നിലാവ് 💖💖 : ഭാഗം 18

nilavu

എഴുത്തുകാരി: ദേവിക

അവൾ കണ്ണുകൾ രണ്ടും മുറുകെ അടച്ചു പിടിച്ചു കിടന്നു... എന്നിരുന്നാൽ പോലും അവളുടെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.... എന്റെ ഒരു ഫീലിംഗ്‌സും തപസ് മനസിൽ ആകുന്നില്ലല്ലോ എന്ന് ഓർത്തു അവൾ വിങ്ങി..... ഇപ്പോഴും കുടിച്ചു വന്നു ഓരോന്ന് ചെയ്തു കൂട്ടുന്ന അവനെ കണ്ടതും അവൾക്ക് ദേഷ്യം വന്നു കൊണ്ടിരുന്നു.. പക്ഷെ പ്രതികരിക്കാൻ അവൾക്ക് പേടി ആയിരുന്നു..... അവൾ വാ പൊത്തി പിടിച്ചു കൊണ്ടു ശബ്ദം പുറത്തേക്ക് വരാതെ കരഞ്ഞു... അവൾക്ക് ശ്വാസം പോലും നേരെ എടുക്കാൻ പറ്റുന്നുണ്ടായില്ല..... അവൾ കിടന്നു വിറച്ചു കൊണ്ടിരുന്നു....അവളുടെ കാലുകളുടെ ഇടയിൽ കൂടി അവളെ നോക്കിയ തപസ് പെട്ടന്ന് അവളെ അങ്ങനെ കണ്ടപ്പോൾ എന്തോ പോലെ തോന്നി..... അവൻ വേഗം അവളുടെ മുഖത്തിനു നേരെ കൊണ്ടു വന്നു.... അവള് പേടിച്ചു ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.... നെഞ്ചടിപ്പ് പതി മടങ്ങു ആണെന്ന് അവനു തോന്നി..... വാണി..... വാണി..... മോളെ കണ്ണു തുറക്ക്.... ടീ......... ഇത് ഞാനാ വാണി...

അവൻ അവളുടെ കവിളിൽ തട്ടി കൊണ്ടിരുന്നു.. അവൾ അപ്പോഴും കണ്ണുകൾ മുറുകെ അടച്ചു കിടക്കയിരുന്നു...... വാവേ..... ടീ..... ഞാൻ ഒന്നു നിന്നേ പേടിപ്പിക്കാൻ വേണ്ടി.... പെണ്ണെ ഒന്നുമില്ല... നീ കണ്ണു തുറക്ക്... കണ്ണുകൾ തുറക്കാതെ മുറുകെ അടച്ചു പിടിച്ചു കിടക്കുന്ന വാണിയെ കണ്ടതും അവനു പേടി തോന്നി.....അവൾ അവളെ തൊടണ്ട എന്ന് പറഞ്ഞപ്പോൾ ആ ദേഷ്യത്തിൽ ചെയ്തു പോയതാ... അവൾ ഇങ്ങനെ ആവും എന്ന് വെച്ചില്ല.. അവൻ അവളിൽ നിന്നും മാറി വെള്ളം എടുത്തു കൊണ്ടു വന്നു.. വാണിയെ എഴുന്നേൽപ്പിച്ചു അവളെ അവന്റെ നെഞ്ചോട് ചാരി ഇരുത്തി..... എന്നിട്ട് പതിയെ വെള്ളം അവളുടെ ചുണ്ടോട് ചേർത്ത് വെച്ചു.. അപ്പോഴും അവളുടെ കണ്ണുകൾ തുറന്നിരുന്നില്ല.. അവൾ നന്നായി പേടിച്ചിട്ട് ഉണ്ടെന്ന് അവനു മനസ്സിൽ ആയി.... പുല്ല് വേണ്ടായിരുന്നു....... അവളെ ഒന്നു ചെറുതായി പേടിപ്പിക്കണം എന്ന് വെച്ചുള്ളൂ.... പക്ഷെ.....

