നിലാവ് 💖💖 : ഭാഗം 8

nilavu

എഴുത്തുകാരി: ദേവിക

വാണി വിരൽ കടിച്ചു കൊണ്ടു തപസിനെ നോക്കി... ദൈവമെ ഒരു ആവേശത്തിനു ചവിട്ടിയാതാ പണി ആയ.... അവൾ എത്തി വലിഞ്ഞു അവനെ നോക്കി..... പെട്ടന്നു വീണ വീഴ്ചയിൽ ഒന്നും മനസ്സിൽ ആകാതെ വാ തുറന്നു പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന തപസിനെ കണ്ടതും അവൾ ചിരി വന്നു.,. വാ പൊത്തി ചിരിച്ചു അവൾ,.... അവളുടെ ചിരി കേട്ടപ്പോൾ ആണ് അവൻ അവളെ നോക്കിയത് അപ്പോഴാണ് ഏകദേശം കാര്യം പിടി കിട്ടിയത്.... വല്ലാതെ ഇളികാണ്ട് എന്റെ മുണ്ട് താടി ശവമേ.... അവളുടെ മടിയിൽ കിടന്ന മുണ്ട് നോക്കി അവൻ പറഞ്ഞു.... ഒന്നു വേഗം ഇറങ്ങി പോവാൻ നോക്ക് അതും പറഞ്ഞു കൈയിൽ ഉള്ള മുണ്ട് അവനു നേരെ എറിഞ്ഞു.... അവൻ ഉടുത്തു കൊണ്ടു എഴുന്നേറ്റു... പെട്ടന് എന്തോ നട്ടല്ലിൽ വേദന എടുത്തു.... പിശാശ്കാലി എന്ത് ചവിട്ടാ ചവിട്ടിയെ.....എന്റെ അമ്മോ എന്റെ നടു.....

വന്നു പിടിച്ചു എഴുനേൽപ്പിക്കടീ കുതറേ.... അവൻ അവൾക്ക് നേരെ ഒച്ച എടുത്തതും അവൾ വേഗം വന്നു അവന്റെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു... അതെ നിങ്ങൾക്ക് പോവാൻ ഉള്ള ഉദ്ദേശം ഒന്നുമില്ലേ... നേരം എത്രയായി എന്ന് വെച്ച അമ്മ ഇപ്പൊ ഇങ്ങോട്ടു വരും... വേഗം ഒന്നു പോവാൻ നോക്ക്... അമ്മയെ ഓർത്തു പേടിച് കൊണ്ടു അവൾ പതുക്കെ ആയിരുന്നു സംസാരം... ആ വന്നോട്ടെ എന്നെ കാണുമ്പോ നിന്റെ തള്ള തിരിച്ചു പൊക്കോളും.... നീ പോയി ചേട്ടന് ഒരു ചായ എടുത്തിട്ട് വാ... ഇങ്ങേരു ഇന്ന് എന്റെ ശവമടക്ക് കണ്ടേ പോവു....എടോ അതൊക്കേ തനിക് തന്റെ വിട്ടിൽ പോയി കുടിച്ചൂടെ ആരെകിലും കാണും.... ഒന്നു പോവാൻ നോക്ക്.... ഇല്ലാലോ....... അതും പറഞ്ഞു അവളുടെ അടുത്തേക് നീങ്ങി കൊണ്ടിരുന്നു.. അവന്റെ മുഖം മാറുന്നത് കണ്ടതും ഈ വരവ് പന്തിയല്ലന്നു അവൾക്ക് മനസ്സിൽ ആയി... അവൾ ബാക്കിലേക് നീങ്ങി കൊണ്ടിരുന്നു... ഉമിനീർ വറ്റി പോകുന്ന പോലെ തോന്നി അവൾക്ക്.... അവന്റെ നോട്ടം ചുണ്ടുകളിൽ ആണെന്ന് മനസ്സിൽ ആയതും അവൾ ഒന്നു വിറച്ചു.....

