നിലാവ് 💖💖 : ഭാഗം 3

nilavu

എഴുത്തുകാരി: ദേവിക

തപസ് അവളുടെ അടുത്തേക്ക് വരുന്തോരും അവന്റെ ഉമിനീർ വറ്റി കൊണ്ടിരുന്നു...... അവൻ പോലും അറിയാതെ ഒരു വികാരം അവനിൽ വന്നു മൂടുന്ന പോലെ..... അവന്റെ വിരലുകൾ അവളുടെ കാലിൽ നിന്നും തുടയിടുക്കിലേക്ക് സഞ്ചരിക്കുന്നു എന്ന് അവൾ പേടിയോടെ ശ്രദ്ധിച്ചു.... നിന്നേ ശെരിക്കും ഒന്നും കാണണം എന്ന് വിചാരിച്ചപ്പോ ദൈവം ഇങ്ങനെ എന്റെ മുന്നിൽ കൊണ്ടു എത്തിക്കും എന്ന് ഓർത്തില്ല... ദൈവം എന്റെ കൂടെ ആടീ.... ഈ തപസ് നാദിന്റെ കൂടെ..നീ എന്താടീ എന്നെ പറ്റി വിചാരിചെ ഞാൻ വെറും പൊട്ടൻ ആന്നെന്നോ... എന്നെ ഒന്നും ചെയ്യരുത്...... ഞാൻ അത് അറിയാതെ തല്ലി പോയതാ... പ്ലീസ്..... ആാഹ്ഹ് മേലെവീട്ടിലെ ആവണി തമ്പുരാട്ടിക്ക് പ്ലീസ് ഒക്കെ വരോ.. നിന്റെ തള്ള അതൊക്കെ നിന്നേ പഠിപ്പിച്ചിട്ടു ഉണ്ടോ...നീ എന്താ വിചാരിച്ചേ ഇങ്ങനെ ഒരു കണ്ടു മുട്ടൽ ഇണ്ടാവില്ലന്നോ.... ഒന്നും ചെയ്യരുത്...... എന്നോ... അത്രയും ആളുകളുടെ മുന്നിൽ വെച്ചു എനിക്ക് നിന്നേ കേറി പിടിക്കാം എങ്കിൽ നമ്മൾ രണ്ടു പേരും മാത്രം ഉള്ളപ്പോ തൊടരുത് എന്നൊക്കെ പറഞ്ഞ എങ്ങനെയാ വാണിമോളെ....

അപ്പൊ നിങ്ങൾ തന്നെ ആണല്ലെ അത് ചെയ്തേ ചെ..... അമ്മയും പെങ്ങളെയും തിരിച്ചു അറിയാത്ത വിഷജന്തു...... ടീ 🤬🤬🤬മോളെ... എന്റെ വീട്ടുകാരെ പറയുന്നോടീ...... അവളുടെ മേലെ പുതച്ചിരുന്ന പുതപ്പ് വലിച്ചു മാറ്റിയിട്ടു അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു ..... തപസ് സ്വന്തം മുതലിൽ മാത്രമേ തൊടു... പിന്നെ എന്റെ മുന്നിൽ വെച്ചു ആരെകിലും നിന്നേ കേറി പിടിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ... നിങ്ങൾ എന്താ പ്രാന്ത് ഇണ്ടോ... എന്തിനാ എന്നോടും എന്റെ വിട്ടുകാരോടും ഇങ്ങനെ പെരുമാറുന്നെ.... വീട്ടുകാർ എന്തെങ്കിലും പ്രശ്നം ഉണ്ടെകിൽ അത് എന്റെ ജീവിതം വെച്ചു അല്ലാ കളിക്കണ്ടേ....... നിർത്തടീ പുല്ലേ....നീ എന്താ വിചാരിചെ എനിക്ക് നിന്നോടെ ദിവ്യ പ്രേമം എന്നോ..... തുഫ്ഫ്.....നീ എന്നെ തല്ലിയെ ഈ കൈ കൊണ്ടു എന്റെ കവിളിൽ ഞാൻ തലോടിക്കും....പിന്നെ എന്റെ അച്ഛൻ എന്നോട് ഒരു കാര്യം മാത്രമേ ആവശ്യപെട്ടിട്ടു ഉള്ളു നിങ്ങളുടെ നാശം അത് ഞാൻ നിറവേറ്റും...... നിന്റെ അമ്മ കുറച്ച് ഒന്നും അല്ലാ ചെയ്തു കൂട്ടിയത് അതും സ്വത്തിനു വേണ്ടി പല കളികളും കളിച്ചു അച്ഛമ്മയെ പറ്റിച്ചു എഴുതി കൂടിട്ടു ഉണ്ട്...

