നിലാവ് 💖💖 : ഭാഗം 17

nilavu

എഴുത്തുകാരി: ദേവിക

അവൻ പോയതും അവൾ ഒന്നും മനസ്സിൽ ആകാതെ നിന്നു പോയി.. രാവിലെ നടന്ന സംഭവം എന്താ ശെരിക്കും സംഭവിച്ചേ എന്ന് പോലും അവൾക്ക് മനസ്സിൽ ആകുന്നുണ്ടായില്ല..അപ്പോഴാണ് തത്ത അവളെ വന്നു വിട്ടിലേക്ക് കൊണ്ടു പോയത്..... അപ്പോഴും വാണിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റു വീഴുന്നുണ്ടായിരുന്നു.. വാണി നീ ഇങ്ങനെ കരഞ്ഞു ഇരിക്കാതെ ചെന്നു കുളിക്കാൻ നോക്ക്.. ഏട്ടൻ ഞങ്ങളോട് എല്ലാം വിളിച്ചു പറഞ്ഞിരുന്നു... ഇനി നീ റെഡി ആവാതെ നിന്ന ഏട്ടന് ദേഷ്യം വരും.. എന്നെ ആയിരിക്കും ചീത്ത പറയാ... അച്ഛൻ ഒക്കെ നേരത്തെ പോയിരുന്നു.... അച്ഛൻ ആയിരുന്നു ഞങ്ങളോട് ഒക്കെ കാര്യം പറഞ്ഞതു.... ഏട്ടൻ അച്ഛനോട് പറയാതെ ഒന്നും ചെയ്യില്ല...... വാണി അപ്പോഴും അവൾ പറയുന്നത് കേട്ട് ഇരിക്കയിരുനു... ഈ ചുരുങ്ങിയ നിമിഷം കൊണ്ടു അവൻ ചെയ്തു കൂട്ടിയത്.. ശെരിയാ നിന്റെ ഏട്ടൻ അച്ഛനോട് പറയാതെ ഒന്നും ചെയ്യില്ല..

പക്ഷെ ഈ കാര്യം എന്നെ കൂടെ ബാധിക്കുന്ന കാര്യം ആണ്... അപ്പൊ എന്നോട് ഒന്നു അനുവാദം പോലും നിന്റെ ചേട്ടൻ ചോദിച്ചില്ലലോ...ഞൻ എന്താ നിന്റെ ചേട്ടന്റെ വെറും ഒരു കളിപ്പാട്ടം ആണോ..... ഞൻ സമ്മതിക്കില്ല ഇത്.... ഞൻ ഈ തെറ്റ് ചെയ്യില്ല.... എല്ലാവരുടെയും മുന്നിൽ എന്റെ അമ്മ നാണം കെടും.... നിന്റെ ഏട്ടൻ ആരോട് ഉള്ള വാശി ആണ് ഈ കാണിക്കുന്നത്....അവിടെ എന്താ സംഭവിച്ചേ എന്ന് പോലും എനിക്ക് അറിയില്ല.. അവര് രണ്ടു പേരും തത്തയുടെ മുറിയിൽ ആയിരുന്നു... വാണി ബെഡിൽ ഇരുന്നു തല കുനിഞ്ഞു ഇരുന്നു... തത്ത വന്നു അവളുടെ തോളിൽ കൈ വെച്ചു അവളുടെ അടുത്തേക്ക് ചെന്നു ഇരുന്നു.... നിന്റെ അവസ്ഥ എനിക് മനസ്സിൽ ആകും വാണി.... നിനക്ക് അറിയാലോ ഏട്ടനെ പറ്റി... എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞ പിന്നെ അത് എങ്ങനെ എങ്കിലും ഒക്കെ നടത്തിയിരിക്കും...നീ വേഗം റെഡി ആവാൻ നോക്ക്..... അച്ഛനും ഏട്ടനും കാശി ഏട്ടനും ഒക്കെ അവിടെ ഇണ്ട്...

