നിലാവ് 💖💖 : ഭാഗം 23

nilavu

എഴുത്തുകാരി: ദേവിക

നടക്കില്ല മോളെ...... അവൻ താടി ഉഴിഞ്ഞുഅവളിലേക്കു ചാഞ്ഞു കൊണ്ടു പറഞ്ഞു............ കുറച്ചു നേരം എന്റെ മോളു മിണ്ടാതേ കിടക്കു.. ഇനി ആ വായ കൂടി ഞാൻ കെട്ടി വെക്കണോ...... അവൾ അപ്പോൾ തന്നെ വേണ്ട എന്ന് പറഞ്ഞു... അവൻ ചിരിച്ചു കൊണ്ടു രണ്ടു കണ്ണും ചിമ്മി കൊണ്ടു ലൈറ്റ് ഓഫ്‌ ചെയ്തിരുന്നു.......അവന്റെ ചുണ്ടുകൾ അവളുടെ ശരീരത്തിൽ കൊള്ളുമ്പോൾ അവൾ പോലും അറിയാതെ മൂളികൊണ്ടിരുന്നു...... അവളുടെ ശ്വാസം അടക്കി പിടിച്ച മൂളൽ കേൾക്കുന്തോറും അവനു അവനെ തന്നെ നഷ്ട്ടപെടുന്ന പോലെ തോന്നിയിരുന്നു.. അവളുടെ കുഞ്ഞു വേദനകളെ അവൻ കണ്ടില്ലന്നു നടിച്ചു.....അവളിൽ പടർന്നു കേറുമ്പോൾ അവർ രണ്ടു പേരും പരസ്പരം പേരുകൾ വിളിച്ചു കൊണ്ടിരുന്നു..... അവന്റെ പല്ലുകൾ പോക്കിൾ ചുഴിയിൽ അമർന്നപ്പോൾ അവൻ കൈ കൊണ്ട് അവളുടെ വായ പൊത്തിയിരുന്നു..... ടീ പതുക്കെ അപ്പുറത്തു അമ്മ ഒക്കെ ഇണ്ട്..... കഷ്ട്ടപെട്ടു കിട്ടിയ ഫസ്റ്റ് നൈറ്റ് ആണ് കുളം ആകരുത്..... അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു കൊണ്ടു അവൻ പറഞ്ഞു...

അവലിൽ ആഴ്ന്ന് ഇറങ്ങുമ്പോൾ ശബ്ദം പുറത്തേക്ക് വരാതെ ഇരിക്കാൻ അവൻ അവളുടെ ആദരങ്ങളെ കടിച്ചു പിടിച്ചു കിടന്നു..... അവളിൽ നിന്നും ഒഴുകുന്ന വിയർപ്പു തുള്ളികൾ പോലും അവൻ സ്വന്തം ആക്കി....... ഇനിയും എന്തെങ്കിലും ഒക്കെ ചെയ്ത പെണ്ണു എന്നെ ഡിവോഴ്സ് ചെയ്‌തു പോകും എന്ന് ഉറപ്പു ഉള്ളത് കൊണ്ടു അവൻ തളർന്നു അവന്റെ നെഞ്ചിൽ അമർന്നു കിടന്നു.... കാലുകൾ പോലും അടുപ്പിച്ചു വെക്കാൻ അവൾക്ക് ആവുന്നു ണ്ടായില്ല...... അവൻ ചിരിച്ചു കൊണ്ടു കഷത്തിൽ ഉമ്മാ വെച്ചു അവളുടെ കൈകൾ അഴിച്ചു എടുത്തു.... കൂർപ്പിച്ചു നോക്കി കിടക്കുന്ന വാണിയുടെ ചുണ്ടിൽ അമർത്തി കൊണ്ടു അവളുടെ അരികിൽ പോയി മലർന്ന് കിടന്നു.... അവളിലേക്ക് ചേർന്ന് കിടന്നു കൊണ്ടു അവളുടെ കഴുത്തിലൂടെ അവൻ കെട്ടിപിടിച്ചു കിടന്നു... കൈകൾ അവളുടെ കാലിന്റെ ഇടയിൽ കൂടെ സഞ്ചരിച്ചു., അവന്റെ വിരൽ തുമ്പിലെ അവളുടെ രക്തത്തെ അവൻ ഒന്നു നോക്കി....... ഇത്രയും നാൾ നീ കാത്ത്സൂക്ഷിച്ചത് ഞാൻ എന്റെ ആക്കിയിരിക്കുന്നു..... അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു കൊണ്ടു അവൻ പറഞ്ഞു..