അതൊക്കെ എന്റെ അച്ഛനും അവകാശം ഉള്ളതാ.... നിന്റെ തള്ള ഇതൊക്കെ ചെയ്തത് മക്കൾക്ക് വേണ്ടി അല്ലെ അപ്പൊ ആ പുന്നാര മോൾ എന്റെ കാലിന്റെ ഇടയിൽ കിടന്ന് നരകിക്കുന്നത് നിന്റെ തള്ള കാണണം...... പിന്നെ നിന്നേ പോലുള്ള ഒരു പെണ്ണിനെ കിട്ടിയാൽ പുളിക്കുമോ....എന്റെ ഭാര്യ പദവി ആവാൻ കാത്തു ഇരുന്നോ....നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെഗിൽ അത് തപസിന്റെ കൊലകയർ ആയിരിക്കും..... വാണി അവനെ എങ്ങനെയോ തട്ടി മാറി പുതപ്പ് മൂടി ഇരുന്നു... ആഹ്ഹ് പോകാൻ വരട്ടെ..... ഭാര്യ എന്ന് നിങ്ങൾ മാത്രം തീരുമാനിച്ച മതിയോ..നിങ്ങളുടെ ഭാര്യ ആവണം എങ്കിൽ വാണി രണ്ടാമത്തു ജനിക്കണം...... എന്റെ അമ്മക്ക് ഉള്ള വാശി എനിക്കും ഇണ്ട്.... ഞങ്ങളുടെ കൈയിൽ ഉള്ളത് ഞങ്ങൾക്ക് അവകാശം ഉള്ള സ്വത്തുകൾ ആണ്... അത് കണ്ടു ആരും കണ്ണു കടിക്കണ്ട.....

പെട്ടന്ന് ഒന്നു എവിടെന്നോ പൊട്ടി വന്നു രണ്ടു ഡയലോഗ് അടിച്ച പേടിക്കുന്നവൾ അല്ലാ വാണി...... ഓഹ് ഇത്രയും നേരം പൂച്ചയെ പോലെ ഇരുന്നപ്പോ ഞാൻ വിചാരിച്ചു നിന്റെ ആ പഴയ സ്വഭാവം മാറിനു..... നിനക്ക് എന്റെ ഭാര്യ ആവാൻ താല്പര്യം ഇല്ലന്ന്ല്ലേ..... തപ്സ് ഒരു കാര്യം വിചാരിച ആരെ കൊന്നാലും ഞാൻ അത് നടത്തിയിരിക്കും... ആ കാര്യത്തിൽ വാശി നിന്നെക്കാൾ കൂടുതൽ ഇണ്ട്..... ശെരി നീ എന്റെ ഭാര്യ ആവാൻ നിക്കണ്ട.... എന്റെ പിള്ളേരുടെ തള്ള ആയ മതി...നിന്നേ ഭാര്യ ആകനെ നിന്റെ സമ്മതം വേണ്ടു... ഒരു കൊച്ചിന്റെ തള്ള ആവാൻ എനിക്ക് നിന്റെ സമ്മതം വേണ്ട,... പിടിച്ചു കേട്ടി ഒരു കൊച്ചിനെ തരും.. അപ്പോ നീ പിന്നാലെ വരും എന്നെ കേട്ടൊന്ന് ചോദിച്ചു നീ മാത്രം അല്ലാ നിന്റെ തള്ളയും....... നീ തള്ളയെ പോലെ ആണെന്ന് കാണിച്ചു തന്നു..... നിർത്തഡോ... എന്റെ വിട്ടിൽ കേറി വന്നു എനിക്ക് പുളിമാങ്ങാ തീറ്റിക്കാൻ നിങ്ങൾ ആയിട്ടില്ല...നിനക്ക് നാണം ആകിലെ പണ്ട് എങ്ങോ വിട്ടുകാര് തമ്മിൽ ഉള്ള വഴുക്കിന് ഒരു പെണ്ണിന്റെ ജീവിതം കളയാൻ..... നീ ഒക്കെ ഒരു ആണ് ആണോ....... ടീ...... 😡😡😡

