു നിക്കാൻ ആയില്ല....കാശി ഒരു വാശിയോടെ അവളുടെ കൈകളിൽ പിടിച്ചു അവിടെന്നു ഇറങ്ങി.......

തപസിന്റെ ഉറക്കെ ഉള്ള ഒച്ചകൾ കേൾക്കുന്നുണ്ടെഗിലും അവര് അത് കാര്യം ആക്കിയില്ല..... അപ്പോഴേക്കും താഴെ ഉള്ളവർ ഒത്തു കൂടിയിരുന്നു.. വാണിയോട് അവളുടെ മുഖം വിങ്ങി ഇരിക്കുന്നത് കണ്ടു ഓരോന്ന് ചോദിക്കുന്നുണ്ടെകിലും അവൾ ഒന്നും കേൾക്കുന്നുണ്ടായില്ല അപ്പോഴും അവളുടെ മനസ്സിൽ അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു..... വീടിനു പുറത്തേക്ക് ഇറങ്ങിയതും അവൾ കാശിയെ നോക്കി.... സോറി വാണി ഞാൻ കാരണം......അവനു നിന്നോട് അങ്ങനെ ഒരു പ്രണയം ഉണ്ടെന്ന് അറിഞ്ഞിരുന്നു എങ്കിൽ കളി തമാശക്ക് പോലും നിന്നോടെ ഞാൻ സംസാരിക്കില്ലയിരുന്നു... അവന്റെ സ്വഭാവം എനിക്ക് നന്നായിട്ട് അറിയാവുന്നത് കൊണ്ടു പറയാ..... അവനിൽ നിന്ന് നിനക്ക് ഒരു മടക്കം ഉണ്ടാവില്ല വാണി..... എനിക്ക് നിന്നോട് ഒരു ചെറിയ ഇഷ്ട്ടം ഉണ്ടായിരുന്നു..... ഒരു സുന്ദരി കുട്ടിയെ കാണുമ്പോൾ ആർക്കും തോന്നാവുന്ന ഒരു ഇഷ്ട്ടം...പക്ഷെ ഞാൻ നിന്റെ കണ്ണിൽ കണ്ടു നിനക്ക് തപസിനോടുള്ള പ്രണയം..... അതിനു ഇടയിൽ ഞാൻ ഒരു വില്ലൻ വേഷം കേട്ടില്ല... പിന്നെ സ്വന്തം കൂടപ്പിറപ്പിനെ പോലെ ആയിരുന്നു അവനെ ഞാൻ കണ്ടത്... പക്ഷെ അവൻ ഇപ്പൊ ചെയ്തത്...

കാശിയേട്ടൻ പറഞ്ഞതു ശെരിയാ ഇഷ്ട്ടം ആയിരുന്നു എനിക്ക് അയളോടു പ്രാണൻ ആയിരുന്നു...... പക്ഷെ ഇപ്പൊ ഞാൻ അയാളെ വെറുക്കുന്നു... ഒത്തിരി സന്തോഷത്തോടെയാ ഞാൻ ഇങ്ങോട്ട് വന്നത്....പക്ഷെ...... അപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു..... വാണി ഞാൻ നിന്നേ വിട്ടിലേക്ക് കൊണ്ടു ആകാം കാശ്ശിയുടെ കാറിലേക്ക് നോക്കി അവൻ പറഞ്ഞു... ഇപ്പോ വിട്ടിൽ പോണ്ട... എന്നെ ഒന്നു എന്റെ ഫ്രണ്ടിന്റെ വിട്ടിൽ ആകോ.. മ്മ്മ് കേറൂ...... അവർ ഒരുമിച്ചു കാറിൽ കേറി പോയി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 റൂമിൽ തപസ് മാത്രം ആയി... അവനു അവനെ തന്നെ നഷ്ട്ടപെടുന്ന പോലെ തോന്നി......അവൻ കുടിച്ചിരുന്ന മദ്യകുപ്പി എടുത്തു വലിച്ചു എറിഞ്ഞു.... ആരും കാണാതെ ഒളിപ്പിച്ചു വെച്ച മയക്കുമരുന്ന് എടുത്തു കളഞ്ഞു..... ദേഷ്യം അടക്കി പിടിച്ചു നിർത്താൻ പറ്റാതെ അവൻ ആർത്തു വിളിച്ചു.... കഴിഞ്ഞു പോയ നിമിഷങ്ങളും അറിയാതെ അല്ലാ അറിഞ്ഞ് കൊണ്ടു പറഞ്ഞ വാക്കുകൾ ഓർക്കുന്തൊറും അവനു പ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു,.. അവനോട് ചേർന്ന് നിക്കുന്ന വാണിയും ഉള്ളിൽ കേറിയ മദ്യത്തിന്റെയും മയക്കു മരുന്നിറ്റെയും അവസ്ഥയിൽ ചെയ്തു കൂട്ടിയത് അവൻ ഓർക്കാൻ പോലും കഴിയുന്നുണ്ടായില്ല...

