നിലാവ് 💖💖 : ഭാഗം 27

nilavu

എഴുത്തുകാരി: ദേവിക

തപസ് തിരിഞ്ഞു നോക്കിയത്തും അവനെ തന്നെ ദേഷ്യത്തോടെ നോക്കുന്ന വാണിയെ ആണ്.... ആ കൊച്ചു ആണെകിൽ അവനെ ഒന്നു നോക്കി കൊണ്ടു അടുക്കള വശത്തു ഉള്ള പുറം വശത്തേക്ക് ഓടി.... വാണി ആണെകിൽ അവനെ ഒന്നു കൂർപ്പിച്ചു നോക്കി തിരിഞ്ഞു നടന്നു.....അവനും അവളുടെ പുറകെ നടന്നു...... അവൾ റൂമിലെ വാതിൽ അടക്കാൻ നിന്നതും അവനും അവളുടെ ഒപ്പം കേറി... വാണി..... സോറി ഞാൻ കണ്ടില്ല...... എന്ത് ഞാൻ വന്നത് കണ്ടില്ലന്നോ.... ടീ അത് അല്ലാ.... ഞാൻ നീ ആണെന്ന് വെച്ചു...... അതാ പെട്ടന്ന് ഉറക്കത്തിൽ നിന്ന് എഴുനേറ്റു വന്നത് കൊണ്ടു ഞാൻ ശെരിക്കും നോക്കിയില്ല.... നിങ്ങൾക്ക് ഇത്ര നാൾ ആയിട്ടും എന്നെ കണ്ട അറിഞ്ഞൂടെ....... കാമ പിശാശു........ എടീ ഞാൻ അത്... നീ.... ആണ് എന്ന് വെച്ചു..... ഉറക്കപിച്ചയിൽ ഞാൻ അത് ഒന്നും ശ്രദ്ധിച്ചില്ല..... എന്നോട് ഒന്നു ഷെമിക്കടീ അറിയാതെ അല്ലെ... അവൻ അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട്‌ പറഞ്ഞു.... അവൻ അടുത്തേക്ക് വന്നതും അവളുടെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു.... ആരായാലും ഒന്നു പൊട്ടിച്ചിട്ടെ ഞാൻ ഷെമിക്കു.....

കാലമാടൻ..... അവൾ അവന്റെ നെഞ്ചിൽ അമർത്തി തല്ലി കൊണ്ടിരുന്നു... എടീ ഞാൻ അത്... പറ്റിപോയി... ഞാൻ വിചാരിച്ചു നീ ആയിരിക്കും എന്ന്.... ഓഹ്ഹ് എല്ലാം ഒപ്പിച്ചു വെച്ചിട്ട്.... ഇപ്പോ ഞാൻ കണ്ടപ്പോൾ ഞാൻ ആണെന്ന് വെച്ചിട്ട് അല്ലെ.... പോ എന്റെ മുന്നിനു....... എനിക്ക് എന്റെ അമ്മയെ ഇപ്പോ കാണണം.... ഏഹ്..... ടീ വാണി.... എനിക്ക് ഡിവോഴ്സ് വേണം.... ഈൗ കൊരങ്ങന്റെ കൂടെ ഞാൻ ഇനി ജീവിക്കില്ല... നമുക്ക് ഇനി കോടതിയിൽ വെച്ചു കാണാം...... അവനെ തള്ളി മാറ്റി കൊണ്ടു അവൾ പറഞ്ഞു..... എടീ പൊട്ടി നീ ഇത് എന്തൊക്കെയാ ഈ പറയുന്നേ.... ഞാൻ അറിയാതെ പറ്റി പോയത് അല്ലെ.... എനിക്ക് അറിയാം നിങ്ങൾ ഇത് മനഃപൂർവം ചെയ്തതാ... അവൾ ഉറക്കെ പറഞ്ഞു കൊണ്ടു ബെഡിൽ ഇരുന്നു കരഞ്ഞു.....അല്ലെഗിൽ തിരിഞ്ഞു നിക്കുന്ന കണ്ട അറിഞ്ഞൂടെ....... എന്റെ കെട്ട്യോൻ ചീത്ത ആയി....... പോ... എന്നെ തൊടണ്ട..... പോവാൻ..... അവളുടെ മുട്ട് മടക്കി ചാരി ബെഡിൽ ഇരുന്നു...... വാണി........ പുല്ല്.... ഏത് നേരത്തു ആണാവോ..... ഈശ്വരാ..... മോളെ വാവേ..... നീ ആണേ ഞാൻ ആണേ നമുക്ക് ജനിക്കാൻ പോണ കുഞ്ഞുങ്ങൾ ആണേ സത്യം നിന്റെ തപസ് പിഴച്ചു പോയിട്ടില്ല.... ഞാൻ ഇപ്പോഴും ഫ്രഷ് ആടീ......

