നിലാവ് 💖💖 : ഭാഗം 12

nilavu

എഴുത്തുകാരി: ദേവിക

ഞാൻ പിന്നെയും വന്നു....... 😁😁തപസ് വാണിയെ നോക്കി കള്ള ചിരി ചിരിച്ചു... അവന്റെ ചിരി കാണുമ്പോൾ തന്നെ അവൾക്ക് കലി ഇളക്കി.... ടോ താൻ......ഇറങ്ങടോ എന്റെ വീട്ടീന്ന്... ഞാൻ പോവൂല........ അവൻ ചുണ്ടു ചുളുക്കി പറഞ്ഞു... അവന്റെ ഓരോ കോപ്രായം കണ്ടതോടെ അവൾക്ക് അവളെ തന്നെ പിടുച്ചു നിർത്താൻ പറ്റുന്നുണ്ടായില്ല... അമ്മാ............... അവൾ ഒന്നും നോക്കാതെ അമ്മയെ ഉറക്കെ വിളിച്ചു..... അപ്പോഴേക്കും രേവതി പേടിച്ചു കൊണ്ടു പടികൾ ഓടി കേറി വന്നു..... എന്തേടീ എന്ത് പറ്റി... രേവതി അവളെ ദേഹം ഒക്കെ തൊട്ടു നോക്കി കൊണ്ട്‌ പറഞ്ഞു... അമ്മ ദേ.... അവൾ അവൻ ഇരുന്ന സ്ഥലത്തേക്ക് ചൂണ്ടി കൊണ്ടു പറഞ്ഞതും അവൻ ഇരുന്ന സ്ഥലത്തു പൊടി പോലും ഇണ്ടായിരുന്നില്ല.. ടീ നീ എന്തിനാ ഈ കാറി പൊളിച്ചത്....

ഏഹ് ഒന്നുമില്ല ഒരു പാറ്റ.. ഓഹ്ഹ് മനുഷ്യന്റെ ഉള്ള ജീവൻ കളയാൻ... പോയി കുളിക്കാൻ നോക്കടീ...... അത്രയും പറഞ്ഞു കൊണ്ടു വാണിയുടെ തലക്ക് ഇട്ടു തട്ടി കൊണ്ടു താഴേക്ക് ഇറങ്ങി.. വാണി ഒന്ന് ചുറ്റും നോക്കി കൊണ്ടു നിന്നു... ഇനി ഞാൻ വല്ല സ്വപ്നം കണ്ടത് ആണോ..... അവൾ കട്ടിലിന്റെ അടിയിൽ ഒക്കെ നോക്കി അവൻ ഉണ്ടോന്ന് ഉറപ്പു വരുത്തി... അവൾ സ്വയം തല ചൊറിഞ്ഞു.,.. ഇനി എങ്ങാനും അയാളുടെ കാര്യം മനസ്സിൽ ഉള്ളത് കൊണ്ട് എനിക്ക് അങ്ങനെ തോന്നിയത് ആകും.... അല്ലെഗിൽ തന്നെ ഇവിടേക്ക് വരാൻ ഒരു ചാൻസ് ഇല്ലാ.... അല്ലാ ഞാൻ എന്തിനാ അയാളെ പറ്റി ചിന്തിക്കുന്നേ.. അയാൾ എന്റെ ആരും അല്ലാ.. അയാൾക്ക് ഞാൻ അങ്ങനെ ഒരു പെണ്ണ് അല്ലെ..... ഇനി എന്റെ മുന്നിൽ വന്നു നിന്ന കൊല്ലും ഞാൻ.....

