❣️നിനക്കായി ❣️: ഭാഗം 20

ninakkay kurumbi

രചന: കുറുമ്പി

ഇന്നാണ കല്യാണം. എല്ലാവരും ഓടി നടക്കാണ്. "അപ്പുഏട്ടനെ കണ്ടോ അങ്കിൾ "ദേവു "ഇല്ലാലോ മോളെ അവൻ അവിടെവിടെങ്കിലും ഉണ്ടാവും "അതും പറഞ്ഞ് ശങ്കർ ആൾക്കാരെ സീകരിക്കാൻ നിന്നു. ദേവു അപ്പുനെയും നോക്കി മണ്ഡപത്തിന്റെ അടുത്തേക്ക് ചെന്നു. ഒരു വൈറ്റ് കളർ ഷർട്ടും കസവ് മുണ്ടും ആണ് അപ്പൂന്റെ വേശം. "ഇതെന്താ ഇന്ന് അപ്പുഏട്ടന്റെ കല്യാണവും ഉണ്ടോ "അമ്മുസ് മനസ്സ്. "ദേ നോക്കെടി aa ചേട്ടനെ കാണാൻ നല്ല ഭംഗി ഉണ്ടല്ലേ aa വൈറ്റ് കളർ ഷർട്ട്‌ നന്നായി ചേരുന്നുണ്ട് "ദേവൂന്റെ അടുത്ത് നിന്ന ഒരു പെൺകുട്ടി അപ്പുനെ ചുണ്ടിക്കൊണ്ട് പറഞ്ഞു. ഇത് കേട്ടതും ദേവൂനങ് കളിച്ചു കേറി. അവിടെ ഇരുന്ന ഒരു കറി പാത്രവും എടുത്ത് അമ്മു അപ്പുനെ ലക്ഷ്യമാക്കി നടന്നു. എന്നിട്ട് അടുത്ത് എത്തിയതും അവൾ അവനേ വിളിച്ചു അവൻ തിരിഞ്ഞതും ഷർട്ടിനോട് ആ കറിപാത്രം അവൾ മുട്ടിച്ചു. ആ വൈറ്റ് ഷർട്ടിൽ ആ കറ എടുത്ത് പിടിച്ചു. "നീ എന്ത് പണിയ ദേവു കാണിച്ചേ എന്നും പറഞ്ഞ് അപ്പു ദേവൂന്റെ മുഖത്തു നോക്കിയതും ഒരു നിമിഷം എല്ലാം മറന്ന് അവൻ അവളെ തന്നെ നോക്കി നിന്നു. ഒരു വയലറ്റ് കളർ ദാവണി ആണ് അവളുടെ വേഷം. കയ്യിൽ കുപ്പിവളകളും കഴുത്തിൽ സിംബിൾ വർക്കിലുള്ള മാലയും.