തപസ് അവളുടെ വർത്താനം കേട്ടതും അവൾക്ക് നേരെ കൈ ഓങ്ങി...... പിന്നെ ദേഷ്യം കടിച്ചു പിടിച്ചു കൈ നിലത്തേക്ക് ശക്തിയിൽ കുടഞ്ഞു.... സ്ത്രീകളെ ബഹുമാനീക്കാൻ എനിക്ക് അറിയാം.. പക്ഷെ അത് അർഹിക്കുന്നവർക്ക് മാത്രം ഉള്ളത് ആണ്... പിന്നെ തെരുവിൽ കിടക്കുന്ന സ്ത്രീയെ പോലാണ് തപസ് കൈ നീട്ടി അടിക്കില്ല അത് കൊണ്ടു ഒന്നു മാത്രം ആണ് എന്റെ കൈ നിന്റെ കവിളിൽ പതിയാത്തത്.... നിനക്ക് ഞാൻ ആണ് ആണെന്ന് തെളിച്ചു താരം ഇപ്പൊ തന്നെ വേണോ.... നീ പെണ്ണ് ആണെന്ന് ശരീരത്തിൽലൂടെ മനസ്സിൽ ആയി... അവൻ അവളെ ഉഴിഞ്ഞു നോക്കി കൊണ്ടു പറഞ്ഞു...... ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ അച്ഛനെ കുറച്ചു ഒന്നും കണ്ണീർ കുടിപ്പിച്ചത് നിന്റെ തള്ള അതിനു ഒക്കെ നിന്റെ കണ്ണീർ കൊണ്ടു എനിക്ക് മറുപടി പറയണം...... അവര് സംസാരിക്കുന്നതിന്റെ ഇടയിൽ വാതിലിൽ നല്ല പോലെ ശക്തിയിൽ കൊട്ടുന്നുണ്ടായിരുന്നു...

ശബ്ദം കേട്ടപ്പോൾ തന്നെ മനസിൽ ആയി രേവതി ആന്നെന്നു.... ടീ ഇപ്പോ തന്നെ അമ്മക്ക് മരുമോനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല. ചേട്ടൻ പോയി കണ്ടിട്ട് വരാം.... പോട്ടേ... ഇനി എനിക്ക് നിന്നേ ഇത് പോലെ കാണാൻ വരുമ്പോ ഞാൻ വന്നു കണ്ടോളാം.. ഇറങ്ങി പോടോ...... 😡😡😡അത്രയും നേരം പിടിച്ചു നിന്ന വാണി അവന്റെ വർത്താനം കേട്ടപ്പോൾ ദേഷ്യം കൊണ്ടു അലറി.... തിരിഞ്ഞു പോകാൻ നിന്ന അവളുടെ ഒച്ച കേട്ടു തിരിച്ചു കവിളിൽ കുത്തി പിടിച്ചു അവളുടെ അധരങ്ങൾ കവർന്നു... കിഴചുണ്ടിൽ അമർത്തി കടിച്ചു പല്ല് കൊണ്ടു വലിച്ചു പിടിച്ചു അവളെ നോക്കി രണ്ടു പുരികവും പൊക്കി കാണിച്ചു..... അവൻ പതി യെ അവളിൽ നിന്നും മാറി.... ഇത് നീ ചോദിച്ചു വാങ്ങിച്ചത് ആണ്.. ഇനി ഞാൻ ഇറങ്ങി പൊക്കോളാം... അതിനു മുന്ന് വല്ല ഡ്രസ്സ്‌ എടുത്തു ഇടാൻ നോക്ക്... അല്ലെഗിൽ നിന്റെ തള്ളേടെ ചങ്ക് തകർന്ന് പോകും......

