നിലാവ് 💖💖 : ഭാഗം 41

nilavu

എഴുത്തുകാരി: ദേവിക

ഒരു റൂം എടുത്തു കൊണ്ട് അച്ഛമ്മയെയും അമ്മയെയും തത്തയെയും മാറ്റി നിർത്തി..... ശ്രീ അവരോട് യാത്ര പറഞ്ഞു കൊണ്ട് വിട്ടിലേക്ക് പോയിരുന്നു... അപ്പോഴും തപസ് മാത്രം അച്ഛനെ നോക്കി കൊണ്ട് പുറത്തു ഇരുന്നു..... നാരായണന്റ പേര് അനൗൺസ് ചെയ്യുമ്പോൾ അവൻ ഓടി പിടഞ്ഞു പോയി നിക്കും...നാളെ ഡോക്ടർ പരിശോധിചതിനു ശേഷം മാത്രമേ ഓപ്പറേഷൻ നടത്തൂ എന്ന് പറഞ്ഞിരുന്നു.... തലക്ക് സാരമായി ഷതം ഏറ്റ കാരണം ഓപ്പറേഷൻ വേണ്ടി വരും എന്ന് പറഞ്ഞു... തപസ്സു ഒറ്റക്ക് ഇരിക്കുന്നത് കൊണ്ട് തന്നെ വാണിയും അവന്റെ ഒപ്പം ഇരുന്നു.. അവൻ മനസ് കൊണ്ട് തളർന്നു ഇരിക്കുന്നത് അറിയാവുന്നത് കൊണ്ട് തന്നെ കുഞ്ഞിന്റെ കാര്യം അവൾക്ക് പറയാൻ കഴിഞ്ഞിരുന്നില്ല...... പരസ്പരം മിണ്ടാതെ പോലും അവൾ ആശ്വാസിച്ചു...താൻ ഒരാൾ കാരണം ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചേ എന്ന് തപസിന്റെ മനസ്സിൽ തോന്നിയിരുന്നു.... അച്ഛൻ ആ നിമിഷം വന്നു മാറ്റിയില്ലയിരുന്നു എങ്കിൽ എന്റെ അച്ഛൻ ഈ ഒരു അവസ്ഥയിൽ കിടക്കില്ല എന്ന് അവനു തോന്നി....... വാണി തപസിന്റെ കൈകളിൽ തന്നെ കോർത്തു പിടിച്ചിരുന്നു...

അടക്കാൻ ആവാത്ത ദേഷ്യവും വിഷമവും വരുമ്പോ മദ്യത്തിനു മുന്നിൽ തല കുനിക്കാലാണ് പതിവ്... ഒരു നാൾ വീട്ടീന്ന് ഇറക്കി വിട്ടപ്പോൾ കുടിച് കേറി വന്നപ്പോൾ അവൾ ഒന്നും പറയാതെ ഇരുന്നു കരഞ്ഞു... അവൾ അന്ന് കരഞ്ഞതിന്റ ഇരട്ടി മനസ്സിൽ അന്ന് കരഞ്ഞു.. അന്ന് നിർത്തിയതാ തപസ്...... വാണി എന്റെ അച്ഛൻ............ കരയല്ലേ ഏട്ടാ..... നമ്മുടെ അച്ഛന് ഒന്നും ഇണ്ടാവില്ല...... ആദ്യം ആയി തപസ് ഇരുന്നു കരയുന്നത് വാണി കണ്ടതും അവളുടെ മനസ് വിങ്ങി......തപസിനു കണ്ണ് ഒന്നു അടക്കുമ്പോൾ ചോരയിൽ കുളിച്ചു തന്റെ മടിയിൽ കിടക്കുന്ന അച്ഛനെ ആണ് ഓർമ വന്നത്..... എത്ര ഒക്കെ നമ്മളെ ദ്രോഹിച്ചിട്ട് ഉണ്ടെകിലും അയാൾ മരണത്തോട് മല്ലിട്ട് കിടക്കുമ്പോൾ അവളോട്‌ പറഞ്ഞതും ചെയ്തതും മറന്ന് കൊണ്ടു നാരായണനു വേണ്ടി മനം ഉരുകി പ്രാർഥിച്ചു......ഒരാളെ പറ്റി നല്ലത് പറയണം എങ്കിൽ അയാൾ മരണപെടണം....... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ നിങ്ങളോട് ചോദിച്ചിട്ട് വേണ്ട എനിക്ക് എന്റെ അമ്മയാവനെ കാണാൻ പോവാൻ..... ഞാൻ പോയിരിക്കും..... അത് ഇപ്പോ നിങ്ങളെ കൊന്നിട്ട് ആണെകിലും..... പ്ഫാ... കഴുവേറി മോളേ.... ഈ ഹർഷന്റെ നേരെ ശബ്ദം ഉയർത്തരുത് എന്ന് പറഞ്ഞിട്ട് ഇല്ലെടീ....

