നിലാവ് 💖💖 : ഭാഗം 19

nilavu

എഴുത്തുകാരി: ദേവിക

വാണി അമ്മേ എന്ന് വിളിച്ചു എഴുനേറ്റു... ആദ്യം ഒന്നും മനസ്സിൽ ആയെങ്കിക്കും തപസിന്റെ ചിരി കേട്ടതും അവന്റെ പണി ആണെന്ന് മനസ്സിൽ ആയി.... അവൾ ചന്തിയും ഉഴിഞ്ഞു ബെഡിൽ കൈ കുത്തി കൊണ്ടു എഴുനേറ്റു..... ദേഷ്യത്തോടെ അവനു നേരെ നോക്കിയിട്ടും അവളെ നോക്കി ചിരിക്കുന്ന തപസിനെ കണ്ടതും അവൾക്ക് സഹിച്ചില്ല.... ടാ..... തക്കുടു നീ എന്നെ........ അവൾ ബെഡിൽ കിടന്ന തലയിണ എടുത്തു അവനു നേരെ എറിഞ്ഞു..... തക്കുടു നിന്റെ ചത്തു പോയ അപ്പുപ്പൻ...... അവൾ എറിഞ്ഞ തലയിണ പിടിച്ചു അവൾക്ക് നേരെ എറിഞ്ഞു കൊണ്ടു അവൻ പറഞ്ഞു..... എടാ കാലമാടാ എന്ത് ചവിട്ടാ എന്നെ ചവിട്ടിയെ.. എനിക്ക് വേദനിച്ചുട്ടാ..... അച്ചോടാ.... ഏട്ടന്റെ വാവക്ക് വേദനിച്ചോ... ഇങ്ങോട് വാ ഏട്ടൻ അവിടെ അമർത്തി ഒന്നു ഉഴിഞ്ഞു തരം...... പോടാ നാറി....... നാറിന്നോ... നീ ആരെയാടീ ഇങ്ങനെ വിളിക്കുനെ.... ഞാനെ നിന്റെ ഭർത്താവ് ആണ്..... പാവം അല്ലെന്ന് വെച്ചു വിട്ടു കളയുമ്പോ നിനക്ക് എന്നെ ഒരു പേടിയും ഇല്ല... അവൻ അങ്ങനെ ഒക്കെ പറയുന്നുണ്ടെകിലും അവൾ പുച്ഛത്തോടെ നോക്കി നിന്നു.....

നിനക്ക് എന്നെ പേടി ഇല്ലല്ലേ... അവൻ athum പറഞ്ഞു കൊണ്ടു ബെൽറ്റ്‌ വലിച്ചു ഊരി...... സിബ് താഴ്ത്തി കൊണ്ടു പാന്റ് ഊരാൻ നിന്നതും വാണി ഒച്ച എടുത്തു കൊണ്ടു തിരിഞ്ഞു നിന്നു.... അപ്പോഴേക്കും അവൻ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ പുറകിലായി നിന്നു..... പതുക്കെ അവളുടെ തോളിൽ ചുംബിച്ചു കൊണ്ടു അവളെ തിരിച്ചു നിർത്തി.... അപ്പോ എന്റെ വാവക്ക് പേടി ഒക്കെ ഇണ്ടാലേ.... നാക്ക് കൊണ്ടു മൂക്കിൽ ഒന്നു നനച്ചു കൊണ്ട്‌ അവൻ പറഞ്ഞു....അവൾ അവനെ ഒന്നു നോക്കി മൂക്ക് തുടച്ചു.... അപ്പോഴേക്കും അവന്റെ കൈകൾ അവളുടെ അരക്കെട്ടിനെ പൊതിഞ്ഞു പിടിച്ചിരുന്നു,..... ഇന്നലെ പേടിച്ചോ... എന്റെ പെണ്ണ്..... മ്മ്..... ഹാ... അത് ഞാൻ ചുമ്മാ ഒന്നു വട്ട് കളിപ്പിക്കാൻ ചെയ്തത് അല്ലേടി പെണ്ണെ... നീ ഒന്നിനെയും പറ്റി ആലോചിച്ചു ഈ കുഞ്ഞു തല പോകക്കണ്ടാ... നിന്റെ അമ്മയുടെ കാര്യം നിനക്ക് അറിഞ്ഞൂടെ...... ആതിക്ക് ഒത്തിരി സന്തോഷമാ.. അമ്മ രണ്ടു ദിവസം കഴിയുമ്പോൾ വരും എന്നല്ലേ.... നമുക്ക് പറഞ്ഞു സെറ്റ് ആകാടി.. പിന്നെ രണ്ടു പിള്ളേർ ഒക്കെ ആവുമ്പോ അതൊക്ക മാറി കോളും.....

