നിലാവ് 💖💖 : ഭാഗം 15

nilavu

എഴുത്തുകാരി: ദേവിക

ടീ പെണ്ണെ സത്യം ആണോ...... അവൻ അവളുടെ തോളിൽ പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി...... മ്മ്മ്... അവൻ പതിയെ തല കുനിഞ്ഞു.. ടീ പറ്റിക്കാൻ ആണെകിൽ നിന്റെ കണ്ണു ഞാൻ അടിച്ചു പൊട്ടിക്കും... തപസ് അവളെ നോക്കി കുറുമ്പോടെ പറഞ്ഞു.... അത് കേട്ടതും അവൾ അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു രോമം പിടിച്ചു വലിച്ചു... ആഹ്ഹ് വിടടീ പിശാശ്ശെ......... നിന്റെ കോന്ത്രപല് എന്റെ നെഞ്ചിൽ ആഴ്ന്ന് ഇറങ്ങി എന്ന് തോന്നുന്നു... പോ... എന്നോട് മിണ്ടടാ... അവൾ അവനെ തള്ളി മാറ്റി ബെഡിലേക്ക് ചെരിഞ്ഞു ഇരുന്നു..... ഈശ്വരാ പണി ആയ.,. ഇപ്പോ തന്നെ ഒന്നു വളച്ചു എടുത്തുള്ളൂ....ഡിവോഴ്സും ഇപ്പോ തന്നെ വേണ്ടി വരും എന്ന് തോന്നുന്നു..... വാണി..... ശൂ.... വാണി.... അവൻ അവളുടെ കാലിൽ തൊണ്ടി വിളിച്ചു അവളുടെ മുഖത്തേക്ക് നോക്കി... പോടാ പട്ടി.... ഇത്രയും നാൾ ആയിട്ട് നിന്റെ അസുഖം മാറിയില്ലേ...... അവൾ ചുണ്ടു ചുളുക്കി പറഞ്ഞു.. ഓഹ് സിനിമ ഡയലോഗ് പറഞ്ഞു ഇരിക്ക കള്ളി....

അവൻ അവളുടെ കവിളിൽ നുള്ളി..... എന്റെ അടുത്തേക്ക് വരണ്ട... പോ.... ഞാൻ വരും..... അവളുടെ വയറിൽ കൈ വെച്ചു കൊണ്ടു അവൻ പറഞ്ഞു.... പോ.. എന്നാലും എന്നെ അങ്ങനെ വിളിച്ചില്ലേ... എന്ത്... എന്ത് വിളിച്ചുന്ന..... ദേ എനിക് ദേഷ്യം വരുന്നുണ്ട്‌ട്ടാ..... അവൻ ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു ഇരുന്നു..... എന്റെ വാവേടെ ഈ പല്ല് അല്ലെ എനിക് ഏറ്റവും ഇഷ്ടം... നീ ചിരിക്കുമ്പോൾ ഉണ്ടാലോ ഈ കുത്തി നിറഞ്ഞു നിക്കുന്ന കാരണം എന്ത് ഭംഗി ആണെന്നോ....അപ്പൊ എനിക്ക് ഉണ്ടാലോ കെട്ടിപിടിച്ചു കടിക്കാൻ തോന്നും... ആണോ.... അവൾ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു... ആടാ വാവേ..... അവളുടെ ചുണ്ടിൽ നാക്ക് കൊണ്ടു തൊട്ടു കൊണ്ടു അവൻ പറഞ്ഞു... അപ്പോഴേക്കും അവൾ കുറുമ്പോടെ അവനെ തള്ളി മാറ്റി.. എന്തിനാ വാവേ എന്നൊക്കെ വിളിക്കുനെ... ഞാൻ വലിയ കുട്ടിയ... ഓഹ് ഈ വലിയ കുട്ടിക്ക് എത്ര വയസായി..... 21 ആവാറായി.....

