നിലാവ് 💖💖 : ഭാഗം 14

nilavu

എഴുത്തുകാരി: ദേവിക

വാശിയോടെ അവളിലേക്ക് അമരുകയായിരുന്നു ഹർഷൻ..... അവളുടെ കാലിൽ അമർത്തി ചവിട്ടി കൊണ്ടു അവന്റെ എല്ലാ ഭാരവും അവളിലേക്ക് മാത്രം ആയി അമരുകയായിരുന്നു..... അതിയുടെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ പോലും അവനു അവന്റെ ദേഷ്യം ആളികത്തി....

അവളുടെ മുടി കുത്തിൽ കുത്തി പിടിച്ചു തലയിണയിൽ അവൻ അവളുടെ തല ഇടിച്ചു കൊണ്ടിരുന്നു... അവളുടെ ബലം കുറഞ്ഞ കാലു കൈ മുട്ട് കൊണ്ടു കുത്തി കൊണ്ടു അവൻ അവളിൽ ആഴ്ന്ന് ഇറങ്ങി.... അവൻ അവളിൽ അമരുമ്പോൾ വാണിയുടെ പേര് മാത്രം അവർക്ക് ഇടയിൽ വന്നു... സ്വന്തം ഭർത്താവ് അനിയത്തിയെ ഓർത്തു കൂടെ കിടക്കുന്നത് എന്ന് മനസ്സിൽ ആയതും അവൾക്ക് ജീവൻ പോകുന്ന പോലെ തോന്നി...

എന്നാലും അയാളുടെ ബലത്തിനു നേരിടാൻ അവൾക്ക് ആവില്ലന്ന് ഓർത്തതും സ്വയം പഴിച്ചു...... വാണിയോടു അങ്ങനെ പറഞ്ഞെങ്കിലും അവൾ വിശ്വാസിക്കില്ലന്നു അവൾക്ക് അറിയാം ആയിരുന്നു.. കാരണം അവൾ അച്ഛൻ കഴിഞ്ഞതിൽ പിന്നെ ഒരു പുരുഷനെ സ്വന്തം എന്ന് സ്നേഹിച്ചത് ഇയാളെ ആയിരുന്നു.....വാണി 10തിൽ പഠിക്കുമ്പോൾ ആണ് കല്യാണം കഴിഞ്ഞതു... അതിനു ശേഷം സ്വന്തം ഏട്ടനെ പോലെ ആയിരുന്നു അവൾക്ക്.. പക്ഷെ എന്ന് മുതലാ ഇയാൾക് എന്റെ അനിയത്തിയെ..................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story