അവൻ പെട്ടന്ന് അവളുടെ അരയിൽ പിടിച്ചു അവനോട് ചേർത്ത് നിർത്തി......അവൾ കുതറുന്നുണ്ടെകിലും അവൻ അവളുടെ അര കെട്ടിൽ വട്ടം പിടിച്ചു അവന്റെ അരയോട് ചേർത്ത് നിർത്തി....അവന്റെ ശ്വാസം മുഖത്തു തട്ടിയപ്പോൾ തന്നെ അവൾ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു....... അവളുടെ വരണ്ട ചുണ്ടുകളിൽ മാത്രം ആയിരുന്നു തപസിന്റെ ശ്രദ്ധ... അവളെ നോക്കി ചിരിച്ചു കൊണ്ടു അവനു അവളുടെ കിഴചുണ്ടിൽ നക്കി... അവന്റെ ഉമിനീർ കൊണ്ടു അവളുടെ അധരങ്ങളെ നനച്ചു..... വാണി കാൽ വിരലുകൾ മടക്കി പിടിച്ചു ശ്വാസം അടക്കി നിന്നു..... പിന്നെ അനക്കം ഒന്നും ഇല്ലാത്ത കാരണം അവൾ പതിയെ കണ്ണു തുറന്നു..... തപസിനെ കാണാതെ ആയപ്പോൾ ഇത്രയും പെട്ടന്ന് പോയോ എന്ന് അവൾ വെച്ചു.,. അവൾ ആലോചിച്ചു നിക്കുമ്പോൾ അരയിൽ ഒരു പിച്ചു കൊണ്ടപ്പോൾ അവൾ നിലത്തേക്ക് നോക്കി.,. മുട്ട് കുത്തി ഇരിക്കുന്ന തപസിനെ കണ്ടതും അവൾ നെറ്റി ചുളിച്ചു... അവളെ നോക്കി കണ്ണു ചിമ്മി അവൻ അവളുടെ ബനിയൻ പൊക്കി..., പൊക്കിൾ ചുഴിയിൽ അമർത്തി ഊതി അവൻ മുഖം പൂഴ്ത്തി ഇരുന്നു....

അവൾ അവന്റെ തോളിൽ കൈ കൊണ്ടു അമർത്തി പിടിച്ചു നിന്ന് പോയി... അവളും വികാരത്തിൽ അടിമ പെട്ടു പോയിരുന്നു.... അവന്റെ നാക്കു കൊണ്ടു അവളുടെ ശരീരം നനയുമ്പോൾ അവൾ എതിർക്കണം എന്ന് ഉണ്ടെകിലും മനസും ശരീരവും സമ്മതിക്കാത്ത പോലെ...... അവൻ അവളുടെ വയറിൽ കടിക്കുമ്പോൾ അവന്റെ തോളിൽ അവൾ നഖം ആഴ്ത്തി കൊണ്ടിരിന്നു..... അവനു വേദന എടുക്കുന്തോറും അവൻ അവളിലേക്ക് ആഴ്ന്നു ഇറങ്ങായിരുന്നു... രണ്ടു പേരും വേറെ ഏതോ ലോകത്തു എന്ന പോലെ ലയിച്ചു നിന്നു..... വാതിൽ കൊട്ട് കേട്ടപ്പോൾ ആണ് രണ്ടു പേരും ഞെട്ടിയത്.... തപസ് ദേഷ്യത്തോടെ അവളുടെ ബനിയന്റെ ഉള്ളിൽ നിന്നും തല പുറത്തേക്ക് ഇട്ടു..... അമ്മ ആണെന്ന് അരിഞ്ഞതും വാണിക്ക് പേടി ആയി..... ഈ തള്ളയെ കൊണ്ടു തോറ്റലോ...... അവൻ ഇരുന്നു പിറുപിറുത്തു.... തപസ് അമ്മ ഇനി എന്ത് ചെയ്യും.....

