❣️നിനക്കായി ❣️: ഭാഗം 17

ninakkay kurumbi

രചന: കുറുമ്പി

"No....... "കുമാർ ചെയറിൽ നിന്നും എഴുനേറ്റ് അലറി. "കൂൾ ഡൌൺ കുമാർ ചാൻസ് മാത്രമേ ഉള്ളു 24 മണിക്കൂർ സമയം ഉണ്ട് താൻ ടെൻഷൻ ആവാതിരിക്ക് "ഡോക്ടർ അതും പറഞ്ഞു പോയി. "നിന്നെയും നിന്റെ കുടുംബത്തെയും ഞാൻ വെറുതെ വിടില്ല ആർണവ് "പകയോടെ കുമാർ പറഞ്ഞു. രാത്രി എല്ലാവരും icu വിനു പുറത്തുതന്നെ ഇരുന്നു. "കുർ.. കുർ "അപ്പൂന്റെ വയറണേ "ന്താടാ "പാർഥി അപ്പുനോട് ചോദിച്ചു "അത് രാവിലെ കഴിച്ച ഇഡലിയെ വയറ്റിലുള്ളു അത് കൊണ്ട് കുറെ നേരായി വയർ കിടന്ന് തള്ളക്കും തന്തക്കും വിളിക്കുന്നു. വയറിനറിയില്ലലോ പൂജ കിടക്കുന്നത് "അപ്പു നിഷ്കു ആയി പറഞ്ഞതു എല്ലാവരുടെയും മുഖത്തു ചെറിയൊരു പുഞ്ചിരി മോട്ടിട്ടു. "എന്ന നീ എഴുന്നേൽക്ക് എല്ലാരും വാ നമുക്ക് എന്തെങ്കിലും കഴിക്കാം "ശങ്കർ എല്ലാരോടുമായി പറഞ്ഞു. "നിങ്ങൾ പോയി കഴിച്ചോ അങ്കിൾ ഞാൻ ഇവിടിരിക്കാം "പാർഥി ആരുടേയും മുഖത്തു നോക്കാതെ പറഞ്ഞു. "ഞാൻ ഇവിടെ നിക്കാം പാർഥി നീ പോയി കുടിച്ചോ "മനു പാർഥി താലപ്പൊക്കി മനുനെ നോക്കി അവന്റെ മുഖത്തു നിയലിക്കുന്ന കുറ്റബോധം അവനു കാണാൻ സാധിച്ചു. "Sorry ഡാ അപ്പോഴത്തെ അവസ്ഥയിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു

"പാർഥി എഴുനേറ്റ് മനുവിന്ദടുത്തേക്ക് പോയി. മനു പാർതിയെ കെട്ടിപിടിച്ചു. "എനിക്കറിയില്ലേടാ നിന്നെ "മനു ചിരിച്ചോണ്ട് പറഞ്ഞു. "ഹോ എന്താ ചെയ്യാ എന്റെ ഒരു കുർ കുർ ശബ്‌ദം കൊണ്ട് എല്ലാം ശെരിയായി "അപ്പു കോളറപൊക്കി എല്ലാരേയും നോക്കിയപ്പോഴാണ് തന്നെ ചുറ്റെരിക്കാൻ പാകത്തിന് നിക്കുന്ന അശോക്കിനെ കാണുന്നത് അയാളുടെ രണ്ടു കവിളിലും അപ്പൂന്റെ കയ്യിന്റെ അടയാളം ഉണ്ട്. "എന്റമ്മോ എന്റെ കയ്യ്ക്ക് ഇത്രയും ശക്തി ഉണ്ടായിനോ ഹോ ബുസ്റ്റ് is tha സിക്കറേറ്റ് ഓഫ് മൈ എന്നർജി എന്താ ചെയ്യാ "അപ്പൂസ് മനസ്സ്. അപ്പോഴും അശോക് അപ്പുനെ തന്നെയാ നോക്കുന്നെ. "പണി വരുന്നുണ്ടവരച്ച ഓടിക്കോ "എന്നും പറഞ്ഞ് ഒറ്റ ഒട്ടായിരുന്നു അപ്പു ഇത് കണ്ട് എല്ലാരും ചിരിച്ചു. പതിയെ ആ ചിരി അശോകിലേക്കും വ്യാപിച്ചു. എല്ലാരും ഹോസ്പിറ്റൽ കാൻഡിനിൽ നിന്നും ഭക്ഷണം കഴിക്കാൻ പോയി. അപ്പു നല്ല പോളിംഗ് ആണ് എല്ലാരും അത് അന്തം വിട്ട് നോക്ക. "ഇതെന്താടാ ഒന്ന് മെല്ലെ കഴിക്കേ തൊണ്ടയിൽ കുടുങ്ങും "പാർഥി അപ്പുനെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