അപ്പോഴാണ് അവളും അത് ശ്രദ്ധിച്ചത്... കൈയിൽ കിട്ടിയ നൈറ്റി എടുത്തു ബാത്‌റൂമിലേക്ക് കേറി... അവളെ ഒന്നു നോക്കിയിട്ട് അവൻ വാതിൽ തുറന്നു.... ദേഷ്യം കൊണ്ടു വിറച്ചു നിക്കുന്ന രേവതിയെ കണ്ടതും തപസ് ഒരു ആക്കി ചിരിച്ചു.,. നീ എന്താടാ എന്റെ മോളെ ചെയ്തേ.... ചെയ്തത് ഒക്കെ അവൾക്ക് അറിയാം... അത് ഒന്നും നിങ്ങളോട് പറയണ്ട ആവശ്യം ഇല്ല,..... പിന്നെ ഞാൻ അറിയാതെ അവളുടെ കല്യാണം നടത്താൻ നോക്കിന്ന് മനസ്സിൽ ആയി... അതിനു ഉള്ളത് നിങ്ങൾക്ക് ഞാൻ തരുന്നുണ്ട്‌.... അവളുടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെഗിൽ അത് സൂര്യമംഗലതെ തപസിന്റ ആയിരിക്കും.... അങ്ങനെ ഒരു അവസ്ഥ വന്നെഗിൽ എന്റെ മോൾക്ക് ഞാൻ വിഷം വാങ്ങിച്ചു കൊടുക്കും... എന്നാലും ഞാൻ ജീവനോടെ ഉള്ളപ്പോൾ നിന്റെ ആഗ്രഹം നടക്കാൻ പോണില്ല.... ഓഹ്ഹ് നമുക്ക് കാണാം അമ്മായിമ്മയെ..... ഇപ്പൊ കുറച്ചു തിരക്ക് ഉണ്ട്..

പിന്നെ എന്റെ വാണിക്ക് എന്തെകിലും ഒക്കെ തിന്നാൻ കൊടുക്കുന്നിലെ എന്റെ കൊച്ചു ആകെ ഷീണിച്ചു..... രേവതിയുടെ ദേഷ്യത്തിനു അവസാന ആണിയും കൂടെ അടിച്ചിട്ട് അവൻ അവിടെന്ന് ഇറങ്ങി..... ഇറങ്ങുന്ന നേരത്തു ആണ് അവൻ ആതിരയെ കാണുന്നത്... അവനെ കണ്ടതും ഒരു കാലിൽ ഒരു കൈ കൊണ്ടു താങ്ങി പിടിച്ചു കൊണ്ടു അവന്റെ അടുത്തേക്ക് ചെന്നു... നീ വന്നുന്നു അമ്മ പറഞ്ഞു അറിഞ്ഞു... താടിയും മീശയും വന്നു വലിയ ചെക്കൻ ആയി പോയി.... നീ പോവാണോട അതെ ആതി..ഞാൻ പിന്നെ ഒരിക്കൽ വരാം..... അവളുടെ തല മുടിയിൽ പതിയെ തലോടി കൊണ്ടു അവൻ പറഞ്ഞു.....പോട്ടേ.... കുറുമ്പിനു ഒരു കുറവും ഇല്ലലെ.... അമ്മയുടെ ഒച്ച കേട്ടപ്പോൾ മനസ്സിൽ ആയി നീ വന്നുന്നു.... ആഹ്ഹ് നീ വലിയ പെണ്ണുങ്ങളെ പോലെ സംസാരിക്കാൻ തുടങ്ങിയോ.... എന്നെക്കാൾ താഴെ ആണെന്ന് ഓർമ വേണം.. ഒരു കല്യാണം കഴിച്ചു എന്ന് വെച്ചു വലിയ ചേച്ചി കുട്ടി ആവാൻ നിക്കലെ....... ഓഹ്...എന്തെങ്കിലും കഴിച്ചിട്ട് പോവാടാ.... പിന്നെ ആവട്ടെ ആതി...

