നിലാവ് 💖💖 : ഭാഗം 16

nilavu

എഴുത്തുകാരി: ദേവിക

തപസ് അവന്റെ കാലുകൾ അവന്റെ കഴുത്തിൽ മുറുക്കി..,.. അവൻ വേദന കൊണ്ടു പിടയുന്നുണ്ടെഗിലും തപസ് മുന്നേ കണ്ട കഴിച്ചയിൽ ദേഷ്യം കൊണ്ടു വിറച്ചു നിക്കായിരുന്നു....... അവളുടെ വിരൽ തുമ്പിൽ വേറെ ഒരു സ്പർശിക്കുന്നത് പോലും അവനു കണ്ടു നിക്കാൻ സാധിക്കില്ല..അവൻ അവന്റെ കാലിൽ കിടന്നു പിടയുമ്പോഴും അവന്റെ കലി അടങ്ങുന്നുണ്ടായില്ല.... അവൻ കുനിഞ്ഞു ഇരുന്നു അവന്റെ ഇട്ടിരുന്ന ഷർട്ടിന്റെ കോളറിൽ പിടിച്ചു തല ചുമരിനോട് ഇടുപ്പിച്ചു.... അവളെ ചുംബിച്ച അവന്റെ ചുണ്ടുകൾ കാണുതോറും അവനെ കൊല്ലാൻ ഉള്ള ദേഷ്യം വന്നു കൊണ്ടിരുന്നു... എഴുഴുനേറ്റ് നിന്നു അവന്റെ ചുണ്ടിൽ കാലു കൊണ്ടു അമർത്തി ഉരച്ചു.... ശ്വാസം പോലും പോവാൻ പറ്റാതെ അവൻ കിടന്നു പിടഞ്ഞു.... അവനെ തട്ടി മാറ്റി ഓടാൻ നിന്ന ഹർഷനെ പിടിച്ചു വലിച്ചു അവന്റെ കഴുത്തിൽ പിടിച്ചു ചുമരിൽ ഇടിച്ചു...... വായയിൽ നിന്നും ചോര വന്നിട്ടും അവൻ അവനെ വെറുതെ വീട്ടിലാ...

എന്തൊക്കെയോ തട്ടി വീഴുന്ന ശബ്ദം കേട്ടിട്ട് ആണ് വാണി കണ്ണുകൾ തുറന്നത്..... പേടിച്ചു അവൾ ബെഡിൽ എഴുനേറ്റു ഇരുന്നു..... അവിടെ കണ്ട കാഴ്ച അവൾക്ക് വിശ്വസിക്കാൻ പോലും ആവുന്നുണ്ടായില്ല.... അലമാരിയുടെ മൂലക്ക് ചുരുണ്ടു കൂടി ഇരിക്കുന്ന ഹർഷൻ അവന്റെ മുഖത്തേക്ക് ആഞ്ഞു അടിക്കാണ് തപസ്..... കൂടുതൽ നേരം നോക്കി നിക്കാതെ വാണി ഓടി വന്നു തപസിനെ മാറ്റാൻ നോക്കി..... അവൻ അവളുടെ കൈകൾ തട്ടി മാറ്റി കൊണ്ടു അവന്റെ കഴുത്തിൽ അവന്റെ കൈകൾ മുറുക്കി... പിടഞ്ഞു പുളയുന്ന ഹർഷനെ കണ്ടതും അവൾ തപസിന്റെ തോളിൽ പിടിച്ചു മാറ്റി....... വാണി നീ മാറു.... ഈ നായിന്റെ മോനെ ഞാൻ ഇന്ന് കൊല്ലും...... അതും പറഞ്ഞു കൊണ്ടു അവൻ ഹർഷന്റെ വയറിൽ കേറി ഇരുന്നു അവന്റെ ഇരു കവിളും മാറി മാറി തല്ലി കൊണ്ടിരുന്നു... ഹർഷനെ അവനെ ഒന്നു തടയാൻ പോലും പറ്റുന്നുണ്ടായില്ല...... തപസ് എന്താ ഈ ചെയ്യുന്നേ..... വിടു.....

അപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു..... വാണി നീ പൊക്കോ....... ഈ 🤬🤬🤬മോനെ ഒന്നും വെറുതെ വിട്ടൂടാ...അവന്റെ കഴ@@%%#& ഞാൻ ഇന്ന് തീർത്തു കൊടുക്കുന്നുണ്ട്.... തപസ് വിടു വേണ്ട..... എന്താ ഈ കാണിക്കുന്നേ..,... ചത്തു പോകും ഇനി തല്ലിയ... എന്തിനാ ഇങ്ങനെ ആവശ്യം ഇല്ലാതെ തല്ലുന്നേ.. എല്ലാവരും വരുന്നതിനു മുന്ന് പോ.... പൊക്കോ..... അവൾ തപസിനെ ഉന്തി മാറ്റി കൊണ്ട് പറഞ്ഞു.... മോളെ വാണി.. ഇവൻ...... എന്നെ..., ഹർഷൻ അവളെ നോക്കി വേദന കൊണ്ടു പറഞ്ഞു...... അത് കേട്ടപ്പോൾ തപസ് എഴുനേറ്റു കാലു കൊണ്ടു അവന്റെ വയറ്റിൽ ചവിട്ടി കൊണ്ടിരുന്നു..... അപ്പോഴേക്കും വാണി ഓടി വന്നു അവന്റെ വയറിൽ വട്ടം പിടിച്ചു അവനെ മാറ്റി മുറുകെ പിടിച്ചു നിന്നു.... വാണി ഞാൻ.... എനിക്ക് ഒന്നും അറിയില്ല... ഞൻ റൂമിലേക്കു വന്നപ്പോൾ ഇവൻ എന്നെ..... വായയിൽ ഉള്ള ചോര തുപ്പി കൊണ്ടു അവൻ പറഞ്ഞു.... അവൾക്ക് ഒന്നും മനസ്സിൽ ആകാതെ നിന്നു....

തപസിന്റെ സ്വഭാവം നന്നായിട്ടു അറിയാം.... അറിയാതെ പോലും മറ്റൊരു പുരുഷൻ എന്റെ അടുത്തേക്ക് വന്ന അടങ്ങി നിക്കില്ല..അത് താൻ കണ്ടിട്ട് ഉള്ളത് അല്ലെ.... കാശ്ശിയോടും ഇങ്ങനെ തന്നെ ആയിരുന്നിലെ.... അത് പോലെ ഒരു തെറ്റുധരണ ആവിലെ ഹർഷൻ ചേട്ടനോട് ഉള്ളതും...... ഒരിക്കലും ഹർഷേട്ടൻ അങ്ങനെ ചെയ്യില്ല ഒരു അനിയത്തിയെ പോലെ അല്ലെ എന്നോട് പെരുമാറിയിട്ട് ഉള്ളു ഇത് വരെ... തപസിന് തെറ്റ് പറ്റിയത് ആവാം... അവൾ മനസ്സിൽ അങ്ങനെ കണക്കു കൂട്ടി..... ഒരിക്കൽ പോലും ഹർഷനെ അവൾക്ക് സംശയം തോന്നിയിരുന്നില്ല.... 15 വയസു മുതൽ കണ്ടു വളർന്നത് ആണ്.. അന്ന് മുതൽ എന്നെ വരെ എനിക്ക് ഒരു നല്ല ഏട്ടൻ ആയിരുന്നു.... ഒരു ഏട്ടൻ ഇല്ലാത്തതിന്റെ വിഷമം അറിഞ്ഞിട്ടില്ല, പക്ഷെ തപസ് ഇപ്പോ പറഞ്ഞ കാര്യം.... ഒരിക്കലും മനസ്സിൽ ഉൾകൊള്ളാൻ പറ്റുന്നില്ല..... അങ്ങനെ ഒരിക്കലും വരില്ലെന്ന് അവളുടെ മനസ് പറഞ്ഞു കൊണ്ടിരുന്നു..

എന്റെ പെണ്ണിനെ തൊട്ടാ നിന്നേ കൊന്ന് കളയണം..... നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ട് ആടാ അവളെ തൊട്ടേ....... ഈ റൂമിലേക്ക് വന്നേ...... നിന്നേ വെറുതെ വിടില്ലടാ നായെ...... വാണി എന്റെ കയ്യിന്നു വിട്ടേ... ഇവനെ ഞാൻ.... കയ്യിന്നു വിടടീ 🤬🤬മോളെ....... അവളെ പിടിച്ചു തള്ളി മാറ്റികൊണ്ട് അവന്റെ നേരെ പോയി അവന്റെ തുടയിട്ക്കിൽ അവൻ കൈകൾ കൊണ്ടു അമർത്തി പിടിച്ചു... വേദന സഹിക്കാൻ പറ്റാതെ ഹർഷൻ അമ്മേ എന്ന് ഉറക്കെ വിളിച്ചു.... വിളിക്കട നായിന്റെ മോനെ അമ്മേന്നു...നന്നായി വിളിക്കടാ..... തപസ് വേണ്ട വിടു...., എന്താ ഈ കാണിക്കുന്നേ.....എന്താ ഇവിടെ സംഭവിച്ചേ...ശെരിക്കും ഒന്നു ഓർത്തു പറ.... ദേഷ്യത്തോടെ ഓരോന്നും ചെയ്യല്ലേ.... അവൻ അവളെ ഒന്നു ദേഷ്യത്തോടെ നോക്കിട്ട് അവന്റെ അരക്കെട്ടിൽ അമർത്തി ചവിട്ടി അപ്പൊ തന്നെ അരയിൽ അമർത്തി ഞെക്കി പിടിച്ചു കൊണ്ടു ഹർഷൻ നിലത്തേക്ക് ഇരുന്നു..... നീ എന്താടീ പൊട്ടി ആണോ....

