നിലാവ് 💖💖 : ഭാഗം 7

nilavu

എഴുത്തുകാരി: ദേവിക

ഹർഷൻ റൂമിലേക്ക് വരുമ്പോൾ ആതിര അവനെ തന്നെ നോക്കി ഇരിക്കയിരുന്നു... അവളെ ഒന്നു നോക്കി അവൻ വാതിൽ അടച്ചു..... നീ ഇന്നും പറഞ്ഞില്ലലെ....,... അവൻ ദേഷ്യത്തോടെ അവളോട് പറഞ്ഞു...... നിങ്ങൾക്ക് ഇപ്പോൾ എന്തിനാ ഈ രണ്ടു ലക്ഷം രൂപ.,.. അതൊക്കെ എന്തിനാ നീ അറിയുന്നേ..എനിക്കും ഇണ്ട് ആവശ്യങ്ങൾ ഒക്കെ.... എപ്പോഴും നിന്റെ ആ തള്ളയുടെ പിന്നാലെ നടക്കാൻ പറ്റോ.... എന്നാ നിനക്ക് ഉള്ളത് എങ്കിലും എനിക്ക് എഴുതി തന്നൂടെ..... ഞാൻ വെറും കാവൽ പട്ടിയെ പോലെ നോക്കി നടത്തി നടക്കാൻ എനിക്ക് വയ്യാ..... എനിക്ക് പൈസ കിട്ടിയിരിക്കണം.... നിങ്ങൾക്ക് എപ്പോ പൈസ ആവശ്യം ഒന്നുമില്ല വെറുതെ കളഞ്ഞു കുടിക്കാൻ അല്ലെ..... ഞാൻ എനിക്ക് അവകാശം ഉള്ള പണമാ ചോദിക്കുന്നെ... നിന്നേ പോലുള്ള ചട്ടുകാലിയെ ചുമ്മാക്കുന്നതിനു ഉള്ള കൂലി.... നിനക്ക് എന്നെ അറിയാലോ.....

എന്തെങ്കിലും കാര്യം നീ എങ്ങാനും നിന്റെ തള്ളയോടോ വാണിയോടൊ പറഞ്ഞ ഒക്കെതിനെയും കൊന്നു കളയും ഞാൻ... അതിനു എനിക്ക് ഒരു മടിയും പ്രയാസവും ഇല്ലാ..... നിനക്ക് എന്താടീ എനിക്ക് തരുന്നതിൽ ഇത്ര കുഴപ്പം നിന്റെ ഭർത്താവ് അല്ലെ ഞാൻ.... ഭർത്താവ് തുഫ്ഫ്......വെറും ചെറ്റയാ നിങ്ങള്... എന്റെ അമ്മക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ആണു നിങ്ങൾ.....അവൾ അവനെ നോക്കി മുഖം മാറ്റി.... എന്താടി നായിന്റെ മോളെ നിനക്ക് എന്നെ പിടിച്ചില്ലേ.....അവൻ അവളുടെ അടുത്ത് വന്നു അവളുടെ കഴുത്തിൽ കുത്തി പിടിച്ചു.....നിന്നേ പോലുള്ള ഒരുത്തിയെ കല്യാണം കഴിച്ചിട്ട് എന്റെ സന്തോഷമ നഷ്ട്ടം ആയത്..... പിന്നെ എന്ത് പറ്റി ഈ ചട്ടുകാലിയെ നിന്റെ മറ്റവൻ നിന്നേ കെട്ടാതെ ഇരുന്നേ....എന്നിട്ട് ഈ ചെറ്റ തന്നെ ആളെ ഈ നശൂലത്തെ കെട്ടിയതു.... അതിനു നീ എന്റെ കാലു പിടിച്ചു കഴിയണം....... നിങ്ങൾ എന്ത് ഉദ്ദേശത്തിലാ കല്യാണം കഴിച്ചത് എന്ന് എനിക്ക് അറിയാം.. അത് ഒരിക്കലും നടക്കാൻ പോണില്ല.... എനിക്ക് ജീവന് ഉണ്ടെകിൽ ഞാൻ എന്റെ അനിയത്തിയെ സംരക്ഷിക്കും.......

