നിലാവ് 💖💖 : ഭാഗം 5

nilavu

എഴുത്തുകാരി: ദേവിക

എന്നാലും അയാൾ എന്തിനാ എന്നെ വിളിച്ചേ...... പോണോ.... ഇറങ്ങി ഓടിയാലോ... വേണ്ട ആ കാലമാടൻ എന്നെ ഓടിച്ചിട്ട് പിടിക്കും....ധൈവമേ ഒരു തമാശക്ക് വിളിച്ചതാ... എൻറെ വാണി നിനക്ക് വല്ല ആവശ്യം ഉണ്ടായിരുന്നോ... ആ തെമ്മാടിയുടെ സ്വഭാവം നിനക്ക് അറിയാവുന്നത് അല്ലെ...പോയി നോക്കാം..,.. എന്നാലും തക്കുടു ആള് കൊള്ളാലോ....ഈശ്വരാ ആ കണ്ടാമൃഗത്തിന്റെ കയ്യിന്നു എന്നെ രക്ഷിക്കാണെ... അവൾ പ്രാർഥിച്ചു കൊണ്ടു കേറി..... കുറെ നാളുകൾക്ക് ശേഷം ആണ് അവൾ ഇവിടേക്ക് വരുന്നത്.... അവൾ പേടിയോടെ വാതിൽ തുറന്നു ചുറ്റും നോക്കി..... എന്നെ വിളിച്ചു വരുത്തിയിട് ഇയാൾ ഇതു എവിടേക്ക് പോയി....അവളുടെ കണ്ണുകൾ അവനെ തേടി കൊണ്ടിരുന്നു,..... ഒന്നും മനസ്സിൽ ആകാതെ അവൾ മുന്നോട്ട് നീങ്ങി.... അവൾ വരുന്നത് കണ്ടതും വാതിലിന്റെ മറവിൽ നിന്ന തപസ് പതുകെ വാതിൽ ചാരി കുറ്റി ഇട്ടു അവളുടെ അടുത്തേക്ക് നീങ്ങി....... ആരായാണാവോ വാണി തമ്പുരാട്ടി നോക്കുന്നെ..... ഈ എന്നെയാന്നോ........ അവന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി..... അതു... അത് പിന്നെ....

എന്തിനാ എന്നെ വിളിച്ചേ..... ഉള്ളിൽ പേടി ഇണ്ടെകിലും അവൾ അവന്റെ മുഖത്തേക്ക് നോക്കി..... ഓഹ്ഹ്.. താഴെ നിന്ന് ഒത്തിരി പട്ടി ഷോ കളിച്ചത് അല്ലെ.,. അതിനു ഉള്ള മറുപടിക്ക് ആണ് നിന്നേ വിളിച്ചേ...... അവൻ ഇട്ടിരുന്ന ബനിയൻ തലയിൽ കൂടി ഊരി കൊണ്ടു അവൻ പറഞ്ഞു.... അവളുടെ കണ്ണുകൾ അറിയാതെ തന്നെ അവന്റെ ഉറച്ച ശരീരത്തിൽ നോക്കി പോയി... എത്രയൊക്കെ തടയാൻ നോക്കിയിട്ടും കണ്ണുകൾ അടിയിലേക്ക് പോയി കൊണ്ടിരുന്നു...,. അവൻ ബെൽറ്റിൽ കൈ വെച്ചു ഊരിയതും അവൾ ഉമിനീർ ഇറക്കി നിന്നു.... അവൻ അവളുടെ അടുത്ത് എത്തിയതും അവളുടെ അരയിൽ പിടിച്ചു പൊക്കി മേശയിലേക്ക് കേറ്റി വെച്ചു....... അവൾ അവന്റെ തോളിൽ പിടിച്ചു തള്ളുന്നുണ്ടെകിലും അത് ഒന്നും കാര്യം ആകാതെ അവളിലേക്ക് അമർന്നു കൊണ്ടിരുന്നു അവൻ..... അവളെ അവന്റെ അടുത്തേക്ക് വലിച്ചു ഇരുത്തിയിട്ട് അവളുടെ ഇരു കാലുകളും അവൻ അകത്തി പിടിച്ചു... അവൻ അവളുടെ കാലുകൾക്ക് ഇടയിൽ കേറി ഇരുന്നു