എന്നാലും പെട്ടന്ന് ഒരു കല്യാണം എന്നൊക്കെ കേൾക്കുമ്പോൾ....... അമ്മക്ക്.... എന്റെ അമ്മ ഒരു പാവം ആണ് തപസ്.....ഞാൻ കാരണം.... മ്മ് പാവം നിന്റെ തള്ള ആയത് കൊണ്ട ഞാൻ അതിനെ കൊല്ലാത്തെ.... പറഞ്ഞു കഴിഞ്ഞതും അവന്റെ നെഞ്ചിൽ അവൾ തല്ലിയിരുന്നു...... അഹ്... ഇങ്ങനെ നിന്ന മതിയോടീ വാവേ.... താഴേക്ക് ചെല്ലേണ്ടേ..... വയ്യോ നമുക്ക് കുളികാം.... അയ്യടാ മോനെ ഒറ്റക്ക് അങ്ങ് കുളിച്ച മതി... പിന്നെ ഞാൻ അങ്ങനെ ഡ്രസ്സ്‌ ഒന്നും എടുത്തിട്ടില്ല... താഴെ ചെന്നു തത്തയുടെ കൈയിൽ നിന്നും വാങ്ങി ഇടട്ടെ...... ഓഹ് അതിന് ഈ തടിച്ചി പാറുവിനു എന്റെ പെങ്ങളുടെ ഡ്രസ്സ്‌ പകാവോ....... പോടാ.... അവനെ തളളി മാറ്റി കൊണ്ടു അവൾ റൂമിൽ നിന്ന് പോയതും അവൻ ചിരിയോടെ ബെഡിലേക്ക് വീണു.. അവന്റെ ഫോൺ എടുത്തു....വിഷ്‌ണുവിനെ ഒന്നു വിളിച്ചു...... അവനും കുളിച്ചു ഇറങ്ങിയപ്പോഴേക്കും ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു... പക്ഷെ അവന്റെ കണ്ണുകൾ വാണിയെ തേടി കൊണ്ടിരുന്നു...... അമ്മയുടെ കൂടെ അടുക്കളയിൽ നിന്നും വരുന്ന വാണിയെ കണ്ടതും അവൻ അവളെ തന്നെ നോക്കി നിന്നു....