അവളുടെ കാലുകൾ കൂട്ടി പിടിച്ചു കൊണ്ടു പറഞ്ഞു... പോ അവിടന്ന്.... എന്നെ തൊട്ടാൽ ഉണ്ടാലോ.... എന്റെ ഭഗവതി ആണ് ഇത് നേരിൽ കാണിച്ചു തന്നത്... എനിക്ക് ഇപ്പോ ഡിവോഴ്സ് വേണം..അവന്റെ കൈ തട്ടി മാറ്റി കൊണ്ടു അവൾ പറഞ്ഞു.... ഇത് ഒരു നടക്കു പോവില്ല... ഓരോന്ന് ചെയ്തു വെച്ചിട്ട് അല്ലെ.. അവൻ അവനോട് തന്നെ പറഞ്ഞു.... മോളെ വാവേ....... മാറു...... നിങ്ങൾക് ഇത്ര നാളായിട്ടും എന്നെ കണ്ട അറിഞ്ഞൂടെ..... തിരിഞ്ഞു നിക്കുമ്പോ മുഖം കണ്ട മനസിൽ ആവിലെ..... വാവേ...... അതിനു ഞാൻ മുഖത്തേക്ക് നോക്കിയില്ല മോളെ.... ഏഹ്ഹ്.... ആയേ.... പോടാ പട്ടി.... അവൾ അതും പറഞ്ഞു കൊണ്ടു അവനേ തല്ലി കൊണ്ടിരുന്നു..... ഞാൻ കാലു പിടിക്കാം..... സോറി.... അവനെ തള്ളി മാറ്റി കൊണ്ടു അവൾ റൂമിൽ നിന്നും പോയിരുന്നു.. ഇനി അവളുടെ പിന്നാലെ പോയ അവള് എന്നെ എടുത്തു കിണറ്റിൽ ഇടും എന്ന് ഉറപ്പു ഉള്ളത് കൊണ്ടു ദേഷ്യം ഒന്നു അടങ്ങിയിട്ട് അവൻ പോവാം എന്ന് വെച്ചു കുളിക്കാൻ ആയി ബാത്‌റൂമിലേക്ക് കേറി.. വാണി കുറച്ചു നേരം പുറത്തു ഇരുന്നു കൊണ്ടു ആ കുട്ടിയെ നോക്കാൻ അടുക്കളയിലേക്ക് വന്നു... ഒരു 18 വയസു പ്രായമേ വരുന്നുള്ളു... അവൾക്ക് ആ കുട്ടിയുടെ മുഖതെക്ക് നോക്കാൻ പറ്റുന്നുണ്ടായില്ല... മോളെ... മോൾക്ക് ഒന്നും തോന്നരുത്.....