ഹാ.... ഹാ...... നീ ഇങ്ങനെ തമാശ പറയലെ ആതി........ പിന്നെ സൗണ്ട് കുറച്ചു വേണം എന്നോട് സംസാരിക്കാൻ..... ഈ റൂമിൽ എനിക്ക് കേൾക്കാൻ പാകത്തിൽ മാത്രം ആയിരിക്കണം നിന്റെ സംസാരം....ഇവിടെ നടക്കുന്ന എന്തെകിലും കാര്യം പുറത്ത് അറിഞ്ഞ..... നിനക്ക് അറിയാലോ എന്നെ.... പിന്നെ വാണി... അവളെ ഞൻ സ്നേഹിക്കുന്നതിൽ എന്താ തെറ്റ്..... അവളെ എനിക്ക് കല്യാണം കഴിച്ചാൽ കൊള്ളാം എന്ന് ഉണ്ട്.... ഈ കാര്യം നീ വേണം അമ്മയോട് പറയാൻ....എല്ലായിടത്തും നടക്കുന്ന കാര്യം തന്നെയാ..... ചേച്ചിയുടെ ഭർത്താവ് അനിയത്തിയെ കല്യാണം കഴിക്കുന്നതിൽ ഒരു തെറ്റും ഇല്ല..... അവൻ അവളുടെ കൂടെ ബെഡിൽ ഇരുന്നു കൊണ്ടു അവളുടെ തോളിലൂടെ കൈ ഇട്ടു അവനോട് ചേർത്ത് ഇരുത്തി അവളെ...... ഭർത്താവിന്റെ സന്തോഷം ആണു ഭാര്യയുടെ സന്തോഷം.... എന്റെ സന്തോഷം അവൾ ആണ് വാണി.. നിന്റെ പുന്നാര അനിയത്തി......

നീ നോക്കിക്കെ കിടപ്പറയിൽ പോലും നിനക്ക് എന്നെ തൃപ്തിപെടുത്താൻ പറ്റിയിട്ടില്ല... ഒരു ചത്ത ശവത്തെ പോലെ കിടക്കുന്ന നിനെ എനിക്ക് സ്നേഹിക്കാൻ പറ്റോ.... എന്നെ പോലുള്ള ഒരുത്തനു ചേരുന്ന പെണ്ണ് ആണോ നീ..... അവൻ ഓരോന്നും പറയ്‌തോറും അവൾ തല കുനിച്ചു കരഞ്ഞു കൊണ്ടിരുന്നു... ശെരി കരയണ്ട..... നിന്റെ വിഷമം എനിക്ക് മനസ്സിൽ ആകും.. ഞാൻ അവളെ കല്യാണം ഒന്നും കഴിക്കില്ല... അത് ചിലപ്പോ എനിക്കും നാണ കേടു ആകും.. പക്ഷെ എല്ലാം അർത്ഥത്തിലും അവളുടെ ഭർത്താവ് ഞാൻ ആയിരിക്കും ഞാൻ മാത്രം...... അവൾക്ക് ഒരു കുടുംബ ജീവിതം എന്നിൽ നിന്ന് മാത്രം ഉണ്ടാകുള്ളു.. അത്രക്ക് ഇഷ്ട്ടം ആയി പോയിടീ... നീ എന്താ എന്റെ ഭാഗത്തു നിന്ന് ചിന്തിക്കാത്തത്... നിന്നേ കല്യാണം കഴിക്കുമ്പോ അവൾ ചെറുത് ആയിരുന്നു പക്ഷെ അന്നേ എനിക്ക് അറിയാം ആയിരുന്നു അവൾ വലുതാവുമ്പോ എനിക്ക് ഉള്ളത് ആണെന്ന്...... അവൾ എന്റെ ശരീരത്തിൽ അറിയാതേ പോലും തൊടുമ്പോൾ എന്ത് സുഖം ആണെന്നോ.,.. അത്രക്കും ഞാൻ അവളെ ഇഷ്ട്ടപെട്ടു പോയി.....