തത്തയുടെ ഒരു പാട്ടുപാവാട ആണ്... കഴുത്തിൽ ചെറിയ മാലയും താലിയും മാത്രം ഉണ്ടു... അവൻ അവളെ കണ്ടതും ചുണ്ടു കടിച്ചു വിട്ടു.... റൂമിലേക്ക് വരാൻ കാണിച്ചു എങ്കിലും അവൾ അപ്പൊ തന്നെ തല വെട്ടിച്ചു... നീ ഇത് എവിടെക്ക് ആടാ... ഈ രാവിലെ തന്നെ... ഇന്നലെ എപ്പോഴാണാവോ നീ വന്നത്. അത് പിന്നെ അച്ഛാ ഞാൻ ഒന്നു പുറത്തേക്ക്..... വേഗം വരാൻ നോക്കാം... മ്മ്.... എനിക്ക് നിന്നോട് ഒന്നു സംസാരിക്കാൻ ഉണ്ടു വേഗം വരാൻ നോക്ക്..... പിന്നെ ഇനി നീ അവിടെക്ക് തിരിച്ചു പോണ്ട... ഇവിടെ തന്നെ അങ്ങ് കൂടു... മനസ്സിൽ ആയോ.... തപസിനു അതു ഇഷ്ട്ടം ആയില്ലഗിലും അച്ഛനോട് ഒന്നു മൂളി.... വന്നു കഴിക്കാൻ ഇരിക്കു.... അതും പറഞ്ഞു കൊണ്ടു നാരായണൻ ഇരുന്നു....അച്ഛമ്മയും ഉടുത്തിരുന്ന സെറ്റ് മുണ്ട് ഒതുക്കി പിടിച്ചു കൊണ്ടു ഇരുന്നു.... വാണിക്ക് അപ്പോഴേക്കും വയറിൽ നിന്ന് വിശപ്പിന്റെ വിളി വന്നിരുന്നു.... അവൾ എല്ലാവരെയും ഒന്നു നോക്കി കൊണ്ടു ടേബിളിലേക്ക് നടന്നു.... നാരായണൻ ജാനകിയെ ഒന്നു നോക്കിയതും അവർ വാണിയുടെ കൈകളിൽ പിടിച്ചു.... അവര് ആണുങ്ങള് ആദ്യം കഴിക്കട്ടെ നമുക്ക് പിന്നെ ഇരിക്കാം മോളെ... പെട്ടന്ന് ജാനകി അങ്ങനെ പറഞ്ഞപ്പോൾ ഒന്നു വല്ലാതെ ആയെങ്കിലും അവൾ അവരെ നോക്കി ചിരിച്ചു കൊണ്ടു തലയാട്ടി.....

വിട്ടിൽ ആണെകിൽ ഇപ്പൊ വിശക്കുന്നുവോ അപ്പൊ കഴിക്കാ അതാണ് ശീലം... പുതിയ വീട് ആകുമ്പോ ഇതൊക്കെ ശീലിക്കണം എന്ന് അവൾ ഓർത്തു..... വാണി അമ്മയുടെ അടുത്ത് നിക്കുന്നത് കണ്ടതും ദോശ കഴിച്ചു കൊണ്ടിരുന്ന തപസ് അവളെ നോക്കി... നിനക്ക് വിശപ്പ് ഒന്നും ഇല്ലെടീ പെണ്ണെ... വന്നു ഇരിക്കു... അമ്മേ തത്തയോ... അവളോടും കഴിക്കാൻ പറ.... ഇനി ഞങ്ങള് എഴുന്നേറ്റിട്ട് ഒറ്റക് ഇരുന്നു കുത്തി കേറ്റണ്ടാ എന്ന് പറഞ്ഞേക്ക്.... ടീ..... തത്തേ......... എന്റെ ഏട്ടാ ഞാൻ ദാ വരുന്നു..... അവളുടെ റൂമിൽ നിന്നും അവൾ വിളിച്ചു പറഞ്ഞു ഫോൺ കട്ട്‌ ചെയ്തിട്ടു വന്നു... അപ്പോഴേക്കും തപസ് വാണിയെ അവന്റെ അടുത്ത് ഇരുത്തിയിരുന്നു..... എന്റെ ഏട്ടാ എന്റെ പേര് തീർത്ഥ എന്നാ തത്ത അല്ലാ.. എന്റെ ക്ലാസ്സിലെ പിള്ളേർ ഒക്കെ കളിയാക്കാ.... വിളിക്കുന്ന പേര് കേട്ടില്ലേ തത്ത..,. അവൾ ചുണ്ടു ചുളുക്കി പറഞ്ഞു..... ഓഹ് പിന്നെ ഇനി നിന്റെ പേര് ഐശ്വര്യ റായ് എന്നാണെകിലും നിനെ തത്തേ എന്നെ വിളിക്കു... ഓഹ്ഹ് രണ്ടും കൂടി രാവിലെ തന്നെ തുടങ്ങിയോ..... കെട്ടിക്കാറായി പെണ്ണ് എന്നിട്ട് ഇതു വരെ ആയിട്ടും കുട്ടി കളി മാറിയിട്ടില്ല.... ടീ തത്തേ.... വന്നു ഇരിന്നു കഴിക്കാൻ നോക്കിയേ... തപസ് തീർത്ഥയെ നോക്കി പറഞ്ഞു.. അവൾ അപ്പോ തന്നെ അച്ഛനെ നോക്കി......

