❣️നിനക്കായി ❣️: ഭാഗം 16

ninakkay kurumbi

രചന: കുറുമ്പി

പെട്ടന്നാരോ വാതിൽ ചവിട്ടി പൊളിച്ചു. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് രാഹുൽ ഞെട്ടി. തന്നെ ചുട്ടെരിക്കാൻ പാകത്തിന് കനൽ അവന്റെ കണ്ണിൽ എരിയുന്നുണ്ടായിരുന്നുണ്ടായിരുന്നു. "പാർഥി "അവന്റെ ചുണ്ടുകൾ അവനറിയാതെ മന്ത്രിച്ചു. ഒരുവേള അവന്റെ കണ്ണുകൾ ചോരയിൽ കിടക്കുന്ന തന്റെ പൊന്നനിയതിയിലേക്ക് നീണ്ടു. "പാർഥിഏട്ടാ... "എന്നുള്ള അവളുടെ വിളി അവന്റെ കാതുകളിൽ അലയടിച്ചു. അവന്റെ കണ്ണുനിരലെ കണ്ണുകൾ മുടിക്കെട്ടി. ഒരുവേള അവന്റെ കണ്ണുകളിൽ പകയെറിഞ്ഞു. രാഹുൽ അത് കണ്ടെന്നോളം അവിടുന്ന് പതിയെ എണിറ്റു. പാർഥി അവന്റെ നേരെക്ക് പാഞ്ഞടുത്തു അവന്റെ നെഞ്ചും കൂട് നോക്കി ഒരു ചവിട്ട് കൊടുത്തു അവൻ തെറിച്ചു വീണു. പാർഥി അവനെ ചവിട്ടി മെതിച്ചു. "ഞങ്ങൾ നിന്നോട് എന്ത് ദ്രോഹടാ ചെയ്തേ "പാർഥി അവനേ അവിടെ ഇട്ടിട്ട് പൂജടടുത്തേക്ക് പോയി. അപ്പോയെക്കും മനു അവിടെ എത്തി. പുറത്തേക്ക് ഓടാൻ നോക്കുന്ന രാഹുൽനെ മനു ചവിട്ടി വീയതി. അവന്റെ മൂക്ക് നോക്കി കലി തിരുന്നത് വരെ ഇടിച്ചു അടിച്ചു. അവന്റെ കയ്യ് പുറകോട്ട് തിരിച്ചു. പാർഥി പൂജയുടെ തല എടുത്ത് മടിയിൽ വെച്ചു "പൂജ മോളെ കണ്ണ് തുറക്ക്...

പാർഥിഏട്ടനാ വിളിക്കുന്നെ മോളെ കണ്ണ് തുറക്ക് "പാർഥി പൂജയെ തട്ടി വിളിച്ചു. ഇത് കെട്ടാണ് മനു പൂജയെ നോക്കുന്നത് അവളുടെ രക്തം വാർനുള്ള കിടത്തം കണ്ട് അവന് നെഞ്ച് പൊള്ളുന്ന പോലെ തോന്നി. അവന്റെ രാഹുലിന് മുകളിലുള്ള പിടിയായഞ്ഞു. ഈ സമയം കൊണ്ട് രാഹുൽ ഓടി രക്ഷപ്പെട്ടു മനുവിന്റെ കാൽ യന്ത്രികമായി പൂജക്കരികിലേക്ക് ചലിച്ചു. "തൊട്ടുപോവരുത് എന്റെ പൂജയെ "പാർഥിയുടെ ശബ്‌ദം വീഡും വീഡും മുയങ്ങി കേട്ടു. അവൻ എന്താ പറയുന്നത് എന്ന് അവനുപോലും ഒരു നിച്ഛയം ഇല്ലായിരുന്നു. "എടാ പാർഥി ഞാൻ "മനു പാർഥിയുടെ കയ്യിൽ പിടിച്ചുകൊണ്ടു പറയാൻ നോക്കി. ഞൊടിയിടയിൽ ആ കയ്യ് പാർഥി തട്ടി തെറിപ്പിച്ചു. "നീ ഇനി ഒന്നും പറയണ്ട.. നിന്നോട് ഞാൻ പറഞ്ഞല്ലേ പൂജനെ നോക്കണം എന്ന് ഞാൻ ഇവിടെ വരാൻ കുറച്ചൂടെ വൈകിയിരുന്നെങ്കിൽ എന്റെ പൂജനെ ആ പട്ടി കടിച്ചു കിറില്ലായിരുന്നോ... എനിക്കിപ്പോര് കാര്യം മനസിലായി ഞങ്ങൾക്ക് ഞങ്ങളെ ഉള്ളു എനിക്കിവളും ഇവക്ക് ഞാനും ഇനി അങ്ങനെ മതി നിങ്ങളൊന്നും ഞങ്ങനെ സ്വന്തയിട്ട് കണ്ടിട്ടില്ല ഇനി കാണുകയും ഇല്ല "