അദ്ദേഹം ഞാൻ ആണെന്ന് വെച്ചു പെട്ടന്ന് ചെയ്തു പോയതാ..... മോളോട് ചേച്ചി മാപ്പു ചോദിക്കുന്നു... മോൾക്ക്‌ വിഷമം ആയിട്ട് ഉണ്ടെന്ന് അറിയാം.... എന്നാലും സോറി.... അയ്യോ മേടം അത് ഒന്നും വേണ്ട.,.. പെട്ടന്ന് ആയപ്പോ ഞാനും പേടിച്ചു പോയി അതാ.... ചേച്ചിടെ ഭർത്താവ് ആണാണെല്ലേ... മ്മ് പറ്റി പോയി.... മോൾ എത്രയിലാ പഠിക്കുന്നേ..... ഞാൻ പ്ലസ് ടു കഴിഞ്ഞു ചേച്ചി.... ഇപ്പൊ വിട്ടിൽ തന്നെ ആണ്.... മ്മ്...വാണിയും ആ കുട്ടിയെ ഹെല്പ് ചെയ്യാൻ നിന്നു..... തപസിന് അവിടേക്ക് വരാൻ തന്നെ പറ്റുന്നുണ്ടായില്ല.... വാണിയുടെ സ്വഭാവം വെച്ചു ആ പെണ്ണിന്റെ മുന്നിൽ വെച്ചു വരെ തല്ലാൻ ചാൻസ് ഉണ്ട്... എന്നാലും ആ ദുഷ്ട്ട എന്ത് അടിയ അടിച്ചേ.. അറിയാതെ ഒന്നു പിടിച്ചപ്പോൾ ഇങ്ങനെ.. ഇനി എങ്ങാനും മനഃപൂർവം ചെയ്തിരുന്നു എങ്കിൽ അവൾ എന്നെ കൊന്നേനെ..... എന്നാലും ഞാൻ എന്താ അത് ശ്രദ്ധിക്കാതെ ഇരുന്നേ പെട്ടന്ന് അവളെ പോലെ ഒക്കെയാ തോന്നിയേ.,. അഹ് ഇനി ഇപ്പോ പറഞ്ഞിട്ടും കാര്യം ഒന്നുമില്ല....അവൻ എന്തും ആവട്ടെ എന്ന് ഹാളിലേക്ക് വന്നു.. വിശന്നിട്ടു ആണെകിൽ കണ്ണു കാണാനും വയ്യാ... വന്നപ്പോൾ വാണി ഹാളിൽ ടീവി കണ്ടു ഇരിക്കുന്നുണ്ട്..,. പെട്ടന്ന് കണ്ണ് പോയത് ആ കുട്ടിയുടെ മുഖത്തേക്ക് ആണ്..... അവൻ ഒന്നു നോക്കിയിട്ട് വാണിയുടെ അടുത്തേക്ക് പോയി ഇരുന്നു.,.,

അവൻ വന്നതും ആ കുട്ടി അവനെ നന്നായി ഒന്നു നോക്കിയത് ശേഷം വിട്ടിൽ നിന്നും പോയി.... ആ പെൺകുട്ടി പോയി എന്ന് മനസ്സിൽ ആയതും അവൻ വേഗം പോയി വാതിൽ അടച്ചു കുറ്റി ഇട്ടു.... വേഗം തന്നെ അവളുടെ അടുത്തേക്ക് ചെന്നു ഇരുന്നു.... വാണി ചുണ്ടു കൂർപ്പിച്ചു പിടിച്ചു ടീവി കണ്ടു ഇരുന്നു..... വാവേ.,..,.. ഒന്നു നോക്കടീ പെണ്ണെ... പിണക്കം മാറിയില്ലേ.... ടീ.. അവൻ അവളുടെ തുടയിൽ അമർത്തി കൊണ്ട് പറഞ്ഞു ......അവൾ അപ്പോ തന്നെ അവനെ ദേഷ്യത്തോടെ നോക്കി... ടീ എനിക്ക് വിശക്കുന്നടീ എന്തെങ്കിലും എടുത്തു വെക്കു..... പെണ്ണെ.....ടീ... അവൻ അവളുടെ മടിയിൽ കിടന്നു കൊണ്ടു ചോദിച്ചു.... മലർന്ന് കിടന്നു കൊണ്ടു അവളുടെ മുഖത്തേക്ക് നോക്കി..... അവൾ അവന്റെ തല പിടിച്ചു മാറ്റാൻ നിന്നതും അവൻ അവളുടെ വയറിൽ മുറുകെ കെട്ടിപിടിച്ചു കൊണ്ടു അവളുടെ അരകെട്ടിലേയ്ക്ക് മുഖം ആഴ്ത്തി.....കൈകൾ അവളുടെ കഴുത്തിലേക്ക് കൊണ്ടു വന്നു പെട്ടന് പിടിച്ചു അവന്റെ മുഖത്തേക്ക് ചേർത്ത് പിടിച്ചു കൊണ്ടു അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.....