ചെന്നു ഇരിക്കു മോളെ ഏട്ടൻ പറഞ്ഞതു കെട്ടിലെ.... അയാൾ ചിരിയോടെ പറഞ്ഞു....അവൾ അച്ഛന്റെ ആ ഒരു മുഖം കാണായിരുന്നു.... .... അവൾ ചെന്നു മുത്തശീയുടെ അടുത്ത് പോയി ഇരുന്നു.. ഇന്നലെ വന്നു കേറിയ ഒരുത്തിക്ക് വേണ്ടി ഇത്രയും നാൾ കൊണ്ടു നടന്ന ശീലങ്ങൾ മാറുന്നത് കണ്ടു നാരായണൻ പല്ല് കടിച്ചു.. എന്നാലും മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു കൊണ്ടു ഇരുന്നു... ടാ കുരുത്തകേട്ടവനെ...നീ ഇന്നലെ എവിടെയാട കിടന്നേ....അച്ഛമ്മ അവൻ കേൾക്കാൻ പാകത്തിൽ പറഞ്ഞു... എന്റെ റൂമില്.. അപ്പോ മോളോ... ഭാര്യ പിന്നെ ഭർത്താവിന്റെ റൂമിൽ അല്ലെ വേണ്ടേ.....അച്ഛമ്മയോട് അവൻ രഹസ്യം ആയി പറഞ്ഞു ടാ നാരായണ... പിള്ളേരെ ഇങ്ങനെ വിട്ട മതിയോ.... രജിസ്റ്റർ മാത്രം ചെയ്ത ശെരി ആവില്ല.. നമുക്ക് ഇവിടെത്തെ കൃഷ്ണഅമ്പലത്തിൽ പോയി താലി കേട്ടണ്ടേ... നാട്ടുകാരെ വിളിച്ചു കേമം ആയിട്ട് നടത്തേണ്ടത് അല്ലെ.... ആയെ... അച്ഛമ്മ അത് ഒന്നും വേണ്ട എനിക്ക് അത് ഒന്നും ഇഷ്ട്ടല്ല പെട്ടന് തപസ് പറഞ്ഞു.... പിന്നെ ചെക്കനും പെണ്ണും മാത്രം അറിഞ്ഞ മതിയോ കല്യാണം കഴിഞ്ഞത്..... അത് ഒന്നും പറ്റില്ല.. എന്റെ കൊച്ചുമോനാ നീ അതും ഈ വീട്ടിലെ ആദ്യത്തെ കല്യാണം.... അപ്പൊ പിന്നെ എനിക്ക് പൊളിക്കണ്ടെ..... അച്ഛമ്മേ..... ഒരു അച്ഛമ്മയും ഇല്ല പറഞ്ഞതു കേട്ടാ മതി നീ.....

ശെരി അമ്പലത്തിൽ പോയി താലി കെട്ടാം പക്ഷെ ഈ പാർട്ടി ഒന്നും വേണ്ടാട്ട... ഓഹ് ശെരി സമ്മതിച്ചു..... നമുക്ക് നാളെ തന്നെ അതിനു ഉള്ള പരിപാടി നോക്കാ....അച്ഛമ്മ അങ്ങനെ പറഞ്ഞതും തപസ് അടുത്ത് ഇരിക്കുന്ന വാണിയെ നോക്കി.. അവൾ ഒന്നും കഴിക്കാതെ പ്ലേറ്റിൽ വിരൽ കൊണ്ടു നുള്ളി പെറുക്കി ഇരിക്ക.... അവൻ എല്ലാവരും നോക്കി കൊണ്ടു അവന്റെ കൈ താഴേക്ക് കൊണ്ടു പോയി അവളുടെ വയറിൽ പതിയെ കൈ വെച്ചു... അപ്പോ തന്നെ അവൾ അവനെ നോക്കി... അച്ഛമ്മേ..... കല്യാണം ഒക്കെ ഇത്ര വേഗം........ അവൾ പതിയെ അച്ഛമ്മേയെ നോക്കി പറഞ്ഞു..... അമ്മ.... അമ്മ വന്നിട്ട് പോരെ...അമ്മയുടെയും ചേച്ചിയുടെയും ചേട്ടന്റെയും അനുഗ്രഹം ഒക്കെ എനിക്ക് വേണം.. അമ്മ സമ്മതിക്കും.... അത് വരെ ഒന്നു... ആഹ്ഹ് മോളു പറഞ്ഞതു ശെരിയാ..... രേവതി വരട്ടെ... എന്നിട്ടു നോക്കാം. എന്തായാലും അവരുടെ കല്യാണം കഴിഞ്ഞതാ..... ഇനി വേണ്ടന്ന് വെക്കാനും അവളെ കൊണ്ടു പറ്റില്ല.... അയാളിൽ വിജയ ചിരി വന്നിരുന്നു ആ നിമിഷം.... രേവതിയെ സ്വന്തം മോളെ ഉപയോഗിച്ച് ജയിച്ചു എന്ന് തോന്നൽ ഉണ്ടായി.....