"Sorry ഏട്ടാ ടെൻഷൻ അടിച്ചു കരഞ്ഞതുക്കൊണ്ടന്ന് തോനുന്നു ഭയങ്കര വിശപ്പ് "അപ്പു ഒരു പയം കൂടി കുത്തികേറ്റി കൊണ്ട് പറഞ്ഞു. "എന്നിട്ട് നീ വിട്ടുന്നും ഇങ്ങനെ തന്നെയാണല്ലോ കേറ്റലെ "മനു അപ്പുനെ കൊള്ളിച്ചുകൊണ്ട് പറഞ്ഞു. "ഏട്ടാ ഡോണ്ട് ഡിസ്റ്റർബ് me യെ "അപ്പു "അവന്റെ ഒരു കോപ്പിലെ ഇഗ്ലീഷ് "പാർഥി അപ്പുനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു. അപ്പു ഇതൊന്നും കാര്യക്കാതെ തീറ്റയിൽ ശ്രദിച്ചു. അപ്പോഴാണ് അത് വഴി ഒരു പെൺകുട്ടി നടന്നു വന്നത്. അവളെ കണ്ടതും അപ്പൂന്റെ ഉള്ളിലെ കോഴി ഉണർന്നു. അവൻ വാ പൊളിച്ചു അവളെ നോക്കി. ഇത് കണ്ട് ദേവൂന് ദേഷ്യം വന്നു. അപ്പൂന്റെ കാലിന് ആഞ്ഞു ചവിട്ടി. "തുഫ്.... "അപ്പു "അയ്യേ... "പാർഥി ന്തന്നല്ലേ നോക്കുന്നെ ഞാൻ പറഞ്ഞേര ദേവു ചവിട്ടിയതും ചെക്കന്റെ വായിലുള്ള മുഴുവൻ സാധനകളും ചെക്കന്റെ മുന്നിലിരിക്കുന്ന പാർഥിയുടെ മുഖത്തേക്ക് തെറിച്ചു. "എന്ത് പണിയാട സാമ്ദ്രോഹി നീ കാണിച്ചേ ഇനി എന്റെ മുഖം എന്തിന് കൊള്ളാം "പാർഥി ദയനീയമായി അപ്പുനെ നോക്കി. "Sorry അളിയാ വായിന്നു അറിയാതെ "അപ്പു നിഷ്കു ആയി പറഞ്ഞു. "കണ്ട പെണ്ണുങ്ങളെ വയെ നോക്കി നിന്നാൽ ഇങ്ങനെ പലതും ഉണ്ടാവും പോയി കഴുകിട്ട് വാ അളിയാ "മനു അപ്പുനെ നോക്കി ദഹിപ്പിച്ചു പാർതിനോട് പറഞ്ഞു.

പാർഥി നേരെ വാഷ് ബൈസ് ന്റെ അടുത്തേക്ക് പോയി പുറകേ അമ്മുവും സ്ക്യൂട്ടായി. മനു ഫോണിൽ തോണ്ടി ഇരുന്നു. "എന്തിനടി മറുതെ നീ എന്നെ ചവിട്ടയെ "അപ്പു ദേവൂനെ കുറപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു. "അത് ഇയാൾ എന്നെ അല്ലാതെ വേറെ ആരെയും നോക്കണ്ട "എന്നും പറഞ്ഞ് ദേവു എഴുനേറ്റ് പോയി. "അതെന്താ അവൾ അങ്ങനെ പറഞ്ഞെ... ആവോ എന്നാലും 1 മണിക്കൂർ കൊണ്ട് ചവച്ചറച്ചതാ ആ പട്ടി ഒരു മിനുട്ട് കൊണ്ട് പൊക്കിയെ. ഇനി ഒന്നൂടിയും ചാവക്കണം എന്ന് ഓർക്കുമ്പോഴാ ഒരു സങ്കടം "അതും പറഞ്ഞ് ചെക്കൻ വീഡും കുത്തികേറ്റാൻ തുടങ്ങി. ഈ ചെക്കനെ വളക്കാൻ ദേവൂക്കൊച്ചേ പാട്പെടും. വരൂ ഗയ്സ് നമുക്ക് പാർഥിടടുത്തേക്ക് ചെന്നു നോക്കാം. പാവം പാർഥി ചെക്കൻ ചവച്ചറച്ച വേസ്റ്റ് കഴികികളയാൻ പാട് പെടനെ. "ഞാൻ സഹായിക്കാനൊ "അമ്മു പാർഥിടടുത്തേക്ക് ചെന്ന് ചോദിച്ചു. അത് അമ്മു ആണെന്ന് മനസിലാക്കാൻ പാർത്ഥിക്ക് അധികംസമയം വേണ്ടി വന്നില്ല "നിന്റെ സഹായം ഒന്നും എനിക്ക് വേണ്ട "പാർഥി കപട ദേഷ്യത്തിൽ പറഞ്ഞു. ഇത് കേട്ടതും അമ്മുന് കലി കേറി പാർഥിയെ അവൾ ബലമായി തിരിച്ചു തനിക്കാബിമുകമായി നിർത്തി.