അവളുടെ തല മുടിയിൽ പതുക്കെ ചുരുട്ടി പിടിച്ചു അവന്റെ മുഖത്തിന് നേരെ കൊണ്ടു വന്നു......കണ്ണടച്ചു പിടിച്ചു നിക്കുന്ന വാണിയെ കണ്ടതും തപസ് അവളെ നോക്കി നിന്നു.., നാക്ക് കൊണ്ടു മൂക്കിൽ തൊട്ടപ്പോൾ അവൻ ഞെട്ടി അവനെ നോക്കി..... അപ്പോൾ തന്നെ അവൻ അവളുടെ കാലുകൾ രണ്ടും അവന്റെ അരയിലേക്ക് ചുറ്റി വെപ്പിച്ചു...... നീ എന്താ എന്ന്നെ വിളിച്ചേ തക്കുടു എന്നോ....ഞാൻ ഇപ്പോ ഒന്നു വിചാരിച്ച നിനക്ക് ഒരു തക്കുടു വാവയെ തരാൻ ഒരു ബുദ്ധിമുട്ട് ഇല്ല.......വേണ്ടന്ന് വെക്കുമ്പോ തലയിൽ കേറുന്നോ..... നിന്നേ എൻറെകൈയിൽ സ്വന്തം ആയിട്ടു ഒന്നു കിട്ടട്ടെ ബാക്കി ഉള്ളത് അപ്പോ കാണിച്ചു തരാം...എന്താ എൻറെ പൊന്നൂസിന് പേടി തോന്നുന്നുണ്ടോ... ഞാൻ മോൾടെ ഏട്ടൻ അല്ലെ എന്നെ എന്തിനാ പേടിക്കുന്നെ.........തുടയിൽ ഈഴയുന്ന അവന്റെ കൈകൾ തട്ടി മാറ്റിയിരുന്നു അവൾ...... ടീ....... 😡😡അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു.,,.. നിനക്ക് കുറച്ചു കുറുമ്പ് കൂടുന്നുണ്ട്..... നിന്റെ മേലെ ഉള്ള അധികാരം പണ്ടേക്ക് പണ്ടേ നിന്റെ വീട്ടുകാരിൽ നിന്ന് ഞാൻ വാങ്ങിച്ചതാ....

നിന്റെ ആ കഞ്ഞി തള്ള പലതും മറക്കുന്നതിന്റ ഇടയിൽ ഇതും നിന്നോട് പറയാതെ ഇരുന്നിട്ട് ഉണ്ടാകും..... പക്ഷെ ആ വിളിചിൽ ഈ തപസിനോട് വേണ്ടന്ന് പറഞ്ഞേക്.... നിന്നേ ഞാൻ സ്വന്തം ആകണം എന്ന് തീരുമാനിച്ചിട്ടു ഉണ്ടെഗിൽ ഞാൻ സ്വന്തം ആക്കിയിരിക്കും.. അതിനു ഇടയിൽ നിന്റെ അമ്മ എങ്ങാനും കേറി വന്ന ഞാൻ സമ്മതിക്കില്ല... അത് കൊണ്ടു നല്ല കൊച്ചായി നമ്മുടെ കല്യാണം നടത്തി തരാൻ പറഞ്ഞേക്ക്....... എങ്ങാനും പറ്റില്ലാന്ന് ആണെകിൽ എൻറെ വേറെ ഒരു മുഖം കൂടി കാണും അമ്മേം മോളും.....മം ഇന്ന് എന്തായാലും മോളെ വൈകുന്നേരം വിട്ടിൽ കൊണ്ട്‌ ആക്കുള്ളു... താഴെ ചെന്നു അമ്മായിയമ്മയെ ചാക്കിൽ ആകാൻ നോക്ക്..... മം ചെല്ല്.... മം..... അവൾ പതിയെ ഇറങ്ങാൻ നോക്കി.. അതിനു മുന്നേ അവളുടെ അരയിൽ അമർത്തി പിടിച്ചു കൊണ്ടു അവളെ നോക്കി.. ആഹ്ഹ്ഹ് അങ്ങനെ അങ്ങു പോകലെ... നിക്ക്.... അവൻ അവളുടെ കഴുത്തിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു.... തള്ള വിരൽ കൊണ്ടു ചുണ്ടിൽ തലോടി കൊണ്ടു അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.,