എന്തെ... അടുത്ത വർഷം ആവുമ്പോൾ അല്ലെ ഈ 21 ആവു.. എനിക്കെ 28 ആണ്.... അപ്പൊ ഇങ്ങനെ ഒക്കെ വിളിച്ചു എന്ന് ഇരിക്കും.. നീ എന്റെ ഇപ്പോ സ്വന്തം അല്ലെടീ... എന്റെ മാത്രം... ദേ വേണ്ടാട്ട...അവളുടെ ചുണ്ടിലേക്ക് നോക്കി വരുന്ന തപസിനെ കണ്ടതും അവൾ ബെഡിലേക്ക് നിരങ്ങി ഇരുന്നു.... എന്താ വാവേ.... ഒരണ്ണം കൂടിയും....പ്ലീസ്,.,.. അയ്യടാ.... അവന്റെ കവിളിൾ തട്ടി കൊണ്ടു അവൾ പറഞ്ഞു... ഓഹ്ഹ് അത്രയ്ക്കും ആയോ.... അവളുടെ കാലിൽ പിടിച്ചു അവൻ താഴെത്തേക്ക് വലിച്ചു അവളുടെ മേലേക്ക് കേറി കിടന്നു... പക്ഷെ അവൾ അവനെ തന്നെ നോക്കി കിടന്നു.... നാണം കൊണ്ടു അവളുടെ മൂക്ക് ചുവന്നു....നാക്ക് കൊണ്ടു മൂക്കിന് തുമ്പിൽ തൊട്ടു കൊണ്ടു അവൻ അവളുടെ കഴുത്തിൽ മുഖം ആഴ്ത്തി കിടന്നു പതിയെ അവളുടെ മാല കടിച്ചു എടുത്തു കൊണ്ടു അവളെ ഇരു പുരികവും പൊക്കി കാണിച്ചു... വേണ്ട....... അവനു മനസ്സിൽ ആകുന്ന പോലെ വളരെ പതുകെ തല എനക്കി പറഞ്ഞു....

വാതിലിന് പുറത്ത് അമ്മയുടെ സൗണ്ട് കേട്ടതും അവൾ പേടിയോടെ തപസിനെ നോക്കി.,... ഡോർ ലോക്ക് ആണെന്ന് അരിഞ്ഞതും ഒരു ആശ്വാസം ആയി.. പക്ഷെ അവൾ ഒന്നു എഴുനേൽക്കാൻ പോലും സമ്മതിക്കാതെ ഒരു പേടി ഇല്ലാതെ കിടക്കയിരുന്നു തപസ്.. അവൾ പെട്ടന്ന് അവന്റെ വായ പൊത്തി പിടിച്ചു..... വാണി അമ്മ നാളെ വെളുപ്പിന് പോവുട്ട... നീ ആദിയുടെ ഒപ്പം ഒരുമിച്ചു പൊക്കൊള്ളൂ ശ്രീലക്ഷ്മിയുടെ വിട്ടിലേക്ക്...... അമ്മേ ഞാൻ ഡ്രസ്സ്‌ മാറാ...ശെരി... .ഞാൻ പൊക്കൊള്ളാം അമ്മ....അമ്മ പോയതും അവൾ ദീർഘമായി ശ്വസിച്ചു... തപസ് അവളുടെ വിരലിൽ കടിച്ചപ്പോൾ ആണ് അവൾ കൈ മാറ്റിയതു.... അപ്പോ എങ്ങനെയാ രണ്ടു ദിവസം എന്റെ വാവ എന്റെ അടുത്ത് അല്ലെ....... അതും പറഞ്ഞു കുനിഞ്ഞു അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു... തപസ് അമ്മാ അറിഞ്ഞ..... ഓഹ്ഹ്..... നിന്റെ തള്ളക്ക് രണ്ടു ചവിട്ട് കൊടുത്ത ശെരി ആവോ.....അമ്മയെ പറ്റി പറഞ്ഞതും വാണി അവന്റെ കവിളിൽ നുള്ളി....

അമ്മ ഞങ്ങളെ ഒത്തിരി കഷ്ട്ടപെട്ട വളർത്തിയത്..ഒരാളും ഉണ്ടായില്ല ഞങ്ങളെ സഹായിക്കാൻ അമ്മേയുടെ വാശിയും അത് കൊണ്ട് ഒക്കെ തന്നെ ആകും....അമ്മക്ക് നമ്മുടെ ബന്ധം ഇഷ്ട്ടമ്മാവില്ലേ.... പാവം ആണ് എന്റെ അമ്മ..... അമ്മയെ വിഷമിപ്പിച്ചു........ മോളെ വാണി..... നീ സിമന്റും കട്ടയും ഇറക്കാൻ നോക്കണ്ട ഇത് ആള് വേറെയാ.... ആ തള്ളക്ക് ഇഷ്ട്ടം ആയില്ല എങ്കിൽ എനിക് എന്താ.... ഞാൻ നിന്നേ സ്വന്തം ആക്കും എന്ന് പറഞ്ഞ ആക്കിയിരിക്കും...നിന്റെ അമ്മ സമ്മതിച്ചാലും ശെരി അല്ലെഗിലും ശെരി.... വെറുതെ ആ പിശാശ്ശിന്റെ പേരും പറഞ്ഞു എന്റെ മൂഡ് മാറ്റാൻ നോക്കണ്ട.....അതും പറഞ്ഞു അവളുടെ കഴുത്തിലേക് മുഖം കൊണ്ടു വന്നു അടങ്ങി കിടക്കു പെണ്ണെ എനിക്ക് ഉറക്കം വരുന്നു...... അതെ ബുദ്ധിമുട്ട് ഇല്ലെഗിൽ ഈ രണ്ടു ഹുക് അഴിച്ചു ഇടോ അവളുടെ ടോപ്പിൽ തലയോടീ കൊണ്ടു അവൻ പറഞ്ഞു.,. പോടാ...