അവൾ പതിയെ കണ്ണു തുറന്നപ്പോൾ ആണ് അവന്റെ ശ്വാസം നേരെ വീണത്.... പണ്ടാരം കുടിച്ചത് ഒക്കെ പോയി..... ഇവളെ ആ ഒരു അവസ്ഥയിൽ പുറത്തേക് കൊണ്ടു പോയ പിന്നെ നാട്ടിലെ സ്ലിവാച്ചയൻ പിന്നെ ഞാൻ ആയനെ.... വാണി കണ്ണു തുറന്നപ്പോൾ ഒരു ആശ്വാസം..... അവൻ അവളെ കൂർപ്പിച്ചു നോക്കി.... ഇവളെ പേടിപ്പിക്കാൻ നോക്കിയിട്ട് ശെരിക്കും പേടിച്ചത് അവൻ ആയി പോയി... കണ്ണു തുറന്നു അവനെ നോക്കി കിടക്കുന്ന വാണിയെ കണ്ടതും അവൻ ദേഷ്യത്തോടെ നോക്കി.... ദേ ഒറ്റ ചവിട്ട് തന്നാൽ ഉണ്ടാലോ.. നീ കുടിച്ച മുലപാല് വരെ വരും..... എന്ത് നോക്കി കിടാക്കടി പോയി കിടന്നു ഒറങ്ങാൻ നോക്കു അവളെ തള്ളി മാറ്റി കൊണ്ടു അവൾ കുടിച്ച ബാക്കി വെള്ളം അവൻ കുടിച്ചു ഇറക്കി...... പുല്ല് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ ഉള്ള മൂടും പോയി കിട്ടി... എന്നിട്ടു ശവം കിടക്കുന്നത് നോക്ക്... വാണിയെ നോക്കി പിറുപിറുത്തു കൊണ്ടു അവൻ തിരിഞ്ഞു കിടന്നു......

അവളും അവനെ ഒന്നു നോക്കിയിട്ട് തിരിഞ്ഞു കിടന്നു..... അവളുടെ എനക്കം ഒന്നും കേൾക്കുന്നില്ല എന്ന് കണ്ടതും അവൻ തിരിഞ്ഞു കിടന്നു അവളെ ഒന്നു നോക്കി.... മുട്ട് മടക്കി ചുരുണ്ടു കൂടി കിടക്കുന്ന വാണിയെ കണ്ടതും അവന്റെ മനസ് ഒന്നു നീറി...അവൾക്ക് നല്ല വിഷമം ഉണ്ടെന്ന് അവനു മനസ്സിൽ ആയി.... അല്ലെഗിൽ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞു ഇപ്പൊ തല്ലു കൂടാൻ വന്നേനെ.... അവൻ അവളുടെ അടുത്തേക് നീങ്ങി കിടന്നു കൊണ്ടു അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു.... അവൾ വീണ്ടും കൈ മാറ്റാൻ നിന്നെഗിലും അവൻ മുറുകെ പിടിച്ചു കൊണ്ടു അവനോട് ചേർത്ത് കിടത്തി.... അവളുടെ തലയിൽ പിടിച്ചു അവന്റെ നെഞ്ചോട് അവളെ കിടത്തി..,.. എന്തിനാ വാണി നീ ഇങ്ങനെ കരയുന്നേ..... ഞാൻ അത് ചുമ്മാ ഓരോന്ന് കാണിച്ചത് അല്ലെ..ഇതിനു മുന്നും ഓരോ കുറുമ്പ് ഞാൻ കാണിക്കാറു ഉണ്ടാലോ.... നീ എന്നോട് എന്തെങ്കിലും കാര്യം പറ്റില്ലന്നു പറയുമ്പോൾ എനിക്ക് അത് നേടി എടുക്കാൻ ഉള്ള വാശി കൂടും....

നിന്റെ തക്കുടു അല്ലെ... ഒന്നു ഷെമിക്കടീ..ഞാൻ വിചാരിച്ചു ഇങ്ങനെ ഒക്കെ ചെയ്താ നീ എന്റെ ചിരവക്കു അടിക്കും എന്നൊക്കെ.... അപ്പോ നിന്റെ മൂഡ് ഒക്കെ ശെരി ആവും എന്ന്.. എനിക്ക് അറിയോ ഇങ്ങനെ പേടിക്കും എന്ന്..... ടീ.... പെണ്ണെ...... ഉറങ്ങിക്കോ എന്റെ മോളു..... നമുക്ക് നാളെ സംസാരിക്കാട്ടോ..... അതും പറഞ്ഞു കൊണ്ടു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ടു അവളെ ചേർത്ത് പിടിച്ചു കിടന്നു....... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഹർഷനെ ആതിര തന്നെ ആയിരുന്നു ഒരു ടാക്സി വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ടു പോയത്... കാലിനു നല്ല പോലെ ചതവ് ഉണ്ടായിരുന്നു... നെറ്റിയിലും കയ്യിലും ഒക്കെ ആയിട്ട് മുറിവ് പറ്റിയിരുന്നു.. അവരുടെ റൂമിൽ കിടക്കായിരുന്നു ഹർഷൻ... അവിടേക്ക് അവനു തുടക്കാൻ ഉള്ള വെള്ളം കൊണ്ടു ആതി വന്നു...