വിതുമ്പിക്കൊണ്ട് ഇത്രയും പറഞ്ഞെ പാർഥി പൂജയെ കയ്കളിൽ കോരി എടുത്തു. "എടാ ഞാൻ വണ്ടിയെടുക്കാം "മനു "വേണ്ട... ഇവൾ എന്റെ അനിയത്തിയ ഇവളെ രക്ഷിക്കാനും എനിക്കറിയാം "ദേഷ്യത്തോടെ അത്രയും പറഞ്ഞെ അവളെ കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി പാർഥി വണ്ടി നേരെ സിറ്റി ഹോസ്പിറ്റലിലേക്ക് പോയി. പൂജയുടെ ഓരോ തുള്ളി രക്തം കാണുമ്പോഴും മനുവിന് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി. അവൻ വേഗം ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു. പിന്നെ അവരോട് എന്തോ സംസാരിച്ച ഫോൺ വെച്ചു. "ഇനി നിന്റെ കാര്യം അവർ നോക്കിക്കോളും ഇനി നീ ജീവിക്കണോ മരിക്കണോ എന്ന് "പകയോടെ മനു അത്രയും പറഞ്ഞ് കാറും എടുത്ത് ഹോസ്പിറ്റലിലേക്ക് ചെന്നു. പൂജയെ അപ്പോയെക്കും icu ലേക്ക് മാറ്റിയിരുന്നു. പാർഥി അവിടെ ഉള്ള ഒരു ചെയറിൽ ഇരുന്നു. മനു ചുമരിന് ചേർന്ന് നിന്നു. കാര്യങ്ങളൊക്കെ അറിഞ് ശങ്കറും എല്ലാവരും ഹോസ്പിറ്റലിൽ എത്തി. "എന്താ മനു എന്താ സംഭവിച്ചത് "മനുനെ കുലുക്കി കൊണ്ട് ശങ്കർ ചോദിച്ചു.