ആതിയുടെ കവിളിൽ ആഞ്ഞടിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു.... നിന്റെ തള്ള അയാള് ഒന്നു വീണു എന്ന് പറഞ്ഞപ്പോഴേക്കും കെട്ടി ഒരുങ്ങി പോയാലോ.... അങ്ങനെ എല്ലാവരും ഒത്തു കൂടാം എന്ന് ആരും വിചാരിക്കണ്ട.......ഞാൻ ഉള്ളടത്തോളം സമ്മതിക്കില്ല ഒന്നിനെയും...... അയാള് ചവാൻ ഉള്ളത് തന്നെയാടീ.... അങ്ങേര് എനിക്ക് എതിരെ കളിച്ചപ്പോ ഞാൻ ഒന്നു ഓങ്ങി വെച്ചതാ അപ്പോഴേക്കും ധൈവം എന്റെ പ്രാർത്ഥന കേട്ടു.. അത് കൊണ്ട് ഇവിടെ നടക്കുന്ന കാര്യം പുറത്ത് അറിഞ്ഞ ഹർഷനെ അറിയാലോ നിനക്ക് പച്ചക്ക് കത്തിക്കും എല്ലാത്തിനെയും...... അവളുടെ ടോപിന്റെ നെഞ്ചു ഭാഗ്ത്തു പിടിച്ചു വലിച്ചു കീറി കൊണ്ട് അവൻ പറഞ്ഞു...... അവൾ കൈകൾ കൊണ്ട് മറക്കാൻ നിന്നെഗിലും അവളുടെ കൈ തണ്ടയിൽ സിഗരറ്റു കൊണ്ട് കുത്തി അവളെ ബെഡിലേക്ക് മറിച്ചിട്ടിരുന്നു.....ആരോടോ ഉള്ള ദേഷ്യം അവൻ അവളുടെ ശരീരത്തോടു കാണിച്ചു...... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