അപ്പോയെക്കും അവൻ മുഖത്തുള്ളതെല്ലാം സോപ് ഉപയോഗിച്ച് കഴുകികളഞ്ഞിനു. "തനിക്കപ്പൊ അറിയായിരുന്നല്ലേ ഞാൻ തന്റെ മാമന്റെ മോളാണ് എന്ന് "അമ്മു സംശയത്തോടെ പാർതിയെ നോക്കി. "അറിയാം "പാർഥി 2 കയ്യും നെഞ്ചിൽ പിണഞ്ഞു കെട്ടി പറഞ്ഞു. "ഡോ അപ്പം ഞാൻ തന്റെ മുറപെണ്ണാണെന്ന് തനിക്കറിയാം എന്നിട്ടാണോ എന്നോട് ഇത്രയും കാലം ഒന്നും പറയായിരുന്നെ "അമ്മു കലിപ്പിൽ ചോദിച്ചു. "പറഞ്ഞിട്ട് എന്താ കാര്യം "പാർഥി ഒരു കൂസലും ഇല്ലാതെ ചോദിച്ചു "പറഞ്ഞിട്ടെന്താ കാര്യം എന്നല്ലേ ഇപ്പം കാണിച്ചേരനും" പറഞ്ഞ് അമ്മു പാർഥിന്റെ കാലിൽ കേറി നിന്നു വീയാതിരിക്കാൻ പാർഥി അവളെ അരയിലൂടെ കയ്യ് ഇട്ട് പിടിച്ച് നിർത്തി. അമ്മു പെട്ടന്ന് തന്നെ അവളുടെ ചുണ്ട് പാർതിടെ ചുണ്ടുമായി കൊരുത്തു. പെട്ടന്നുള്ള അറ്റാക്ക് ആയത് കൊണ്ട് പാർത്ഥിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അമ്മു ചുണ്ടുകൾ മോചിപ്പിക്കാൻ നോക്കിയതും പാർഥി ചുണ്ടുകളെ കോർത്തു പിടിച്ചു പതിയെ അവളുടെ കിയ് ചുണ്ട് നുണയാൻ തുടങ്ങി. അമ്മുവിന്റെ കണ്ണുകൾ വികസിച്ചു.

അത് മേൽച്ചുണ്ടിലേക്കും പകരാൻ അവന്റെ ഉള്ള് തുടിച്ചു പതിയെ അതും അവൻ വായ് കകത്താക്കി ശാസം എടുക്കൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ അവൾ അവന്റെ തോളിന്നിട്ട് കയ്യ് അടിച്ചു അത് മനസിലാക്കിയ അവൻ മനസില്ല മനസോടെ അവയെ മോചിപ്പിച്ചു. പാർഥി അമ്മുവിനെ തന്നെ കണ്ണും മിയിച്ചു നോക്കി നിന്നു ഇത് മനസിലാക്കിയ അവൾ തലതായതി നിന്നു "എന്താ കുട്ടികളെ ഇത് "അവിടേക്ക് വന്ന ഒരു അമ്മുമ്മ ചോദിച്ചു. "മുഴുവൻ സീൻ പിടിച്ചു നിന്നതും പോരാഞ്ഞിട്ട് ചോദിക്കുന്നത് കേട്ടില്ലേ "അമ്മുസ് മനസ്സ് പാർഥി ഇപ്പോഴും കിളി പോയി നിൽക്കാനേ. "ഇതൊക്കെ റൂമിൽ വെച്ച് ചെയ്യേണ്ട കാര്യങ്ങളല്ലേ കുട്ടികളെ "ആ മുത്തശ്ശി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞ്. ഇത് കേട്ടതും അമ്മുന്റെ ഉള്ളിലെ കൂതറ പുറത്തുവന്നു. "അയ്യോ മുത്തശ്ശി ഈ ചേട്ടനോട് ഞാൻ പറഞ്ഞതാ ഇന്നലെ രാത്രി എന്നെ ഒരു പോള കണ്ണടക്കാൻ സമ്മതിച്ചിട്ടില്ല എന്ത് പറയാനാ ഈ ചേട്ടനെ ഭയങ്കര ആക്രദമാ "നാണിച്ചു കൊണ്ട് അത്രയും പറഞ്ഞ് അമ്മു സ്ക്യൂട്ടായി പാവം പാർഥി ഇപ്പോഴും പാറി പോയ കിളികളെ തിരിച്ചു വിളിക്കാൻ പ്രയാസപ്പെടുകയാ.