എന്നാലും അവൾക്ക് മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു.. അമ്മക്ക് ഒട്ടും ഇഷ്ട്ടം അല്ലാ തപസിനെ.....അമ്മയുടെ മനസ് ഒന്നു മാറിയാൽ മതീന്ന് അവൾ പ്രാർഥിച്ചു... അവളുടെ മേലേ നിന്നും മാറി ചെരിഞ്ഞു കിടന്നു കൊണ്ടു ഒരു കാലു അവളുടെ മേലേക്ക് കേറ്റി വെച്ചു കൈ കൊണ്ടു അമർത്തി കെട്ടിപിടിച്ചു അവളുടെ നെഞ്ചിൽ ചുണ്ടുകൾ അമർത്തി അവൻ കിടന്നു... അവൾ അവനെ തലമുടിയിൽ തലോടിയും കിടന്നു..... ഞങ്ങളെ ഒരിക്കലും വേർപിരിക്കല്ലേ..... അവൾ മനസ് കൊണ്ടു പ്രാർഥിച്ചു അവന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി കിടന്നു... 💥💥💥💥💥💥💥💥💥💥💥 കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടു ജിതൻ എഴുനേറ്റു.. തലേന്ന് നല്ല പോലെ കുടിച്ച കാരണം തലക്ക് നല്ല കനം തോന്നി...... അവൻ ചുറ്റും നോക്കി avaeu എഴുനേറ്റു പോലും ഇല്ല..

തലേ ദിവസം ആതിയുടെ കാര്യം പറഞ്ഞതു കൊണ്ടാവാം അവനു അവളെ ഒന്നു കാണണം എന്ന് തോന്നി... വന്നതിനു ശേഷം ഒരിക്കൽ പോലും കാണാൻ പോയിട്ടില്ല... അവളുടെ ഭർത്തവിനു അവരുടെ കാര്യം അറിയാം എന്ന് അറിയായിരുന്നു... സ്വന്തം ഭാര്യയുടെ കാമുകൻ ഭാര്യയെ കാണുന്നതും സംസാരിക്കുന്നതും ഏതു ഭർത്താവിനും സഹിക്കില്ല..... രണ്ടു വീട്ടുകാർ തമ്മിൽ ഉള്ള ചെറിയ വാക്കു തർക്കം ആണ് ഉറപ്പിച്ചിരുന്ന അവരുടെ കല്യാണം മൂടിക്കിയതു ആ വാശിക്ക് ആതിയെ കല്യാണം കഴുപ്പിച്ചു.... പക്ഷെ എന്തോ അവളെ കാണണം എന്ന് തോന്ന... അവരോട് ഒന്നും പറയാതെ അവൻ എഴുനേറ്റു..... സമയം 7 മണിയോടു അടുക്കുന്നുള്ളൂ... വഴിയിൽ എല്ലാം ആളുകൾ നടക്കുന്നുണ്ട്‌.. അവൻ രേവതിയുടെ വീടിന്റെ അവിടേക്ക് പോയി..