ഏട്ടൻ ഇപ്പോ എത്തും.. തത്ത ഓരോന്ന് പറയുന്നുണ്ടെകിലും അവൻ ഓരോന്ന് ആലോചിച്ചു ഇരുന്നു.... എങ്ങാനും ഈ കല്യാണം നടന്നാൽ എങ്ങനെ അവളുടെ അമ്മയുടെ മുഖത്തു നോക്കും... ഇത്ര വലുതായാലും അവളുടെ അമ്മയെ അവൾക്ക് പേടി ആയിരുന്നു..... തത്തെ..., ഇവളുടെ ആരെകിലും ചത്തോ എങ്ങനെ കിടന്നു മോങ്ങാൻ തപസിന്റെ ഒച്ച കേട്ടത്തും തത്ത വാണിയെ ഒന്നു നോക്കിയിട്ട് എഴുനേറ്റു നിന്നു.,... ടീ....... നിന്റെ പൂകണ്ണീർ കാണാൻ അല്ല ഞൻ വന്നത്....നിന്നോട് ഞൻ എന്താ പറഞ്ഞത് നിനക്ക് വേണ്ടി അവിടെ അത്രയും പേര് വെയിറ്റ് ചെയ്തു ഇരിക്കുമ്പോൾ നീ ഇവിടെ ഇരുന്നു പട്ടി ഷോ ഇറക്കണോ... ഇവിടെ വാടി...... അവൻ വേഗത്തിൽ വന്നു അവളുടെ കൈകളിൽ പിടിച്ചു വലിച്ചു ബാത്‌റൂമിൽ കേറി വാതിൽ അടച്ചു..... എന്താ ഈ കാണിക്കുന്നേ..... എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ.... ഒരു കാര്യം തന്നെ വീണ്ടും പറയുന്ന സ്വഭാവം എനിക്ക് ഇല്ല.....

ഞാൻ തീരുമാനിച്ചിട്ടു ഉണ്ടെകിൽ ഞാൻ നടത്തിയിരിക്കും..... നീ എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ട് ഉണ്ടെകിലും നമ്മുടെ കല്യാണം ഇങ്ങനെ ഒക്കെ ആവും എന്ന് എനിക്ക് അറിയായിരുന്നു..... ഇനി ഒരു നിമിഷം ആ വിട്ടിൽ താമസിക്കാൻ ഞാൻ സമ്മതിക്കില്ല... അതിനു നീ ഇവിടെ വേണം എന്റെ വിട്ടിൽ എന്റെ പെണ്ണ് ആയി...... ഈ ഓണം കഴിഞ്ഞാൽ ഞാൻ തിരിച്ചു പോകും കൂടെ നീയും ഉണ്ടാകും.... പറഞ്ഞത് മനസ്സിൽ ആയോ.... വേഗം റെഡി ആവാൻ നോക്ക്....... അതും പറഞ്ഞു അവൻ ഷവർ ഓൺ ചെയ്തു അവളെ അതിനു കീഴിലായി നിർത്തി... അവൾ അവനെ തന്നെ നോക്കി നിന്നു പോയി..... വേഗം കുളിച്ചു ഇറങ്ങു ഞാൻ പുറത്ത് ഉണ്ടാകും... അതും പറഞ്ഞു അവളുടെ നനഞ്ഞു കുതിർന്നു ഇരിക്കുന്ന ചുണ്ടിൽ പതിയെ ചുംബിച്ചു കൊണ്ടു അവൻ ഇറങ്ങി.....അവനും പകുതി നനഞ്ഞിരുന്നു..... താടിയിൽ ഉള്ള വെള്ളം തുടച്ചു കളഞ്ഞു തത്തയെ ഒന്നു നോക്കി റൂമിൽ നിന്നും ഇറങ്ങി അവന്റെ റൂമിലേക്ക് പോയി...