അവനെ ഓർത്തു പിറുപിറുത്തു കൊണ്ടു കുളിക്കാൻ ഉള്ള ഡ്രസ്സ്‌ എടുത്തു.... ബെഡിൽ ഇരുന്നു കൊണ്ടു ലെഗിൻസ് ഊരിയിട്ട് മുടികൾ എല്ലാം കൂടി ബൺ ചെയ്തു ഇട്ടു.... ബാത്‌റൂമിലെ വാതിലിന്റെ ഇടയിൽ ലൂടെ അവളുടെ വർത്താനം കേട്ട് നിക്കായിരുന്നു തപസ് അപ്പോൾ... എന്റേന്ന് രണ്ടു തല്ലു കിട്ടിയപ്പോൾ ഇതിന്റെ ഉള്ള ബോധം പോയ.... അവൾ കണ്ണാടിയിൽ ഒന്നു നോക്കി കുറെ കരഞ്ഞ കാരണം മുഖം എല്ലാം മങ്ങിയിട്ട് ഉണ്ട്... കുറച്ചു നാൾ അല്ലെ അയാളെ കാണാൻ തുടങ്ങിയിട്ട് ഉള്ളു എല്ലാം എന്നെ കൊണ്ട് മറക്കാൻ സാധിക്കും.....അവൾ മനസിൽ പറഞ്ഞു കൊണ്ടു ബാത്‌റൂമിൽ കേറി...... അവൾ കേറി ഡ്രസ്സ്‌ ഒക്കെ ഇട്ടു തിരിഞ്ഞപ്പോഴേക്കും വാതിൽ അടഞ്ഞിരുന്നു.., അവിടെ തപസിനെ കണ്ടതും അവൾ നെറ്റി ചുളിച്ചു തലയിൽ ഒരു കൊട്ട് കൊടുത്തു മുടികൾ അഴിക്കാൻ തുടങ്ങി...... ധൈവമേ ഇവൾ എന്തും ഭാവിച്ചാ... ഡ്രസ്സ്‌ ഊരാൻ നോക്കുന്ന വാണിയെ നോക്കി അവൻ പറഞ്ഞു...

അവൻ അവളുടെ അടുത്ത് വന്നു അവളുടെ അരയിൽ പിടിച്ചു പിച്ചി... ആഹ്ഹ്..... അവൾ പെട്ടന്ന് കൈ വെച്ചു കൊണ്ടു അവനെ നോക്കി... നോക്കി പേടിപ്പിക്കൊന്നും വേണ്ട.... ടോ താൻ എന്താ ഇവിടെ.... എന്റെ പെണ്ണിന്റ കുളിസീൻ കാണാൻ.... നീ എന്നെ നോക്കി നിക്കാണ്ട് കുളിക്കാൻ നോക്ക് വാണി... ഞാൻ നല്ല കുട്ടി ആയി ഇവിടെ നിന്നോളം..... ടോ....... ഇറങ്ങാട എന്റെ വീട്ടിനു....ഇറങ്ങി പോവാൻ തനിക്ക് പറ്റിയ പല പെണുങ്ങളും ഉണ്ടാവും അതിൽ ഈ മേലെവീട്ടിലെ ആവണിയെ നോക്കണ്ട...നിന്റെ ഒക്കെ സൂക്കേട് എന്ത് ആണെന്ന് എനിക്ക് ഇപ്പോ മനസ്സിൽ ആയി.... ഇപ്പൊ ഇറങ്ങികൊണം അല്ലെഗിൽ ഞാൻ ബഹളം വെക്കും....അവൾ ദേഷ്യം കൊണ്ടു വിറച്ചു പറഞ്ഞു..... ദേ വാണി അമ്മ ഒക്കെ അറിഞ്ഞ..... മേലെ വീട്ടിലെ വാണിയുടെ ബാത്‌റൂമിൽ വെച്ചു എന്നെ കണ്ട പിന്നെ നമ്മുടെ കാര്യം വേഗം സെറ്റ് ആകും... അത്രക്കും ഒക്കെ വേണോ.... എന്ത് വേണെകിലും ആവട്ടെ..