അത് കൊണ്ടു അല്ലെ നിന്റെ കൂടെ സുഖിച്ചു കിടക്കുമ്പോഴും എനിക്ക് നാവിൽ അവളുടെ പേര് വരുന്നത്...... അവളെ ഓർത്തു ആണ് ഞാൻ നിന്നിൽ തൊട്ടിട്ടു ഉള്ളത്....പിന്നെ ഈ കാര്യങ്ങൾ ഓരോന്നും നമ്മുടെ ഉള്ളിൽ തന്നെ ഇരിക്കണം.... എങ്ങാനും വാണിയോ അമ്മയോ അറിഞ്ഞ കൊല്ലും ഞാൻ എല്ലാത്തിനെയും...... പിന്നെ നാളെ തന്നെ എനിക്ക് വേണ്ട കാശ് വാങ്ങിച്ചു തരണം കേട്ടിലോടീ 🤬🤬🤬മോളെ..... അതും പറഞ്ഞു ഫോൺ എടുത്തു അവൻ ബാത്‌റൂമിൽ കേറി........ എല്ലാം സഹിച്ചു ആതി ഇരുന്നു...... മരിക്കാൻ പോലും പേടിയാ..... എല്ലാം ഉള്ളിൽ വെച്ചു അവൾ നീറി.... അവളോട് എങ്ങാനും പറഞ്ഞ കൊല്ലാൻ വരെ മടിക്കില്ല അത്രയും ദുഷ്ടനാ.. പക്ഷെ അയാളുടെ മനസ്സിൽ ഉള്ളത് ഒരിക്കലും നടക്കില്ല.... ഞാൻ അതിനു സമ്മതിക്കില്ല.... എത്രയും പെട്ടന്ന് തപസിനെ കാണണം എന്ന് അവൾ ഒറപ്പിച്ചു...... 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

തപസ് അവളോട് ചേർന്നു മുഖം കൊടന് വന്നു.... അത് കണ്ടതും അവൾ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു കിടന്നു... അവൻ അവളുടെ അരയിൽ ഇരുന്നു കൊണ്ടു അവളെ തന്നെ നോക്കി ഇരുന്നു..... പേടി കൊണ്ടു ഉയർന്നു പോകുന്ന അവളുടെ മാറിടങ്ങൾ അവൻ അത്ഭുതത്തോടെ നോക്കി..... അമേരിക്കയിൽ സെക്സി ആയി ഡ്രസ്സ്‌ ചെയ്തു നടക്കുന്ന പല പെണ്ണുങ്ങളെ കണ്ടിട്ട് ഉണ്ടെകിലും അത് വരെ തോന്നാത്ത എന്തോ അവനു തോന്നി.... അവൾ ശ്വാസം എടുക്കുമ്പോൾ ഉയർന്നു താഴ്ന്ന അര കേട്ട് കാണുതോറും അവനു അവനെ തന്നെ പിടിച്ചു നിർത്താൻ പറ്റുന്നുണ്ടായില്ല... അവന്റെ കൈകൾ അവളുടെ മാറിടങ്ങളെ പൊതിഞ്ഞപ്പോൾ അവൾ കണ്ണുകൾ പെട്ടന്ന് തുറന്നു അവനെ നോക്കി... അവന്റെ കണ്ണുകൾ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു പോയി... അവളുടെ ശരീരത്തിൽ അവൻ തൊട്ടിട്ടും അവൾക്ക് ഒന്നു പ്രതിക്കരിക്കാൻ പോലും അവൾക് പറ്റുന്നുണ്ടായില്ല.... അവന്റെ സ്പർശവും സാമിപ്യവും അവളും ആഗ്രഹിക്കുന്നടാകും.... അവൻ കുനിഞ്ഞു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു..

അവൾ പോലും അറിയാതേ അവളുടെ കൈകൾ അവന്റെ തല മുടിയെ തലോലിച്ചു കൊണ്ടിരുന്നു....... അവന്റെ ഉമിനീർ കൊണ്ടു അവളുടെ കഴുത്തിൽ നനവ് അനുഭവപെട്ടു....... അവന്റെ ചുണ്ടുകൾ അവളുടെ ടോപിന് താഴെ സഞ്ചാരിക്കാൻ തുടങ്ങി എന്ന് അവൾക്ക് മനസ്സിൽ ആയി... ഇനിയും അവനെ തടഞ്ഞില്ല എങ്കിൽ............. അവൾ പെട്ടന്ന് അവനെ അവളുടെ അടുത്ത് നിന്ന് തള്ളി..... ടീ...... 😡😡😡😡😡നല്ലൊരു നിമിഷം നഷ്ട്ട മയത്തിന്റെ ദേഷ്യത്തിൽ അവൻ ഒച്ച എടുത്തു.... അടങ്ങി ഒതുങ്ങി കിടന്നോണം.... നിന്റെ അമ്മയും നാട്ടുകാരും ഒക്കെ അറിഞ്ഞ മേലെവിട്ടിലെ വാണി തമ്പുരാട്ടിക്ക് ആണ് നാണകേടു... എനിക്ക് പണി കുറച്ചു എളുപ്പം ആകും.. നാട്ടുകാര് പിടിച്ചു തന്നെ നമ്മളെ കെട്ടിച്ചു തരും... അതു കൊണ്ടു മിണ്ടാതെ വന്നു കിടക്കാൻ നോക്ക്. ഞാൻ എന്തായാലും ഇന്ന് ഇവിടെയാ. എന്റെ വാണിയുടെ അടുത്ത്.... എനിക്ക് ഇന്ന് എന്റെ മോളെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങണം.....