വാണി ഒരു സെറ്റ്സാരി ആയിരുന്നു ഉടുത്തിരുന്നത്.... അതും തപസ് വാശി പിടിച്ചത് കൊണ്ട് മാത്രം.. ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തം ആയിരുന്നു എന്നിട്ട് പോലും അവൾക്ക് മനസ് അറിഞ്ഞു സന്തോഷിക്കാൻ ആവുന്നുണ്ടായില്ല.... ഈ കാര്യം അറിയുമ്പോൾ അമ്മ എങ്ങനെ പ്രതികരിക്കും എന്ന് അവൾക്ക് ഒരു നിശ്ചയം ഉണ്ടായിരുന്നില്ല... അവിടെ തപസ് ഒരു വെള്ള ഷർട്ടും മുണ്ടും ആയിരുന്നു... ആദ്യം ആയി വേഷത്തിൽ കണ്ടു കൊണ്ടാണ് എന്ന് തോന്നുന്നു ഒരു പ്രത്യകത ഉണ്ടായിരുന്നു.. ഇടക് ഇടക് ഫോൺ എടുത്തു ആരെയൊക്കെയോ വിളിക്കുന്നുണ്ട്‌..... ആ രജിസ്റ്റർരുടെ മുന്നിൽ അവൾ ചെന്നു നിന്നു.., അവിടെ അപ്പൊ കാശിയും വിഷ്ണുവും ജിതനും അച്ഛനും എല്ലാവരും ഉണ്ടായിരുന്നു.... ഈ ചുരുങ്ങിയ നിമിഷം കൊണ്ടു എല്ലാം സെറ്റ് ആക്കി.... പണം കൊണ്ടു എല്ലാം വരുത്തിയിൽ ആക്കിയിരുന്നു...... നാരായണനെ എല്ലാവർക്കും അറിയാം എങ്കിലും തപസിനെ അങ്ങനെ ആർക്കും മനസ്സിൽ ആയില്ലേ....

ഇത്രയും വലിയ ബിസിനസ്മാന്റെ മോൻ ഒരു രജിസ്റ്റർ കല്യാണം എന്ന് പറഞ്ഞു ചിലർ നോക്കി നിൽക്കുന്നുണ്ട്‌.... അവൾ തപസിനെ മാത്രം നോക്കി നിന്നു... എന്തോ അവൾക്ക് വിങ്ങി പൊട്ടി കരയണം എന്ന് തോന്നി പോയി.... അവിടെത്തെ സാർ ഒപ്പിടാൻ പറഞ്ഞപ്പോൾ ആണ് വാണി അയാളെ നോക്കിയത്.... തപസ് അപ്പോഴേക്കും അവളുടെ കൈ പിടിച്ചു അവരുടെ അടുത്തേക് ചെന്നു..... പേന കൈയിലേക്ക് നീട്ടിയിട്ടും അവനെ തന്നെ നോക്കി നിൽക്കുന്ന വാണിയുടെ അരയിൽ അമർത്തി പിച്ചി കൊണ്ട്‌ തപസ് വാണിയെ വിളിച്ചു...അവൻ കണ്ണു കൂർപ്പിച്ചു അവളോട് ഒപ്പ് ഇടാൻ പറഞ്ഞു..., എന്നിട്ടും ഉമിനീർ ഇറക്കി അവനെ നോക്കി... അപ്പോഴും അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ അമരുന്നുണ്ടായിരുന്നു.... ഒപ്പ് ഇടടീ...... അവൻ അവൾ കേൾക്കാൻ പാകത്തിൽ പറഞ്ഞ് കൊണ്ടു അവളോട് ചേർന്ന് നിന്നു.., അവൾ അവനെ ഒന്നു നോക്കിയിട്ട് സൈൻ ചെയ്തു അവനും ഒന്നു ചിരിച്ചു ഒപ്പ് ഇട്ടു.. അപ്പോഴേക്കും കാശി അവനു നേരെ താലിയും മാലയും കൊടുത്തു.....