.എന്നോട് എന്റെ വാവക്ക് ദേഷ്യം ഇണ്ടോ..... നമുക്കേ... നാളെ വേറെ നോക്കാം..... അപ്പോഴേക്കും അവൾ അവന്റെ കൈയിൽ അടിച്ചു ഇരുന്നു... അവൻ ചിരിച്ചു കൊണ്ടു അവളെ വാരി എടുത്തു ബാത്‌റൂമിലേക്ക് കേറി ഒരുമിച്ചു കുളിച്ചു.. അവന്റെ പല്ലുകൾ കൊണ്ട പാടുകൾ കാണുമ്പോൾ അവൾ അവനെ കൂർപ്പിച്ചു നോക്കുമ്പോൾ അവൻ കള്ള ചിരിയോടെ കണ്ണു ചിമ്മി..... ഷീണം ഉണ്ടാവിലെ.,. കിടന്നോ വാവ.... അവളെ പിടിച്ചു നെഞ്ചിലേക്ക് ചേർത്ത് കിടത്തി കൊണ്ടു അവൻ പറഞ്ഞു..... അവളുടെ തലമുടിയിൽ ചുംബിച്ചു കൊണ്ടു അവളുടെ അരയിലെ ചരടിൽ വിരൽ കൊണ്ടു കറക്കി കിടന്നു,. അവളുടെ കൂർക്കവലി കേട്ടപ്പോൾ ആണ് ആള് ഉറങ്ങിന്ന് മനസ്സിൽ ആയത്.... അവൻ ചിരിയോടെ അവളുടെ തലമുടിയിൽ തലോടി കിടന്നു.... തൊട്ടു അടുത്തിരിക്കുന്ന ഫോൺ അടിച്ചപ്പോൾ അവൻ ഒന്നു ഞെട്ടി കൊണ്ടു എഴുനേറ്റു.... അവൾ എഴുന്നേറ്റോ എന്ന് അറിയാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കൈ ചുരുട്ടി പിടിച്ചു നെഞ്ചിൽ മുഖം അമർത്തി കിടക്കുന്നത് കണ്ടതും അവനു അവളോട് വാത്സല്യം തോന്നി...