വന്നു കിടക്കടീ 😡😡😡.... എഴുനേറ്റു ഇരിക്കുന്നു വാണിയുടെ നേരെ അവൻ ചൂടായി...... അവൾ ഒന്നും മിണ്ടാതെ അവന്റെ അടുത്ത് കുറച്ചു അകലം വെച്ചു കിടന്നു.... വന്നപ്പോ ഉണ്ടായ ദേഷ്യം ഒക്കെ പോയി എന്ന് അവൾക്ക് തോന്നി... അവനും അവൾക്ക് നേരെ കിടന്നു...... അവൻ ഒരു കൈ കൊണ്ടു അവളുടെ അരക്കെട്ടിൽ പിടിച്ചു അവനോട് ചേർത്ത് കിടത്തി..... ഇനി കാശിയോട് ചിരിച്ചു സംസാരിക്കോ.... ഇല്ല.... ഈ മനസ്സിൽ ഞാൻ അല്ലാതെ വേറെ ആരെകിലും ഉണ്ടെന്ന് അറിഞാ..... നിനക്ക് ഞാൻ മതി... കേട്ടാലോ... മ്മ്മ്മ് ഇനി ഞാൻ എന്നും കോളേജിൽ കൊണ്ട് ആകാം.. നീ ആ ബസ്സ്റ്റോപ്പിൽ വന്നു നിന്ന മതി.. നാളെ സാറ്റർഡേ അല്ലെ....നാളെ ഞാൻ വരും... മനസ്സിൽ ആയോ.. മ്മ്മ്.....അവൾ പതിയെ മൂളി കൊണ്ടിരുന്നു.... ഞാൻ ഇനി എന്നും രാത്രി വരാം... അടുക്കള വാതിലിന്റെ അവിടെ ഒരു ഗ്യാപ് ഇട്ടു വെച്ചിട്ട് ഉണ്ട് ഞാൻ..ആ കമ്പി എടുത്തു കളയല്ലേട്ടാ.. മ്മ്മ്..... പിന്നെ എനിക്ക് ഒരു ഉമ്മാ തന്നെ..... മ്മ്മ്.... ഏഹ്ഹ് എന്താ.... ഒരു ഉമ്മാ തരാൻ.....വേണ്ട ഞാൻ എടുക്കാട്ടോ...... അതും പറഞ്ഞു അവൻ അവളുടെ മേലേക്ക് ചാഞ്ഞു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു... അവളുട കിഴ്ച്ചുണ്ടു കടിച്ചു വിട്ട് കൊണ്ടു അവൻ ബെഡിൽ മലർന്ന് കിടന്നു.... ബെഡിൽ എഴുനേറ്റു ഇരുന്നു ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി... കിടന്നു....

. ഓഹ് എന്റെ ചൂടു ആണ്.... നിന്റെ തള്ള കുറെ സ്വത്ത്‌ വാരി കൂട്ടുന്നുണ്ടാലോ ഒരു Ac വെച്ചൂടെ..... അതും പറഞ്ഞു അവൻ മലന്ന് കിടന്നു.... അവൾ അവനെ തന്നെ നോക്കി കിടന്ന.. പലപ്പോൾ ആയി അവളുടെ കണ്ണുകൾ അവന്റെ സിക്സ്പാക്ക് തേടി പോയിരുന്നു... ധൈവമേ കണ്ട്രോൾ തരണേ.. ഞാൻ എങ്ങാനും അയാളെ കേറി പീഡിപ്പിച്ചു പോയാൽ ഇത് വരെ കൊണ്ടു നടന്ന ജാഡ ഒക്കെ വെള്ളത്തിൽ ആകും.... ഇസ്വെര..... അവൾ കാണുകൾ അടച്ചു കിടന്നു... അവൻ കൈ എത്തിച്ചു അവളെ അവന്റെ നെഞ്ചിലേക്ക് ഇട്ടു ചേർത്ത് പിടിച്ചു.. അവൾ കുറെ കുതറി മാറിയെങ്കിലും അവൻ വിടില്ല എന്ന് കണ്ടതും നല്ല കുട്ടിയായി അവനോട് ചേർന്ന് കിടന്നു... അവന്റെ നെഞ്ചിൽ ചുണ്ടുകൾ അമർത്തി കിടക്കുന്ന വാണിയെ അവൻ നോക്കി കിടന്നു... അപ്പോഴേക്കും ആള് നല്ല ഉറക്കം ആയി.......