മനു പാർഥിയുടെ മുഖത്തേക്ക് നോക്കി അവൻ മുഖം പൊത്തി ഇരിക്കയിരുന്നു. അത് പാർഥി സർ ആണെന്ന് മനസിലാക്കാൻ അമ്മുന് അത്ര സമയം വേണ്ടി വന്നില്ല. "അത് പാർഥി സർ അല്ലേ "അമ്മു മനുവിനെ സംശയത്തോടെ നോക്കി ഒന്നും തിരിയാതെ നിൽക്കായിരുന്നു ദേവകിയും അപ്പുവും ദേവൂവും. അശോക് തെല്ലൊരു ഭയത്തോടെ അങ്ങോട്ട് മാറി നിന്നു മനു എല്ലാം അവരോട് പറഞ്ഞു കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കായിരുന്നു അമ്മുവും മറ്റുള്ളവരും. പൂജയുടെ അവസ്ഥ അറിഞ് എല്ലാവരുടെയും കണ്ണ് ഇറനണിഞ്ഞു. ഒരാളുടെ ഒഴിച്. "മോനെ "ശങ്കർ ഇറനണിഞ്ഞ കണ്ണുകളോടെ പാർഥിയുടെ തോളിൽ കയ്യ് ചേർത്തു. പാർഥി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അയാളെയും കയ്യെയും മാറി നോക്കി ആ കയ്യ് തട്ടിമാറ്റി. "സമാദാനമായില്ലേ എല്ലാവർക്കും അവളെ കൊല്ലാകൊല ചെയ്തപ്പോൾ. മരിക്കും മുന്പേ അച്ഛൻ എന്നോട് ഒരേ ഒരു കാര്യമേ ആവിശ്യപ്പെട്ടുള്ളു അവളെ സൂക്ക്ഷിച്ചു നോക്കണം എന്ന്. നിങ്ങളുടെ കു‌ടെ അവൾ സുരക്ഷിതമായിരിക്കും എന്ന് ഞാൻ കരുതി പക്ഷേ തെറ്റി നിങ്ങൾക്ക് നിങ്ങളുടെ കാര്യമേ ഉള്ളു.

എനിക്ക് അവളും അവൾക്ക് ഞാനും ഇനി മതി നിങ്ങളുടെ ആരുടേയും ഔദ്ധ്യര്യം ഞങ്ങൾക്ക് വേണ്ട നിങ്ങൾക്ക് പോവാം " ദേഷ്യത്തോടെയും അതിലുബരി സങ്കടത്തോടെയും പാർഥി പറഞ്ഞു നിർത്തി. ഇതൊക്കെ കേട്ട് ചങ്ക് പൊട്ടുന്ന വേദനയിൽ നില്ക്കാന് ശങ്കറും ദേവകിയും മനുവും. അമ്മുവിന് ഉള്ളിലുള്ള വികാരം എന്താണെന്നു പോലും മനസിലാക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അപ്പൂന്റെ കണ്ണിൽ ദേഷ്യത്തിന്റെ കനാല്ലായിരുന്നു. അവൻ ശരവേഗത്തിൽ അശോകിന്റെ അടുത്തേക്ക് പാഞ്ഞു അയാളുടെ കരണകുറ്റി നോക്കി രണ്ടണ്ണം പൊട്ടിച്ചു. "താൻ ഒരാൾ കാരണം എന്റെ പൂജ ഈ അവസ്ഥയിലയെ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ തന്നെ ഞാൻ വെറുതെ വിടില്ല "അപ്പു അയാളുടെ കോളറക്ക് പിടിച്ച് ഉറഞ്ഞു തുള്ളി ഒരുപക്ഷെ അവന്റെ ഇങ്ങനൊരു ഭാവം അവർ ആദ്യമായിട്ടായിരിക്കും കാണുന്നത് മനുവും ശങ്കറും കൂടി അവനേ പിടിച്ച് മാറ്റി. "എന്താ അപ്പു എന്താ നീ ഈ ചെയ്യുന്നേ നിന്നെക്കാളും മുതിർന്ന ആളെയാണോ അടിക്കുന്നെ "ശങ്കർ ദേഷ്യത്തോടെ ചോദിച്ചു