ആ മുത്തശ്ശിയാണെങ്കിൽ പാർഥിനെ ആക്കി ചിരിക്കാ. പാർഥി മുത്തശ്ശിനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ച് അവിടുന്നു സ്‌കട്ടായി. "ഡീ പട്ടി നീ എന്തിനടി അവരോട് അങ്ങനെ പറഞ്ഞത് "പാർഥി അമ്മുന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചു. "അവിടുന്ന് സ്ക്യൂറ്റവൻ അതെ ഒരു മാർഗം ഉള്ളു അല്ലെങ്കിൽ ആ തള്ള വിചാരിക്കില്ലേ നമ്മൾ മറ്റേ ടൈപ്പ് ആണെന്ന് "അമ്മു ചമ്മിക്കൊണ്ട് പറഞ്ഞു. "ഹോ അപ്പം ഇങ്ങനെയായോ അവിടെ എട്ടും പൊട്ടും തിരിയാതെ നിന്ന എന്നെ നീ അല്ലേ ഉമ്മിക്കാൻ പ്രരിപ്പിച്ചത് "പാർഥി കപട ദേഷ്യത്തിൽ പറഞ്ഞ്. "അയ്യടാ ഇപ്പം അങ്ങനയോ ഞാൻ സാധാരണ കിസ്സ ഉദേശിച്ചത് അത് കൊണ്ടോയി ഫ്രജുഉം ഫ്രാൻസും ഒക്കെ ആക്കിയത് താനല്ലെടോ "അമ്മു പാർത്തിനെ കൂർപ്പിച്ചേ നോക്കിക്കൊണ്ട് പറഞ്ഞ് "അത് ഒരു നിമിഷം കയ്യ് വിട്ട് പോയി നീ അത് പറഞ്ഞെന്നെ നാറ്റിക്കരുത് "പാർഥി കയ്യ് കുപ്പിക്കൊണ്ട് പറഞ്ഞു "Mm നോക്കട്ടെ ന്നാ മുന്നിൽ നടന്നോ നമുക്ക് അവരെടുത്തേക്ക് പോവാം "പാർഥി മുന്നിൽ നടന്നു അമ്മു ചിരിച്ചോണ്ട് പുറകിലും.