എന്നെ ആര് കുറ്റപ്പെടുത്തിയാലും കുഴപ്പമില്ല. പക്ഷെ നിങ്ങളുടെ മുന്നിൽ ഞാൻ പേടിച്ചു നിക്കില്ല... ഇവളെ ഇന്ന് ഞാൻ...... അവൻ പെട്ടന് അവളുടെ അടുത്തേക്ക് അവളുടെ വയറിൽ രണ്ടു കൈ കൊണ്ടും പിടിച്ചു അവന്റെ അരയോട് ചേർത്ത് നിർത്തി....അവളുടെ കൂർപ്പിച്ചു ഉള്ള നോട്ടം കണ്ടതും അവളുടെ ചുണ്ടിൽ അമർത്തി കടിച്ചു പിടിച്ചു.. അവൾ കൈകൾ കൊണ്ടു അവന്റെ തോളിൽ പിടിച്ചു തള്ളുന്നുണ്ട്‌... പെട്ടന്ന് അവൻ അവളെ തിരിഞ്ഞു നിർത്തി ചുമരിനോട് ചേർത്തു പിടിച്ചു..അവളോട് ചേർന്ന് നിന്ന് അവളുടെ കഴുത്തിൽ മുഖം അമർത്തി... കൈ കൊണ്ടു അവളുടെ നഗ്നമായ തുടയിൽ അവൻ അമർത്തി പിച്ചി...... അവൾ വേദന കൊണ്ടു കണ്ണുകൾ മുറുകെ അടച്ചു...... നിനക്ക് എന്നെ പേടി ഇല്ലന്ന്ല്ലേ. പേടി ഞാൻ വരുത്തി കാണിച്ചു തരാം.. അവളുടെ ചെവിയിൽ കടിച്ചു കൊണ്ടു കമ്മൽ അടക്കം വായയിൽ ആക്കി ഇട്ടു കൊണ്ടു അവൻ പറഞ്ഞു.....

ഒരു 10 mint സമയം തരും അതിനു ഉളിൽ നിന്റെ കാക്കകുളി കഴിഞ്ഞു ഇറങ്ങണം...ഇല്ല എങ്കിൽ..,... എന്റെ മുന്നിൽ വെച്ചു നിന്നേ കുളിപ്പിക്കാൻ എനിക്ക് അറിയാം പാടിലാണ്ടു അല്ലാ... വേണ്ടന്ന് വെച്ചിട്ടാ..... മനസ്സിൽ ആയോടീ..... അവളുടെ നെഞ്ചിൽ അമർത്തി കൊണ്ടു അവൻ പറഞ്ഞു. അവൾ മൂളലിൽ മറുപടി പറഞ്ഞു.... അവളുടെ നിതംബങ്ങളിൽ അമർത്തി പിച്ചി കൊണ്ടു അവൻ ബാത്‌റൂമിൽ നിന്നും ഇറങ്ങി.... അവൾ അമർത്തി തടവി കൊണ്ട് അവനെ നോക്കി നിന്നു.. വേഗം പോയി ഡോർ ക്ലോസ് ചെയ്തു.. എത്രയൊക്കെ വാശിയോടെ പിടിച്ചു നിന്നിട്ടും അയാളുടെ മുന്നിൽ എല്ലാം ചോർന്നു പോകുന്ന പോലെ.... പക്ഷെ തോൽക്കാൻ ഞാൻ തയ്യാറല്ല.... അവൾ വേഗം കുളിച്ചു ഇറങ്ങി...അവൾ വരുമ്പോൾ അവളുടെ ഫോൺ ഒക്കെ എടുത്തു നോക്കായിരുന്നു തപസ്.... അഹ് വന്നോ വന്നു ഇതിന്റെ ലോക്ക് ഒന്നു വീടിപ്പിച്ചു തന്നെ... എന്തിനു....... എന്റെ ആവശ്യം ഉണ്ട്.....

നിന്റെ ഫോൺണിൽ എന്തൊക്ക ഇണ്ടോന്ന് ഞാൻ ഒന്നു നോക്കട്ടെ..... അതിനു നീ ഏതാ...... തമ്പുരാട്ടി ചൂടിൽ ആണെന്ന് തോന്നുന്നലോ കുളിച്ചിട്ടും മാറിയില്ലേ.. ഏട്ടന്റെ അടുത്തേക്ക് വാ.... നിന്റെ എല്ലാ മൂടും ഞാനും ശെരി ആക്കിത്തരാം വാടീ പൊന്നെ....... എന്റെ മുന്നിൽ നിങ്ങൾ നാടകം കളിക്കണ്ട..... നിങ്ങള് ഇനി എത്ര മാപ്പ് പറഞ്ഞു പിന്നാലെ നടന്നാലും വാണി നിങ്ങോട് ഇഷ്ട്ടം ആണെന്ന് പറയില്ല..... അതിനു നിന്നോടു ആര് സോറി പറയുന്നു... നീ എന്നോട് ഇഷ്ട്ടം ആണെന്നും പറയണ്ട..... പക്ഷെ നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെഗിൽ അത് എന്റെ ആയിരിക്കും.. താലി കെട്ടാതെ തന്നെ നിന്നേ ഭാര്യ ആകാനും ഒരു അമ്മ ആകാൻ ഒക്കെ എനിക്ക് അറിയാ.... തനിക്ക് ഒരു നാണം ഇല്ലെ,.... താൻ എന്താ അന്യൻ കളിക്കണോ..... കാണുന്നവർ എല്ലാം പൊട്ടന്മാര് ആണെന്ന് ആണോ തന്റെ വിചാരം....