അവളെ കാണുതോറും ഹർഷന് ദേഷ്യം വന്നു കൊണ്ടിരുന്നു..തപസിനോട് ഉള്ള എല്ലാ ദേഷ്യവും അവൻ അവളോട് കാണിച്ചു..... എന്നെ ഇങ്ങനെ ആക്കിയ ആ നായിന്റെ മോനെ ഞാൻ വെറുതെ വിടും എന്ന് ആരും മോഹിക്കണ്ടാ..... അങ്ങനെ പെട്ടന്ന് ഒന്നും ചാവില്ല എന്ന് പറഞ്ഞേക്ക് ആ പട്ടിടെ മോനോട്.... അവനു ഈ ഹർഷൻ ആരാന്ന് അറിയില്ല.... ഇരു ചെവി അറിയാതെ കൊന്ന് തള്ളാൻ പോലും മടിയില്ല... എനിക്ക് നേരെ കൈ പൊക്കിയ ഒരു ആളും ഇന്ന് ജീവനോടെ ഇല്ല... അവനെയും ഞാൻ ഇല്ലാതെ ആകും.... ആഹ്ഹ്ഹ്... വേദന കൊണ്ടു പുളയുമ്പോഴും അവൻ തപസിനെ ഓർത്തു പല്ലുകൾ കടിച്ചു..... നിന്റെ അനിയത്തി എന്ന് പറയുന്ന ആ നായിന്റെ മോളെയും ഞാൻ കാണുന്നുണ്ട്‌,....കൂടെ കിടക്കാൻ അവള് വിളിച്ചു വരുത്തിയാത ആ നായിന്റെ മോനെ.. എന്നിട്ട് അത് കണ്ട എന്നെ ആ കഴുവേറി മക്കള്....... എല്ലാത്തിനെയും ഞാൻ ഇല്ലാതെ ആക്കും... അല്ലെഗിലും ചേച്ചിക്കും അനിയത്തിക്കും കഴപ്പ് ആ വീട്ടിനോട് ആണലോ..

ഇനി നീ എങ്ങാനും വിളിച്ചു വരുത്തിയത് ആണോടീ...... ഈ നായിന്റെ മോളെ ഞാൻ ഒന്നു തൊട്ടത്തിനു നിന്റെ നെഗളിപ് അല്ലായിരുന്നു.... നിന്റെ അനിയത്തി പണ്ടേക്ക് പണ്ടേ വെടി ആണാടീ...... പറഞ്ഞു തീർന്നതും അവന്റെ കാലിലേക്ക് ചൂട് വെള്ളം വീണിരുന്നു.... അവൻ വാ വിട്ടു കരഞ്ഞു പോയി...... വേദന സഹിച്ചു പിടിക്കാൻ പോലും അവനു പറ്റുന്നുണ്ടായില്ല..... അവൾ പെട്ടന്ന് തന്നെ തുണി എടുത്തു അമർത്തി തുടച്ചു.. അപ്പോഴേക്കും അവിടെത്തെ തൊലി എല്ലാം പോയിരുന്നു..... അവൻ അമ്മേ എന്ന് വിളിച്ചു ഉറക്കെ കരഞ്ഞു..... അവൾക്ക് നേരെ കുറെ തെറി വിളിച്ചു കരഞ്ഞു...... എന്റെ കഴുത്തിൽ നിങ്ങൾ ഈ താലി കെട്ടിയത് കൊണ്ടു മാത്രം ആണ് ഞാൻ ഇപ്പോഴും നിങ്ങളെ ശുശ്രുഷക്കുന്നത്...... ഈ താലിയോട് ഉള്ള കടപ്പാട്....... പക്ഷെ അങ്ങനെ എല്ലാം ഞാൻ കേട്ട് നിന്നു എന്ന് വരില്ല...... ഈ രാത്രി നിങ്ങൾ അങ്ങനെ ഭക്ഷണം കഴിക്കണ്ട... പട്ടിണി എന്താണെന്ന് അറിയൂ.....