അവന്റെ കണ്ണുകളിൽ നോക്കുമ്പോൾ അവൾക്ക് അവളെ തന്നെ നഷ്ട്ടപെടുന്ന പോലെ തോന്നി... അപ്പോഴും അവൻ അവളുടെ കിഴ്ചുണ്ടിൽ അമർത്തി ഉഴിഞ്ഞു കൊണ്ടിരുന്നു.... അവന്റെ കണ്ണുകൾ അവളുടെ അധരങ്ങളിൽ മാത്രം ആയിരുന്നു.... പെട്ടന്ന് ആയിരുന്നു വാണി അവന്റെ തള്ള വിരൽ കടിച്ചത്...... അവൾ അവനെ നോക്കി കടിച്ചു പിടിച്ചു ഇരുന്നു...... വേദന കൊണ്ടു അവൻ കിടന്ന് ചാടി പോയി.... ആഹ്ഹ്ഹ്.... കോന്ത്രപല്ലി വിടടീ......... പിശാശ്ശെ....... അവൾ പല്ലിന്റെ ഇടയിൽ നിന്നും അവന്റെ വിരൽ വിട്ടതും അവൻ കൈ നിലത്തു ഇട്ടു കുടഞ്ഞു..... അവൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ ആ നിമിഷം ചിരി വന്നു പോയി..... ആ നേരം അവളോട് ദേഷ്യം തോന്നാത്തതു അവനു അത്ഭുതമായി പോയി.... എന്ത് കടിയാ ഈ യക്ഷി കടിച്ചത്... ഓഹ്ഹ് എൻറെ വിരൽ പറിഞ്ഞു പോയെന്ന് തോന്നുന്നു.... ഉഫ്.... അവൻ വിരൽ ഒന്നു കുടഞ്ഞിട്ട് ഒന്നു മണത്തു നോക്കി... ഹ്ഉം..... അവൻ മൂക്ക് ചുളിച്ചു..... നീ ഇന്ന് പല്ല് തേച്ചില്ലടീ പിശാശ്ശെ മം.... ഞാൻ തേച്ചതാ.......അപ്പോഴേക്കും ചുണ്ടു പിളർത്തി തല കുനിച്ചു ഇരുന്നു അവൾ...

മം എവിടെ നോക്കട്ടെ... തപസ് അങ്ങനെ പറഞ്ഞതും അവൾ അവനെ നോക്കി..... രണ്ടു കൈ കൊണ്ടു കവിളിൽ പിടിച്ചു പെട്ടന്ന് ആയിരുന്നു അവളുട അധരങ്ങളെ അവൻ സ്വന്തം ആക്കി.... അവളുടെ കിഴ്ച്ചുണ്ടു വായയിൽ ആക്കി നുണഞ്ഞു കൊണ്ടിരുന്നു.... അവന്റെ നാക്ക് അവളുടെ നാക്കിൽ സ്പർശിച്ചതും അവൾ ഷോക്ക് അടിക്കുന്ന പോലെ തോന്നി...... താഴെ നിന്നും വിളി വന്നപ്പോൾ ആണ് അവൻ അവളിൽ നിന്നും മാറിയത്...... പല്ലും തേക്കില്ല വായയും ശെരിക്കും കഴുകില്ല ശവം.....അവൻ അവന്റെ നാക്ക് നീട്ടി അവൾ കഴിച്ചിരുന്ന പപ്പടകഷ്ണം എടുത്തു കാണിച്ചു കൊണ്ടു പറഞ്ഞു... അവൾ അവനെ ദേഷ്യത്തോടെ നോക്കി ഇരുന്നു... വെറുതെ അല്ലാ ഈ കട്ട പല്ലും വെച്ചു ഇരിക്കന്നെ.... പോടാ പട്ടി...... അവൾ മേശന്ന് ചാടി ഇറങ്ങിയിട് അവന്റെ വയറിൽ നോക്കി ഉന്തിയിട്ട് താഴേക്ക് ഓടി..... അവൾ പോകുന്നതും നോക്കി ചിരിയോടെ തപസ് അവന്റെ നുണഞ്ഞു....... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