വിളിച്ചിട്ട് കേൾക്കാതേ ആകുമ്പോ തിരിച്ചു പൊക്കോളും.. നീ ഇങ്ങു വന്നേ.. പോകാൻ നിന്ന വാണിയെ വയറിൽ ചുറ്റി കൊണ്ടു അവൻ പറഞ്ഞു.... വിടു... ഒന്നു.... അമ്മ വിളിക്കുന്നുണ്ട്‌..... ഓഹ്ഹ് ശെരി,....ഞാൻ ചായ കുടിച്ചിട്ടേ പോവു.... നീ പോയി എടുത്തിട്ട് വാ........ അപ്പോഴേക്കും അവൻ വാതിലിന്റെ മറവിലേക്ക് നീങ്ങി നിന്നു.... നിന്നേ ഇത്ര നേരം ആയി വാണി ഞാൻ വിളിക്കുന്നു.. നിന്നോടെ ഡോർ ലോക്ക് ചെയ്തു കിടക്കരുത് എന്ന് പറഞ്ഞിട്ട് ഇല്ലേ.. ഉറക്കത്തിൽ പെട്ട പെണ്ണു ഒന്നും കേൾക്കില്ല എന്തെകിലും ഒരു ആവശ്യം ഒക്കെ വന്ന എന്താ ചെയ്യാ.. ഇനി ഡോർ ഒന്നും അടച്ചിട്ടു കിടക്കേണ്ട... മനസ്സിൽ ആയോ.... മ്മ്മ്...... നീ അതിന് എന്തിനാ ഇങ്ങനെ വിയർക്കുന്നെ... വേഗം മുഖം കഴുകി വരാൻ നോക്കു മോൻ പോവാറായി... അതിനു മുന്നേ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കണം നിന്നേ നോക്കി ഇരിക്ക അവൻ..... മ്മ്മ്..... പിന്നെ ഞാൻ പൂജ മുറിയിൽ ഒരു ചരട് വെച്ചിട്ട് ഉണ്ട് അത് കുളി കഴിഞ്ഞു വന്നു അരയിൽ കെട്ടണം..... മനസ്സിൽ ആയോ.... അല്ലെഗിൽ എന്റെ മോൾടെ മനസ് ആ വൃത്തികെട്ടവൻ മാറ്റി എടുക്കും.....

വേഗം പോയി കുളിച്ചു അടിയിലേക്ക് വാ..... മ്മ്മ്.... ഒന്നു മൂളി കൊണ്ടു അമ്മ പോയതും നെഞ്ചത് കൈ വെച്ചു അവൾ പെട്ടന് വാതിൽ അടച്ചു......തപസിനെ നോക്കിയതും അവൻ വാ പൊത്തി ചിരിച്ചു കൊണ്ടു നിക്കുന്നുണ്ടായിരുന്നു... എന്തെ.... ഇത്ര കിണിക്കാൻ..... അല്ലാ വാണി ഇപ്പൊ തന്നെ നിന്റെ വയറിൽ ഒരുപാട് ചരട് ഉണ്ട് ഇനിയും ഇതൊക്കെ വേണോ..... എന്ന് ആണാവോ എല്ലാം കൂടി കടിച്ചു പൊട്ടിച്ചു കളയാ.... നിന്റെ തള്ള അല്ല ദൈവം പോലും വിചാരിച്ചാലും നിനെ ഞാൻ സ്വന്തം ആകും... പിന്നെ എന്തിനാ നിന്റെ അമ്മ ഈ പ്രഹസനം മൊത്തം കാണിക്കുന്നേ.., അതെ.... എപ്പോഴും എന്റെ അമ്മയെ കുറ്റം പറയുന്നത് കേട്ട് നിന്നുന്നു വരില്ല ഞാൻ... എന്തിനാ എന്റെ അമ്മയെ എപ്പോഴും തള്ള എന്നൊക്കെ വിളിക്കുന്നെ നിങ്ങളുടെ അമ്മായി കൂടെ ആണ് അത് മറക്കണ്ട...... എന്റെ പൊന്നോ ഓർമിപ്പിക്കലെ ആ സ്ത്രീയുടെ സ്വഭാവം വെച്ചു തള്ളന്നു വിളിക്കുന്നതു തന്നെ ഭാഗ്യം ആണ്...