എന്നെ പോലുള്ള പെണ്ണിനോട് വർത്താനം പറഞ്ഞാൽ പോലും സൂര്യമംഗലത്തെ തപസ്നാഥ്‌നു കുറച്ചിൽ ആകും... വാണി ആ ഒരു ദേഷ്യത്തിൽ പറഞ്ഞു പോയതാ...അവൻ നെറ്റിയിൽ അമർത്തി ഉഴിഞ്ഞു കൊണ്ടു അവളുടെ അടുത്തേക്ക് വന്നു. അവൻ അവളുടെ അടുത്ത് ചെന്നു അവളുടെ തോളിൽ കൈകൾ വെച്ചു.... അവൻ അവളെ ദയനിയതോടെ നോക്കി..... അവൾക്ക് അവന്റെ മുഖത്തു നോക്കുന്തോറും ദേഷ്യം വരുന്നുണ്ടായിരുന്നു....അവൻ എന്തെങ്കിലും പറയുന്നതിനെ മുന്നേ അവളുടെ കൈകൾ അവന്റെ കവിളിൽ നല്ല ശക്തിയോടെ പതിച്ചു.. അവൻ വേദന എടുത്തു കവിളിൽ പൊത്തി പിടിച്ചു കൊണ്ടു അവളിൽ നിന്നും മാറി... ആഹ്ഹ് പിശാശ്.... എന്റെ കണ്ണു പോയി.... നിനക്ക് ആ നഖം ഒന്നു വെട്ടി കൂടെ ശവമേ...നിന്നേ ഞാൻ ഇന്നു.....

അവൻ അവളെ പിടിക്കാൻ വന്നു അവൾ വരുന്നത് കണ്ടതും കട്ടിലിന്റെ സൈഡിലേക്ക് ഓടി.... നീ അവിടെ നിന്നോ വാണി...... എന്റെ അടുത്തേക്ക് വന്ന കൊന്നു കളയും ഞാൻ വരരുത്.. ഞാൻ ഒച്ച വെക്കും.... അഹ് അത് ഒന്നു കാണണമ്മല്ലോ.. അവൻ ഇട്ടിരുന്ന ബനിയൻ ഊരി കൊണ്ടു ബെഡിൽ ഇട്ടു കൊണ്ടു അവൻ പറഞ്ഞു.... അത് കണ്ടതും അടുത്തു ഇരിക്കുന്ന ജഗ് എടുത്തു കൈയിൽ പിടിച്ചു.. പ്ലാസ്റ്റിക്കിന്റെ ആണെകിലും വെള്ളം ഉള്ളത് കൊണ്ടു നല്ല കനം ഉണ്ടായിരുന്നു...അവൻ അവളുടെ അടുത്തേക്ക് വരുന്നത് കണ്ടതും അവൾ കണ്ണു അടച്ചു അവന്റെ നേരെക്ക് എറിഞ്ഞു തപസിന്റെ ഒച്ച കേട്ടത്തും അവൾ പെട്ടന് നോക്കി..... മലർന്ന് അടിച്ചു കിടക്കുന്ന അവനെ കണ്ടതും അവൾക്ക് പേടി ആയി....അവൾ പെട്ടന്ന് അവന്റെ അടുത്തേക്ക് ചെന്നു....