വാണി താഴെ ചെന്നതും മുത്തശ്ശി ആയിട്ടു കുറെ വർത്താനം പറഞ്ഞു ഇരുന്നു.... അപ്പോഴാണ് ജിതിൻ അവിടേക്ക് വന്നത്.... അവളെ കണ്ടപ്പോ തന്നെ അത്ഭുതം ആയിരുന്നു.... കുറെ നാളുകൾക്ക് ശേഷം... വീണ്ടും..... അവൾ ഇവിടെ ഇണ്ടാവും എന്ന് അവൻ ഒട്ടും പ്രതീക്ഷീചില്ല.... അവനെ കണ്ടതും അവൾ അവന്റെ അടുത്തേക്ക് ഓടി വന്നു പുഞ്ചിരിയോടെ നിന്നു... അപ്പൊ തന്നെ അവൻ അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു... കുഞ്ഞനുച്ചത്തിയെ പോലെ...... സുഖമാണോടീ മോളെ....... മം... ജിത്തേട്ടാ.... ഞാൻ എപ്പോഴും നിങ്ങളെ ഒക്കെ പറ്റി ആലോചിക്കും..... എന്നെ ഒന്നു വിളിക്കാൻ പോലും ഏട്ടന് പറ്റില്ലാല്ലേ....ഏട്ടന്റെ കൂട്ടുകാർ ഒന്നും വന്നില്ലേ . ആടീ അവര് ഒന്നു പുറത്ത് പോയേക്ക കുറച്ചു കഴിഞ്ഞ വരും പിന്നെ ഞാൻ അന്ന് കുറെ ശ്രമിച്ചുടീ നിന്റെ നമ്പർ ഒന്നും കിട്ടിയില്ല... പിന്നെ ഞങ്ങൾ അമേരിക്കയിലേക്ക് പോകുന്നതിനു മുന്ന് വന്നായിരുന്നു വിട്ടിലേക്ക് പിന്നെ അമ്മ സമ്മതിച്ചില്ല അതൊക്കെ വിടു...... ആതി അവൾക് സുഖം അല്ലെ... നീ എന്തെങ്കിലും കഴിച്ചായിരുന്നോ..... മം... എല്ലാവർക്കും സുഖം....

ജിത്തേട്ടനു എൻറെ ചേച്ചിയെ ഒത്തിരി ഇഷ്ട്ടം ആയിരുന്നാലേ.... അതിനു ഉള്ള മറുപടി അവൻ ചെറു പുഞ്ചിരിയിൽ ഒതുക്കി... ഇഷ്ട്ടം ഒരാൾക്ക് മാത്രം തോന്നിയ പോരാലോ..... ഹർഷനു സുഖം അല്ലെ... എന്നേക്കാൾ നന്നായി അവൻ ആതിയെ നോക്കും അത് മതി...അവളോട് ഞാൻ ഒരു സഹതാപതോടെ അല്ലായിരുന്നു സ്നേഹിച്തു എന്ന് പറഞ്ഞോളൂ.., മനസ്സിൽ തട്ടി തന്നെ ആയിരുന്നു..... അതൊക്കെ വിടു നീ ഇങ്ങു വന്നേ..... വലിയ പെണ്ണ് ആയി പോയി.... ഇപ്പൊ കണ്ട തന്ന പറയില്ല പണ്ട് മൂക്കുല ഒലിപ്പിച്ചു നടന്ന പെണ്ണ് ആണെന്ന്.. ദേ ജിത്തെട്ടാ വേണ്ടാട്ടോ...... മാറു... അപ്പോഴേക്കും ദേഷ്യം വന്നോ... അമ്മയോട് പറഞ്ഞിട്ട് ആണോടീ ഇങ്ങോട്ടു വന്നേ.... അതോ നിന്റെ മം..വന്നു പൊക്കിയതോ ദേ കളിയാക്കൽ കൂടുന്നുണ്ടെ..... ഞാൻ പോണു..... അവൾ അതും പറഞ്ഞു പറമ്പിലേക്ക് ഇറങ്ങി..... കൂടെ ജിതിനും..... ഓരോ വർത്താനം പറഞ്ഞു അവർ ചിലവഴിച്ചു.....