രാവിലെ ആകുന്നത് വരെ തപസ് ആ വരാന്തയിൽ ചെലവാഴിച്ചു.... വാണിയോട് റൂമിലേക്ക് അവൻ പോകാൻ പറഞ്ഞിരുന്നു എങ്കിലും വാശിയോടെ അവളും അവനോട് ചേർന്ന് ഇരുന്നു.,... ഓപ്പറേഷനു ഉള്ള പേപ്പറിൽ അവൻ സൈൻ ചെയ്യുമ്പോ ആദ്യം ആയിട്ടു കൂടി അവൻ ധൈവത്തെ വിളിച്ചു കൊണ്ട് കരഞ്ഞു.... രണ്ടു ദിവസം അച്ഛന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല...ട്യൂബ് കഞ്ഞി മാത്രം ആയിരുന്നു കഴിച്ചിരുന്നത് അത് കൊണ്ട് തന്നെ തപസിനും ഒരു വറ്റു പോലും ഇറങ്ങിയിരുന്നില്ല... അച്ഛനെ വെന്റിലെറ്ററിൽ നിന്നും റൂമിലേക്ക് മാറ്റിയപ്പോൾ ആയിരുന്നു അവൻ ശെരിക്കും ഒന്നു ഭക്ഷണം കഴിക്കുന്നത് തന്നെ....... റൂമിലേക്ക് മാറ്റിയെങ്കിലും അച്ഛനെ കൊണ്ട് സംസാരിക്കാൻ ഒന്നും പെട്ടന്ന് പറ്റിയില്ല.... ഡോക്ടർ പോലും ഭാഗ്യം ആണെന്ന പറഞ്ഞിരുന്നത്........ തപസ് റൂമിൽ എപ്പോഴും അച്ഛന്റെ ഒപ്പം ഇരുന്നു.... രേവതി വന്നത് ഇഷ്ട്ടം ആയില്ല എങ്കിലും അവൻ ഒന്നും മിണ്ടിയിരുന്നില്ല...ഈ രണ്ടു മൂന്ന് ദിവസത്തിനു ഉള്ളിൽ തന്നെ ആകെ കോലം കേട്ടിരുന്നു.... തത്തയും അമ്മയും അവനോടു ചേർന്ന് ഇരുന്നു..... അച്ഛമ്മക് അത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി......

വാണിയെ അച്ഛമ്മയുടെ അടുത്തേക്ക് ചേർത്ത് നിർത്തി കൊണ്ട് അവളുടെ കൈകളിൽ ഉഴിഞ്ഞു..... രേവതി ആകെ ചടപ്പ് തോന്നിയിരുന്നു..... എന്നിരുന്നാൽ പോലും ഏട്ടനെ വിട്ടു അവർ വിട്ടിൽ പോയിരുന്നില്ല..... മക്കള് വിട്ടിൽ പോയിട്ട് ഒന്നു കുളിച്ചു വിശ്രമിച്ചിട്ട് ഒക്കെ വാ.... അച്ഛന് ഇപ്പോ കുഴപ്പം ഒന്നുമില്ലലോ... കുറച്ചു കഴിഞ്ഞ ജിതൻ വരും..... പിന്നെ അവനു ഉണ്ടാലോ.... നീ മോളെയും കൂട്ടി വിട്ടിലേക്ക് പോ...കോലം കണ്ടിലെ...... പതുക്കേ ഒക്കെ എന്നിട്ടു വന്ന മതി...... അച്ഛന്റെ ദേഹം നനഞാ തുണി കൊണ്ട് തുടച്ചു ജാനകി പറഞ്ഞു... തപസിനും അത് ശെരി ആണെന്ന് തോന്നി.... വാണിയെ നോക്കിയപ്പോൾ അവനെ തന്നെ നോക്കി നിൽക്കുന്ന വാണിയുടെ അടുത്തേക്ക് ചെന്നു...എത്രയും ദിവസം അവളെ ഒന്നു ശെരിക്കും പോലും നോക്കിയിരുന്നില്ല അപ്പോ തന്റെ മുന്നിൽ തന്റ അച്ഛൻ മാത്രം ഉണ്ടായിരുന്നുളൂ....... അവൻ എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അവിടെന്ന് ഇറങ്ങി.... ദേ പതുകെ പോണേ..... ബൈക്കിൽ കേറി ഇരുന്നു കൊണ്ട് അവന്റെ തോളിൽ കൈ വെച്ചു കൊണ്ട് അവൾ പറഞ്ഞു... അവൻ ഒന്നു മൂളി കൊണ്ടു അവളുടെ കൈ എടുത്തു അവന്റെ വയറിൽ ചേർത്തു വെച്ചു വിട്ടിലേക്ക് പോയി..