ധൈവമേ ചത്ത...... അവൾ അവന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു... അവൾ അവന്റെ കാലു പിടിച്ചു വലിച്ചു നിരക്കി അവൻ കിടന്ന സ്ഥലത്തു നിന്നു മാറ്റാൻ നോക്കി., പെട്ടന്ന് ആയിരുന്നു അവളുടെ കൈയിൽ പിടിച്ചു തപസ് അവന്റെ മേലേക്ക് അവളെ വലിച്ചു ഇട്ടു.,... പെട്ടന്ന് പിടിച്ചു വലിച്ചപ്പോൾ അവൾ പേടിച്ചു.. നീ എന്നെ ഏതു പറമ്പിൽ കുഴിച്ചു ഇടാൻ പോവാ.. നീ ആര് ദൃശ്യത്തിലെ ജോർജ്കുട്ടിയോ.... അവളുടെ വയറിൽ മുറുകെ പിടിച്ചു കൊണ്ടു അവൻ പറഞ്ഞു....... പേടിച്ചു പോയോ.... ഞാൻ ചത്തുന്നു.. ഞാൻ നിന്നെയും കൊണ്ടു അല്ലെ പോവു... അയ്യേ.. ഞാൻ ജയിലിൽ പോകും എന്നാ ഓർത്തെ അവൾ അവനെ നോക്കി പുച്ഛിച്ചു.... ടീ....... അവൻ പെട്ടന്ന് അവളെ മറിച്ചു കിടത്തി... എന്നിട്ടു അവളുടെ മേല്ക്ക് കേറി കിടന്നു..

അവളുടെ കാലുകൾ അകത്തി അവളുടെ തുടയിടുക്കിൽ കേറി കിടന്നു... അടങ്ങി കിടന്നോണം.. വേണ്ടാ വേണ്ടന്ന് വെക്കുമ്പോ തലയിൽ കേറണോ.... അവൾ അവന്റെ നഗ്നമായ നെഞ്ചിൽ പിടിച്ചു തള്ളി കൊണ്ടു ഇരുന്നു... ഇവളെ ഇന്ന് ഞാൻ..അവൻ കൈ എത്തിച്ചു കൊണ്ടു അവളുടെ ഒരു ഷാൾ എടുത്തു അവളുടെ കൈകൾ രണ്ടും കൂട്ടി കേട്ടി വെച്ചു എന്നിട്ടു അവൻ അവളിൽ നിന്നും എഴുന്നേറ്റു.. ടോ താൻ എന്താ ഈ കാണിക്കുന്നെ എന്റെ കൈയിന്റെ കെട്ടു അഴിക്കടോ..... താൻ ഇത് എന്നെ എന്ത് ചെയ്യാൻ പോവാ., അവൻ അവളെ ഒന്നു നോക്കി അവളെ വാരി എടുത്തു.... നിനെ ഒന്നു ചെറുതായിട്ട് ഒന്നു പീഡിപ്പിക്കാൻ പോവാ എന്തെ... മിണ്ടാതെ കിടന്നോണം അവിടെ..... അവൻ അവളെ വാരി എടുത്തു ബെഡിലേക് ഇട്ടു.... അവൾ കടിച്ചു കയ്യിന്റെ കേട്ട് അഴിക്കാൻ നോക്കിയതും അവളോട് ചേർന്ന് കിടന്ന് അവളുടെ അധരങ്ങളെ സ്വന്തം ആക്കി......