അവളുടെ നേരെ നിന്നു കൊണ്ട് അവളെ ഒന്നു നോക്കിയിട്ട് അവളുടെ കഴുത്തിൽ അവൻ ആ താലി കെട്ടി...... ബാക്കി ഉള്ളവർ കൈ അടിച്ചു.,... അവളുട നെറ്റിയിൽ ചുംബിച്ചു കൊണ്ടു അവളിൽ നിന്നും അവൻ മാറി......പരസ്പരം മാല അണിഞ്ഞു കൊണ്ടു അവർ രണ്ടു പേരും അച്ഛന്റെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി..... അപ്പോഴും വാണിയുടെ നെഞ്ചു പട പട അടിക്കുന്നുണ്ടായിരുന്നു.... അവരുടെ രണ്ടു പേരുടെ ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു അവരെ രണ്ടു പേരെയും കൂട്ടി പുറത്തേക്ക് ഇറങ്ങി...... അവളെ ചേർത്ത് പിടിച്ചു അവൻ നിന്നു..... പേടിച്ചു പോയോ...... മ്മ്മ്... ഇനി നീ അവിടേക്കു പോണ്ടടീ..... നീ എന്റെ നേരെ വാശി കാണിച്ചത് കൊണ്ട് അല്ലെ ഞൻ ദേഷ്യപെട്ടെ..... സോറി വാവേ........ നിന്റെ പിണക്കം ഒക്കെ ഞാൻ വിട്ടിൽ ചെന്നിട്ട് മാറ്റി തരാട്ടോ.. നിന്റെ അമ്മയെ ഒക്കെ നമുക്ക് സെറ്റ് ആക്കാടീ..... അവളുടെ ചെവിയിൽ പതുകെ പറഞ്ഞു കൊണ്ടു അവളെ നോക്കി അവൻ കണ്ണു ചിമ്മി......

അവൾ ഒന്നും മനസ്സിൽ ആകാതെ അവനെ നോക്കി... ഓരോ സമയത്തും ഓരോ സ്വഭാവം ആണ്... ദേഷ്യം വന്നാൽ പിന്നെ ഒന്നും നോക്കില്ല എല്ലാം ചുട്ടു ഇരിക്കുന്ന സ്വഭാവം... അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു നിന്നപ്പോഴേക്കും അവർ അവരുടെ ഫോട്ടോസ് എടുത്തിരുന്നു..... അവൾക്ക് അവൻ പെട്ടന് ചെയ്താപ്പോൾ ഒരു ചമ്മൽ തോന്നിയെഗിലും മറ്റുള്ളവർ നോക്കി ചിരിക്കുന്നത് കണ്ടു അവളും ചിരിച്ചു..... തപസും വാണിയും അവരുടെ കാറിൽ വീട്ടിലേക് പോയി അവര് ബാക്കിൽ വരുന്നുണ്ടായിരുന്നു..... വിട്ടിൽ ചെന്നതും അച്ഛമ്മയും അമ്മയും തത്തയും നിൽക്കുന്നുണ്ടായിരുന്നു.,.. കാര്യങ്ങൾ എല്ലാവരും അറിഞ്ഞത് കൊണ്ടു അയൽക്കാരും എത്തിച്ചു നോക്കുന്നുണ്ടായിരുന്നു,.... അവളെ എല്ലാവരും പുഞ്ചിരിയോടെ അകത്തേക്കു ഷെണിച്ചു.... നിലവിളക്ക് കൈയിൽ പിടിച്ചു കൊണ്ടു അവൾ വലതു കാൽ വെച്ചു കേറി..... അവൾ കേറിയതും പിന്നാലെ കേറാൻ നിന്ന തപസിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു അച്ഛമ്മ.... എടാ കള്ള തെമ്മാടി....