പെട്ടന്ന് തന്നെ തപസ് കഴിക്കുന്നതു മതിയാക്കി എഴുനേറ്റു... ദേഷ്യം കൊണ്ടു ആണെന്ന് അവൾക്ക് മനസ്സിൽ ആയിരുന്നു ഇപ്പോ അടുത്തേക്ക് പോയില്ല എങ്കിൽ അതിന് ഉള്ളത് കൂടെ കിട്ടും എന്ന് അറിയുന്നത് കൊണ്ടു അവളും വേഗം കഴിച്ചു എഴുനേറ്റു അവന്റെ ഒപ്പം റൂമിലേക്ക് കേറി... അവൾ വരാൻ കാത്തു നിന്ന പോലെ അവൻ വാതിൽ അടച്ചു കുറ്റി ഇട്ടു.. അച്ഛമ്മയുടെ മുറിയിലേക്ക് ആയിരുന്നു അവർ പോയത്.,... അവളുടെ തോളിൽ പിടിച്ചു കൊണ്ടു അവൻ അവളെ അവനോട് നേർക്ക് നിർത്തി.... ആരാടീ നിന്റെ ചേട്ടൻ ആ നായിന്റെമോനോ .....അവളുടെ അരയിൽ അമർത്തി കൊണ്ടു അവൻ പറഞ്ഞു...... മതി ഇനി മേലിൽ കഴുവേറി മോനെ നീ അങ്ങനെ വിളിച്ച. നീ എന്തെടീ പൊട്ടീ ആണോ...ഇത്രയും കാര്യങ്ങൾ മുന്നിൽ നടന്നിട്ടും അവളുടെ ചേട്ടൻ എന്ന്... ആ നായിന്റെ അനുഗ്രഹം നിനക്ക് വേണം അല്ലെടീ... എത്ര ഒക്കെ ദേഷ്യപെടേണ്ട എന്ന് വെച്ചാലും നീ അതിനു സമ്മതിക്കില്ല.... ദേഷ്യം വന്ന പിന്നെ പിടിച്ച കിട്ടില്ലാട്ടാ വാണി.......അവനെ ഒരിക്കൽ കൂടി ഞാൻ ഒന്നു കാണുന്നുണ്ട്‌... അതിന് ശേഷം നമുക്ക് പേർക്കും ഒന്നു കൂടെ കാണണം... ചേട്ടൻ എന്ന് ല്ലേ......നിന്റെ സിന്ദൂരം എവിടെടീ... അതോ നിന്റെ നിന്റെ തള്ളയും അവനും സമ്മതിച്ചാൽ മാത്രമേ നീ എന്റെ ഭാര്യ ആവു......