അവൻ അവളുടെ കൈകൾ രണ്ടും മുകളിലേക്ക് വെച്ചു അവളോട് ചേർന്ന് കിടന്നു..... ബലം പ്രയോഗിച്ചു എങ്കിലും അവന്റെ മുന്നിൽ അവൾക്ക് പിടിച്ചു നിക്കാൻ പറ്റുന്നുണ്ടായില്ല... ഒടുക്കം അവൾ സഹിച്ചു പിടിച്ചു കിടന്നു... അവളെ നോക്കി ചിരിച്ചു കൊണ്ടു അവൻ അവളുടെ മാറിടങ്ങളിൽ തല വെച്ചു കിടന്നു.... പറഞ്ഞതു കുറച്ചു കൂടി പോയി..... അത് കുടിച്ചിരിക്കുന്ന സമയത്തു അറിയാതെ പറ്റി പോയതാ..... കുറച്ചു ആണോ നീ പറഞ്ഞത്.... എന്തൊക്കെയാ പറഞ്ഞെന്ന് ഓർമ ഇണ്ടോ..... അത് മറ്റുള്ളവരുടെ മനസ്സിൽ എങ്ങനെ ബാധിക്കും എന്ന് നിനക്ക് തോന്നിയിട്ടു ഉണ്ടോ... നിനക്ക് എപ്പോഴും നിന്റെ കാര്യം മാത്രം... കാശിഏട്ടനോട് എന്താ പറഞ്ഞെ.... ആ പാവത്തിനോടു ഇറങ്ങി പോവാൻ വരെ പറഞ്ഞില്ലെ നീ.... അവൻ അവളെ മുറുകെ കെട്ടിപിടിച്ചു കൊണ്ടു അവളുടെ മാറിൽ ഡ്രെസ്സിന്റെ മേലെ കൂടെ അമർത്തി കടിച്ചു കൊണ്ടു കിടന്നു....

കൈ രണ്ടും പിടിച്ച കാരണം അവൾ ചുണ്ടു കടിച്ചു പിടിച്ചു കിടന്ന്..... ഞാൻ പറഞ്ഞലോ അത് ഞാൻ കള്ള് കുടിച്ചതിന്റെ ഇടയിൽ പറഞ്ഞതാ...... പിന്നെ അവൻ എന്റെ ഫ്രണ്ട് ആണ്.. ഇതിനു മുമ്പും ഞങ്ങൾ തല്ലു കൂടിയിട്ട് ഉണ്ട് ഇറങ്ങി പോവാനും പറഞ്ഞിട്ട് ഉണ്ട്. പോയിട്ടും ഉണ്ട് . അതൊക്കെ ഒരു ദിവസം വരെ ഉണ്ടാവു.....പിന്നെ അവൻ എന്നല്ല വേറെ ഒരുത്തനും നിന്റെ കാര്യത്തിൽ ഇടപെടാൻ വന്ന ഞാൻ കൈ കെട്ടി നോക്കി നിന്നുന്നു വരില്ല... അവന്റെ പറച്ചിൽ കേട്ടതും അവൾക്ക് ദേഷ്യം വന്നു. അവൾ അവനെ നോക്കി മുഖം തിരിച്ചു കിടന്നു.. ഒന്ന് ചിരിച്ചൂടെ വാണി നിനക്ക്... മ്മ്.... എന്തിന ഈ ഊള മുഖം കേറ്റി വെച്ചേക്കുന്നേ......നിനെ ഇണ്ടാലോ.... അവൻ തല പൊന്തിച് കൊണ്ടു അവളുടെ കഷത്തിൽ മൂക്ക് കൊണ്ടു ഉരസി ഇക്കളി ആക്കി....

അവൾ കണ്ണുകൾ മുറുകെ അടിച്ചു പിടിച്ചു ചുണ്ട് കടിച്ചു പിടിച്ചു..... അവൻ അവളെ നോക്കി അവളുടെ കവിളിലിൽ അമർത്തി കടിച്ചു... അവൾ അവനെ ദേഷ്യത്തോടെ നോക്കി കിടന്നു..... വാണി....ഒന്നു കതക് തുറന്നെ..... പെട്ടന്ന് ആയിരുന്നു ആതിയുടെ സൗണ്ട് കേട്ടത്.. അവൾ തപസിനെ നോക്കി... ടീ ഒന്നു തുറന്നെ....., നീ ഇത് എന്ത് എടുക്കുവാ.... ആതി വാതിൽ കൊട്ടി കൊണ്ടിരുന്നു..... തപസ് അപ്പോഴേക്കും അവളുടെ മേലേ നിന്ന് ഇറങ്ങി കട്ടിലിന്റെ അടിയിലേക് പോയി ഒളിച്ചു നിന്നു... എടോ കാലമാട... എന്റെ കേട്ട് അഴിച്ചിട്ടു പോടാ....... വാണി പറയുന്നത് കേട്ടതും നാക്ക് കടിച്ചു കൊണ്ട് അവൻ കട്ടിലിന്റെ അടിയിൽ നിന്നും ഇറങ്ങി വന്നു...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story