അവളുടെ കിഴ്ച്ചുണ്ടു വലിച്ചു പിടിച്ചു വിട്ടു.... അവൾ ദേഷ്യത്തോടെ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു..... അവൻ ഒന്നു ചിരിച്ചു കൊണ്ടു അവളുടെ മടിയിൽ കമ്മന്ന് കിടന്നു അവളുടെ കാലിന്റെ ഇടയിൽ അമർത്തി കടിച്ചു കൊണ്ടു അവളുടെ അടുത്ത് ഇറങ്ങി ഓടി.., വേദന കൊണ്ടു ഒന്നു ഉഴിഞ്ഞിട്ട് അവളും അവന്റെ പിന്നാലെ ഓടി...... അവന്റെ പിന്നാലെ ഓടി എങ്കിലും അവൾ കിതപ്പ് കൊണ്ടു നിന്നു...... അപ്പോഴേക്കും അവൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ടു അവളെ കറക്കി എടുത്തു ഇരുന്നു....... പെണ്ണെ...... പിണക്കം മതിടീ.... നല്ല വിശപ്പ് ഉണ്ടടീ.... ദേ.... ഇനി എന്നെ അല്ലാതെ വേറെ എന്തെങ്കിലും ഒരു പെണ്ണിനെ നോക്കി എന്ന് അറിഞ്ഞ ബാക്കി ഞാൻ അപ്പോ പറയാം.... നിങ്ങള് മുഖത്തേക്ക് അല്ലാ നോക്കിയത് എന്ന് അല്ലെ..... ഇനി എന്റെ മുഖത്തോട്ടു മാത്രം നോക്കി ഇരുന്ന മതി.... നീ ഞാൻ കാണാതെ എന്റെ ബാക്കിൽ വന്നു നിന്നിട്ടാലെ........ ആഹ്ഹ്ഹ്.... പിച്ചല്ലെടി..... എനിക്ക് ഈ മന്ദബുദ്ധിയെ മതി... വാ നമുക്ക് എന്തെങ്കിലും തിന്നാം... നല്ല വിശപ്പ് ഉണ്ടാടീ.... ഇപ്പോ എന്തായാലും നിന്റെ ഈ ചുണ്ടു ഇങ്ങു തന്നെ... വേം... താ... എന്ത്...... തരാൻ... അല്ലെഗിൽ എടുക്കാൻ എനിക്ക് അറിയാട്ടോ...... അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് ചുണ്ടുകളിൽ നാക്ക് കൊണ്ട് നനച്ചു കൊണ്ടു അമർത്തി ഉമ്മ വെച്ചു......

അവരുടെ ഓരോ നിമിഷവും അവർ ആസ്വദിക്കായിരുന്നു..... എല്ലാം വിഷമങ്ങളും അവർ മനഃപൂർവം മറന്ന് കളഞ്ഞു... ഒന്നിനെയും പറ്റി ചിന്തിക്കാതെ അവരുടെ മാത്രം ആയ നിമിഷങ്ങൾ ആയിരുന്നു.... അമ്മു രാവിലെ വന്നു അവർക്ക് ഉള്ളത് ഉണ്ടാക്കി വെക്കും രാത്രിയിൽ ഉള്ളത് കൊണ്ടു വരും.. തപസ് ഉള്ളപ്പോൾ ഒളിഞ്ഞും പാത്തും അവനെ നോക്കും.... തപസിനെ പോലുള്ള ഒരുത്തനെ അവളെ പോലുള്ള ഒരു ചെറിയ കുട്ടിക്ക് തോന്നാവുന്ന ഒരു ഇഷ്ട്ടം...വാണിയും അമ്മുവും ഒരുമിച്ചു ഇരിക്കുമ്പോൾ തപസ് അടുത്ത് ക്കൂടെ പോകുമ്പോൾ ഒരു പുതുപെണ്ണിന്റെ നാണം അമ്മുവിൽ വന്നു പൊതിഞ്ഞിരുന്നു.... അവിടെ വന്നിട്ട് രണ്ടു ദിവസം ആയിരുന്നു... എന്നിരുന്നാൽ പോലും അവളുമായി പുറത്തേക്ക് ഒന്നും കൂടുതൽ പോകാൻ പറ്റിയിരുന്നില്ല..... അവിടെത്തെ കുന്നും തേയില തോട്ടവും അവൾക്ക് പുതുമ ഉള്ളത് പോലെ തോന്നി....ഓരോ രാത്രിയും തപസിന് അവളെ സ്നേഹം കൊണ്ടു പൊതിയാൻ മത്സരിച്ചു..... ചില രാത്രികളിൽ വേദനയോടെ അവൾ അവനെ തടയുമെഗിലും അവൻ വാശിയോടെ അവളിലേക്ക് അലിഞ്ഞു ചേരും... രാവിലെ ആകുമ്പോഴേക്കും തലേ ദിവസത്തെ കുരുത്തകേടു കൊണ്ടു വാണി അവനോട് പിണങ്ങി നടക്കും.....