സ്വന്തം ആയി ഒരു വീട് പോലും ഇല്ലാത്ത നിങ്ങളോട് എന്റെ അമ്മ കാണിച്ച സഹതാപം ആണ് എന്റെ ജീവിതം ഇങ്ങനെ ആയത്....... അത്രയും പറഞ്ഞു അവൾ റൂമിലെ വാതിൽ അടച്ചു കൊണ്ടു പുറത്തേക്ക് ഇറങ്ങി.... ഞാൻ ഇങ്ങനെ പട്ടിയെ പോലെ കിടക്കില്ലടീ ഇവിടുന്ന് എഴുനേൽക്കുന്ന അന്ന് നമുക്ക് ശെരിക്കും ഒന്നു കാണാനാടീ കഴുവേറി മോളെ.... അവൾ പോകുമ്പോൾ വേദന കൊണ്ടു അവൻ പറഞ്ഞു....... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ തപസ് കണ്ണു തുറക്കുമ്പോൾ വാണി കണ്ണുകൾ അടച്ചു കിടക്കയിരുന്നു.... അവന്റെ വയറിലേക്ക് കേറ്റി വെച്ചു കിടക്കുന്ന അവളുടെ കാലു പതുക്കെ മാറ്റി കൊണ്ടു അവളെ നോക്കി കിടന്നു.... ഈ പെണ്ണു ഇപ്പൊ എന്തിനാ ആവശ്യം ഇല്ലാതെ ഓരോന്ന് ആലോചിച്ചു കരയുന്നെ.... അല്ലെഗിൽ ഈ പെണ്ണുങ്ങളു നന്മരം എവിടെ കണ്ടാലും എടുത്തു തലയിൽ വെക്കൂലോ..... നമ്മളെ പോലുള്ളവർ തെമ്മാടി വൃത്തികെട്ടവൻ..... ആഹ്ഹ്... കിട്ടുന്നുണ്ട്‌ നിനക്ക്....

അവൻ അവളുടെ മുഖത്തു നോക്കിട്ടു നെറ്റിയിൽ ചുംബിച്ചു.... ഒലിച്ചു വീഴുന്ന അവളുടെ തുപ്പൽ കൈവിരൽ കൊണ്ടു തുടച്ചു മാറ്റി... പതുക്കെ തല കുനിച്ചിട്ട് അവളുടെ മേൽ ചുണ്ടു അവന്റെ തുപ്പൽ കൊണ്ടു നനച്ചു എടുത്തു.... പതുകെ കടിച്ചു കൊണ്ടു അവൻ അവളെ നോക്കി.... നാക്ക് കൊണ്ടു അവളുടെ പല്ലുകളെ തൊട്ടു കൊണ്ടു അവളുടെ അധരങ്ങളിൽ നിന്നും അവൻ മാറി..... അവൻ താടി ഉഴിഞ്ഞു കൊണ്ടു മലർന്നു കിടന്നു ശ്വാസം നീട്ടി വലിച്ചു വിട്ടു...തപസ് എഴുനേൽക്കാൻ വേണ്ടി ചെരിഞ്ഞപ്പോഴേക്കും വാണിയുടെ കാൽ അവന്റെ ബാക്കിൽ ഇടിച്ചിരുന്നു. പെട്ടന് ആയത് കൊണ്ടു തന്നെ ബാലൻസ് കിട്ടാതെ തപസ് നിലത്തേക്ക് വീണിരുന്നു...... ശബ്ദം കേട്ട് വാണി എഴുനേറ്റു.... അവൾക്ക് തന്നെ മനസ്സിൽ ആയിരുന്നു തപസ് താഴെ എത്തിന്...

അവൾ പതുകെ തല പൊന്തിച്ചു നോക്കിയപോ തവള കിടക്കുന്ന പോലെ കമന്നു കിടക്കുന്ന തപസിനെ ആണ് കണ്ടത്..... തല ഒരു ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടക്കുന്നുണ്ട്‌ കാലു കൈയും അങ്ങോട്ടും ഇങ്ങോട്ടും കിടക്ക....അവൾ വെറുതെ നോക്കി കൊണ്ടു ഉറക്കപിച്ചയിൽ വീണ്ടും തിരിഞ്ഞു കിടന്നു........ ആഹ്ഹ്ഹ്.... തപസ് വയറിൽ പിടിച്ചു കൊണ്ടു എഴുനേറ്റു.... ഈ പിശാശ് ചവിട്ടി ചവിട്ടി എന്റെ ചന്തി പാറക്കല്ലു പോലെ ആയി....... എന്നിട്ട് കിടക്കുന്നത് നോക്കു തെണ്ടി..... അങ്ങനെ ഇപ്പോ എന്നെ ചവിട്ട് നീ സുഗിച്ചു കിടക്കണ്ടടീ പൂത്തഗിരി......... പിന്നെ ഒന്നും നോക്കിയില്ല അവൻ കാലു നീട്ടി കൊണ്ടു അവളുടെ ബാക്കിൽ നോക്കി കൊണ്ടുഅങ്ങ് ചവിട്ടി.... അപ്പൊ തന്നെ വാണി നിലത്തു എത്തിയിരുന്നു..... അവൾ വീണത് കണ്ടതും അവന്റെ നടു ഭാഗത്തു ഒഴിഞ്ഞു കൊണ്ടു അവൻ ചിരിച്ചു................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story