ഇത്ര ഒക്കെ നടന്നിട്ടും നിനക്ക് ഞാൻ വെറുതെ ദേഷ്യപെടുന്നു എന്ന് ആണോ തോന്നുന്നത്.... അവൻ ചെയ്ത ചെറ്റ തരം പറയാൻ തന്നെ അറിക്കുന്നു....അവൻ നിന്നേ അങ്ങനെ തൊട്ടിട്ട് ഉണ്ടെകിൽ എന്റെ കഴിവ് കേടു ആണ്.... വെറുതേ വിടില്ല ആ 🤬🤬🤬😡മോനെ...... ഒന്ന് സമാധാനപെടു തപസ് നീ.. അവളുടെ ഓരോ സംസാരവും അവനു ദേഷ്യം വരുന്നുണ്ടായിരുന്നു..... ഒരു ആണ് എന്ത് ഉദ്ദേശത്തോടെ ആണ് തൊടുന്നതു എന്ന് നിനക്ക് ഇത് വരെ ആയിട്ടും അറിയില്ലേ...മിണ്ടാതെ ഇവൻ നിന്റെ റൂമിലേക്ക് വന്നിട്ട് ഉണ്ടെകിൽ എന്തായാലും സഹോദരസ്നേഹം കാണിക്കാൻ അല്ലെന്ന് അറിഞ്ഞൂടെടീ 🤬🤬 മോളെ നിനക്ക്....നിന്റെ വർത്താനത്തിനു നിനക്ക് രണ്ടു പൊട്ടിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല..... ഈ തപസ് ഒരു പെണ്ണിന്റ നേരെ കൈ പൊക്കിയിട്ടില്ല.... വേണ്ടി വന്ന ഞാൻ ചെയ്തു പോകും വാണി ഞാൻ.... നിന്നോടു ഒന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല... നീ ഒക്കെ നേരിട്ട് അനുഭവിക്കുമ്പോഴെ പഠിക്കൂ...

എന്നിട്ട് കരഞ്ഞു ഇരിക്കും.. പക്ഷെ എന്റെ പെണ്ണിന്റെ നേരെ ഒരു 🤬🤬🤬🤬നും വിരൽ പോക്കില്ല....പറയുന്നത് വിശ്വാസിചില്ല എങ്കിലും വേണ്ട ആദ്യം പറയുന്നത് കേൾക്കേങ്കിലും ചെയ്യടീ..... അവളോട് ദേഷ്യം മുഴുവൻ അവൻ ചുമരിൽ ആഞ്ഞു അടിച്ചു കൊണ്ടു പറഞ്ഞു..... പോ... എന്താണ് എന്ന് വെച്ച എടുക്കാൻ നോക്ക്..... ഇനി ഒരു നിമിഷം പോലും നീ ഇവിടെ നിക്കാൻ പാടില്ല.... ഇപ്പോ എന്റെ ഒപ്പം വരണം...... തപസ്......... താളം ചവിട്ടി നിക്കാതെ എടുക്കാൻ ഉള്ളത് പോയി എടുക്കടീ...... അവളോട് ദേഷ്യത്തോടെ ഒച്ച എടുത്തു കൊണ്ടു അവൻ പറഞ്ഞു.. അപ്പോഴും ഹർഷൻ വയറിൽ പൊത്തി പിടിച്ചു കമന്നു കിടക്കയിരുന്നു.... വാണി ഹർഷനെ ഒന്നു നോക്കിയേകിലും തപസിനെ പേടിച് വേഗം കൈയിൽ കിട്ടിയ ബാഗ് എടുത്തു ഡ്രസ്സ്‌ കുത്തി നിറച്ചു ഇറങ്ങി....