ആണോടീ.... നിന്നോടു ഞാൻ പറഞ്ഞിട്ട് ഉണ്ടു മിണ്ടാതെ നിക്കരുത് എന്ന്.... നീ ആര് സമ്മതിച്ചാലും ശെരി ഇല്ലെഗിലും എന്റെ അടുത്ത് നിന്ന് ഒരു മടക്കം ഇല്ല..... അവൾ കരഞ്ഞു കൊണ്ടു ബെഡിൽ ഇരുന്നു.... അവൻ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു..... പിന്നെ വാണിയെ നോക്കിയതും അവൻ ശ്വാസം ആഞ്ഞു വലിച്ചു വിട്ടു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു... മ്മ് മതി.... പോട്ടേ... ആ കണ്ണു തുടക്കു... അവൻ അവളുടെ അടുത്ത് വന്നു കൊണ്ടു പറഞ്ഞു..... കരയണ്ട... പോട്ടേ...... ആ ദേഷ്യത്തിൽ പറഞ്ഞതാ.... ടീ വാവേ.... സോറി..... അവൻ തന്നെ അവളുടെ മുഖത്തു ഒക്കെ തുടച്ചു കൊടുത്തു.... അപ്പോഴും അവളുടെ കരച്ചിൽ നിക്കുന്നുണ്ടായില.... ടീ എന്റെണ് രണ്ടു കിട്ടുട്ടാ...ഒന്നു നിർത്തുന്നുണ്ടോ ഈ കരച്ചില്......അവന്റെ ഒച്ച കൂടിയതും അവൾ തേങ്ങി കൊണ്ടു അവനെ കെട്ടിപിടിച്ചു നെഞ്ചിൽ മുഖം അമർത്തി... എന്തിനാ അപ്പോ എന്നെ ഈ ദേഷ്യം പിടിപ്പിക്കുന്നേ..... അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ടു പറഞ്ഞു...

എന്റെ വാവ എന്റെ രണ്ടു ദിവസം കഴിഞ്ഞിട്ട് ഒക്കെ ക്ലാസ്സിൽ പോയാ മതി ഞൻ ശ്രീയോട് പറഞ്ഞിട്ട് ഉണ്ട്...അവൾ സംശയത്തോടെ അവനെ നോക്കി.. എന്റെ ഭാര്യയുടെ കാര്യം ഞാൻ തന്നെ നോക്കണ്ടേ.... അതെ ഫസ്റ്റ് നൈറ്റ് പോയി കിട്ടി അപ്പൊ മോർണിംഗ് നോക്കിയാലോ... അവളുടെ പാവാട തുട വരെ കേറ്റി കൊണ്ടു അവൻ പറഞ്ഞു... വേണ്ടാട്ടോ.... വേണം.... കൈകൾ അവളുടെ കാലിന്റെ ഇടയിൽ കൂടെ തലോടി കൊണ്ടു പറഞ്ഞു.... അവൾ അവന്റെ കഴുത്തിൽ മുറുകെ പിടിച്ചു കൊണ്ടു അവൻ ഇട്ടിരുന്ന ഷിർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ടിരുന്നു.... പതുക്കെ അഴിക്കണ്ടു പൊട്ടിച്ചു കളയടി...... അവനു അവനെ തന്നെ പിടിച്ചു നിർത്താൻ പറ്റാതെ വന്നപ്പോൾ ഷർട്ടു ഊരി മാറ്റി....അവൻ അവളുടെ അധരങ്ങൾ വായയിൽ ആക്കി നുണഞ്ഞു കൊണ്ട് അവളെ ബെഡിലേക്ക് നിന്ന് എടുത്തു അച്ഛമ്മയുടെ ടേബിളിലേക്ക് കേറ്റി ഇരുത്തി..... അവളും അടങ്ങാൻ ആവാത്ത വികാരത്തിൽ ആയിരുന്നു..... അവളും അവന്റെ ചുണ്ടുകളെ കവർന്ന് എടുത്തു... അവളിൽ നിന്ന് അങ്ങനെ ഒരു നീക്കം കിട്ടിയപ്പോൾ തന്നെ അവനിൽ ആക്രാന്തം കൂടി വന്നു...