പിന്നെ സിംബിൾ മേക്കപ്പ്. അവൾ അവൻ ഇങ്ങനെ നോക്കുന്നത് കണ്ട് അവന്റെ മുഖത്തേക്ക് കയ്യ് വീഷി. "ന്താ ഇങ്ങനെ നോക്കുന്നെ "ദേവു "ഒന്നുല്ല ചുമ്മാ "ചമ്മൽ മറച്ചുകൊണ്ട് അവൻ പറഞ്ഞു. "എടി മുദേവി നീ എന്തിനാടി എന്റെ ഷർട്ട്‌ ചിത്ത ആക്കിയത് "അപ്പു ദേഷ്യത്തോടെ ചോദിച്ചു. "അപ്പു ഏട്ടാ പോർ അപ്പ്‌ പോർ "ദേവു ചിരിച്ചോണ്ട് പറഞ്ഞു. അപ്പു ദേവൂനെ രൂക്ഷമായി നോക്കി "അത് അറിയണ്ടായതാ അപ്പു ഏട്ടൻ ഒരു കാര്യം ചെയ്യും ആ ഷർട്ട്‌ ഇങ് ഊരിത്ത ഞാൻ കഴുകി തരാം "ദേവു നിഷ്കു ആയി പറഞ്ഞു. "എനിക്ക് നിന്റെ സഹായം ഒന്നും വേണ്ട പോ "അപ്പു കപട ദേഷ്യത്തിൽ പറഞ്ഞു. ദേവു ഒന്നും പറയാതെ തിരിച്ചു പോയി. അവളുടെ മുഖത്ത് സങ്കടമായിരുന്നു. "ന്റമ്മോ എന്ത് ഭംഗിയാ ദേവൂനെ കാണാൻ... അയ്യേ അപ്പു ചീപ്പ് അവൾ പെങ്ങളാടാ.... അതറിയാം പക്ഷേ അവളെ പെങ്ങൾ ആയി കാണാൻ എനിക്ക് കഴിയുന്നില്ല ന്താ ചെയ്യാ "അപ്പു and അപ്പൂസ് മനസ്സ് "Da അപ്പു നീ ഇവിടെ നിക്കണോ ഈ വെള്ള ഷർട്ടിൽ കറയായല്ലോ നീ വേഗം പോയി മാറ്റിട്ട് ചെക്കന്മാരെ കൊണ്ട് വാ ചെല്ല് "ഒരു അമ്മാവൻ. അപ്പു വേഗം റൂമിലേക്ക് നടന്നു. -------------- "ദേവേട്ടാ വിട് please "നീലു "ന്താ നീലു ഇത് നമ്മുടെ റൂമില്ലേ വാതിലും അടച്ചിട്ടുണ്ട് പിന്നെന്താ "സാരിക്കിടയിലൂടെ അവളുടെ അരയിലേക്ക് കയ്യ് ചേർത്ത് അവളെ അവനോട് അടുപ്പിച്ചു.

ഒരു റെഡ് ബ്ലുളു കളർ കോമ്പനേഷൻ വരുന്ന സാരിയനെ നീലുന്റെ വേശം. അവളൊന്നും ഉയർന്നു പൊങ്ങി. "ദേ... ദേവേട്ടാ വി..... വിട്ടേ "വിക്കിക്കൊണ്ട് അവൾ പറഞ്ഞു. "ഇന്നലെയും നീ എന്നെ പറ്റിച്ചു ഇന്ന് ഞാൻ വിടുന്ന് നീ വിചാരിക്കണ്ട "ദേവ് മീശ പിരിച്ച് ഒരു കള്ളച്ചിരിയോടെ പറഞ്ഞു. നീലു ആകെ പെട്ടല്ലോ എന്ന അവസ്ഥയിൽ നിക്ക "അയ്യോ ദേ അമ്മ "നീലു അങ്ങനെ പറഞ്ഞതും ദേവിന്റെ കയ്കൾ പതുക്കെ അയഞ്ഞു. നീലു ദേവിനെ കിടക്കയിലേക്ക് തള്ളിയിട്ടു. എന്നിട്ട് ഡോറിന്റെ അടുത്തേക്ക് ചെന്നു. "പോടാ കാമദേവ "നീലു ചിരിച്ചോണ്ട് പറഞ്ഞു വാതിൽ തുറന്നു. "നിന്നെ ഞാൻ രാത്രി എടുത്തോളാടി "ദേവ് കിട്ടുന്നകിടപ്പിൽ നിന്നു എഴുനേറ്റ് പറഞ്ഞു. അപ്പോയെക്കും നീലു പോയി. -------------- അപ്പു ഒരു നീല കളർ ഷർട്ടും ഇട്ട് നേരെ ചെക്കൻ മാരുടെ അടുത്തേക്ക് പോയി വെള്ള കുർത്തിയും മുണ്ടുമാണ് വേഷം. ഇല്ലെങ്കിലും ഈ ആണുങ്ങൾക്ക് കല്യാണത്തിന് അധികം ഡിസൈൻ വേഷം ഒന്നും ഇല്ലാലോ. "ഹായ് അളിയൻസ് റെഡി ആയോ "അപ്പു റൂമിലേക്ക് കേറിക്കൊണ്ട് ചോദിച്ചു.