എന്നാലും ഈ അച്ഛമ്മയോട് പോലും പറഞ്ഞില്ല പോ..... എന്റെ പൊന്നു അച്ചു...... ആ കേറി പോയാ സാധനത്തിന്റെ മനസ് മാറുന്നതിനു മുന്ന് കെട്ടിയിലെഗിൽ എനിക്ക് പണി ആയെന്നെ.... പോടാ..... നീ ഇനി എന്തെങ്കിലും സോപ്പ് ഇട്ടു വായോട്ടാ....തപസിന്റ കവിളിൽ നുള്ളിയിട്ട് അച്ഛമ്മ അവനെ നോക്കി ചിരിച്ചു..... വാണിക്ക് എന്തൊക്കെ അസ്വസ്ഥത പോലെ തോന്നി... അവൾ അമ്മയോട് പറഞ്ഞിട്ട് റൂമിലേക്ക് പോയി.. അവൾ മോളിലേക്ക് കേറി പോകുന്നത് കണ്ടതും തപസ് വിഷ്ണുവിനോട് ഇപ്പൊ വരാം എന്ന് പറഞ്ഞു റൂമിലേക്ക് ഓടി കേറി..... കണ്ണാടിയുടെ മുന്നിൽ അവളെ തന്നെ നോക്കി നിക്കായിരുന്നു വാണി.... അവൻ ഒന്നു ചിരിച്ചിട്ട് അവളെ വട്ടം കെട്ടിപിടിച്ചു.... എന്താണ് വാവേ..... ഇങ്ങനെ നോക്കി നികുന്നെ...... മ്മ്മ് അവൻ അവളുടെ കഴുത്തിലേക്ക് മുഖം കേറ്റി വെച്ചു കൊണ്ടു പറഞ്ഞു... അപ്പൊഴേക്കും അവൾ അവനു നേരെ തിരിഞ്ഞു നിന്നു... കണ്ണുകൾ അപ്പോഴും നിറയുന്നുണ്ടായിരുന്നു.....

കുറച്ചു ദേഷ്യം കൂടുതൽ ആടി.... നീ ഒന്നു ഷെമിച്ചേക്ക്..... നിന്റെ ഏട്ടൻ അല്ലെടീ...., എന്റെ വാവ എന്തിനാ കരയുന്നെ അമ്മയെ പറ്റി ആണോ.... അതൊക്ക നമുക്ക് സെറ്റ് ആക്കാടീ... എന്തായാലും ഇങ്ങനെ ഒക്കെ നടക്കണം അപ്പൊ പിന്നെ കുറച്ചു നേരത്തെ ആയത് കൊണ്ടു എന്താ കുഴപ്പം.... ഇനി ആ വിട്ടിലേക്ക് എന്റെ മോൾ പോവണ്ട.... എന്റെ കൂടെ എപ്പോഴും വേണം..... മ്മ്മ്.... അപ്പോഴേക്കും അവൾ കരഞ്ഞു കൊണ്ടു അവന്റെ നെഞ്ചിൽ അമർത്തി മുഖം വെച്ചു കിടന്നു.. ആയെ.... ഇത്ര ഉള്ളു എന്റെ ഈ പൊട്ടി പെണ്ണു... നിനക്ക് എന്നെ ഇഷ്ട്ടം അല്ലെ... മ്മ്......അവൾ പതിയെ മൂളി....... പിന്നെ എന്തിനാ കരയുന്നെ ഞൻ ദേഷ്യ പെടുന്നത് കൊണ്ട് ആണോ.... മ്മ്മ്...... അതോ..... അത് നമുക്ക് രണ്ടു പിള്ളേർ ആകുമ്പോ മാറി കോളും.... അത്രയും പറഞ്ഞു കൊണ്ട്‌ തല കുനിച്ചു അവളുടെ അവളുടെ കവിളിൽ ചുംബിച്ചു പതുക്കെ അവളുടെ കിഴ്ച്ചുണ്ടു വായയിൽ ആക്കി നുണഞ്ഞു എടുത്തു.....

