നിലാവ് 💖💖 : ഭാഗം 22

nilavu

എഴുത്തുകാരി: ദേവിക

അതേ..... എനിക്ക് വേദനിക്കുന്നുണ്ട്‌ട്ടാ...... ചുണ്ടു ചുളുക്കി കൊണ്ടു അവന്റെ കൈയിൽ അമർത്തി അവൾ പറഞ്ഞു...... കേട്ടിട്ടും അവൻ അവളുടെ മാറിടങ്ങളെ പൊതിഞ്ഞു പിടിച്ചു..,.. ആഹ്ഹ്.... വിട്ടേ മോൻ.... വെറുതെ കിടന്ന എന്നെ ഓരോന്ന് കാണിച്ചിട്ട് ഇപ്പോ ചോറ് ഇല്ലന്നോ.. വിടില്ല ഞാൻ........ നഖം കൊണ്ട്‌ ഒന്നു പിച്ചി കൊണ്ടു അവൻ പറഞ്ഞു.... ഇങ്ങനെ ഒക്കെ ആയ മതിയ..... കുറച്ചു സൈസ് ഒക്കെ കൂട്ടണ്ടെ... അല്ലെഗിൽ എന്റെ കൊച്ചിന് കുടിക്കാൻ പാല് പോലും ഇണ്ടാവില്ല... ആയെ.... ഇത് എന്ത് ഒക്കെയാ ഈ പറയുന്നേ വൃത്തികെട്ട മനുഷ്യൻ.... ഒരു നാണം ഇല്ല... ഓഹ് പിന്നെ ഇവിടെ ഇപ്പൊ നമ്മൾ മാത്രം ഉള്ളു.... ശെരി പറയുന്നില്ല കാണിക്കാലോ.... അയ്യടാ...... എന്ത് പറ്റി ഇന്ന് ആകെ ഒരു ശോകം... കുറെ ഡയലോഗ് ഒക്കെ അടിക്കുന്നുണ്ടായാലോ... കള്ള് കുടിച് കൂടുതൽ ആയ ചില ആണുങ്ങളു കരയും എന്ന് കേട്ടിട്ട് ഉണ്ടു ഇനി അത് വല്ലതും ആണോ..... അവൾ അവനെ നോക്കി ചിരിച്ചു കൊണ്ടു .. പോടീ.....

എനിക്ക് എന്റെ പെണ്ണിനോട് ഒന്നും പറയാൻ പറ്റിലെ..... ഇടക്ക് ഇങ്ങനെ ഒക്കെ ഇണ്ടാവും..... ആഹ്ഹ് അതൊക്കേ വിട്ടേ..... നാളെത്തെ പറ്റിയും ഇന്നലെ കഴിഞ്ഞു പോയതിനെ പറ്റിയും ഓർത്തു തല പുകക്കണ്ട...... ഈ നിമിഷം മാത്രം മതി...... നീയും ഞാനും മാത്രം ഉള്ളത്..... ഇങ്ങനെ കിടക്കാതെ എഴുന്നേറ്റെ മോളു..... പറഞ്ഞ പോലെ നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലെ.... അയ്യാടാ അതൊക്ക പിന്നെ.... നേരത്തെ എന്തോ പറഞ്ഞാരുന്നാലോ....... മാറിയെ എനിക്ക് ഉറക്കം വരുന്നുണ്ട്‌.... കള്ള് കുടിച്ചു പിച്ചും പെയ്യും പറഞ്ഞിട്ട് ആദ്യരാത്രി ആഘോഷിക്കണം എന്ന്.... മാറു അവിടെന്ന്..... ദേ തപസ് ഇങ്ങനെ ആണെകിൽ നിങ്ങളെ കളഞ്ഞിട്ടു ഞാൻ വല്ല ചെക്കന്റെ കൂടെ ഇറങ്ങി പോവുട്ടാ...... കൊല്ലും ഞാൻ.,..... അങ്ങനെ എന്തെങ്കിലും സംഭവിച്ച.... നിന്നേ അല്ലാ അവനെ...... അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ടു അവൻ പറഞ്ഞു....അവൾ അവനെ തന്നെ നോക്കി കിടന്നു...