എന്നാലും വാണിയുടെ പേരിനോട് വേറെ ഒരുത്തന്റെ പേര് പോലും വരാൻ അവൻ സമ്മതിക്കില്ല....... അമേരിക്കയിൽ ആയിരുന്നപ്പോൾ ഉണ്ടായ ശീലം ആയിരുന്നു മദ്യംവും മയക്കുമരുന്നും മനസിന്റെ പിടിഞ്ഞാണ് കൈ വിട്ടു പോകുമ്പോൾ അവൻ അതിൽ ആശ്രയിക്കും...... അവൻ വേഗത്തിൽ ചുറ്റും തിരിഞ്ഞു ഉറക്കഗുളിക തപ്പി.... എല്ലാം മറന്ന് ഉറങ്ങണം.,... അവൻ മെഡിസിൻ കൈയിൽ കിട്ടിയപ്പോൾ സ്ട്രിപ്പിൽ നിന്നു ഗുളിക എടുത്തു കഴിച്ചു.... ആ സമയത്ത് അവന്റെ അടുത്തേക്ക് വരാൻ പേടി ഉണ്ടായിരുന്നു എന്നിരുന്നാൽ പോലും അച്ഛമ്മ അവന്റെ അടുത്തേക്ക് ചെന്നു.... നിലത്തു തറയിൽ കിടക്കുന്ന കൊച്ചുമോനെ കണ്ടു അവരുടെ നെഞ്ചു വിങ്ങി, അവര് അടുത്ത് വന്നു അവന്റെ തലയിൽ തലോടി,... എത്ര ഒക്കെ കുരുത്തകേടു കാണിച്ചാലും അവർക്ക് അവൻ എന്നും ആ പഴയ തെമ്മാടി ആണ്..... അച്ഛമ്മേ..... ഞാൻ..... അവൻ കരഞ്ഞു കൊണ്ടു അവരുടെ മടിയിൽ മുഖം പൂഴ്ത്തി.... അച്ഛമ്മേ..... ഞാൻ തെറ്റ് ചെയ്തു എന്റെ വാണിയോടു.. അവൾ..... പോയി.... അച്ഛമ്മേ.... അവൻ വിങ്ങി പൊട്ടി കരഞ്ഞു.... അച്ചമ്മേടെ തക്കുടു ഉറങ്ങിക്കോ...,. അവർ അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു... അവനും ഇടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് വീണു... 💥💥💥💥💥💥💥💥💥💥 വാണി നേരെ ശ്രീയുടെ വിട്ടിലേക്ക് ആണ് പോയത്... വിട്ടിലേക്ക് ചെന്നാൽ ഓരോന്ന് ചോദിക്കും എന്ന് അവൾക്ക് അറിയാം ആയിരുന്നു.....

ശ്രീയോട് തപസിനെ പറ്റി അവൾ നേരത്തെ പറഞ്ഞിരുന്നു..... പക്ഷെ അവൻ ഒരിക്കലും ഇങ്ങനെ പറഞ്ഞൂന്നു അവൾ പറഞ്ഞാപ്പോൾ അവൾക്ക് പോലും വിശ്വാസം ആയില്ല....വാണി അവളുടെ എല്ലാം സങ്കടവും അവളോട് പറഞ്ഞു കരഞ്ഞു... ഈ കാര്യം ഒന്നും തത്തയോട് പറയണ്ട എന്ന് അവൾ പറഞ്ഞു..ഇനി തപസിന്റെ മുന്നിൽ വാണി തല കുനിക്കില്ല എന്ന് അവൾ മനസിൽ ഉറച്ചു..വൈകുന്നേരം ആയിരുന്നു വാണി തിരിച്ചു വിട്ടിലേക്ക് പോയത്.. അമ്മ നേരം വൈകിയത് എന്താണ് എന്ന് ചോദിച്ചു എങ്കിലും അവൾ കറക്റ്റ് ആയിട്ട് ഉത്തരം പറഞ്ഞില്ല... അവൾക്ക് റൂമിലേക്ക് പോവാൻ ഒട്ടും മനസ് ഉണ്ടായില്ല... ഇപ്പോഴും റൂമിൽ അവന്റെ ഓർമകൾ ഉള്ള പോലെ...... അവൾ രാത്രി ആവുന്നത് വരെ താഴെ തന്നെ ഇരുന്നു.... തലക്ക് നല്ല കനം പോലെ തോന്നിയപ്പോൾ ആയിരുന്നു തപസ് കണ്ണു തുറന്നത്....തലയിൽ അമർത്തി പിടിച്ചു കൊണ്ട് അവൻ എഴുനേറ്റു..... പുല്ല് ഏതു നശിച്ച നേരത്തു ആണാവോ... ആ പിശാശ്ശിനോട് ഞാൻ പറഞ്ഞതാ മൂഡ് ശെരിയല്ല പോവാൻ എന്നിട്ട് എന്റെ വായിന്നു കേട്ടിട്ടു ഇപ്പൊ പണി കിട്ടിയത് എനിക്കാ., തലയിലെ കനം ഒന്നു കുറഞ്ഞപ്പോൾ അവൻ സ്വയം പറഞ്ഞു..... നിനക്കെ കുറച്ചു കൂടുന്നുണ്ട്‌...