പിന്നെ സോറി പറച്ചിൽ ആയി കാലു പിടിക്കൽ ആയി അവളുടെ പിന്നാലെ തന്നെ ആയിരിക്കും തപസ്..വാണി അമ്മുവിന്റെ പെരുമാറ്റം കാണുമ്പോൾ നെറ്റി ചുളിക്കും എങ്കിലും അവൾ കൊച്ചെല്ലേ എന്ന് വെച്ചു തപസിനോട് ഈ കാര്യത്തെ പറ്റി പറഞ്ഞില്ല...... ചേച്ചി എന്തൊരു ഭാഗ്യം ചെയ്തതാ...കൊതി ആവാ ചേച്ചിയെ പോലെ ജീവിക്കാൻ..... നല്ല വീടും കാശും നല്ല ഭംഗി ഉള്ള ചേട്ടനും..... ഇഷ്ട്ടം പോലെ നടക്കാലോ... എന്നെ നോക്കിയേ..... ഒരു നല്ല ഡ്രസ്സ്‌ പോലും വാങ്ങിച്ചു തന്നിട്ട് മാസങ്ങൾ ആയി.....അവൾ എല്ലാം കേട്ടു ഇരുന്നു.... വാണി തപസ് കുളിക്കാൻ കേറിയ നേരം നോക്കി അമ്മുവിന്റെ വിട്ടിലേക്ക് പോയത് ആയിരുന്നു അവളുടെ അമ്മ കിടപ്പിൽ ആണെന്ന് അറിഞ്ഞപ്പോൾ ഒന്നു വന്നു കാണണം എന്ന് ഉണ്ടായിരുന്നു അത് കൊണ്ട്‌ തന്നെയാ ഇന്ന് അമ്മു ജോലി കഴിഞ്ഞു പോയപ്പോൾ അവളുടെ പിന്നാലെ വീട്ടിലേക്ക് പോന്നതു... ആ തെമ്മാടിയോടു പറഞ്ഞിട്ട് പോവാം എന്ന് വെച്ച ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും... ഒരു ഒറ്റ മുറിയിൽ ആണ് താമസം.....ഇന്ന് അവർ തിരിച്ചു നാട്ടിലേക്ക് പോവാണ്... അത് കൊണ്ട്‌ തന്നെ ആണ് വേഗം വന്നതും.... വാണി ആ അമ്മയോട് ഓരോ വർത്താനം പറഞ്ഞു ഇരുന്നു.... തന്റെ അമ്മയേക്കാൾ ഭംഗിയോ വിദ്യാഭ്യാസമോ ഒന്നും തന്നെ ഇല്ല..