ഇപ്പോ തപസ് വാണിയെ സ്നേഹിക്കുന്നതിന് മുകളിൽ ആയി അവൾ അവനെ സ്നേഹിക്കുണ്ട്... അവനിൽ നിന്ന് ഒരു മടക്കവും അവൾ ആഗ്രഹിക്കുന്നില്ല..... അവൾ ചിരിച്ചു കൊണ്ട് അവന്റെ താടിയിൽ ചുംബിച്ചു....... വാണി....... പ്ലീസ്......... കൊതി ആയിട്ട് അല്ലെടീ വാവേ...... പേടിക്കണ്ടടീ നിന്റെ ഏട്ടൻ അല്ലെ..... എന്റെ വാവേയെ നോവിക്കാതെ ഞാൻ സ്വന്തം ആക്കികൊള്ളാം..... പറ്റില്ലാന്ന് മാത്രം പറയല്ലടീ പെണ്ണെ..... ഈ നിമിഷം എനിക്ക് നിന്നേ വേണം,.... ഒന്നിനെ പറ്റിയും ചിന്തിക്കാതെ നിന്നിൽ എനിക്ക് അലിഞ്ഞു ചേരണം...,... കുറച്ചു വീഡിയോസ് കണ്ടിട്ട് ഒക്കെ ഇണ്ട് അതൊക്കെ നിന്റെ അടുത്ത് അല്ലെ എനിക്ക് കാട്ടാൻ പറ്റു..... ഇങ്ങു വാടി കള്ളി...... അവളെ കൊണ്ടു മറിഞ്ഞു കൊണ്ടു അവൻ പറഞ്ഞു,...... അവൾക്ക് പേടി ഇണ്ടെകിലും തപസിനെ ഈ ഒരു കാര്യം പറഞ്ഞു നീക്കി നിർത്താൻ അവൾ ആഗ്രഹിച്ചിരുന്നില്ല......ഒരു പക്ഷെ അവനെക്കാളും കൂടുതൽ അവൾ ഈ നിമിഷം കൊതിക്കുന്നുണ്ട്‌.....

അവനു ഉള്ള മറുപടി അവളുടെ നാണത്തോടെ ഉള്ള ചിരി മാത്രം ആയിരുന്നു.. അതെ അവിടെ എന്റെ ഒരു വൈറ്റ് ഷർട്ടു ഉണ്ട് അത് ഇട്ടു വാ...... അത് മാത്രം.... അയ്യടാ...... ടീ പെണ്ണെ ഇട്ടില്ല എങ്കിൽ ഞാൻ ഇടീപ്പിക്കുവെ....... ചെല്ല്.... എനിക്ക് ഇങ്ങനെ കാത്ത് ഇരിക്കാൻ വയ്യാ... അവൻ അവളുടെ അടുത്ത് നിന്നു എഴുനേറ്റു ബെഡിൽ ഇരുന്നു കൊണ്ടു കൊണ്ടു... വാണി കുറെ വേണ്ടന്ന് പറഞ്ഞേഗിലും അവന്റെ വാശിക്ക് മുന്നിൽ മുട്ട് കുത്തെണ്ടി വന്നു...... അവൾ അവനെ നോക്കി കൊണ്ടു റൂമിലെ ഒരു മറയിലേക്ക് പോയി.... ടീ കുളിക്കാൻ എങ്ങാനും കേറിയ ഞാൻ തല്ലി കൊല്ലും ഞാൻ..... കുറച്ചു വിയർപ്പ് ഒക്കെ അവിടെ നിന്നോട്ടെടീ.....അവൻ കുറുമ്പോടെ അവൾ കേൾക്കാൻ പാകത്തിൽ വിളിച്ചു പറഞ്ഞു... അവൾ മടിച്ചു മടിച്ചു കൊണ്ടാണെകിലും അവന്റെ ഷർട്ടു ഇട്ടു കൊണ്ടു വന്നു... തുടയോളം ഇറക്കം മാത്രം വരുന്ന കാരണം അവൾ കൈകൾ കൊണ്ടു താഴ്ത്തി പിടിച്ചു കൊണ്ടു നടന്നു മുടികൾ രണ്ടു ഭാഗത്തേക്കും ഇട്ടു കൊണ്ടു നിലത്തു നോക്കി കൊണ്ടു മാത്രം അവൾ നടന്നു.. അവളെ തന്നെ നോക്കി ഇരിക്കയിരുന്നു തപസ്....

അവൾ അവനെ നോക്കിയപ്പോൾ ഒരു ബോക്സർ മാത്രം ഉള്ളു... അവന്റെ നഗ്നമായ നെഞ്ചു കണ്ണുകളിൽ ഉടക്കിയതും അവൾക്ക് ഹൃദയമിടിപ്പ് കൂടിയ പോലെ തോന്നി...... അവൻ ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു കൊണ്ടു അവളെ പിടിച്ചു ബെഡിൽ ഇരുത്തി...... താടി തുമ്പിൽ പിടിച്ചു കൊണ്ടു അവളുടെ മുഖത്തേക്ക് നോക്കി കവിളിൽ അമർത്തി ചുംബിച്ചു. അവൾ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു ഇരുന്നു..... ഉയർന്നു താഴ്ന്നു പൊങ്ങുന്ന മാറിടങ്ങളിൽ അമർത്തിയപ്പോൾ ആണ് അവൾ പെട്ടന് അവനെ നോക്കിയത്..... അവന്റെ കണ്ണുകളിലേക്ക് നോക്കുന്തോറും അവൾക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത വികാരം വന്നു മൂടുന്നത് പോലെ തോന്നി..... അവളുടെ കവിളിൽ പിടിച്ചു കൊണ്ടു വീണ്ടും അവളുടെ കവിളുകളെ ചുംബിച്ചു...... അവളുടെ ചുണ്ടുകളിൽ നാക്ക് കൊണ്ടു തൊട്ടു കൊണ്ടു അവന്റെ കൈകൾ അവളുടെ ഷർട്ടിലെ ഓരോ ബട്ടനും അഴിച്ചു കൊണ്ടിരുന്നു...

