നിലാവ് 💖💖 : ഭാഗം 9

nilavu

എഴുത്തുകാരി: ദേവിക

വാതിൽ അടയുന്നത് മനസ്സിൽ ആയതും അവൾ പെട്ടന് തിരിഞ്ഞു നോക്കി.... വാതിലിന്റെ അവിടെ ചിരിച്ചു നിൽക്കുന്ന ഹർഷനെ കണ്ടതും അവൾ പേടിയോടെ അവനെ നോക്കി.....കൈയിൽ ഉള്ള വസ്ത്രങ്ങൾ അവൾ മുറുകെ പിടിച്ചു.,.. അവളുടെ മനസ്സിൽ പല സംശയങ്ങൾ മിന്നി മാഞ്ഞു പോയതും അവൾ അവനെ തന്നെ നോക്കി നിന്നു...... അഹ് വാണി മോൾ എന്താ ഇവിടെ.... എന്തിനാ മോൾ ഇങ്ങനെ വിയർക്കുന്നെ..... ഇങ്ങു വന്നേ ഏട്ടൻ ചോദിക്കട്ടെ......അവൻ അവളെ അവന്റെ അടുത്തേക്ക് വിളിച്ചു..... പേടിയോടെ ആണെകിലും എത്രയും പെട്ടന്ന് റൂമിൽ ഇറങ്ങണം എന്ന് വെച്ചു അവൾ വാതിലിന്റ അവിടേക്ക് നടന്നു... പക്ഷെ അവൾ ഒരിക്കലും ഹർഷനെ തെറ്റായി വിചാരിക്കാൻ അവളെ കൊണ്ടു പറ്റിയിരുന്നില്ല..... അവളുടെ അച്ഛന് ശേഷം അവൾ സ്നേഹിച്ചിരുന്നതു അവനെ ആയിരുന്നു.... ഒരു അച്ഛന്റെ സ്ഥാനത്തു സഹോദരന്റെ സ്ഥാനത്തു....... എന്താ മോൾടെ കൈയിൽ..... അത് അത് പിന്നെ.,.. അത് കണ്ടതും ഹർഷൻ വിയർത്തു എങ്കിലും അവന്റെ കളത്തരം അവളുടെ മുന്നിൽ വീഴാതെ ഇരിക്കാൻ അവൻ ശ്രമിച്ചു....

പലപ്പോൾ ആയി അവൾ അറിയാതെ അവളുടെ അടിവസ്ത്രം വരെ അവൻ എടുത്തു വെച്ചിരുന്നു..... വാണിയെ വേണം എന്ന് തോന്നുന്ന രാത്രികളിൽ അവൻ സ്വയം മറന്ന് അവളുടെ വസ്ത്രങ്ങളെ ചുംബിക്കും... അവളുടെ മണത്തെ ആസ്വദിച്ചു അവൻ അവന്റെ വികാരങ്ങളെ അടക്കി വെക്കും.... അവളെ കേറി പിടിക്കാൻ പറ്റാത്തതു കൊണ്ടു അല്ലാ അങ്ങനെ എന്തെങ്കിലും സംഭവിചാ അമ്മയും മക്കളും അവനെ പട്ടിയെ പോലെ തല്ലി ഇറക്കി വിടും എന്ന് അവനു അറിയാം..... അത് കൊണ്ടു തന്നെ ഇലക്കും മുള്ളിനും കേടു ഇല്ലാതെ അവളെ സ്വന്തം ആകണം എന്ന് ആയിരുന്നു അവന്റെ മനസ്സിൽ...... എന്താ മോളെ നീ ഇങ്ങനെ നോക്കുന്നെ.... ഓഹ്ഹ് അതോ അത് നിന്റെ ചേച്ചി എടുത്തു വെച്ചേക്കുന്നതാ.. അലക്കാൻ വേണ്ടി എടുത്തപ്പോ എങ്ങനെയോ അവിടെ വന്നതാ അതിനു മോൾ എന്തെ ഇങ്ങനെ നോക്കുന്നെ... ഏയ്യ്... അത്.... അതുമില്ല...