എന്നാലും ഈ നേരത്തു ഇവളെ ആര് വിളിക്കാനാ....അവൻ അവൾ എഴുനെൽകാതെ അവളുടെ ഫോൺ എടുത്തു....,അതിൽ അമ്മ കാളിങ് എന്ന് കണ്ടതും ചുണ്ടിലെ ചിരി മാഞ്ഞു..... ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു കൊണ്ടു അവൻ അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നു..... നമ്മുടെ ഇടയിൽ വേറെ ആര് വരുന്നതും എനിക്ക് ഇഷ്ട്ടല്ല വാണി.... അത് നിന്റെ അമ്മ ആണെകിൽ പോലും..... എനിക്ക് അറിയാം അവര് നിന്നേ എന്നിൽ നിന്നും ആകാറ്റാൻ നോക്കും.... അത് ഞാൻ കണ്ടു നിന്നു എന്ന് വരില്ല.... നിന്റെ അമ്മയായാലും എന്റെ അച്ഛനായാലും ശെരി നിന്നേ എന്നിൽ നിന്ന് പിരിക്കാൻ ഞാൻ സമ്മതിക്കില്ല..... ചിലപ്പോൾ ഞാൻ ചെയുന്നത് നിനക്ക് തെറ്റായിട്ട് തോന്നും.. പക്ഷെ ഞാൻ ഇങ്ങനെ ആണ്.... സ്വാർത്ഥൻ ആയ ഒരു പുരുഷൻ ആണ് ഞാൻ.. അവിടെ ഞാൻ എന്റെ ഇഷ്ട്ടം മാത്രമേ നോക്കൂ...... എന്നെ വിട്ടു പോവല്ലെടീ........ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ അവളുടെ കൈകളിൽ വന്നു വീണു...... നെറ്റിയിൽ ചുംബിച്ചു കൊണ്ടു അവളെ ചേർത്തു പിടിച്ചു കിടന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാവിലെ കണ്ണു തുറന്നു നോക്കുമ്പോൾ ബെഡിൽ അവൾ ഉണ്ടായിരുന്നില്ല.... കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്തു അവന്റെ ചുണ്ടിൽ മനോഹരമായ ചിരി ഉണ്ടായിരുന്നു.... അവൻ അവളെ ഓർത്തു കൊണ്ടു തലയിണ മുഖം അമർത്തി കിടന്നു.... വാതിൽ തുറക്കുന്നത് മനസിൽ ആയതും അവൻ പുതപ്പിനുള്ളിൽ കേറി കിടന്നു.... ചായ വെക്കുന്നതു അറിഞ്ഞതും അവൻ കൈ പിടിച്ചു.. വിടാടാ.... കുരുത്തകെട്ടവനെ...... അച്ഛമ്മയുടെ ഒച്ച കേട്ടതും അവൻ വേഗത്തിൽ എഴുനേറ്റു.... അച്ഛമ്മ....... അപ്പൊ അവളോ...... ആാഹ്ഹ് അവള് അമ്മേടെ അടുത്ത് ഇണ്ട്...... കിടക്കണ്ട്‌ എഴുനേൽക്കാൻ നോക്കടാ..... നിന്റെ അച്ഛൻ രാവിലേ തന്നെ എന്തോ ആവശ്യം ഇണ്ടന്ന് പറഞ്ഞു കൊച്ചിക്ക് പോയേക്ക നിന്നോട് ആ വർമ അങ്കിളിനെ പോയി കാണാൻ പറഞ്ഞിരുന്നു..... വേഗം പോയി കുളിച്ചു പോവാൻ നോക്കടാ ചെക്കാ..... അവന്റെ കവിളിൽ ഒരു കുത്ത് കൊടുത്തു അച്ഛമ്മ റൂമിൽ നിന്നും പോയി.... ആ ഇപ്പോ പോയത് എന്റെ കഞ്ഞിലെ പാറ്റ ആണോ..... അവൻ ബെഡിൽ ഇരുന്നു കൊണ്ടു അച്ഛമ്മ പോകുന്നത് നോക്കി പറഞ്ഞു..... പുല്ല് രാവിലെതേ ആ മൂടും പോയി.....

ആഹ്ഹ്.. അവൻ നെടു വീർപ്പോടെ അവൻ ബെഡിൽ നിന്നും എഴുനേറ്റു..... പുറത്തേക്ക് പോകുന്നതിനു മുന്നേ പല വട്ടം വാണിയെ നോക്കി എങ്കിലും അവൾ മനഃപൂർവം അവന്റെ മുന്നിൽ വരാതെ നോക്കി.... അവൻ പോലും കാണാതെ അവനെ പാത്തും പതുങ്ങിയും നോക്കി കൊണ്ടിരുന്നു...... അവൻ അത് അറിയുന്നുണ്ടെകിലും പോകുന്നതിനു മുന്നേ ഒരു താകിത് കൊടുത്തു ആണ് പോയത്.... ആരും കാണാതെ അടുക്കള മറവിൽ കവിളിൽ ചുംബിച്ചു കൊണ്ടു അവൻ അവിടെന്ന് ഇറങ്ങി.... ബാക്കി വന്നിട്ട്.... അവന്റെ ചുണ്ടിൽ പിടുച്ചു വലിച്ചു വിട്ടു കൊണ്ടു അവൾ പറഞ്ഞു....... അവൻ ഒരു ചെക്കിന്റ കാര്യത്തിന്റെ ആണു വർമയുടെ വീട്ടിലേക് പോയത്.. അവിടെന്ന് ഇറങ്ങാൻ കുറച്ചു നേരം വൈകിയിരുന്നു... അച്ഛൻ വിളിച്ചു നേരത്തെ പറഞ്ഞിരുന്ന കാരണം ഓഫീസിലേക്കും അവനു പോകെണ്ടി വന്നിരുന്നു.... വിട്ടിൽ വിളിച്ചു നേരം വൈകും എന്ന് പറഞ്ഞേഗിലും വാണി എപ്പോഴേക്കും മുഖം വീർപ്പിച്ചു ഇരിക്കുന്നുണ്ടാകും എന്ന് അവനു ഉറപ്പായിരുന്നു..... അവൾക് ഒരു ചോക്ലേറ്റ് വാങ്ങിച്ചു കൊണ്ട്‌ നേരെ വിട്ടിലേക്ക് പോയി...,