ഇടക്ക് വണ്ടി നിർത്തി കഴിക്കാൻ ഉള്ളത് വാങ്ങിച്ചു....... വിട്ടിൽ കേറാൻ നിന്നതും തപസിന്റെ കണ്ണുകൾ അപ്പുറത്തെ വിട്ടിലേക്ക് പോയി..... ആഹ്ഹ് കട്ടുറുമ്പ് എവിടെയാവോ...... സ്കൂളിൽ പോയിട്ട് ഉണ്ടാകും... അവൾ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു..... നീ പോയി കുളിച്ചിട്ട് വാ..... ഞാൻ ഇവിടെ ഒന്നു ഒതുക്കട്ടെ... ഇവിടെ അപ്പടി പൊടിയാ.... തപസ് അകത്തു കേറിയതും ചുറ്റും നോക്കി കൊണ്ട് പറഞ്ഞു... ഞാനും കൂടെ ചെയാം... വാണി......... ഞാൻ പൊക്കോളാം.... അവന്റെ സ്വരം മാറിയതും അവൾ പറഞ്ഞു കൊണ്ടു ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കേറി.....അവൾ കുളിച്ചു കഴിഞ്ഞപ്പോഴേക്കും അവൻ അവിടെ ഓകെ വൃത്തിയാക്കിയിരുന്നു... ഇനി മോൻ പോയി കുളിച്ചിട്ട് വാ ഞൻ കഴിക്കാൻ ഉള്ളത് എടുത്തു വെക്കാം..... തോർത്തു കൊണ്ടു കഴുത്തിലെ വെള്ളം ഒപ്പി കൊണ്ട് അവനെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് വിട്ടു..... ആ സമയം അവൾ കഴിക്കാൻ ഉള്ളത് എടുത്തു വെച്ചു.... ശെരിക്കു തോർത്തു ഏട്ടാ... വെള്ളം പോയിട്ട് ഇല്ല... ഇപ്പോഴും കൊച്ചു കുട്ടി ആണെന്ന വിചാരം... അവളുടെ തലയിൽ കെട്ടി വെച്ച തോർത്തു അഴിച്ചു കൊണ്ട് അവൾ അവന്റെ തലയിൽ തോർത്തി....

എന്താടീ പെണ്ണെ...... ഞാൻ കാരണം.... കുറെ ബുദ്ധിമുട്ടി അല്ലെ... അവൻ അവളുടെ അരയിൽ കൈ ഇട്ടു കൊണ്ട് പറഞ്ഞു... ദേ.... എന്റേന്ന് കിട്ടുട്ടാ..... വന്നു ഭക്ഷണം കഴിക്കാൻ നോക്ക്.....ഏട്ടാ..... നിക്കു വാവേ......... കുറെ നാളായി ഒന്നു സമാധാനം ആയി ഉറങ്ങിയിട്ട്..കണ്ണടക്കുമ്പോ അച്ഛൻ ആയിരുന്നു ..എല്ലാം ഞാൻ കാരണം അല്ലെ..... ബാക്കി പറയുന്നതിന് മുന്നേ അവൾ വാ പൊത്തി...... . എനിക്ക് ഒന്നു ഉറങ്ങണം വാവേ... അവൻ അവളെnk എടുത്തു പൊക്കി കൊണ്ട് പറഞ്ഞു...... അതിനു...... ഉറക്കി താ വാവേ......എനിക്ക് വേണം.....അവളുടെ മേല്ക്ക് കേറി കിടന്നു കൊണ്ട് അവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി.... ഏട്ടാ വേണ്ട....വേദനിക്കും..... കുറച്ചു വേദന സഹിക്കന്റെ വാവേ.... പ്ലീസ്......അവളുടെ തോളേല്ലിൽ പതുകെ കടിച്ചു കൊണ്ട് അവൻ പറഞ്ഞു..... ഏട്ടാ..... നമ്മുടെ കുഞ്ഞിന് വേദനിക്കും....അവൾ കണ്ണുകൾ അടച്ചു പിടിച്ചു പറഞ്ഞു... ഏഹ്ഹ്....... അവൻ വിശ്വാസം വരാതെ അവളുടെ കഴുത്തിൽ നിന്നും മുഖം പൊക്കി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story