ബൈക്ക് ഒരു മൂലക്ക് വെച്ചു റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.... അവളെ കാണാതെ മനസിന്‌ ഒരു സമാധാനം ഇണ്ടാവില്ലന്ന് അവനു മനസിൽ ആയതും അവിടെ ചുറ്റി പറ്റി നിന്നു... അവൾ എപ്പോഴെഗിലും പുറത്തേക്ക് വരും എന്ന് അവൻ ഉറച്ചു.....ഹർഷൻ വന്നു വീടിന്റെ മുന്നിൽ വന്നു പത്രം വായിച്ചു നിക്കുന്നത് കണ്ടതും അവൻ ഫോൺ ചെവിട്ടിൽ വെച്ചു തിരിഞ്ഞു നിന്നു..... കുറച്ചു കഴിഞതും ആതിരേ ഉറക്കെ വിളിക്കുന്നത് കേട്ടതും അവൻ നെഞ്ചടിപോടെ അവൾ ഒന്നു നോക്കി...... കൈയിൽ ചായ കൊണ്ടു വരുന്ന ആതിയെ കണ്ടതും അവന്റെ ആ പഴയ പൊട്ടി ആണെന്ന് മനസ്സിൽ ആയില്ല...... മുഖത്തു ചിരി ഇല്ല മുട്ടോളം വരുന്ന മുടി ഒക്കെ വെട്ടി കളഞ്ഞു. കളർ ചെയ്തു .... ഡ്രെസ്സിൽ വരെ മാറ്റം.... വാണി എപ്പോഴോ പറഞ്ഞതു അവൻ ഓർത്തു ചേട്ടന് മോഡേൺ ലൈഫ് സ്റ്റൈൽ ആണ് ഇഷ്ട്ടം എന്ന്......ചേച്ചിയുടെ എല്ലാ കാര്യവും ചേട്ടനാ നോക്കുനെ....

എന്തിനു ചേട്ടൻ വാങ്ങിച്ചു കൊടുക്കുന്ന ഡ്രസ്സ്‌ മാത്രമേ എടുപ്പിക്കൂ....അന്ന് വിചാരിചതു അവളോട് ഉള്ള അടങ്ങാൻ ആവാത്ത സ്നേഹം കൊണ്ടു ആണെന്ന് ആ വിചാരിച്ചേ പക്ഷെ ഇപ്പോ... സ്വന്തം ഭാര്യയുടെ ശരീരം മറ്റൊരുത്തൻ കാണാൻ ഒരു നട്ടൽ ഉള്ള ആണു ഒരുത്തൻ സമ്മതിക്കില്ല......അവരുടെ അടുത്തേക്ക് ഒരു പ്രായം ആയ ഒരു ആള് വന്നതും ഹർഷൻ എഴുന്നേറ്റു.. അവൻ അവര് കാണാതെ റോഡിനോട് ചേർന്ന് നിന്നു...... തിരിച്ചു പോകാൻ നിന്ന ആതിയെ പിടിച്ചു വെച്ചു ഹർഷൻ അവനോട് ചേർത്തു നിർത്തി സംസാരിക്കുന്നത് കണ്ടപ്പോൾ നെഞ്ചു പിടഞ്ഞു പോയി...... അയാളുടെ മുന്നിൽ വെച്ചു അവളുടെ ഡ്രസിന്റെ മേലേ കൂടെ അമർത്തി നെഞ്ചിൽ ഉഴിയുന്ന ഹർഷനെ കണ്ടതും ജിതനു ദേഷ്യം വന്നു കൊണ്ടിരുന്നു..... അയാളോട് സംസാരിക്കുമ്പോഴും അവൻ അവളെ വിടാതേ മുറുകെ പിടിച്ചു കൊണ്ടിരുന്നു.... ആതി ആണെകിൽ ഒഴിഞ്ഞു മാറാൻ നോക്കുന്നുണ്ടെകിലും അവരുടെ രണ്ടു പേരുടെ മുഖതെക്ക് നോക്കുന്നുണ്ടായില്ല....

അയാൾ ആണെകിൽ സംസാരിക്കുമ്പോഴും ഹർഷന്റെ കൈകളിൽ ആയിരുന്നു നോട്ടം.... അത് കണ്ടതും ഹർഷനെ പിടിച്ചു നിർത്തി രണ്ടു പൊട്ടിക്കണം എന്ന് തോന്നി.... അവൻ ദേഷ്യം കൊണ്ടു വിറച്ചു... അയാൾ പോയതും ഹർഷൻ അവളെ നോക്കി പുച്ഛിച്ചു റോഡിലൂടെ പോകുന്ന ആന്റിമാർ ഓടുന്നത് നോക്കി ഇരുന്നു... എന്തിനാടീ കിടന്നു മോങ്ങുന്നത്...... ഇതിന് മുന്നും പല ആണുങ്ങളുടെ മുന്നിൽ നിന്നിട്ട് ഉള്ളത് അല്ലെ ഇപ്പൊ മാത്രം എന്തെടീ 🤬🤬🤬മോളെ നിനക്ക്.... അല്ലാ നിന്റെ ആ 🤬🤬തള്ള പോയ.... ആരെ കൂടെ കിടക്കാൻ ആണെടീ ആ ഒരുമ്പട്ടോളൂ കുളിച്ചു രാവിലെ തന്നെ പോയത്....രണ്ടു ദിവസം കഴിഞ്ഞിട്ടേ വരൂ ആരെ കാണാൻ ആവോ നിനക്ക് കൂടെ പോവായിരുന്നിലെ...... ജിതനു...അവർ പറയുന്നത് വ്യക്തമായില്ല എങ്കിലും അവനു കുറച്ചു ഒക്കെ മനസ്സിൽ ആകാൻ പറ്റിരുന്നു..... ഹർഷനോട് ഉള്ള ദേഷ്യം കൊണ്ടു അവൻ അവന്റെ കൈയിൽ ഉള്ള ഫോൺ നിലത്തു എറിഞ്ഞു പൊട്ടിച്ചു.....