"ഇയാളെ പിന്നെ ഞാൻ എന്താ ചെയ്യേണ്ടത് ഡാഡി എന്റെ പെങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ ഇയാളെ ഞാൻ വെറുതെ വിടും എന്നാരും കരുതണ്ട "അപ്പുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി. അപ്പു പാർത്ഥിക്കരികിലായി ഇരുന്നു. "പാർതിഏട്ടൻ പേടിക്കാതിരിക്ക് നമ്മുടെ പൂജക്ക്‌ ഒന്നും സംഭവിക്കില്ല "അപ്പു വിങ്ങിക്കൊണ്ട് പറഞ്ഞു. പാർഥി അപ്പുനെ കെട്ടിപിടിച് കരഞ്ഞു അപ്പൂന്റെയും അവസ്ഥ അത് തന്നായിരുന്നു. അമ്മു മനുവിന്റെ മാറിലേക്ക് ചാരി.അവളുടെ സങ്കടം മനസിലാക്കിയെന്നോണം മനു അവളെ ചേർത്തുപിടിച്ചു. എത്ര പിടിച്ച് നിർത്തിയിട്ടും അമ്മുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി. ദേവകി ദേവുവിന്റെ മടിയിൽ കിടന്നു അവരുടെയും അവസ്ഥ മറ്റൊന്നല്ലായിരുന്നു. ഡോക്ടർ പുറത്തേക്ക് വന്നതും ശങ്കർ ഡോക്ടർ കരികിലേക്ക് ചെന്നു. "ഡോക്ടർ പൂജക്കിപ്പോ എങ്ങനുണ്ട് "കണ്ണീരിനെ പിടിച്ച് നിർത്തിക്കൊണ്ട് ശങ്കർ ചോദിച്ചു. "തലക്ക് ഏറ്റ ഇഞ്ചുറി കുറച്ച് വലുതാണ് രക്തം ഒരുപാട് പോയിട്ടുണ്ട് ഇപ്പം ഒബ്സെർവ്വേഷനിൽ ആണ് കുറച്ച് സമയം കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ കഴിയു "അത്രയും പറഞ്ഞു ഡോക്ടർ പോയി. എല്ലാവരും ഒരു മരവിച്ച അവസ്ഥയിൽ അത് നോക്കി നിന്നു. 

📱"ഹലോ മോനെ എന്തായാടാ നീ അവളെ തീർത്തോ "കുമാർ 📲"ഇല്ല ഡാഡി അപ്പോയെക്കും ആ പാർഥി വന്നു എന്റെ എല്ലാം പ്ലാനും അവൻ നശിപ്പിച്ചു "രാഹുൽ മുക്ക്കിലുള്ള രക്തം ടാവ്വലിൽ ഒപ്പിയെടുത് കൊണ്ട് പറഞ്ഞു. 📱"ഹോ ഷിറ്റ് നീ എന്ത് പണിയ കാണിച്ചേ ഇതിലും നല്ലൊരു അവസരം വേറെ കിട്ടില്ലായിരുന്നു "കുമാർ ചുമരിൽ കയ്യ് ഇടിച്ചുകൊണ്ട് പറഞ്ഞു. 📲"ഡാഡി ഞാൻ ഡ്രൈവ് ചെയ്യാ ഞാൻ അങ്ങോട്ട് വിളിക്കാം പിന്നെ വേറൊരു ഗുഡ് ന്യൂസ്‌ പറയാം അവളില്ലെ ആ പൂജ അവൾ ഹോസ്പിറ്റലിലെ ഉള്ളെ അവളുടെ ദേഹത്ത് എനിക്ക് തൊടാൻ പറ്റിയില്ലെങ്കിലും അവളുടെ തലക്കിട്ടു നല്ലപോലെ കൊടുത്തിട്ടുണ്ട് "അതും പറഞ്ഞ് ഗുഡമായൊന്ന് ചിരിച്ചു. 📱"ഗുഡ് ബോയ് നീ അത്രയെങ്കിലും അവൾക്ക് കൊടുത്തത് നന്നായി "കുമാർ ഒന്ന് ചിരിച്ചു 📲"ആ........... "രാഹുലിന്റ് അലർച്ച ആണ് പിന്നെ കുമാർ കേട്ടത്. 📱"ഹലോ മോനെ മോനെ രാഹുൽ "കുമാർ എന്തൊക്കെയോ ചോദിച്ചെങ്കിലും അപ്പുറത്തെ നിന്ന് ഒരു മറുപടിയും കിട്ടിയില്ല. കുമാർ എന്ത് ചെയ്യണം എന്ന് തിരിയാതെ നിന്നു. കുറച്ച് കയിഞ്ഞ് കുമരന്റെ ഫോൺ ബെല്ലടിഞ്ഞു. 📱"ഹലോ രാഹുൽ നീ ok അല്ലേ "രാഹുൽന്റെ ഫോൺ call ആണെന്നറിഞ്ഞ കുമാർ ചോദിച്ചു.