എന്നിരുന്നാൽ പോലും ഒരു മകളുടെ മനസ് ആ അമ്മക്ക് അറിയാം... അമ്മുവിനോടും അമ്മയോടും യാത്ര പറഞ്ഞു കൊണ്ടു അവൾ അവിടെ നിന്നും ഇറങ്ങി... അവർ പോകുന്നു എന്ന് അരിഞ്ഞതും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു ഒപ്പം വാണിയുടെയും... ഇത്രയും നാൾ തന്റെ കുഞ്ഞു അനുജത്തിയെ പോലെ തന്നെ ആയിരുന്നു അമ്മു അവൾക്ക്,. അവളെ ചേർത്തു പിടിച്ചു കൊണ്ടു അവിടെന്ന് ഇറങ്ങി.... വീടിന്റെ പുറത്ത് എത്തിയതും അവിടെ നിക്കുന്ന തപസിനെ കണ്ടതും വാണി അവനെ ഒന്നു നോക്കി...... പറയാതെ വന്നതിന് ഇപ്പോ കിട്ടും എന്ന് ഓർത്തു വെച്ചപ്പോ അവന്റെ ഭാഗ്ത്തു നിന്ന് നീക്കം ഒന്നും കാണാതെ ആയപ്പോൾ അവൾ അവനെ നോക്കി.... അവൻ വാണിയെ ചേർത്ത് പിടിച്ചു കൊണ്ടു അമ്മുവിന്റെ അടുത്തേക്ക് പോയി....,. കൈയിൽ ഉള്ള കുറച്ചു നോട്ട് കെട്ടുകൾ അവളുടെ കൈയിലേക്ക് വെച്ചു കൊടുത്തു..... ഇത് മോൾടെ ചേട്ടൻ തരുന്നത് ആണെന്ന് വെച്ച മതി...... പിന്നെ അച്ഛനോട് ഞാൻ സോറി പറഞ്ഞു എന്ന് പറഞ്ഞേക്ക്..... പിന്നെ ഈ കുഞ്ഞു തലയിൽ വേറെ ഒന്നും ചിന്തിക്കാതെ പഠിക്കാൻ നോക്ക്....... നിനക്ക് പറ്റിയ ഒരുത്തൻ തന്നെ വന്നോളും... ഈ സെക്കൻഡ് ൻഡ് സാധനേക്കാൾ നല്ലത് അവളുടെ തലയിൽ കൊട്ടി കൊണ്ട് അവൻ പറഞ്ഞു... അമ്മു ചമ്മിയ ചിരിയോടെ അവനെ നോക്കി...... ഒപ്പം വാണിയെയും.. അവൾ അപ്പോഴേക്കും അത് തപസ് തന്നെ ആണോ എന്ന് ഓർത്തു നിക്കായിരുന്നു... വിട്ടിൽ കേറീട്ടു പോകാം സാറേ......

ഏയ്‌ അത് വേണ്ട..... കുറച്ചു പാക്ക്കിങ് ഉണ്ട്... ശെരി എന്നാ.. നന്നായി പഠിക്കണ്ണട്ടാ.. അതിനു അവൾ ചിരിയോടെ തലയാട്ടി.... തപസ് ചിരിച്ചു കൊണ്ടു വാണിയെ ചേർത്തു പിടിച്ചു വീട്ടിലേക് നടന്നു..,.... എന്തെടീ കുതറേ ഇങ്ങനെ നോക്കുന്നെ.... അല്ലാ ഇത് നിങ്ങൾ തന്നെ ആണോന്ന് നോക്കിയതാ........അപ്പോ കുറച്ചു നല്ല സ്വഭാവം ഒക്കെ കൈയിൽ ഉണ്ടലെ... എന്നാലും വിട്ടിലേക്ക് കേറാം ആയിരുന്നു.. ഓഹ്ഹ്.... നീ അവരോട് നല്ല പോലെ പെരുമാറുമ്പോ കൂടെ കിടക്കുന്ന ഞാൻ കുറച്ചേഗിലും കാണിക്കണ്ടേടീ.. പിന്നെ ആ വീട്ടിലേക് കേറാൻ എനിക്ക് താല്പര്യം ഇല്ല.. അതാണ്..... അതാ ഞാൻ കാശ് കുറച്ചു കൂടുതൽ കൊടുത്തേ... നമ്മുടെ ഈ വീടിന്റെ ബാക്കിലെ ആ വിട് ഇല്ലെ.. അത് ഞാൻ എടുത്തൊന്ന് പറഞ്ഞിട്ട് ഉണ്ട്.. ഇതൊക്കെ പോരേടീ...... മ്മ്... മതിയേ.... എന്നാ..... ആ ചുണ്ടു ഇങ്ങു തന്നെ..... എനിക്ക് ഇപ്പൊ ഒരു ഉമ്മാ വേണം..... അവൾ ചിരിച്ചു കൊണ്ടു അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിലേക്ക് അമർത്തി.......... ആ വിട്ടിൽ നിന്നും പോവാൻ തന്നെ അവൾക്ക് തോന്നിയിരുന്നില്ല...... എത്ര പെട്ടന്ന ദിവസങ്ങൾ പോയി എന്ന് തോന്നിയത്.. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചു കൊണ്ടു അവർ അവിടെന്ന് ഇറങ്ങി..,.,.... അവന്റെ തോളിൽ ചാഞ്ഞു കിടന്നു കൊണ്ടു അവനെ തന്നെ നോക്കി കിടന്നു..