അവൾ അവന്റെ കണ്ണുകളിൽ നോക്കി തല ആട്ടി കൊണ്ടു വേണ്ടന്ന് പറഞ്ഞു.... അതു ഒന്നും കേൾക്കാതെ അവളുടെ കഴുത്തിലേക് മുഖം അമർത്തി കൊണ്ടു അവൻ ഷർട്ടു എടുത്തു.... അവളുടെ ശരീരത്തിൽ തണുപ്പ് അനുഭവപെട്ടതും അവന്റെ മുന്നിൽ അടിവസ്ത്രം മാത്രം ഇട്ടു ഇരിക്കുന്നത് കൊണ്ടു അവൾക്ക് അവനെ ഒന്നു നോക്കാൻ പോലും പറ്റുന്നുണ്ടായില്ലാ....... അവളുടെ ചുണ്ടുകൾ വായയിൽ എടുത്തു കൊണ്ടു നുണഞ്ഞു അവളുടെ കാലിൽ പിടിച്ചു അവൻ അവളെ ബെഡിൽ കിടത്തിയിരുന്നു ...... അവളുടെ വിരലുകൾ വാശിയോടെ പിടിച്ചു വലിച്ചു.... അവനു വേദന എടുക്കുന്ന നിമിഷങ്ങളിൽ അവന്റെ പല്ലുകൾ അവളുടെ അധരങ്ങളിൽ ആഴ്ന്ന് ഇറങ്ങി... അവന്റെ ചുംബനത്തിൽ പരസ്പരം മറന്ന് അവരുടെതായ ലോകത്തു ആയിരുന്നു രണ്ടു പേരും.,.... അവളുടെ രണ്ടു കൈകൾ തപസ് ഷാൾ കൊണ്ടു കട്ടിലിൽ കെട്ടി ഇട്ടപ്പോൾ ആണ് അവൾ പെട്ടന്ന് കണ്ണു തുറന്നു അവനെ നോക്കിയത്..

അവൻ എന്താ ചെയുന്നത് പോലും അവൾക്ക് മനസിൽ ആകുന്നുണ്ടായില്ല.... അവൾ കൈ വലിച്ചു കൊണ്ടു അവനെ കൂർപ്പിച്ചു നോക്കി....... തപസ് വിടു എന്നെ...... ശൂ...... എന്റെ വാവ അടങ്ങി കിടന്നോണം... അല്ലെഗിൽ ഏട്ടന്റെ കുറുമ്പ് കൂടുവേ..... ഇപ്പോ നോക്കിയാലും ആരെകിലും ഒക്കെ വരും.. ഇന്ന് ഇപ്പോ നീ തടയാൻ നോക്കിയാലു നടക്കില്ല മോളെ...... കൈകൾ കേട്ടുന്നതിനെ മുന്നേ അവളെ നഗ്ന മാക്കിയിരുന്നു അവൾ പോലും അറിയാതെ തന്നെ...അവളെ നോക്കി കള്ള ചിരി ചിരിച്ചു കൊണ്ടു അവൻ അവളുടെ അടുത്തേക്ക് ചെന്നു......അവളുടെ കാലിന്റെ അവിടെ വന്നു കൊണ്ടു അവളിലേക്ക് അടുക്കുന്ന തപസിന്റെ നെഞ്ചിൽ അവൾ കാലുകൾ വെച്ചു തടഞ്ഞു..... അവളുടെ നഗ്നമായ മാറിടങ്ങൾ കാണുതോറും അവൾക്ക് അവനെ നോക്കാൻ പോലും ആവുന്നുണ്ടായില്ല........

അവൾ ചവിട്ടിയാ കാലിൽ പിടിച്ചു കൊണ്ടു പാദത്തിൽ അടിയിൽ അവൻ ചുംബിച്ചു.... അവളുടെ ചെറു വിരൽ അവൻ വായയിൽ എടുത്തതും അവൾ നെഞ്ചു പൊങ്ങി ഒരു വില്ല് വളഞ്ഞു പോയി.... അവൻ അവളുടെ കാലുകൾ അകത്തി പിടിച്ചു കൊണ്ടു അവളുടെ പവസ്ത്രം ഊരിയിരുന്നു...... കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു കൊണ്ടു ചുണ്ടു കടിച്ചു പിടിച്ചു കിടക്കുന്ന വാണിയെ കണ്ടതും അവന്റെ ചോര ഓട്ടം കൂടി........അവൻ അവളിലേക്ക് വരുന്നത് കണ്ടതും അവൾ പെട്ടന്ന് കൈ അഴിക്കാൻ നോക്കുന്നുണ്ടായിരുന്നു... നടക്കില്ല മോളെ...... അവൻ താടി ഉഴിഞ്ഞുഅവളിലേക്കു ചാഞ്ഞു കൊണ്ടു പറഞ്ഞു......................തുടരും.......................

Share this story