തപസ് റൂമിൽ കേറിയ പിന്നെ താഴേക്കു കണ്ടില്ല..... അവന്റെ ഫ്രണ്ട്‌സിനെ ആയിട്ട് ചാറ്റ് ചെയ്തു ഇരുന്നു... ഇനിയും ഓരോന്ന് പറഞ്ഞു ഇരുന്ന വിട്ടിൽ എത്താൻ നേരം വൈകും എന്ന് അവൾക്ക് തോന്നി തത്ത എത്തുമ്പോഴേക്കും പോണം അല്ലെഗിൽ വിട്ടിൽ തിരക്കും... അവൾ ജിതിനോട് പറഞ്ഞു കൊണ്ടു ആകാൻ..... അയ്യോ എൻറെ പൊന്നോ വേണ്ട.. നിന്നേ എങ്ങാനും കൊണ്ടു ആക്കിയ ഏട്ടൻ എന്നെ കൊല്ലും.... ഞാൻ ഇല്ലേ നീ ആയി നിന്റെ തപസ് ആയി ഞാൻ പൊണ്ണേ...... ദുഷ്ടൻ...... എൻറെ കാര്യം ആയി പോയി അല്ലെഗിൽ ഉണ്ടാലോ.,... ഇനി ഇപ്പൊ എന്താ ചെയ്യാ.... ആ കാലമാടൻ അങ്ങേഗിൽ ഇപ്പൊ കേറി റൂമിൽ ഇരിക്കുന്നത പുറത്തേക്ക് ഇറങ്ങുന്നത് പോലും ഇല്ല...... ഇനിയും നിന്ന ശെരി ആവില്ല.... എന്തെകിലും ആവട്ടെ എന്ന് വെച്ചു അമ്മായിയോടും മുത്തശീയോടും യാത്ര പറഞ്ഞു അവന്റെ റൂമിലേക്ക് നടന്നു..... വാതിൽ ലോക്ക് അല്ലാത്ത കാരണം അവൾ അകത്തേക്ക് കേറി.....ശരപഞ്ജരത്തിലെ ജയൻ നിക്കുന്ന പോലെ വെളിച്ചെണ്ണ ഒക്കെ ഇട്ടു നിക്കുന്ന തപസിനെ കണ്ടതും അവൾ നെറ്റി ചുളിച്ചു..ഒരു മുണ്ട് മാത്രം ആണ് വേഷം മുണ്ട് എടുക്കാൻ അറിയില്ലെന്ന് കണ്ട തന്നെ മനസ്സിൽ ആകും... ഇങ്ങേരു ഇനി കുളി ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും എപ്പോ പോവാന..., അതെ എനിക്ക് പോണം....

അവൾ വാതിൽ കൊട്ടി കൊണ്ടു പറഞ്ഞു...... ആഹ്ഹ് നിക്ക് കുറച്ചു കഴിയട്ടെ.... അവൻ അവന്റെ കൈ ഒക്കെ ഉഴിഞ്ഞു കൊണ്ടു പറഞ്ഞു.... ഇയാളെ ഇന്ന് ഞാൻ........ അവൾ അവന്റെ അടുത്തേക്ക് ചെന്നു.... എനിക്ക് പോണം എന്ന്... ആഹ്ഹ് പോവാം ഞാൻ ഒന്നു കുളിക്കട്ടെ...... അവൻ അതും പറഞ്ഞു ബാത്‌റൂമിലേക്ക് നടന്നു..... അവന്റെ മുണ്ടിന്റെ അറ്റത്തു വാണി ചവിട്ടി നിക്കുന്നത് അറിയാതെ അവൻ നടന്നു.....അവൻ മുന്നോട്ടു ആഞ്ഞതും മുണ്ട് നിലത്തു വീണു..... ഓഹ്ഹ് ഈ പെണ്ണ്..... മുണ്ട് അഴിഞ്ഞു വീണതും നഗ്നതയോടെ ഉള്ള അവന്റെ കോലം കണ്ടു വാണിയുടെ കണ്ണുകൾ വികസിച്ചു പെട്ടന് തിരിഞ്ഞതും അവൾ ഒരു നോക്കെ അവനെ നോക്കിയുള്ളു അപ്പോഴേക്കും പേടിച്ചു കണ്ണടച്ചു അവൾ തിരിഞ്ഞു ഓടിയിരുന്നു..... ഇവൾ എന്തിനാ ഇങ്ങനെ കിടന്നു ഓടുന്നെ.. അവൻ നിലത്തു വീണ് കിടന്ന മുണ്ട് എടുത്തു കൊണ്ടു പറഞ്ഞു..വെറുതെ അവൻ താഴേക്ക് നോക്കി മുണ്ട് കൊണ്ടു മറച്ചു... മ്മ്മ്....അവളെയും കുറ്റം പറയാൻ പറ്റില്ല ആരായാലും പേടിക്കും.... അവള് അല്ലെ വേറെ ആരും അല്ലാലോ..... ആഹ്ഹ് .അവൻ ഒരു ചമ്മിയ ചിരി ചിരിച് കൊണ്ടു കുളിക്കാൻ കേറി..................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story