അവന്റെ കഴുത്തിലെ അവളുടെ നഖത്തിന്റെ പാടുകളിൽ അവൾ വിരൽ ഒടിച്ചു കൊണ്ടിരുന്നു.... അവളുടെ കുറുമ്പുകൾ സഹിക്കാൻ പറ്റാതെ വരുമ്പോൾ അവൻ തല ചെരിച്ചു കൊണ്ടു അവളുടെ ചുണ്ടുകൾ കടിച്ചു എടുക്കും.... പിന്നെ അടങ്ങി ഇരുന്നാലും കുറച്ചു കഴിഞ്ഞ അവൾ വീണ്ടും അവനിലേക്ക് ചായും..... ഇടക് കാർ നിർത്തി കൊണ്ടു ഫുഡും കഴിച്ചു അവർ യാത്ര തുടങ്ങി....... വിടു എത്തിയതു പോലും അറിഞ്ഞില്ല..... നിർത്താതെ ഉള്ള ഹോൺ അടി ശബ്ദം ആണ് വാണിയെ ഉറക്കത്തിൽ നിന്നും എഴുനേൽപ്പിച്ചത്... അവൾ കണ്ണുകൾ തിരുമ്മി നോക്കിയപ്പോൾ വീടിന്റെ മുന്നിൽ എത്തിരുന്നു.....ഗെയ്റ്റ് അടഞ്ഞു കിടക്കുന്ന കാരണം തപസ് ഹോൺ അടിച്ചു കൊണ്ടിരുന്നു..... സെക്യൂരിറ്റി ചേട്ടൻ അവിടെ നിക്കുന്നുണ്ടെഗിൽ ഗെയ്റ്റ് തുറക്കാത്ത കാരണം അവൾ നെറ്റി ചുളിച്ചു നോക്കി... അവൾ കാറിൽ നിന്നും ഇറങ്ങിയതും തപസ് ദേഷ്യത്തോടെ കാറിന്റെ ഡോർ വലിച്ചു തുറന്നു കൊണ്ടു ഇറങ്ങി വന്നു ആ ചേട്ടന്റെ കോളറിൽ പിടിച്ചു അവന്റെ നേരേക്ക് ചേർത്ത് പിടിച്ചു...

ടോ... തനിക്ക് എന്താടോ ചെവി കേൾക്കിലെ...... തന്റെ അമ്മേടെ വക ഒന്നുമല്ല ഇത്..... വന്നു തുറക്കാടോ..... അവൻ അയാളോട് ചൂടായി എന്ന് കണ്ടതും വാണി ഓടി വന്നു തപസിനെ മാറ്റി നിർത്താൻ നോക്കി..... സാറേ... എന്നോട് ഷെമ്മിക്ക്..... സാർ ഈ കൊച്ചിനെയും കൊണ്ടു വന്ന അകത്തേക്ക് കേറ്റി വിടണ്ട എന്നാ നാരായണൻ സാർ പറഞ്ഞേക്കുന്നത്... ചെയ്തില്ല എങ്കിൽ എന്റെ ജോലി പോകും....അയാൾ വാണിയെ നോക്കി കൊണ്ട്‌ പറഞ്ഞു...അവൾ അയാൾ പറഞ്ഞത് ഒന്നും മനസ്സിൽ അകത്തെ നോക്കി നിക്കായിരുന്നു..... തപസ് അയാളെ ഒന്നു കൂർപ്പിച്ചു നോക്കി കൊണ്ടു അയാളുടെ പോക്കറ്റിൽ നിന്നും കീ എടുത്തു തുറന്നു കാലു കൊണ്ടു ശക്തിൽ ചവിട്ടി കൊണ്ട് വാണിയുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നു.....ഒരിക്കലും അവളെ ഈ കൈ വിട്ടു കളയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട്‌ വീടിന്റെ മുനിലേക്ക് നടന്നു.................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story