📲"അയ്യോ ഞാൻ രാഹുലല്ല വഴിയിൽ വച്ചു നിങ്ങളുടെ മകനൊരു ആക്സിഡൻഡ് പറ്റി ഫോണിൽ ഡാഡി എന്ന നമ്പർ save ചെയ്തിരുന്നു അതിലേക്ക് വിളിച്ചതാ നിങ്ങളാണോ ഇയാളുടെ അച്ഛൻ "നാട്ടുകാരൻ 📱"അതെ ഞാനാ എന്റെ മകന് എന്താ പറ്റിയെ "കുമാർ വെപ്രാളംത്തോടെ ചോദിച്ചു. 📲"അതൊക്കെ പറയാം നിങ്ങൾ വേഗം ഹൈ വേ റോഡിണ്ടടുത്തുള്ള അമൃത ഹോസ്പിറ്റിലേക്ക് വാ "എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട്‌ ചെയ്തു. കുമാർ വേഗം ഹോസ്പിറ്റലിലേക്ക് ചെന്നു. "എന്താ എന്താ എന്റെ മോന് പറ്റിയെ "വെപ്രാളംത്തോടെ അയാൾ അവിടെ നിക്കുന്ന ഒരാളോട് ചോദിച്ചു "നിങ്ങൾ ആണോ രാഹുൽന്റെ അച്ഛൻ "അയാൾ കുമാർ അതെ എന്ന് തലയാട്ടി. "ഒരു പാണ്ടി ലോറി വന്ന് കാറിൽ ഇടിക്കുകയായിരുന്നു അതും ഒരു തവണ അല്ല രണ്ട് തവണ ആരോ മനപ്പൂർവം ചെയ്യിപ്പിച്ചതാ "ഇത് കേട്ടതും കുമാറിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. അയാൾഡേ ഫോൺ റിങ് ചെയ്തു. -------------------------------------------------------------------------------- 📱"ഹലോ കുമാർ സർ മോൻ ജീവിച്ചിരിപ്പുണ്ടോ അതോ.. "മനു പരിഹാസത്തോടെ ചോദിച്ചു. 📲"phaa..🤬🤬മോനെ ആരാടാ നീ "കുമാർ 📱"സ്വന്തം മകന് നൊന്തപ്പോൾ തനിക്കും നൊന്താല്ലേ അത് പോലെ തന്നയാടാ പൂജക്ക്‌ സംഭവിച്ചപ്പോൾ ഞങ്ങൾക്കും വേദനിച്ചത് മറ്റുള്ളവരുടെ ജീവിതം കൊണ്ട് കളിക്കുമ്പോ താൻ ഓർത്തില്ല എല്ലാത്തിനും തിരിച്ചു കിട്ടും എന്ന് "മനു അമർഷത്തോടെ ചോദിച്ചു. 📲