മ്മ്മ് നിന്റെ കണ്ണീരിന്നേക്കാൾ ടേസ്റ്റ് നീ തുപ്പലിനു ആണുട്ടോ.... അവൻ ഒരു കുറുമ്പോടെ പറഞ്ഞു... അത് കേട്ടതും അവൾ അവന്റെ വയറിൽ പിടിച്ചു തള്ളി.... അവൻ ചിരിച്ചു കൊണ്ടു അവളുടെ കവിളിൽ കുത്തി പിടിച്ചു ചുണ്ടിൽ കടിചിട്ട് നാക്ക് കൊണ്ടു നക്കി.. ദേ ഇത് പോലെ കരഞ്ഞു ഇരിക്കാൻ ആണ് ഭാവം എങ്കിൽ ഞാൻ ഒരു വരവ് കൂടി വരുവേ... എന്റെ വാവ ഇപ്പോ ഒന്നു കുളിച്ചു ഇറങ്ങു... ഞൻ ഒന്നു പുറത്തേക്ക് പോയിട്ട് വരാം... അത്രയും പറഞ്ഞു കൊണ്ട് അവളെ നോക്കി കടിക്കുന്ന പോലെ കാണിച്ചിട്ട് ഇറങ്ങി... അവൾ ഒരു നെടുവീർപ്പോടെ ബാത്‌റൂമിൽ കേറി.... രാവിലെ ഇപ്പൊ വരാം എന്ന് പറഞ്ഞു പോയ ആള് ആണ് ഇത് വരെ ആയിട്ടും വന്നിട്ടിലായിരുന്നു... ഇനി എന്തെങ്കിലും പറ്റി കാണുവോ.... അവൾക്ക് പേടി തോന്നിയിരുന്നു... രാത്രി 10 നു അടുക്കറായി.... അവനു ഇന്ന് തന്നെ പോണം ആയിരുന്നോ ആ കൊച്ചു ഇവിടെ ഉള്ളത് അല്ലെ... അവന്റെ വാശിക്ക് ഒക്കെ തുള്ളുന്നത് കൊണ്ട അവൻ ഇങ്ങനെ ആയത് നരയണൻ പറഞ്ഞു... മോളു പേടിക്കാൻ നിക്കണ്ട അവൻ അവന്റെ ഫ്രണ്ട്സിന്റെ കൂടെ ഉണ്ടു ഒരു ചെറിയ പാർട്ടി ആണെന്ന് മോളു കിടന്നോ അവൻ വന്നോളും....

അവൾ ഒന്നു മൂളി കൊണ്ടു മുറിലേക്ക് പോയി... അത് വരെ ഉണ്ടായിരുന്ന വിഷമം മുഴുവൻ അവൾ കരഞ്ഞു തീർത്തു... അവനോട് ദേഷ്യം വന്നു കൊണ്ടിരുന്നു.. എന്നെ ഒന്നു ഓർക്കാ പോലും ചെയ്തില്ലലോ..... ഞൻ ഇവിടെ ഒറ്റക്ക് ആന്നെന്നു അറിഞ്ഞൂടെ..... അവൾക് ആലോചിക്കുന്തോറും കരച്ചിൽ വരുന്നുണ്ടായിരുന്നു.... ഒന്നു വിളിക്കെങ്കിലും ചെയ്തോടെ വിട്ടിലേക്ക്... ഇങ്ങു വരട്ടെ കാണിച്ചു കൊടുക്കുണ്ട് ഞാൻ.... മുഖം കണ്ടിട്ട് എന്റെ വാവ ഏട്ടനെ പറ്റി ഓർക്കാണ് എന്ന് തോന്നുന്നലോ... അവൾ തിരിഞ്ഞു നോക്കുമ്പോൾ വാതിൽ ലോക്ക് ചെയുന്ന തപസിനെ ആണ് കണ്ടത്.. അവൾ അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് ബെഡിൽ പോയി കിടന്നു തിരിഞ്ഞു കിടന്നു... അവൻ ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി കൊണ്ടു അവളുടെ അടുത്തേക്ക് പതിയെ ആടി ആടി പോയി..... സോറി വാവേ.. ഇച്ചിരി കുടിച് അത് അവന്മാര് പറഞ്ഞ കാരണം ആദ്യത്തെ കല്യാണം അല്ലെ അപ്പോ അതിന്റെ ഒരു ആഘോഷത്തിനു...