എല്ലാം അവളുടെ സംശയം ആന്നെന്നു അവൾക്ക് തോന്നി..,.. എന്താ മോളെ എന്തെങ്കിലും പറയാൻ ഇണ്ടോ...... ഏയ്‌ ഒന്നുമില്ല.... ഞാൻ അത് വെറുതെ ചേച്ചിയെ നോക്കി വന്നതാ..... ഞാൻ ചെല്ലട്ടെ..... അവൾ വേഗം കൈയിൽ ഡ്രസ്സ്‌ മുറുകെ പിടിച്ചു ഓടി..... വാതിലിന്റ അവിടെ നിക്കുന്ന ഹർഷനെ തട്ടി അവൾ റൂമിൽ നിന്ന് ഇറങ്ങി.... പക്ഷെ മനസ്സിൽ എവിടെയോ അവൾക്ക് അവൻ പറഞ്ഞതിൽ പൊരുത്തപെടാതെ പോലെ തോന്നി.. ഹർഷൻ അപ്പോഴും അവളുടെ മാറിടങ്ങൾ അമ്മർന്ന അവന്റെ നെഞ്ചിൽ പതിയെ തടവി കൊണ്ടു നിന്നു.... അവിടേക്ക് വന്ന ആതി അവനെ സൂക്ഷിച്ചു നോക്കി.... അവൾ എന്തിനാ ഇവിടെക്ക് വന്നേ...... നീ എന്തിനാ എപ്പോഴും എന്റെ പിന്നാലെ വരുന്നേ..... അവൻ അവളെ ദേഷ്യത്തോടെ നോക്കി..... ശെരിക്കും നടക്കാൻ പോലും പറ്റില്ല എന്നിട്ട് ആണ് എന്റെ പിന്നാലെ ഓടാൻ നിക്കുന്നത്.,... എന്തിനാ നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുന്നേ... എന്റെ ജീവിതം നശിപ്പിച്ചു ഇനി എന്റെ അനിയത്തിയുടെ കൂടെയും ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.... എന്റെ മരണം കൊണ്ടും അവളെ ഞാൻ സംരക്ഷിക്കും.....

അവൾ എന്തിനാ.... ഇവിടെക്ക് വന്നത്... ഓഹ്.... അതോ അവളുടെ കുറച്ചു ഡ്രസ്സ്‌ എന്റെ കൈയിൽ ഇണ്ടായിരുന്ന അത് അവൾ കണ്ടു അത്ര തന്നെ... പിന്നെ അവളുടെ ഏട്ടനെ നല്ല വിശ്വാസം ഉള്ളത് കൊണ്ടു ഒന്നും അവൾക്ക് മനസ്സിൽ ആയില്ല...... നോക്ക് ആതി അവളുടെ ഡ്രസ്സിന് പോലും എന്ത് മണം ആണെന്നോ....... അവളെ പിടിച്ചു കിടത്തി സ്വന്തം ആകാൻ തോന്നും.... അല്ലെഗിലും ഈ കിളുത്തു പെണ്ണുങ്ങൾക്ക് ഒരു പ്രത്യക സുഖം ആണ്.... ഈ കുഞ്ഞു റോസാ പൂവിൽ നിന്നും തേൻ കുടിക്കാ..... എന്ത് രസലെ..... ഇപ്പോൾ തന്നെ എന്റെ നാവിൽ വെള്ളം വരുന്നു..... സ്വന്തം അനിയത്തിയെ പറ്റി ഭർത്താവ് പറയുന്നത് കേട്ടതും അവളുടെ മനസ് നീറി കൊണ്ടിരുന്നു.... അവളെ ഒക്കെ ആരെയാ മോഹിക്കാത്തതു.... ആ ചെക്കൻ പിന്നാലെ നടക്കുന്നുണ്ട്‌ എന്ന് അല്ലെ പറഞ്ഞെ.,. അവൻ തൊടുന്നതിന് മുന്ന് എനിക്ക് അവളെ വേണം.....