അപ്പോഴേക്കും സമയം ഒമ്പതിനോട് മണിയോടു അടുത്തിരുന്നു.... അവൻ വിട്ടിലേക്ക് കേറുമ്പോ തന്നെ അമ്മ ഇറയത്തു ഉണ്ടായിരുന്നു..... അമ്മ എന്താ ഇവിടെ നിക്കുന്നെ... അച്ഛൻ ഇനി നാളെയെ വരൂ...... എന്നെ വിളിച്ചിരുന്നു... അവൻ ഹാളിലേക്ക് കടന്നു കൊണ്ടു പറഞ്ഞു അവൻ വാണിയെ കുറെ നോക്കിയെങ്കിലും കണ്ടില്ല.. ഈ പെണ്ണിന്റ ഒളിച്ചു കളി കഴിഞ്ഞില്ലേ...എന്റേന്ന് കിട്ടുന്നത് വരെ ഉണ്ടാകും.... അവൻ മനസ്സിൽ ഓർത്തു കൊണ്ടു കൈയിൽ ഉള്ള കീ മേശയിൽ വെച്ചു.... അമ്മേ... കഴിക്കാൻ എടുത്തു വെക്ക്... അച്ഛമ്മയോ...പിന്നെ അവളോട് റൂമിലേക്ക് ഒന്നു വരാൻ പറ..... അതും പറഞ്ഞു അവൻ പടികൾ കേറാൻ നിന്നു.. അച്ഛമ്മ കിടന്നു..... പിന്നെ മോനെ......അതു..... വാണി മോളു ഇവിടെ ഇല്ല.... ഇല്ലെ..... അമ്മ ഇതു എന്തൊക്കെയാ ഈ പറയണേ... അവള് ഇതു എവിടെ പോകാൻ..... മോനെ.... അത്......ഇന്ന് ഉച്ചക്ക് രേവതി വന്നിരുന്നു......

എന്നിട്ടു മോളെ കൊണ്ടു പോയി.... കുറെ കരഞ്ഞു പാവം.... സ്വന്തം അമ്മ വന്നു വിളിച്ച ഞങ്ങൾക്ക് ഇങ്ങനെയാട പിടിച്ചു നിർത്താൻ പറ്റാ... പിന്നെ വീട്ടിലു അച്ഛനും ഒന്നും ഉണ്ടായിരുന്നാലോ.... അത് കേട്ടതും അവൻ ദേഷ്യം കൊണ്ടു വിറച്ചു.... അവൻ ടൈ ദേഷ്യത്തോടെ വലിച്ചു മാറ്റി കൊണ്ടു പടികൾ ഇറങ്ങി വന്നു മേശയിൽ വെച്ച കീ എടുത്തു കൊണ്ടു നടന്നു.. അപ്പോഴേക്കും അമ്മ വന്നു അവന്റെ കൈകളിൽ പിടിച്ചു ഇരുന്നു.. മോനെ..... നീ റൂമിലേക്ക് പോ.. ഈ നേരത്തു പോയി അവിടെ പ്രശ്നം ഒന്നും ഉണ്ടാക്കണ്ട... നാളെ ആവട്ടെ.......എന്നിട്ട് എന്താണെകിലും നമുക്ക് തീരുമാനീക്കാം..... അമ്മ കയ്യിന്നു വിടു...... അവൻ തന്നെ അമ്മയുടെ കൈ പിടിച്ചു മാറ്റി കൊണ്ടു വാതിൽ കൊട്ടി അടച്ചു കൊണ്ടു നേരെ വാണിയുടെ വിട്ടിലേക്ക് വിട്ടു................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story