"അളിയാ സെയിം വിച്ചേ ഞാനും ബ്ലു കളർ "ദേവ് അതിശയത്തോടെ പറഞ്ഞു "അളിയാ "ന്നും വിളിച്ച് രണ്ടാളും കെട്ടിപിടിച് ഭയങ്കര സ്നേഹപ്രകടനം റിലെ പോയി നിക്കാണ് മനുവും പാർത്തിയും. "അളിയാ ഇന്ന് നമ്മുടെ കല്യാണണോ അതോ ഇവരുടെയോ "പാർഥി "അയ്യോ ഞങ്ങളുടെ ഗ്ലാമർ കണ്ട് കണ്ണ് വക്കല്ലേ "അപ്പു കുറച്ച് ഗമയോടെ പറഞ്ഞു. "ഗ്ലാമർ തു... "നിലത്തേക്ക് തുപ്പുന്ന ആക്ഷൻ ഇട്ട് പാർഥി പറഞ്ഞു. "ഇനി അതും ഇതും പറഞ്ഞു നിലക്കാൻ സമയം ഇല്ല വാ "ദേവ് എല്ലാവരും മണ്ഡപം ലക്ഷയമാക്കി നടന്നു. പൂജാരി പറഞ്ഞപ്പോൾ മനുവും പാർതിയും മണ്ഡപത്തിന്റെ ഇരു സൈഡിൽ ഇരുന്നു. "ഇനി പെൺകുട്ടികളെ വിളിച്ചോളൂ "പൂജാരി അങ്ങനെ പറഞ്ഞതും ദേവകിയും മാലതിയും അവരെ വിളിക്കാനായി പോയി കൂടെ നീലുവും ദേവൂവും. തലപൊലികളുടെ അകമ്പടിയോടെ പൂജയും അമ്മുവും കടന്നു വന്നു. Merun കളർ സാരിയാണ് പൂജയുടേത്. സിംബിൾ മേക്കപ്പും. ട്രെഡിഷണൽ ഗോൾഡും അവളുടെ ചന്തം ഒന്നും കൂടി വർധിപ്പിച്ചു. ബ്ലു കളർ പൂജയുടെ സാരിയുടെ അതെ ഡിസൈൻ വരുന്ന സാരിയാണ് അമ്മുവിന്റെയും. അവളുടെയും മേക്കപ്പ് സിംബിൾ ആണ്. പൂജയെ അങ്ങനെ കണ്ടതും ഒരു നിമിഷം മനു നോക്കിനിന്നു പോയി.