അവരെ ഒക്കെ വേറെ പലതും ആണ് വിളിക്കാൻ തോന്ന...... ജിതിന്റെ അനിയത്തികുട്ടി കുളത്തിൽ വീണു മരിച്ചപ്പോ ആ സ്ത്രീ എന്താ പറഞ്ഞെ സ്വത്തിനു വേണ്ടി എന്റെ അച്ഛൻ കൊന്നത് ആണെന്ന്..... അത്രയും നല്ല മനസ് ഉള്ള തള്ള അല്ലെടീ നിന്റെ അമ്മ..... ഇതൊന്നും ഞാൻ മറന്നിട്ടില്ല..... എന്റെ മൂഡ് മാറുന്നതിനു മുന്ന് എന്റെ മുന്നിൽ നിന്ന് പൊക്കോ അതാ നിനക്ക് നല്ലത്..... അതും പറഞ്ഞു അവൻ ബെഡിൽ ഇരുന്നു... ഇനിയും അവനോട് സംസാരിച്ച ശെരി ആവില്ലന്ന് മനസ്സിൽ ആയതും അവൾ തോർത്തു എടുത്തു ബാത്‌റൂമിൽ കേറി...... കുളിച്ചു ഇറങ്ങുമ്പോഴും അവൻ അതെ ഇരുപ്പു തന്നെ ആയിരുന്നു.... അതെ.... സമയം..... നിന്നോടു ഞാൻ ചായ ചോദിച്ചായിരുന്നോ.... അതു കുടിച്ചിട്ടേ പോകുന്നുള്ളൂ...... അവൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.....അതെ ഒന്നു അവിടെ നിന്നേ... നിനക്ക് എത്ര വയസായി... ഇരുപതു...

എന്നിട്ടു ഈ കുട്ടി പാവാട ഇട്ടു നടക്കാൻ നീ ചെറിയ കുട്ടി ഒന്നുമല്ല.. ഇവിടെ നീയും നിന്റെ ചേച്ചിയും അമ്മ മാത്രം അല്ലാലോ ഉള്ളത് മര്യാദക്ക് പോയി വല്ല ചുരിദാർ എടുത്തു ഇട്..... ഇനി മേലെയിൽ ഈ വേഷകേട്ട് ഞാൻ കണ്ടെഗിൽ പോയി ചായ എടുത്തിട്ട് വാടി....അവൾ ഒന്നും മിണ്ടാതെ ഡ്രസ്സ്‌ മാറിയിട്ടു താഴേക്ക് ഇറങ്ങി... വാണി മോളെ നീ എന്തിനാ ഫുഡും കൊണ്ടു മോളിൽ പോകുന്നെ.... ചെയറിൽ ഇരുന്നു കൊണ്ടു ഹർഷൻ ചോദിച്ചു.... അത് ഏട്ടാ ഞാൻ വെറുതെ.. റൂമിൽ ഇരുന്നു കഴിക്കണ്ണം എന്ന് തോന്നി അതാ... അവൾ റൂമിൽ പോയി ഇരുന്നു കഴിച്ചോട്ടെ.. തൊട്ടു അടുത്ത് ഇരുന്നു കൊണ്ടു ആതി പറഞ്ഞു... അമ്മ ഉള്ളത് കൊണ്ടു ഹർഷൻ ഒന്നും മിണ്ടാൻ പോയില്ല..... രേവതിയും വാണിയെ നോക്കാതെ ബിസിനസ്‌ ചർച്ച ആയി ഹർഷനോട് സംസാരിച്ചു ഇരുന്നു.. അമ്മ ഒന്നും മിണ്ടാത്തത് ഭാഗ്യം എന്ന് വെച്ചു കൈയിൽ ചായയും പ്ലേറ്റിൽ നാല് ഇഡലി ആയിട്ട് അവൾ റൂമിലേക്ക് പോയി.. റൂമിലേക്ക് കേറുമ്പോ തപസ് കട്ടിലിന്റെ താഴെ ഒക്കെ നോക്കി നികുന്നത് ആണ് കണ്ടത്.... ടീ നീ എന്റെ ഷർട്ടു കണ്ടാ....