അവളുടെ അര കേട്ട് കാണുമ്പോ തന്നെ എന്റെ പലതും കൈ വിട്ടു പോകും..... എല്ലാവരുടെയും മുന്നിൽ മറച്ചു വെക്കുന്നത് എങ്ങനെ ആണെന്നോ... പിന്നെ നിന്റെ അമ്മയും മോശം ഒന്നുമല്ല...... കുറച്ചു ഓടിയാ വണ്ടി ആണെകിലും കിട്ടിയാൽ ഒന്നു നോക്കും...... ആ 🤬🤬🤬മോളെ ഒക്കെ കണ്ട പറയോ വലിയ പെണ്ണുങ്ങളുടെ അമ്മ ആണെന്ന്.... നിങ്ങളെ മൂന്നു പേരെ കണ്ടിട്ടു ആണെടി 🤬🤬മോളെ നിന്നേ പോലുള്ള ചട്ടുകാലിയെ എടുത്തു തലയിൽ വെച്ചത്..... നിങ്ങളു എല്ലാവരും ഒന്നു സമ്മതിച്ചാ നമ്മൾക്ക് നാല് പേർക്ക് സുഖം ആയി കഴിയാം... നാട്ടുകാര് നാറികൾ ആരും ഒന്നും അറിയില്ല....... നീ ഒരു അവസരം കിട്ടുമ്പോ നിന്റെ തള്ളയോടും 🤬🤬🤬മോളോടും പറ...... പറഞ്ഞു കഴിഞ്ഞതും ആതിയുടെ കൈകൾ അവന്റെ കവിളിൽ ആഞ്ഞു വീശി....... അവൻ ഒട്ടും പ്രതീക്ഷിചിരുന്നില്ല ആ നീക്കം... അവൻ കവിളിൽ കൈ വെച്ചു അവളെ നോക്കി...... എന്ത് പറഞ്ഞടാ നാറി നീ.. എന്റെ അമ്മയെയും എന്റെ അനിയത്തിയെയും പറ്റി... കൊന്നു കളയും ചെറ്റേ നിന്നേ ഞാൻ..... ഇത്രയും നാൾ സഹിച്ചു നിന്നത് നിങ്ങൾ എന്റെ ഭർത്താവ് ആണെന്ന് വെച്ചിട് അല്ല...

എന്റെ കുടുംബത്തിനെ വേണ്ടിയാ....നിങ്ങൾ എന്റെ കുഞ്ഞിനെ എന്റെ വയറ്റിൽ വെച്ചു കോന്നിട്ട് പോലും ഞാൻ സഹിച്ചതു എന്റെ വിധി ആന്നെന്നു വെച്ചിട്ട ആരോടും മിണ്ടാതെ എല്ലാം സഹിച്ചത്.,.. ഞാൻ ഇനി മരിക്കുന്നത് വരെ അവരെ പൊതിഞ്ഞു പിടിക്കും...... എടീ കഴുവേറി മോളെ നീ എന്നെ തല്ലിയല്ലേ... അവൻ ദേഷ്യം കൊണ്ടു വിറച്ചു.....കണ്ണീരൊടെ കിതച്ചു നിക്കുന്ന ആതിയുടെ കഴുത്തിൽ പിടിച്ചു അവൻ അവളെ നിലത്തേക്ക് തള്ളി ഇട്ടു വാതിൽ അടച്ചു പൂട്ടി... കമന്നു വീണ ആതിയെ അവൻ ബലം പ്രയോഗിച്ചു മലർത്തി കിടത്തി അവളുടെ വയറിൽ ആഞ്ഞു ചവിട്ടി.... അവൾ അമ്മേ എന്ന് വിളിച്ചു ചുരുണ്ടു കൂടി പോയി... ശ്വാസം എടുക്കാൻ പോലും ആകാതെ അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു.... അവളുടെ കാലിൽ അമർത്തി ചവിട്ടി കൊണ്ടു അവൻ അവളുടെ അടുത്തേക്ക് വന്നു ഇരുന്നു.... ഒന്നു നേരെ നിക്കാൻ പോലും ആവാത്ത നീ എന്നെ തല്ലിയല്ലേ....... കൊന്നു കളയും 🤬🤬🤬മോളെ... ഇനി മേലിൽ ഇങ്ങനെ ചെയ്താൽ...... ഞാൻ ഒന്നു വിചാരിചിട്ട് ഉണ്ടെകിൽ അതു എന്ത് ചെയ്തിട്ട് ആണെകിലും ഹർഷൻ നേടി ഇരിക്കും...