ഒന്നും ഓർക്കാതെ അവർ രണ്ടു പേരും അവരുടെ മാത്രം ലോകത്തു ആയിരുന്നു.... വേഗത്തിൽ അവളെ കേറ്റി ഇരുത്തി കൊണ്ടു അവൾ ഇട്ടിരുന്നു പാവാട അവൻ അവളുടെ തുടയിടുപ്പു വരെ കേറ്റി വെച്ചു.... അവളെ പിടിച്ചു വലിച്ചു കൊണ്ടു അവളുടെ കാലുകൾ ബലം ആയി അകത്തി പിടിച്ചു കൊണ്ടു അവൻ കാലിന്റെ ഇടയിൽ കേറി നിന്നു കൊണ്ടു അവളുടെ കഴുത്തിൽ ചുംബിച്ചു കൊണ്ടിരുന്നു.,.. കഴുത്തിൽ ഒരു വശത്തു നിന്നു മറു വശത്തേക്ക് അവന്റെ നാക്കുകൾ വേഗത്തിൽ ചലിച്ചു....അവന്റെ ഓരോ സ്പർശനവും അവളുടെ രോമകളെ ഉണർത്തി..... അവളുടെ അരയിൽ പിടിച്ചു കൊണ്ടു തപ്സ് അവന്റെ അരയോടു ചേർത്ത് അവളുടെ കഴുത്തിൽ മുഖം ചേർത്ത് അവളുടെ തലമുടിയിൽ പിടിച്ചു വലിച്ചു... അവളുട കൈകൾ അവന്റെ പുറത്ത് അടിച്ചു കൊണ്ടിരുന്നു..... നഖം ആഴ്ന്ന് ഇറങ്ങുമ്പോൾ തപസ് വേദന കൊണ്ടു അവളുടെ കഴുത്തിൽ പല്ലുകൾ താഴ്ത്തി.... വാതിൽ അച്ഛമ്മ കൊട്ടിയതും അവൻ പെട്ടന്ന് തല പൊന്തിച്ചു അവളെ നോക്കി.. അവളും കിതാപ്പോടെ അവനെ നോക്കി...

അവളുടെ കണ്ണിൽ നിറഞ്ഞു നിന്ന കാമം കാണുത്തോറൂം അവനു അവനെ തന്നെ നഷ്ട്ടപെടുന്ന പോലെ... അച്ഛമ്മ പുറത്ത് നിക്കുന്നത് നോക്കാത്തെ അവളെ ഒന്നു നോക്കി കൊണ്ട്‌ വീണ്ടും അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി... അവൾ കിതപ്പോടെ അവളുടെ രണ്ടു കൈകളും മേശയിലേക്ക് താങ്ങി പിടിച്ചു... അവൻ അവളുടെ മാറിൽ കടിച്ചപ്പോൾ അവൾ വേദന കൊണ്ടു കൈ തട്ടി അച്ഛമ്മയുടെ കഷായകുപ്പി നിലത്തേക്ക് വീണു പൊട്ടി... അവൾ ചുണ്ടു കടിച്ചു പിടിച്ചു കൊണ്ടു അവനെ മാറ്റി താഴേക്ക് കുപ്പി പൊട്ടിയത് നോക്കി നശിപ്പിച്ചു... നല്ലൊരു നിമിഷം മുറിഞ്ഞത്തിന്റെ ദേഷ്യത്തിൽ അവൻ അവളെ കൂർപ്പിച്ചു നോക്കി.... എടാ കുരുത്തം കെട്ടവനെ.... അവിടെ എന്താടാ എറിഞ്ഞു പൊട്ടിക്കുന്നെ..... അച്ഛമ്മ വാതിൽ കൊട്ടി കൊണ്ട് പറഞ്ഞു... നാറ്റിച്ചു പട്ട ചാരായം കൊണ്ടു കൊട്ടാരം മൊത്തം നാറ്റിച്ചു എന്നിട്ട് ഇരിക്കുന്നത് കൊണ്ടു പിശാശു.... അവളെ നോക്കി പറഞ്ഞു കൊണ്ടു അവളുടെ പാവാട താഴ്ത്തി കൊണ്ട്‌ അവളുടെ അരയിൽ പിടിച്ചു പൊക്കി എടുത്തു നിലത്തു വെച്ചു...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story