വലിച്ചു എറിഞ്ഞു കളയുമ്പോ ആലോചിക്കണം ആയിരുന്നു... എപ്പോ നോക്കിയിട് ഇങ്ങനെ കിട്ടാന...... നിക്ക് ഹർഷേട്ടന്റെ ബനിയൻ എടുത്തു തരാം..... മ്മ്മ്..... നീ കൊണ്ടു വന്നത് തന്നെ..... വിശന്നിട്ടു കണ്ണ് കാണാൻ വയ്യാ....... ആഹ്ഹ തരാം ആദ്യം പോയി പല്ല് തേക്ക്... അതൊക്കെ ഞാൻ നിന്റെ ബ്രഷ് കൊണ്ടു തേച്ചു... അയ്യേ...... എന്തേടി ആ പല്ല് തേക്കാത്ത ചീച്ചതൊള്ളയിൽ ഉമ്മാ വെച്ചിട് പോലും എനിക്ക് ഒരു കുഴപ്പം ഇല്ല എന്നിട്ട് ആണ് നിന്റെ ഊള ബ്രഷ്.... അവൻ പറഞ്ഞു കഴിഞ്ഞതും അവൾ അവനെ ദേഷ്യത്തോടെ നോക്കി... എൻറെ സുന്ദരി പിണങ്ങിയോ ഞാൻ ചുമ്മാ പറഞ്ഞത് അല്ലെടീ പൊട്ടികാളി... കൈയിലു ഭക്ഷണം വെച്ചു കണ്ണും കണ്ണും നോക്കി ഇരിക്കാതെ താടി... വിശക്കുന്നു എനിക്ക്..... മ്മ്മ്.. അവൾ തന്നെ ഇഡലി സാമ്പാറിൽ മുക്കി അവന്റെ വായിലേക്ക് വെച്ചു കൊടുത്തു... അവൻ അവളെ നോക്കി കൊണ്ട് കഴിച്ചു.... എന്തോ അവൾക്ക് അവനു വാരി കൊടുക്കണം എന്ന് തോന്നി... അവൻ പിന്നെ ഈ കാര്യത്തിനു കളി ആക്കിയില്ലാ... നമ്മുടെ വാണി ആണേ അവള് ഫുഡ് തരാതെ ഇരിക്കും എന്ന് അവനു അറിയാം....

അവളുടെ വിരൽ വരെ ചപ്പിയിട്ട് ആണ് അവൻ ശെരിക്കും അവളുടെ മുഖത്തു നോക്കുന്നത്.. അതെ. നിനക്ക് വേണേൽ താഴെ പോയി കഴിച്ചോട്ടോ വാവേ...... അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ടു എഴുനേറ്റു... നേരത്തെ ഇണ്ടായിരുന്നാ ദേഷ്യം ഒന്നും ഇപ്പൊ ആളുടെ മുഖത്തു ഇല്ല... അതെ വൈകീട്ട് അവിടേക്ക് വന്നോളൂ അല്ലെഗിൽ ഞാൻ ഇവിടെ വന്നു പോക്കും.. ഞാൻ എങ്ങനെ.. എന്ത് കള്ളം പറഞ്ഞിട്ട് ആയാലും കുഴപ്പം ഇല്ല.. വരണം എന്ന് പറഞ്ഞ വന്നേക്കണം മനസ്സിൽ ആയോ.. പിന്നെ വരുന്നത് ഒക്കെ കൊള്ളാം ഞാൻ പറഞ്ഞതു ഒന്നും മറന്നിട്ടില്ലല്ലോ.. ആ കാശി ആയിട്ട് ഇനി ചിരിക്കാനും കളിക്കാനും ഒക്കെ നിന്ന..... എന്റെ സ്വഭാവം നീ അറിയും.... ചെന്നു കൈ കഴുകിട്ട് വാ..... മ്മ്മ് അതും പറഞ്ഞു അവൾ റൂമിൽ നിന്നു ഇറങ്ങി വാതിൽ പതിയെ ചാരി ഇട്ടു., ഞാൻ എന്തിനാ ഈശ്വരാ ഇങ്ങനെ ഒക്കെ കള്ളം ചെയ്യുന്നേ...ആ തെമ്മാടി ഇത്ര ഒക്കെ ചെയ്തിട്ടും എനിക്ക് എന്താ ദേഷ്യം തോന്നാത്തതു... ഇനി എനിക്ക് ഇഷ്ട്ടം ഉള്ളത് കൊണ്ടു ആണോ.. ഏയ്യ് അല്ലാ... പക്ഷെ എനിക്ക് അങ്ങേരോട് ഇഷ്ട്ടകേടു ഒന്നുമില്ല..