പാർതിയും പൂജയെ തന്നായിരുന്നു നോക്കുന്നത് ഇങ്ങനൊരു വേഷത്തിൽ അവളെ കാണാൻ അവൻ ഒരുപാട് കൊതിച്ചിരുന്നു. "അതെ മനു നീ അതികം നോക്കി വെള്ളം ഇറക്കണ്ട രാത്രി ഇറക്കാൻ വെള്ളം ബാക്കി ഉണ്ടാവില്ല "മനുവിന്റെ നോട്ടം കണ്ട് ദേവ് അവന്റെ ചെവിയിൽ പറഞ്ഞു. ചമ്മൽ മറക്കാനായി മനു ദേവിനെ കളിപ്പിച്ചോന്ന് നോക്കി. ആ നോട്ടം കണ്ടതോടെ ദേവ് ഡിസെൻഡ് ആയി. അവർ രണ്ടാളും മണ്ഡപത്തിൽ കേറി ഇരുന്നു. പാർതിയും അമ്മുവും പരസ്പരം നോക്കി ചിരിച്ചു. ആരും കാണാതെ പാർഥി അമ്മുനെ ഒന്ന് sight അടിച്ചു. അമ്മു നാണത്തോടെ മുഖം തിരിച്ചു. മനു പൂജനെയോ പൂജ മനുനെയോ നോക്കിയില്ല. "മുഹൂർത്തം ആയിരിക്കുന്നു താലി കെട്ടിക്കോളൂ "പൂജാരി പാർത്തിക്കും ശങ്കർ മനുനും താലി എടുത്തുകൊടുത്തു. "കെട്ടല്ലെ.. "ദേവ്ഉം അപ്പുവും തലയിൽ ഒരു കേട്ട് കെട്ടി "കോട്ടട മേളം കെട്ടഡാ താലി "അപ്പുവും ദേവ് പറഞ്ഞതും മേളം മുയങ്ങി മനു പൂജയുടെ കഴുത്തിൽ താലി കെട്ടി പൂജ കയ്യ് കുപ്പി പ്രാർത്ഥിച്ചു പാർഥി കെട്ടിക്കോട്ടെ എന്ന് ആക്ഷൻ കാണിച്ചു അമ്മു തലയാട്ടി കയ്യ് കുപ്പി നിന്നു. പാർഥി പിന്നൊന്നും നോക്കാതെ താലി കെട്ടി. ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകിൽ ചാർത്തി അവൾ കണ്ണുകൾ അടച്ചു നിന്നു മനു ഒരു നുള്ള് സിന്ദൂരം എടുത്ത് പൂജയുടെ സീമന്ത രേഖ ചുവപ്പിച്ചു.

അറിയാതെ ഒരു തുള്ളി കണ്ണുനീർ അവളുടെ മിയികളിൽ നിന്നും അടർന്നുവീണു. പരസ്പരം പൂമാല അണിയിച്ചു. പിന്നങ്ങോട്ട് ഫോട്ടോ ശുട്ട് ആയിരുന്നു. അവിടെ പിടിക്കണം ഇവിടെ പിടിക്കണം മനുന് ആണെങ്കിൽ കലി കേറുന്നുണ്ട് അവൻ സാമിയമനം പാലിച്ചു മറിച്ചു അമ്മുവും പാർതിയും അത് നല്ലോണം മുതലെടുക്കുന്നുണ്ട്. അപ്പു ആണെങ്കിൽ വിളമ്പാൻ നിക്ക മൂന്ന് കൂട്ടം പായസം ഉള്ള ഒരു കിടിലൻ സദ്യ. പാവം അപ്പു വിളമ്പികൊടുക്കുന്ന ഇലയിൽ കൊതി ഇട്ട് നിക്കാണ്. "അപ്പു കുട്ടാ തോപ്പിക്കര എപ്പം കല്യാണം "സൈഡിൽ നിക്കുന്ന ഒരു കുട്ടി അപ്പുനെ ആക്കി കൊണ്ട് പാടി. അപ്പു അവളെ നോക്കിയപ്പോൾ അവൾ തിരിഞ്ഞുകളഞ്ഞു. "ഹോ എന്നെ ആക്കിയതാണല്ലേ ഇപ്പം ശെരിയാക്കിത്തരാം "അപ്പൂസ് മനസ്സ് "മകരമാസം നിന്റെ അച്ഛന്റെ നുലുകെട്ട് അപ്പം കല്യാണം "ആ പട്ടിന്റെ അതെ ട്യൂണിൽ അപ്പു പാടി. ആ കുട്ടി അപ്പം തന്നെ സ്ഥലം കാളിയാക്കി. എല്ലാവരും സദ്യ കഴിച്ചു കഴിഞ്ഞപ്പോൾ അപ്പു വേഗം ചെന്ന് ഇരുന്നു. എന്നിട്ട് എല്ലാം കൂടി കുഴച്ച് ഒരു പിടി പിടിച്ചു. പിന്നെ കുടുംബക്കരെല്ലാവരും ഇരുന്നു. നമ്മുടെ നായകനും നായികക്കും കല്യാണം കഴിഞ്ഞതിന്റെ ഒരു ചുടും ഇല്ല.