അപ്പോഴാണ് അവർ അവനെ ശ്രദ്ധിക്കുന്നതു.... ജിതനെ കണ്ടതും ആതിക്ക് കരച്ചിൽ വന്നു പോയി.... അവളുടെ അവസ്ഥ അവനു മനസ്സിൽ ആയിലോ എന്ന് ഓർത്തു അവളുടെ മനസ് നീറി... എന്നാലും അവനെ കണ്ടത് കൊണ്ടു അവനെ നോക്കി ഒന്നു ചിരിച്ചു..... അപ്പോഴേക്കും ഹർഷന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു... കണ്ണി കണ്ട 🤬🤬%%#&&& മോനെ ഒക്കെ നോക്കി നിക്കണ്ട്‌ കേറി പോടീ @@##&🤬🤬മോളെ.... അവൾ ജിതനെ ഒന്നു നോക്കി വാ പൊത്തി കൊണ്ടു കാലു താങ്ങി അകത്തേക്ക് കേറി.... ഹർഷൻ അവനെ നോക്കാതെ തന്നെ കേറി പോയി.... അപ്പോഴും ജിത്ൻ ദേഷ്യം കൊണ്ടു വിറക്കയിരുന്നു....... ജിതനെ അവൾ ഒരിക്കലും അവിടെ പ്രതീക്ഷിചിരുന്നില്ല... അവന്റെ മുന്നിൽ വെച്ചു ഇങ്ങനെ ഒക്കെ നടന്ന കാരണം അവൾ അടുക്കളയിലെ മൂലയിൽ കരഞ്ഞു കൊണ്ടു ഇരുന്നു...... എന്തായാലും രണ്ടു കിട്ടിയ കാരണം ഇപ്പോ ഒന്നും പുറത്തേക്ക് ഇറങ്ങില്ലാ എന്ന് ഹർഷന് അറിയാം ആയിരുന്നു...

അവൻ എന്നാലും തല എത്തിച്ചു അവളെ ഒന്നു നോക്കി അടുക്കളയിൽ തന്നെ ആണെന്ന് ഉറപ്പ് വരുത്തി...... മുകളിലെ വാണിയുടെ റൂമിലേക്ക് നോക്കി ചിരിച്ചു കൊണ്ടു അവൻ ഇട്ടിരിക്കുന്ന ബോക്സിറിൽ അമർത്തി ഉഴിഞ്ഞു കൊണ്ടു റൂമിലേക്ക് കടന്നു 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കവിളിൽ നനവ് തോന്നിയപ്പോൾ ആണ് തപസ് കണ്ണ് തുറന്നത്.... അവളുടെ മാറിൽ കിടക്കായിരുന്നു അവൻ... കവിൾ ഒന്നു തൊട്ടു നോക്കിയിട്ട് വാണിയെ നോക്കി.... വാ തുറന്നു പിടിച്ചു തുപ്പൽ ഒക്കെ ഒഴുക്കി കിടക്ക... അത് ആണ് കവിളിൽ വന്നു വീണത്.. അവൻ ഒന്നു തുടച്ചു മണത്തു നോക്കി... അപ്പോ തന്നെ മൂക്ക് ചുളിച്ചു എങ്കിലും അവളുടെ കിടപ്പ് കടത്തും അവനു ചിരി വന്നു.... അവൻ തല പൊന്തിച്ചു കുറച്ചു തുറന്നു പിടിച്ച വായയിൽ നാക്ക് കൊണ്ടു തൊട്ടു..... പതിയെ കിഴ്ച്ചുണ്ടു ചപ്പി എടുത്തു നുണഞ്ഞു എടുത്തു.. അവൾ മൂളി കൊണ്ട് തല മാറ്റുന്നുണ്ടെകിലും അവൻ അവളുടെ മേൽ ചുണ്ടും ചുണഞ്ഞു എടുത്തു...

അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചിട്ട് അവൻ എഴുനേറ്റു... അവൻ എഴുന്നേറ്റതും അവൾ ചിണുങ്ങി കൊണ്ട് കമന്നു കിടന്നു... അവൻ അവളെ നോക്കി വാത്സല്യത്തോടെ മുടിയിൽ തലോടീ കൊണ്ടു ബാത്‌റൂമിൽ കേറി....... ഹർഷൻ പതിയെ അവളുടെ റൂമിലേക്ക് കേറി വാതിൽ ചാരി ഇട്ടു... വാണി എഴുനേൽക്കുന്നതിനു മുന്നേ പോണം എന്ന് വെച്ചു അവൻ അവളുടെ അടുത്തേക്ക് വന്നു..... കമന്നു കിടക്കുന്ന വാണിയെ കണ്ടതും അവന്റെ വികാരങ്ങൾ അവനു പിടിച്ചു നിർത്താൻ പറ്റുന്നുണ്ടായില്ല,.. പക്ഷെ ആക്രാന്തം കൊണ്ടു എന്തെങ്കിലും ചെയ്തു പോയാൽ ഇത്രയും വർഷം കൊണ്ടു ഉണ്ടാക്കിയ വിശ്വാസം ഇല്ലാതെ ആകും..... അവളുടെ നിതംബങ്ങളിൽ അമർത്തി കടിക്കാൻ അവന്റെ പല്ലുകൾ തരിച്ചു..... എന്നിരുന്നാലും അവൻ എല്ലാം അടക്കി വെച്ചു.....

പതിയെ അവളുടെ കാലിന്റെ അവിടെ വന്നു ഇരുന്നു അവളുടെ ഇളം റോസു നിറത്തിൽ ഉള്ള കാൽ പാദങ്ങൾ അവൻ കൊതിയോടെ നോക്കി... പതിയെ തഴുകി കൊണ്ടു ഇരുന്നു..... നാവു നുണഞ്ഞു കൊണ്ടു അവൻ വിരലുകളിൽ പതിയെ ചുംബിച്ചു....പതുകെ അവളുടെ തള്ള വിരൽ അവൻ വായയിൽ എടുത്തു അവളെ നോക്കി ഉറക്കത്തിൽ ആണെന്ന് മനസ്സിൽ ആയതും അവൻ ആ വിരൽ പതിയെ നുണഞ്ഞു കൊണ്ടു ഇരുന്നു.... എത്ര രുചിചിട്ടും മതിയാത്ത പോലെ... അടങ്ങി കിടക്കു..... അവൾ ചിണുങ്ങി കൊണ്ടു കിടന്നു....

അവനു കുറച്ചു ധൈര്യം വന്ന പോലെ അവന്റെ ഉമിനീർ കൊണ്ട്‌ അവളുടെ തള്ള വിരൽ നക്കി തുടച്ചു.... ആരോ റൂമിൽ ഇണ്ട് എന്ന് വെച്ചു ആണ് തപസ് പതിയെ ബാത്‌റൂമിലെ വാതിൽ തുറന്നത്..... വാണിയുടെ അടുത്ത് ഹർഷനെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടതും അവനു അവനെ തന്നെ നിയർത്ഥിക്കാൻ പറ്റിയില്ല അവന്റെ നാഡിഞെരമ്പുകൾ വലിഞ്ഞു മുറുകി..... തപസ് വന്നതും അവന്റെ തോളിൽ പീദിച്ചു ചവിട്ടി... പെട്ടന് ആയത് കൊണ്ടു ഹർഷൻ പേടിച് മലർന്ന് അടിച്ചു വീണു.... തപസ്സു അവന്റെ കാലുകൾ കൊണ്ടു അവന്റെ കഴുത്തിൽ മുറുകെ ചവിട്ടി പിടിച്ചു.... നീ എന്താടാ എന്റെ പെണ്ണിനെ ചെയ്തേ നായിന്റെ മോനെ 🤬🤬🤬... ദേഷ്യം കൊണ്ട് വിറച്ചു അവൻ അവന്റെ കാലുകൾ ഹർഷന്റെ കഴുത്തിൽ അമരുന്നുണ്ടായിരുന്നു...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story