കണ്ണുകൾ അമർത്തി തുടക്കുന്നുണ്ടായിരുന്നു....ആര് പറയുന്നതാ വിശ്വസിക്കേണ്ടത്.... എന്താ സംഭവിച്ചേ എന്ന് പോലും അവൾക്ക് മനസ്സിൽ ആകുന്നുണ്ടായില്ല... തപസ് ഹർഷനെ ഒന്നു കൂർപ്പിച്ചു നോക്കി കൊണ്ടു അവളുടെ കൈ തണ്ടയിൽ അമർത്തി പിടിച്ചു വലിച്ചു കൊണ്ടു റൂമിൽ നിന്നും ഇറങ്ങി.... വാതിലിന്റെ അവിടെ ചുമരിനോട് ചാരി വായ കൊണ്ടു പൊത്തി പിടിച്ചു കരയുന്ന ആതിയെ വാണി കണ്ടതും അവൾക്ക് വല്ലാതെ ആയി...... ചേച്ചി...... വാണി പതിയെ വിളിച്ചു..... തപസ് അപ്പോഴേക്കും ആതിയെ ദേഷ്യത്തോടെ നോക്കി കൊണ്ടു അവളെ പിടിച്ചു വലിച്ചു.... തപസിനു ആദിയോട് പോലും ദേഷ്യം തോന്നിയിരുന്നു..... വാണിയെ ഇങ്ങനെ ഒരു അവസ്ഥ വരാൻ അവളും കൂടി കാരണം ആയെന്നെ അവനു തോന്നിയിരുന്നു...... അവനു ആ നിമിഷം എല്ലാവരോടും വെറുപ്പ് തോന്നിയിരുന്നു... മോളു ചെല്ല്..... ചേച്ചിയോട് ഒന്നും ചോദിക്കല്ലേ..... മോളു പൊക്കോ അവന്റെ ഒപ്പം....

നീ എങ്കിലും രക്ഷപെടു ഈ നരകത്തിലെന്നു... വിങ്ങി പൊട്ടി കൊണ്ടു അവൾ പറഞ്ഞു... എന്തെങ്കിലും പറയുന്നതിന് മുന്നേ തപസ് അവളെ പിടിച്ചു വലിച്ചു കൊണ്ടു നടന്നു....... ദൂരെ മാറ്റി ഇട്ടിരിക്കുന്ന കാറിൽ കേറി ഇരുന്നിട്ടും അവന്റെ ചുവുന്ന തടിച്ച കണ്ണുകൾ കാണുതോറും വാണിക്ക് പേടി തോന്നിയിരുന്നു....ദേഷ്യത്തോടെ അവൻ ആരൊക്കെയോ ഫോൺ വിളിക്കുന്നുണ്ടായിരുന്നു..... എന്നിരുന്നാലും അവൾ അവനോട് ചോദിക്കാൻ പേടി ഇണ്ടായിരുന്നു... പിന്നെ വണ്ടി എടുത്തു പറപ്പിക്കൽ ആയിരുന്നു.... ദേഷ്യം മുഴുവൻ അതിൽ തീർക്കുന്ന പോലെ.... കാറിന്റെ സ്പീഡ് കുറക്കാൻ ഒന്നും അവൾ പറഞ്ഞില്ല.... വണ്ടി നിന്നപ്പോൾ ആണ് അവൾ അവനെ ഒന്ന് നോക്കിയത്.... തപസിന്റെ വീടിന്റെ ഗേറ്റിന്റ മുന്നിൽ ആണ് നിർത്തിയത്....

മുഖം ദേഷ്യം കൊണ്ടു മുറുകിയിരുന്നു അവന്റെ..... ഇറങ്ങു...... പോയി കുളിച്ചിട്ട് എന്തെകിലും നല്ല ഒരു ഡ്രസ്സ്‌ എടുത്തു ഇടാൻ നോക്ക് ഞാൻ ഇപ്പൊ വരും.... അപ്പോഴേക്കും റെഡി ആയി നിക്കണം....തത്തയോട് പറഞ്ഞ മതി ഞാൻ അവളോട് എല്ലാം പറഞ്ഞിട്ട് ഉണ്ടു.... അവൾ ഒന്നു മൂളി കൊണ്ടു കാറിൽ നിന്നും എഴുനേറ്റു..... ഞാൻ വന്നു വിളിക്കുമ്പോ വന്നു നിക്കണ്ണം രജിസ്റ്റർ ഓഫിസിൽ പോകാൻ ഉള്ളത് ആണ്.... തപസ്സു...... എന്തിനു... നിന്റെ തള്ളക്ക് ഉള്ള നാളികേരം ഉടക്കാൻ..... പറഞ്ഞത് കേൾക്കു., ഇന്ന് നമ്മുടെ രണ്ടു പേരുടെ കല്യാണം ആണ് അത്ര അറിഞ്ഞ മതി...... അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ കാർ എടുത്തു പോയിരുന്നു.................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story