"എല്ലാം രാത്രി ശെരിയാക്കാം എന്ന മട്ടിലാണ് പൂജ. അങ്ങനെ സദ്യ കഴിക്കലും കയിഞ്ഞ് എല്ലാരും റിസെപ്ഷൻ തയ്യാറാകാനായി പോയി. വൈറ്റ് കളർ ഷർട്ടും ബ്ലാക്ക് കളർ കോട്ടും പന്റുമായിരുന്നു മനുവിന്റെ വേഷം ബ്ലു കളർ ഷർട്ടും ബ്ലാക്ക് കളർ കോട്ടും പാൻഡും ആയിരുന്നു പാർഥിയുടെ വേഷം. ഇളം റെഡ് കളർ ഫ്രോക് ആയിരുന്നു അമ്മുന്റെ വേഷം ഒരു സിംബിൾ നെക്‌ക്ലയ്സും വളയും കമ്മലും പിങ്ക് കളർ ഫ്രോക് ആയിരുന്നു പൂജ മുഴുവൻ സ്റ്റോൺ വർക്ക്‌ ആയതുകൊണ്ട് തന്നെ ഭയങ്കര weight ആണ് . അതിന് ചേരുന്ന നെക്ലയ്സും കമ്മലും വളയും. ഒരു 7 മണി ആയപ്പോയെക്കും ഫങ്ക്ഷൻ സ്റ്റാർട്ട്‌ ആയി. അങ്ങനെ 4 ആളും സ്റ്റേജിൽ കയറി നിന്നു. മുഴുവൻ ലൈറ്റ് കൊണ്ട് അലങ്കരിച്ച ഒരു ഹാൾ മുഴുവൻ ആൾക്കാർ ആയിരുന്നു. ഒരേ പോലുള്ള ഡ്രസ്സ്‌ ആണ് ദേവൂവും നീലുവും. അപ്പുവും ദേവും ഒപ്പിച്ചു. "ഹലോ ഫ്രണ്ട്‌സ് ഇന്നത്തെ ദിവസം വളരെ പ്രധാന പെട്ടതാണ്.അതുകൊണ്ട് തന്നെ ഈ പരിപാടി കളർ ആക്കണം അത് കൊണ്ട് വധു വരന്മാർക് ഞാൻ ഒരു ടാസ്ക് കൊടുക്കണേ എല്ലാരും സപ്പോർട്ട് ചെയ്യില്ലേ "അപ്പു സ്റ്റേജിൽ കേറി പ്രെസങ്ങിക്കാൻ തുടങ്ങി എല്ലാവരും കയ്യ് അടിച്ച് അവന്റെ ടാസ്ക് അപ്രുവ് ആക്കി "വേറൊന്നും അല്ല ടാസ്ക് ഇവർ രണ്ടു ജോഡികൾക്കും ഒരു റൊമാന്റിക് സോങ് പ്ലേ ആക്കി കൊടുക്കും ആരാണോ ആ സോങ്ങിന് മാച്ച് ആയി റൊമാന്റിക് ആയി