ഇപ്പൊ എന്തായാലും നിന്റെ അമ്മക്ക് നന്നായി കൊടുക്ക് ഞാനും അത്യാവശ്യത്തിനു കൊടുത്തിട്ട് ഉണ്ട്....ഞാൻ ഇറങ്ങാടീ.. അതും പറഞ്ഞ് അവൻ അവിടെന്ന് ഇറങ്ങി....... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 തപസ് അവന്റെ നാട്ടിലൊക്കെ വെറുതെ ഒന്നു കറങ്ങി കവലയിൽ ഒക്കെ പോയിട്ട് ആയിരുന്നു വിട്ടിലേക്ക് വന്നത്...വിട്ടിലേക്ക് കേറിയതും കാശിയും വിഷ്ണുവും ജിതിന്റെ വീട്ടിലേക്ക് പോയിരുന്നു.. അവരുടെ കുറച്ചു നീങ്ങിയിട്ട് ആണ് അവരുടെ തറവാട്ടിൽ ആണ് താമസിക്കുന്നത്.... ഭവാനി അമ്മക്ക് രണ്ടു ആൺ മക്കൾ ആണ്.... ഒന്നു നാരായനും ശങ്കരനും...... ശങ്കരൻ ആണ് മൂത്ത പുത്രൻ.,ഭാര്യ മരണപെട്ടു .ജിതിന്റെ അച്ഛൻ....അതു കാരണം തന്നെ ഭവാനി നാരായണന്റെ കൂടെ ആണ് താമസിക്കുന്നെ... അവരുടെ ഒപ്പം നിക്കാൻ പറഞ്ഞ അവര് കേൾക്കില്ല.....ഭവാനി അമ്മയുടെ ഭർത്താവിന്റെ അനിയത്തിയുടെ മോൾ ആണ് രേവതി....

തപസ് കേറി ചെല്ലുമ്പോൾ അവനെയും കാത്ത് അമ്മ നിൽപ്പുന്നുണ്ടായിരുന്നു....അമ്മയെ നോക്കി ഒന്നു ചിരിച്ചു അവൻ അവന്റെ റൂമിലേക്കു കേറാൻ നോക്കുമ്പോഴേക്കും പിന്നിൽ നിന്നും അവനു ഉള്ള വിളി വന്നു... ഞാൻ പുറത്തുന്നു കഴിച്ചു അമ്മ.... മ്മ്.... നീ ഇന്ന് വാണിയെ കാണാൻ പോയോ..... അത് അമ്മേ ഞാൻ....... നോക്ക് നീ..... അച്ഛൻ പറയുന്നത് കേട്ടുട്ടു ആ കുട്ടിയുടെ ജീവിതം എന്റെ മോൻ ആയിട്ട് നശിപ്പിക്കരുത്... നിനക്കും ഒരു പെങ്ങൾ ഉണ്ടെന്ന് ഓർമ വേണം....അത് മറക്കരുത്... തപസിനു നേരെ പറഞ്ഞിട്ട് ജാനകി അടുക്കള്യിൽ കേറി.... റൂമിൽ വന്നിട്ടും അമ്മയുടെ വാക്കുകൾ ആയിരുന്നു മനസ്സിൽ മുഴുവൻ... അമ്മ പറഞ്ഞത് ശെരിയാ എനിക്കും ഒരു പെങ്ങൾ ഉള്ളതാ..... പക്ഷെ..... അവർക്ക് ഉള്ള പണി കൊടുക്കാൻ ആണെകിൽ പല വഴികൾ ഉണ്ട്.. പക്ഷെ ആരോ മനസ്സിൽ പറയുന്ന പോലെ അവളെ സ്വന്തം ആകണം എന്ന്... അത് പക്ഷെ ചെറുപ്പത്തിൽ തോന്നിയ ഇഷ്ടം മായാതെ കിടക്കുന്നത് കൊണ്ടാവാം...... എത്ര വാശി എന്റെ മനസ്സിൽ കിടന്നാലും വാണി നീ എന്റെ പെണ്ണ് ആയിരിക്കും ഈ തപസ്നാദിന്റെ..... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

ടീ വാണി ഇനി നീ ആ തത്തയുടെ വീടിന്റെ മുന്നിൽ കൂടെ കോളേജിൽ പോണ്ട...... നോക്കി ഇരിക്ക കഴുകന്മാർ.... ഓഹ്ഹ് എങ്ങനെ എങ്കിലും ഇവളുടെ കല്യാണം ഒന്നു കഴിഞ്ഞു കിട്ടിയ മതീ.... എന്തിനാ അമ്മേ അവൾ പഠിക്കല്ലേ... ഇത്ര പെട്ടന് വേണോ..... അതിനു മാത്രം വയസു ഒന്നും ആയിട്ടില്ലല്ലോ എന്നെ തന്നെ 18 ആവുമ്പോ തന്നെ കെട്ടിച്ചു.. എന്നിട്ട് നിനക്ക് എന്താടീ കുഴപ്പം ഹർഷൻ മോനെ പോലെത്തെ നാളെ ചെക്കനെ കിട്ടിയില്ലേ നിന്നെക്കാൾ കുറച്ചു വയസു കൂടുതൽ ആണെന്ന് ഉള്ളു... പൊന്ന് പോലെ നോക്കുനിലെ.... നിനക്കു നടക്കാൻ ശെരിക്കും പറ്റില്ല എന്ന് അറിഞ്ഞിട്ടും അവൻ സന്തോഷം ആയിട്ട അല്ലെ മുന്നോട്ട് കൊണ്ടു പോകുന്നെ.. ആതി അമ്മയോട് തർക്കിച്ചു നിക്കാൻ നിന്നില്ല.... കൂടെ കിടക്കുന്നവർക്കേ രാപനി അറിയൂ എന്നാ മട്ടിൽ ഒന്നും മിണ്ടാതെ നിന്നും.... രാവിലെ വാണി കോളേജിൽ പോകുന്നതിനു മുന്ന് ഉള്ള ചർച്ച ആയിരുന്നു കഴിഞ്ഞത്.....