നിന്റെ അമ്മ ഞങ്ങളോട് ചെയ്തതിന്റെ വാശി കൊണ്ട് ആണോ അതോ എനിക്ക് നിന്നോട് ഉള്ള സ്നേഹം കൊണ്ടു ആണോ ഞാൻ ഇങ്ങനെ ഒക്കെ ചെയുന്നത് എന്ന് എനിക്ക് അറിയില്ല പെണ്ണെ.... പക്ഷെ ഒന്നു മാത്രം അറിയാം.. നീ എന്റെ ആണു എന്റെ മാത്രം.... ഈ തപസിന്റ പെണ്ണു... അവൻ അവളുടെ മുടികൾ തലോടി കൊണ്ടു പറഞ്ഞു.... അവളുടെ കൂർക്കവലി കേട്ടപ്പോൾ ആണ് അവൻ അവളെ നെറ്റി ചുളിച്ചു നോക്കി....ആള് കുറച്ചു വാ തുറന്നു തുപ്പൽ ഒക്കെ നെഞ്ചിൽ ആക്കി സുഖം ആയി കിടക്ക കൂറക്കം വലിക്കുബോ അവളുടെ കുഞ്ഞി മൂക്ക് വലുതായി വരുന്നത് അവൻ ചിരി അടക്കി പിടിച്ചു കിടന്നു....... ധൈവമേ ഇതും ഞാൻ സഹിക്കാണലോ അവൾ അവളെ നോക്കി ചിരി കടിച്ചു പിടിച്ചു അവളെ ഉണർത്താതേ അവളുടെ മൂക്കിൽ പതിയെ ചുംബിച്ചു അവനും അവളെ പൊതിഞ്ഞു പിടിച്ചു കിടന്നു.... രാവിലെ ശരീരത്തിൽ എന്തോ കനം പോലെ തോന്നിയിട്ടു ആണ് വാണി കണ്ണ് തുറക്കുന്നത്.. അവൾ ഒന്നു മലർന്നു കിടന്ന്... കണ്ണുകൾ തിരുമ്മി കൈകൾ മുകളില്ലേക്ക് കുടഞ്ഞ്‌ ഒന്നു നിരങ്ങി കിടന്നു....

തപസിന്റ കാലു ഇങ്ങനെയൊക്കെയോ എടുത്തു മാറ്റി അവൾ.... ഈശ്വരാ ഇത്രയും നേരം വൈകിയോ.... അവൾ സ്വയംനോക്കി അവന്റെ മുണ്ട് കൊണ്ടു ആണ് പുതച്ചു ഇരിക്കുന്നത്.. അവൾ മുണ്ട് മാറ്റി താഴേക്ക് നോക്കി.. ഓഹ്ഹ് കുഴപ്പം ഒന്നും പറ്റിയിട്ടില്ല.... അവൾ എഴുനേറ്റു ഇരുന്നു തപസിനെ നോക്കി.... അറിയാതെ വാ തുറന്നു പോയി..... ആളു കമന്നു ആണ് കിടക്കുന്നെ അതും ജോക്കി മാത്രം ഇട്ടിട്ടു.....ഓടാൻ പോകുന്ന പോലെയാ കിടത്തം ഒരു കാലു നീട്ടി വെച്ചും മറ്റേ കാലു മടക്കി പിടിച്ചു കൈ രണ്ടും അങ്ങോ എങ്ങോ ആയിട്ടു ആണ് കിടക്കുന്നേ.... ഈ മനുഷ്യനു നാണം മാനവും ഇല്ലെ.... അടിവസ്ത്രം മാത്രം ഇട്ടു കിടക്ക വായ്നോക്കി.... അവൾ നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു... സമയം ഇത്ര ആയിട്ടും എഴുനേൽക്കണ്ടു കിടക്കുന്നത് കണ്ടപ്പോൾ അവൾ അവനെ ചൂണ്ടു കൂര്പ്പിച്ചു പിടിച്ചു നോക്കി.... പിന്നെ ഒന്നും നോക്കാതെ അവന്റെ ചന്തിക്ക് ഇട്ടു ഒരു ചവിട്ട് കൊടുത്തു അവൻ അമ്മേ എന്ന് വിളിച്ചു താഴെ എത്തിയതും അയ്യോ എന്ന് പറഞ്ഞു വാണി പേടിച്ചു അബദ്ധം പറ്റിയ പോലെ വിരൽ കടിച്ചു ..............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story