എന്റെ മോളു ചോറ് ഇണ്ട....... അവളുടെ വയറിൽ ഞെക്കി കൊണ്ടു അവൻ ചോദിച്ചു അപ്പോ തന്നെ അവൾ കൈ തട്ടി മാറ്റിയിരുന്നു..... കുറച്ചു തിരക്ക് ഇണ്ടായിരുന്നു.... അതാ ഞൻ ഉച്ചക്ക് വരാതെ ഇരുന്നേ.... സോറി...പിണങ്ങി കിടക്കല്ലേ വാവേ,. നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ ഇന്ന്... നീ ഒന്നു നേരെ കിടക്കു... അവൾ അവനെ കൂർപ്പിച്ചു നോക്കി കൊണ്ടു ചെരിഞ്ഞു കിടന്നു... അവനും അവളോട് ചേർന്ന് കിടന്നു പതുകെ അവളുടെ അരക്കെട്ടിൽ കൈ ഇട്ടു കിടന്നു.... പതിയെ അവളുടെ ടോപ്പിന്റെ ഉള്ളിൽ കൂടി കൈ ഇട്ടു കൊണ്ടു ചൂണ്ടു വിരൽ അവളുടെ പോക്കിൾ ചുഴിയിൽ ആഴ്ന്ന് ഇറങ്ങി. അവൾ വേദനയോടെ അവന്റെ കൈ തട്ടി മാറ്റി.. വാണി.... സോറിടീ പെണ്ണെ... ഇനി ഞാൻ നേരം വൈകില്ല.......

അതും പറഞ്ഞു വീണ്ടും അവൻ കെട്ടിപിടിക്കാൻ ചെന്നു..... അവൾ കൈ തട്ടി മാറ്റിയതും അവനു ദേഷ്യം വന്നു... എന്നെ തൊടണ്ട.... പോ... വാണി.... നീ എന്നെ ദേഷ്യം പിടിപ്പിക്കരുത്..... വന്നു നേരെ കിടക്കു.... തിരിഞ്ഞു കിടക്കടി..... അവന്റെ ശബ്ദം ഉയർന്നു... അവൻ അവളുടെ തോളിൽ പിടിച്ചു കൊണ്ടു അവളെ മലർത്തി കിടത്തി.....അവൻ പെട്ടന് തന്നെ അവളുടെ അരക്കെട്ടിൽ കേറി കവച്ചു ഇരുന്നു കൊണ്ടു അവൻ അവളുടെ കവിളിൾ കുത്തി പിടിച്ചു....... നിന്നോട് ഒക്കെ നേരെ ചോദിച്ച നീ തരില്ല......എനിക്ക് വേണ്ടത് ഞാൻ എടുത്തോളാം ..കല്യാണം കഴിക്കാൻ നിന്റെ അനുവാദം ഞൻ ചോദിച്ചില്ല അപ്പൊ പിന്നെ നമ്മുടെ ആദ്യരാത്രി ആഘോഷിക്കനും ഞൻ ചോദിക്കില്ല...,.അത്രയും പറഞ്ഞു കൊണ്ടു അവൻ അവളുടെ ജെഗിൻസ് അമർത്തി പിടിച്ചു കൊണ്ടു താഴെത്തേക് വലിച്ചു..... ...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story