അമ്മയോട് പേടിയോടെ തല ആട്ടി കൊണ്ടു അവൾ വീട്ടീന്ന് ഇറങ്ങി...... എത്ര ഒക്കെ ആ ദൈര്യം ഉണ്ടെന്ന് പറഞ്ഞാലും ആ തെമ്മാടിയുടെ മുന്നിൽ എത്തുമ്പോ എങ്ങോ മാഞ്ഞു പോകും....സ്വഭാവം നേരെ ആയിരുന്നു എങ്കിൽ ഒരു വട്ടം കണ്ടാൽ പോലും പ്രണയം തോന്നി പോകും.... പക്ഷെ എന്റെ വിട്ടുകാരോട് ഉള്ള വാശിക്ക് അയാൾ ചെയ്തു കൂട്ടുന്നതിനു ഒക്കെ വാണി തിരിച്ചു ചോദിചിരിക്കും..... ശ്രീ ഇന്ന് ഇല്ലന്ന് ഇന്നലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു... അത് കാരണം ഒറ്റക്ക് ആയിരുന്നു അവൾ കോളേജിൽ പോകേണ്ടി വന്നത്.... ഓരോന്നും ആലോചിച്ചു അവൾ തപസിനെ കുറ്റം പറഞ്ഞു നടന്നു വരായിരുന്നു.... ബസ് സ്റ്റോപ്പിന് എത്തുന്നതിനു മുന്നേ അവളുടെ മുന്നിലേക്ക് ഒരു ബുള്ളറ്റ് വന്നു നിന്നു... ഹെൽമെറ്റ്‌ ഊരിയതും അവൾ പേടിയോടെ അവളുടെ ബാഗിൽ പിടി മുറുക്കി...

ആഹ്ഹ്ഹ് എന്റെ മോളു കോളേജിൽ പോവാനോ... വന്നു ചേട്ടന്റെ വണ്ടിയിൽ കേറൂ...ചേട്ടൻ കൊണ്ടു ആക്കി താരമേ...കേറാൻ.... മടിച്ചു നിക്കുന്ന വാണിയെ നോക്കി അവൻ പറഞ്ഞു......ആദ്യം പതുക്കെ പറഞ്ഞെങ്കിലും അവളുടെ നിൽപ്പ് കണ്ടു ഉച്ചത്തിൽ ആയി സംസാരം.... നിനക്ക് എന്നെ നന്നായി അറിയാലോ വാണി... ആളുകൾ ശ്രദ്ധിക്കുന്നുണ്ട് നമ്മളെ..... എന്നെ കൊണ്ടു നിന്നേ വലിച്ചു ഇഴയിപ്പിക്കരുത്.... നാട്ടുകാര് തല്ലി കൊന്നലും ചാവില്ല ഈ നായ.,.. അവനു നേരെ പിറുപിറുത്തു കൊണ്ടു ഇഷ്ട്ടം എല്ലായിരുന്നിട്ടും കൂടെ അവന്റെ ബുള്ളറ്റിൽ കേറി..... നീ ഇന്ന് കോളേജിൽ പോണ്ട..... ടോ...... അവൾ ഇറങ്ങുന്നതിന് മുന്നേ നല്ല സ്പീഡിൽ അവൻ വണ്ടി എടുത്തിരുന്നു..... പേടിയോടെ അവൾ അവന്റെ ടി ഷിർട്ടിൽ മുറുകെ പിടിച്ചു................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story