അങ്ങേരു നൂറുവട്ടം എന്റെ പെണ്ണ് എന്റെ പെണ്ണ് എന്ന് പറയുമ്പോ ഞാനും ഇഷ്ട്ടപെടുന്നുടു ആ നിമിഷങ്ങൾ.....പക്ഷെ അമ്മ...,..... അവൾ കുടുതൽ ഒന്നും ചിന്തിക്കാതെ ഹർഷന്റെയും ആതിയുടെയും റൂമിലേക്ക് ചെന്നു... അവർ താഴെ ഫുഡ് കഴിക്കുന്ന കാരണം ഇപ്പോ ഇവിടേക്ക് വരില്ലെന്ന് ഉറപ്പ് ആയിരുന്നു...... അല്ലെഗിൽ എന്തിനാ ഏതാ എന്നൊക്കെ ചോദിക്കും..... ഷർട്ടു എന്തായാലും കീറി അതു ഇനി ഇടാൻ പറ്റില്ലാന്ന് അറിയാം അത് കൊണ്ടു ആയിരുന്നു അവൾ ഹർഷന്റെ ഒരു ബനിയൻ എടുകാം എന്ന് വെച്ചത്... അവൾ ചുറ്റും നോക്കി റൂമിലേക്കു കേറി.... ആതിയുടെയും ചേട്ടന്റെയും ഡ്രസ്സ്‌ വേറെ വേറെ വെക്കാന്നു അവൾക്ക് അറിയായിരുന്നു... അത് കൊണ്ടു തന്നെ അവന്റെ ഡ്രസ്സ്‌ ഉള്ള കബോർഡ് തുറന്നു..... അവന്റെ ഡ്രെസ്സുകൾ നോക്കി കൊണ്ടിരുന്നു....

അതിൽ നിന്നും ഒരു ബനിയൻ കൈയിൽ എടുത്തു നോക്കിയതും മൂലക്ക് കുറച് ഡ്രെസ്സ് ഇരിക്കുന്നതു കണ്ടതും അവൾ അത് എടുത്തു നോക്കി..... അത് വാണിയുടെ നൈറ്റ് ഡ്രെസ്സും പാന്റീസും ആയിരുന്നു..... അവൾക്ക് ഒന്നും മനസ്സിൽ ആവാതെ നോക്കി... മുഴിഞ്ഞു കിടന്ന നൈറ്റി ആന്നെന്നു അവൾക്ക് മനസ്സിൽ ആയി.... അവളുടെ രണ്ടു മൂന്ന് പാന്റീസ് കണ്ടതും അവളുടെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു..... അത് കണ്ടതും അവൾ ഓരോ ഡ്രെസ്സിന്റെ ഇടയിൽ നോക്കാൻ തുടങ്ങി.....പക്ഷെ ഒന്നും തന്നെ കണ്ടെത്താൻ അവൾക് ആയില്ല..... വാതിൽ അടയുന്നത് മനസ്സിൽ ആയതും അവൾ പെട്ടന് തിരിഞ്ഞു നോക്കി.... വാതിലിന്റെ അവിടെ ചിരിച്ചു നിൽക്കുന്ന ഹർഷനെ കണ്ടതും അവൾ പേടിയോടെ അവനെ നോക്കി................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story