ഡാഡി എല്ലാരും ഇവിടെ നിക്കണ്ട എന്ന് പറഞ്ഞു "മനു അച്ഛനോട് പറഞ്ഞു അത് കേട്ടണ അമ്മുവും പാർത്തിയും വരുന്നത്. "ഞാൻ ഇവിടെ നിൽക്കാം ഡാഡി നിങ്ങളെല്ലാവരും പൊയ്ക്കോ "മനു എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു. എല്ലാരും മനുനെ നോക്കി നിൽക്കാണെങ്കിലും ദേവു മാത്രം അമ്മുനെയാണ് നോക്കുന്നത്. ദേവു നോക്കുന്നത് കണ്ടേ അമ്മു എന്താ എന്ന് ആക്ഷൻ കാണിച്ചു "അല്ല നീ പോയപ്പോ ഇങ്ങനല്ലായിരുന്നു പക്ഷേ വന്നപ്പോ ഇങ്ങനാണ "ദേവു എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു "ന്താടി നീ ഈ പറയുന്നേ "അമ്മു ദേവൂന് കേൾക്കാൻ പാകത്തിന് ചോദിച്ചു. "അല്ല നിന്റെ മുഖത്തൊരു കള്ള ലക്ഷണം "ദേവു അമ്മുനെ അടിമുടി നോക്കികൊണ്ട് ചോദിച്ചു. ഒന്നും ഇല്ലന്ന് അവൾ ചുമ്മൽ കൊച്ചി. "വേണ്ട മനു ഞാനും കു‌ടെ നിക്കാം എന്തെങ്കിലും ആവശ്യം വന്നാലോ "പാർഥി അമ്മുനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു "ഞാൻ വീട്ടിലേക്ക് പോയാൽ ശെരിയാവില്ല എനിക്ക് കൺട്രോൾ കുറച്ച് കുറവാ ഇങ്ങനെ പോയാൽ ഞങ്ങടെ കല്യാണത്തിന് ഒരു കൊച്ചും ഉണ്ടാവും അത് പാടില്ല പാർഥി പാടില്ല "പാർഥിസ് മനസ്സ് "എന്ന അങ്ങനെയാവട്ടെ "അച്ഛൻ "എന്ന ഞാനും നിക്ക ഡാഡി "അപ്പു ചാടി കേറി പറഞ്ഞു.

"അതെന്തിനാ "ശങ്കർ. "എന്തിനാണോന്നോ ഇത്രയും നല്ല സിസ്റ്റേഴ്സ് ഇവിടുള്ളപ്പോൾ ഞാനെങ്ങനെ സമാദാനത്തോടെ കിടന്നുറങ്ങും "അപ്പൂസ് മനസ്സ് "ഡാ അപ്പു നിന്നോടാ "ശങ്കർ അവനേ തട്ടി വിളിച്ചുകൊണ്ടേ ചോദിച്ചു. "അതാച്ചാ ഇവർ എട്ടും പൊട്ടും തിരിയാത്ത കൊച്ചുങ്ങള ഏതെങ്കിലും നേഴ്‌സിന്റെ വയ്യ പോയാൽ പിടിച്ച് വെക്കാൻ ഞാനല്ലേ ഉള്ളു "അപ്പു ഒന്ന് നെടുവിറപ്പ് ഇട്ടുകൊണ്ട് പറഞ്ഞു അപ്പോയെക്കും പാർഥിടെയും മനുന്റെയും കൈകൾ അപ്പൂന്റെ തോളിൽ പിടി മുറുക്കി. "അല്ലെങ്കിൽ വേണ്ട ഡാഡി എനിക്ക് ഈ ആശുപത്രിയിൽ അഡ്മിറ്റ്‌ ആവാൻ ഒരു താല്പര്യവും ഇല്ല "വേദനകൊണ്ട് മുഖത്തു നവരസകൾ വരുത്തി അപ്പു പറയുന്ന കേട്ട് എല്ലാവരും ചിരിച്ച് പോയി. അമ്മു ആരും കാണാതെ പാർത്ഥിക്ക് ഒരു ഫ്‌ളൈയിങ് കിസ്സ് കൊടുത്തു അവൻ അത് mind ചെയ്യാത്തത് പോലെ നിന്നു അവൾ തിരിഞ്ഞു നിന്നപ്പോൾ അവൻ അതെടുത്തു ചുണ്ടിൽ വെച്ചു. അമ്മു തിരിഞ്ഞതും ഇതാണ് കാണുന്നത് അവൻ ഒരു വളിച്ച ചിരി ചിരിച്ച് അവിടുന്ന് സ്ക്യൂട്ട് ആയി. അങ്ങനെ മനുവും പാർതിയും ഒഴിച് എല്ലാരും വീട്ടിലേക്ക് വിട്ടു. പുറത്ത് ചിരിച്ചു നിന്നെങ്കിലും എല്ലാവരുടെയും ഉള്ളം പൂജയിലായിരുന്നു.. മറ്റൊരു സ്ഥലത്ത് പകയെറിയുന്ന മനസ്സുമായി നിക്കായിരുന്നു കുമാർ. "അവരോടുള്ള പ്രതികാരം നിന്ടെതാണ് രാഹുൽ നിന്നെ എവിടെ കൊണ്ടുപോയി ചികിൽസിക്കേണ്ടി വന്നാലും കൊയപ്പം ഇല്ല " കുമാർ ഒരു പ്രതികാരം ഭാവത്തിൽ ചിരിച്ചു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story