നീ പിന്നെ പറഞ്ഞാലോ കുഞ്ഞിനെ ഞാൻ കൊന്ന്നു... പിന്നെ നിന്നേ പോലുള്ള ഒരു കൊച്ച വരുന്നത് എങ്കിൽ ഞാൻ അതിനെ വളർത്താടി നായിന്റെ മോളെ ഞാൻ... അത് കൊണ്ടു തന്നെ ആടീ അതിനെ നിന്റെ വയറ്റിൽ വെച്ചു തന്നെ ഇല്ലാതെ ആക്കിയത്... സ്വന്തം ചോരയെ പോലെ കൊന്ന എനിക്ക് ആണോ നിന്റെ തള്ളേം അനിയത്തിയെയും കൊല്ലാൻ പാട്..ഞാൻ പറഞ്ഞ കാശ് കിട്ടിയില്ല എങ്കിൽ നിന്റെ പേരിൽ ഉള്ള കടയിൽ മുന്നിൽ ഉള്ള സ്ഥലം ഞാൻ അങ്ങ് വിക്കും... പിന്നെ എന്റെ പെരുമാറ്റം എങ്ങാനും നിന്റെ വിട്ടുകാര് അറിഞ്ഞു എന്നെ അങ്ങോട്ട് ഉണ്ടാകാൻ ആണ് നിന്റെ മനസിലിരുപ്പു എങ്കിൽ എല്ലാത്തിനെയും പിടിച്ചു അങ്ങ് തീർക്കും ഞാൻ.... ഇനി ഇത് പോലെ നിന്റെ ഭാഗത്തു നിന്നു ഉണ്ടായാൽ....... അറിയാലോ നിനക്ക് എന്നെ.... നിന്നേ കൊന്ന് കളയാനും ഞാൻ മടിക്കില്ല.....അവളുടെ തുടയിടയിൽ ആഞ്ഞു ചവിട്ടി കൊണ്ടു അവൻ റൂമിൽ നിന്നും ഇറങ്ങി..... ആതി വേദന കടിച്ചു പിടിച്ചു ശബ്ദം പോലും പുറത്ത് വരാൻ പറ്റാത്ത വിധം ചുരുണ്ടു കൂടി കരഞ്ഞു.... 💥💥💥💥💥💥💥💥💥💥💥💥💥

ടീ നിന്നേ വല്ല പൊട്ടൻ കടിച്ച..... റൂമിൽ എത്തിയിട്ടും എന്തൊക്കെയോ ആലോചിച്ചു നിക്കുന്നാ വാണിയെ നോക്കി തപസ് അവളെ കുലുക്കി വിളിച്ചു... ഏഹ്ഹ്.... എന്താ.. എന്ത് പറ്റി എന്റെ വാവക്കു പോയ പോലെ അല്ലാലോ.... ടീ എനിക്ക് ഇടാൻ ഇപ്പോ.. നിന്റെ വല്ല ചുരിദാർ ഇട്ടേണ്ടി വരോ. ഇന്നാ.. അവളുടെ കൈയിൽ നിന്നും ടി ഷർട്ട് കൈയിൽ എടുത്തു കൊടുത്തു.... വേറെ ഡ്രസ്സ്‌ ഉള്ളത് അവൾ മാറ്റി വെച്ചു...... ടീ... ഞാൻ പോണോ... തോന്നുന്നില്ലടീ.... ഇന്ന് ഇങ്ങു ഇവിടെ തന്നെ കൂടിയാലോ..... അയ്യടാ മോനെ... പോവാൻ നോക്കു.... ഇല്ല... അവളെ പിടിച്ചു വാതിലിന്റെ അവിടേക്ക് വെച്ചു അവൻ അവളെ പൊക്കി എടുത്തു അവന്റെ വയറിൽ ചേർത്തു ഇരുത്തി.. അവൾ കാലു കൊണ്ടു അവനെ വട്ടം പിടിച്ചു കഴുത്തിൽ മുറുകെ പിടിച്ചു ഇരുന്നു... അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി ഇരുന്നു., കഴുത്തിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളുടെ തോളിൽ ഉള്ള ഡ്രസ്സ്‌ താഴ്ത്തി കൊണ്ടു അവളുടെ അരയിൽ ഉള്ള അവന്റെ കൈകൾ അമർത്തി....... അവൾ പിടച്ചിലോടെ നിലത്തേക് ഇറങ്ങി അവനെ കൂർപ്പിച്ചു നോക്കി..

അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന് തല താഴ്ത്തി ഡ്രെസ്സിന്റെ മേലെ കൂടെ അവളുടെ മാറിടങ്ങളിൽ അമർത്തി കടിച്ചു..... അവൾ വേദനയോടെയും വികാരത്തയുടെയും അവന്റെ തല മുടിയിൽ പിടിച്ചു വലിച്ചു....അവൾ നെഞ്ചത് ഒഴിഞ്ഞു കൊണ്ടു അവനെ നോക്കി....അവളിൽ നിന്നും മാറി അവളെ നോക്കി കണ്ണു ചിമ്മി കാണിച്ചു....സോറി... അവൻ അവളെ നോക്കി പതുകെ പറഞ്ഞു... ഇന്നത്തെക്ക് ഉള്ളത് ഇത്രയും മതീ.... ഇനി കൂടുതൽ നമ്മുടെ കല്യാണം കഴിഞ്ഞിട്ടു..... അത് വരെ മോളു ഇത് വെച്ചു അഡ്ജസ്റ്റ് ചെയ്‌ട്ടു... പരാതി ഒക്കെ ഏട്ടൻ കല്യാണം കഴിഞ്ഞിട്ട് ശെരി ആക്കി തരാം... ഇപ്പോ ഞാൻ വിട്ടിൽ ചെല്ലട്ടെ... അവളുടെ കവിളിൽ കുത്തി പിടിച്ചു അവളുടെ കിഴ്ചുണ്ടു കടിച്ചു കൊണ്ടു കൈയിൽ ഉള്ള ഡ്രസ്സ് ഇട്ടു കൊണ്ടു അവൻ പതുക്കെ ആരും കാണാതെ അടുക്കള വഴി തന്നെ പോയി..... അവൻ പോയതും അവൾ ഒരു ചിരിയോടെ വാതിൽ അടച്ചു കൊണ്ടു ബെഡിൽ കിടന്നു... അവന്റെ ഓരോ സ്പർശനവും ആസ്വദിച്ചു അവൾ മലർന്ന് കിടന്നു... അവൾ അവളുടെ കിഴ്ച്ചുണ്ടു വായയിൽ ആക്കി നനച്ചു..