അച്ഛമ്മ ചെവിയിൽ പിടിച്ചു തിരിച്ചു കൊണ്ടു പറഞ്ഞു... ആഹ്ഹ് അച്ഛമ്മേ വിടു എനിക്ക് വേദനിക്കുന്നു.. നിനക്ക് മാത്രമേ വേദനിക്കു.... നിന്റെ അമ്മ എന്ന് പറയുന്ന ഒരുത്തി നീ ഇങ്ങനെ കുടിച്ചു കിടക്കുന്നത് കണ്ടു അവിടെ ഇരുന്നു വേദനിക്കാ..... എന്റെ മോളും കരഞ്ഞിട്ട ഇവിടുന്ന് ഇറങ്ങിയേ... എന്നിട്ട് നിനക്ക് വേദനിക്കുന്നോ... അത് അച്ഛമ്മേ ഞാൻ ആ നേരത്തു...അവൻ ചെവി ഉഴിഞ്ഞു കൊണ്ടു പറഞ്ഞു.... തല്ലു കിട്ടൂട്ടാ തക്കുടു നിനക്ക്... വലിയ ചെക്കൻ ആണെന്ന് ഒന്നും ഞാൻ നോക്കില്ല.... അമ്മയോട് ഞാൻ പോയി സോറി പറഞ്ഞു ഒരു ഉമ്മാ കൊടുത്താൽ എന്റെ അമ്മക്കുട്ടിയുടെ പിണകം ഒക്കെ മാറിക്കോളും..... പിന്നെ ഉള്ളത്...... വാണി ആണ്.. ആഹ്ഹ് ആ കാര്യത്തിൽ വാശി നിന്നെക്കാൾ മുന്നിൽ ആണു എന്റെ മോൾ... അതൊക്കെ എട്ടാക്കി മടക്കി ഞാൻ കൈയിൽ കൊടുക്കിലെ..... അവള് ഈ തപസിന്റെ പെണ്ണു അല്ലെ.....

അവളുടെ വാശി ഒക്കെ ഞാൻ ഒതുക്കി കൊടുത്തോണ്ട്.... ടാ നിനക്ക് ശെരിക്കും വട്ട് ഇണ്ട.. നേരത്തെ കണ്ട പൊട്ടനെ അല്ലാ ഇപ്പോ.... ദേ അച്ഛമ്മേ... വേണ്ട... ഞാൻ ഒന്നു കുളിക്കട്ടെ.... ശരാധ ചേച്ചിയോട് ഈ റൂം ഒന്നു ക്ലീൻ ചെയ്യാൻ പറ..... അതും പറഞ്ഞു അവൻ ബാത്‌റൂമിൽ കേറി... തെമ്മാടി ചെക്കൻ..... ഇങ്ങനെ പോയ ആ പെണ്ണിന്റെ കയിന്നു കുറെ വാങ്ങി കൂട്ടും.. അച്ഛമ്മ ചിരിയോടെ പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്ത് ഇരിപ്പ വാണി നീ.. വന്നപ്പോ തൊട്ടു ഈ ടീവിയുടെ മുന്നിൽ അല്ലെ.... പോയി ഒന്ന് കുളിക്കാൻ നോക്കടീ... രേവതി വാണിയുടെ നേരെ ചോദിച്ചതും അവൾ മടിയോടെ അവിടെന്നു എഴുനേറ്റു അവളുടെ റൂമിലേക്കു നടന്നു.. പടികൾ കേറി വന്നതും റൂമിൽ ലൈറ്റ് കണ്ടതും അവൾ ഒന്നു നെറ്റി ചുളിച്ചു... അവൾ വാതിൽ തുറന്നു നോക്കിയതും അവൾക്ക് വിശ്വാസം ആവാതെ നോക്കി നിന്നു പോയി... ബെഡിൽ ചിരിച്ചു ചാരി ഇരിക്കുന്ന തപസിനെ കണ്ടതും അവൾക്കു അവനോടു ഉള്ള ദേഷ്യം കൂടി വന്നു..... അവന്റെ ചിരിച്ച മുഖം കണ്ടതും അവളുടെ മുഖം ഇരണ്ടു വന്നു.... ഞാൻ പിന്നെയും വന്നു....... 😁😁തപസ് വാണിയെ നോക്കി കള്ള ചിരി ചിരിച്ചു..............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story