"ഏത് നട്ടെല്ലില്ലാത്തവനാടാ ഇത് ചെയ്തേ "കുമാർ ദേഷ്യത്തോടെ ചോദിച്ചു. 📱"ഹാ ചുടാവല്ല സാറേ.. നട്ടെല്ലില്ലാത്തവൻ തന്റെ മോനല്ലേ അതല്ലേ അവന്റെ കയ്യ് തരിപ്പ് തീർക്കാൻ പൂജയെ അവൻ തിരഞ്ഞെടുത്തെ. വീട്ടിലെ പെണ്ണുങ്ങളോടല്ല പരവേഷം കട്ടേണ്ടത് പിന്നെ ഞാൻ ആരാന്ന് ചോദിച്ചില്ലേ ഞാൻ ആർണവ് മഹാദേവൻ. ഒരു വർണിങ് ഞാൻ തരാം ഇതുക്കൊണ്ട് താൻ നിർത്തിയില്ലെങ്കിൽ പിന്നെ തന്റെ ചിത കത്തിക്കാൻ തനിക്ക് മോൻ ഉണ്ടാവില്ല കേട്ടോടാ കള്ള കെളവ "മനു ഫോൺ കട്ട ചെയ്തു. "ഡോക്ടറുടെ കാബിനിലേക്ക് ആരെങ്കിലും ഒരാൾ ചെല്ല് "ഒരു നേഴ്‌സ് നന്ന് പറഞ്ഞ് "ഞാൻ പോയി ഡോക്ടറെ കണ്ടിട്ട് വരാം "മനു "May i coming ഡോക്ടർ "മനു "Yes ഇരിക്ക് "ഡോക്ടർ "പൂജക്കിപ്പോ എങ്ങനുണ്ട് any thing serious "മനു കുറച്ച് ഗരവത്തോടെ ചോദിച്ചു. "No she is alright പിന്നെ റികവർ ആകാൻ കുറച്ച് സമയം എടുക്കും അത്രയേ ഉള്ളു നാളെ തന്നെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം "ഡോക്ടർ "Thanku ഡോക്ടർ "മനു കാബിനിൽനിന്നും ഇറങ്ങി നേരെ ചെന്ന് എല്ലാരോടും പറഞ്ഞു. ഇത് കേട്ടപ്പോൾ എല്ലാരും ഹാപ്പി. ശെരിക്കും പറഞ്ഞാൽ അന്നേരനെ എല്ലാരേയും ശാസം നേരെ വീണത്. അശോകിനെയും കുട്ടിട്ടനെ കാരണം നമ്മുടെ അപ്പൂന്റെ വധ ഭിക്ഷാനി ഉണ്ട് 🤭🤭

കുമാർ ദേഷ്യത്തോടെ ഫോൺ വലിച്ചെറിഞ്ഞു. "ആ പന്ന 🤬മോനെ എന്ത് ധൈരം ഉണ്ട് എനിക്കെതിരെ കളിക്കാൻ അവനേ ഞാൻ വെറുതെ വിടില്ല "കുമാറിന്റെ കണ്ണിൽ പക എരിഞ്ഞു. "രാഹുൽന്റെ റിലേറ്റീവ്സ് ആരാ ഉള്ളെ "നേഴ്‌സ് "ഞാനുണ്ട് അവനേ എങ്ങനുണ്ട് സിസ്റ്റർ "കുമാർ "ഒന്നും പറയാനായിട്ടില്ല നിങ്ങളെ ഡോക്ടർ കാബിനിലേക്ക് വിളിക്കുന്നുണ്ട് അങ്ങോട്ട് ചെല്ല് "നേഴ്‌സ് അതും പറഞ്ഞു icu ലേക്ക് തിരിച്ചു കേറി കുമാർ നേരെ ഡോക്ടറുടെ കാബിനിലേക്ക് നടന്നു. "ഹാ ഇരിക്ക് "ഡോക്ടർ "ഡോക്ടർ എന്റെ മോനിപ്പോൾ എങ്ങനുണ്ട് "കുമാർ വേവലാതിയോടെ ചോദിച്ചു. "ഞാൻ പറയുന്നത് കേട്ട് താൻ ഡെസ്പ് ആവരുത്. തലക്കേറ്റ മുറിവ് കുറച്ച് ആയത്തിലുള്ളതാണ് 24 മണിക്കൂർ കഴിഞ്ഞിട്ടും രാഹുൽ കണ്ണ് തുറന്നില്ലെങ്കിൽ അവൻ കോമയിലായി എന്ന് വേണം കരുതാൻ "ഡോക്ടർ "No...................."കുമാർ ചെയറിൽ നിന്നു എഴുനേറ്റ് അലറി.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story