അവൾ അവൻ കാണാതെ മറച്ചു വെച്ച അവന്റെ ഷർട്ട് എടുത്തു കൈയിൽ വെച്ചു അവളോടു നെഞ്ചിൽ ചേർത്തു വെച്ചു കമന്നു കിടന്നു.. അവന്റെ മണം അവൾ ആസ്വദിച്ചു കൊണ്ടു അവൾ പുഞ്ചിരിച്ചു.,. തെമ്മാടി..... 🥰🥰🥰🥰അവൾ അതും പറഞ്ഞു അവന്റെ ഷർട്ടിൽ അമർത്തി ചുംബിച്ചു.... പ്രണയമാണ് എന്റെ തെമ്മാടിയോട്.... എന്റെ മാത്രം ആയ തെമ്മാടിയോട്.......ഒരിക്കലും എന്നെ വിട്ടു പോവല്ലെ നാഥാ...... ഇനി എനിക്ക് സഹിക്കാൻ പറ്റില്ല...... ഈ റൂമിൽ ഉള്ള നിശബ്ധ എന്നെ കൊല്ലതേ കൊല്ലുന്നു.. പറഞ്ഞയാക്കണ്ടയിരുന്നു....... എന്നാലും പെട്ടന്ന് ഇഷ്ട്ടം ആണെന്ന് പറയണോ.... പറഞ്ഞു കഴിഞ്ഞ ഇപ്പൊ പിന്നാലെ നടക്കുന്ന പോലെ ഒന്നും ഇണ്ടാവില്ല.... കുറച്ചു ജാഡ ഒക്കെ ഇട്ടു ഇരിക്കാം അല്ലെഗിൽ വേണ്ട എനിക്ക് ഇനിയും പിടിച്ചു നിക്കാൻ പറ്റില്ല.... അങ്ങേർക്ക് അത്യാവശ്യം ഗ്ലാമർ ഒക്കെ ഇണ്ട്.. എനിക്ക് തന്നെ പണി ആകും....എത്രയും പെട്ടന് അവിടേക്ക് പോവാം എന്ന് വെച്ചു അവൾ എഴുനേറ്റു... പെട്ടന് എന്റെ പ്രണയം അവനോട് പറയണം എന്ന് അവളുടെ മനസ് പറഞ്ഞു കൊണ്ടിരുന്നു..,...

അവൾ വേഗം ശ്രീയുടെ വിട്ടിൽ പോണം എന്ന് പറഞ്ഞു ഇറങ്ങി......അമ്മ വേണ്ടന്ന് പറഞ്ഞിട്ടും അത്യാവശ്യം ആണെന്ന് പറഞ്ഞു അവൾ ഇറങ്ങി..... അവൾ സൂര്യമംഗലത്തെക്ക് കേറി... അവിടെത്തെ വാച്ച്മാനെ നോക്കി ചിരിച്ചു കൊണ്ടു അവിടേക്ക് കേറി..... അമ്മായി... തത്ത ഇല്ലെ.... ജാനകിയെ കണ്ടതും അവൾ പെട്ടന്ന് ചോദിച്ചു.. തപസിനെ കാണാൻ അവൾക്ക് അതിയായ കൊതി തോന്നി.... അഹ് മോളോ.....എനിക്ക് ഇത് വിശ്വാസിക്കാൻ ആവുന്നില്ല മോളു വന്നത്.... സന്തോഷം ആയി വാണി..... അവർ ഒരു ചിരിയോടെ പറഞ്ഞു...ആ തെമ്മാടി ഇപ്പൊ തന്നെ ആണ് വീട്ടിലേക്ക് വന്നത്..എവിടെയായിരുന്നുവോ... അവനെയും കൂട്ടി ഒന്നു കറങ്ങാൻ പോണം എന്ന് പറഞ്ഞു വാശി പിടിച്ചു ഇരിക്കുന്നുണ്ട്‌ അവള്..... മോളും അവരുടെ കൂടെ ഒക്കെ പുറത്തേക്ക് പൊക്കോ.... ചെല്ല് അവള് അവിടെ ഇണ്ടാവും . അവൾ ജാനകിയെ നോക്കി ചിരിച്ചു കൊണ്ടു അവൾ ചുറ്റും അവനും വേണ്ടി തിരിഞ്ഞു....പെട്ടന്ന് ആയിരുന്നു അവളെ അരയിൽ പിടിച്ചു ആരോ വലിച്ചത്.... ഹാളിൽ കൈ കഴുകുന്നതിന്റെ മറവിൽ അവളെ ചുമരിനോട് ചേർത്തി നിർത്തി അവളെ..... അവൾ പേടിച്ചു അവനെ നോക്കി... പേടിച്ചു പോയോ......അവൻ ചിരിച്ചു കൊണ്ടു അവളുടെ അരയിൽ ചേർത്തു നിർത്തി കൊണ്ടു പറഞ്ഞു.... കാശി......... വാണി അവളോട് ചേർന്ന് നിക്കുന്ന അവനെ നോക്കി വിളിച്ചു..................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story