ഡാൻസ് കളിക്കുന്നത് അവർക്ക് ഒന്നും തരുല്ല ചുമ്മ അങ്ങ് കളിക്ക "അപ്പു ചിരിച്ചോണ്ട് പറഞ്ഞു എല്ലാരും കയ്യ് അടിച്ച് പാസ്സ് ആക്കി പൂജയും അമ്മുവും മനുവും പാർതിയും പെട്ടല്ലോ എന്ന അവസ്ഥയിൽ നിക്കാണ്. 4 ആളും അപ്പുനെ നോക്കി പല്ല് ഞെരിച്ചു അപ്പു ഈ പഞ്ചായത്ത് കാരനല്ല എന്ന മട്ടിൽ നിക്ക. "അപ്പം ആദ്യത്തെ കപ്പിൾ പാർഥിവ് and ആരതി പിന്നെ മലയാളം സോങ് ആണേ പ്ലേ ചെയ്യാ എത്രത്തോളം റൊമാന്റിക് ആക്കാവോ അത്രത്തോളം ആകണം അപ്പം തുടങ്ങിക്കോ "അപ്പു സ്റ്റേജിൽ നിന്നും ഇറങ്ങി. അമ്മുവും പാർതിയും സ്റ്റേജിൽ കേറി. പാട്ട് പ്ലേ ആയി. എല്ലാം ലൈറ്റും ഓഫ്‌ ആയി അവരെ മാത്രം ഫോക്കസ് ചെയ്ത് ഒരു light "നീ ഹിമമായയായി വരൂ ഹൃദയം ആണിവിരലയി തോടും നിൻ മിഴിയിനയിൽ സത പ്രണയം മഷിയെഴുതുന്നു "ആ പട്ടിനനുസരിച്ചു അമ്മുവും പാർതിയും പരസ്പരം മറന്ന് ഡാൻസ് കളിച്ചു. അവസാനം പിള്ളേർ അവിടെ വച്ചു fist നൈറ്റ്‌ ആഘോഷിക്കും എന്ന് തോന്നിയപ്പോൾ അപ്പു തന്നെ പാട്ട് നിർത്തിച്ചു അവർക്ക് ഒരു പണി കൊടുക്കാൻ നോക്കിട്ട് ചിറ്റിപോയ അവസ്ഥയിൽ ആണ്. "അടുത്തത് ആർണവ് and പൂജ "അപ്പു വിളിച്ചതും രണ്ടാളുടെയും ഹാർട് ബീറ്റ് കൂടി. എല്ലാം ലൈറ്റ്സും ഓഫ്‌ ആയി. സ്റ്റേജിൽ മാത്രം ഒരു ബ്ലു ലൈറ്റ്.

"ഒരു മെഴു തിരിയുടെ നെറുകിലിൽ അലിയും ജന്മമെ അരികിൽ വന്നു ഞാൻ "(ലിറിക്സ് കൃത്യായിട്ട് അറിയില്ല തെറ്റുണ്ടെങ്കിൽ ഷെമിക്കണം ) മനു പൂജയെ അരയിലൂടെ കയ്യ് ചേർത്ത് തന്നോട് അടുപ്പിച്ചു കളിക്കാൻ തുടങ്ങി അവളെ ഓരോ തവണ കാണുമ്പോഴും തനിക്ക് തന്നെ തന്നെ നഷ്ടപെടുന്നത് പോലെ മനുവിന് തോന്നി ഇത് കണ്ട് റിലെ പോയി നിക്കാണ് അപ്പു "ഡീ ഈ പാട്ടിന് ഇത്രയും ഫീൽ ഉണ്ടായിരുന്നോ "അപ്പു ദേവൂന്റെ ചെവിയിൽ ചോദിച്ചു. "പിന്നെ നല്ല ഫീൽ അല്ലേ രണ്ടാളും കളിക്കുന്നത് കണ്ടില്ലേ അല്ല അപ്പു ഏട്ടാ ഏട്ടനെന്താ പയെയാ പാട്ട് വെച്ചു കൊടുത്തേ "ദേവു സംശയത്തോടെ അപ്പുനെ നോക്കി "അത് ചുമ്മാ അവർക്ക് പണി കൊടുക്കാൻ അവസാനം എനിക്കാ പണി കിട്ടിയേ "അപ്പു മനുവും പൂജയും സ്വയം മറന്ന് ഡാൻസ് കളിച്ചു ആ പാട്ടിൽ അവർ ഇഴുകി ചേർന്നു. സോങ് സ്റ്റോപ്പായതും കണ്ണിൽ കണ്ണിൽ നോക്കി നിക്കായിരുന്നു മനുവും പൂജയും അവർ അത്രക്കും അടുത്തായിരുന്നു. എല്ലാവരുടെയും കയ്യ് അടി ശബ്ദമാണ് അവരെ ഉണർത്തിയത്. അവർ പരസ്പരം അകന്ന് മാറി.

"അങ്ങനെ ടാസ്ക് അവസാനിച്ചു ഇതിൽ വിജയികളായത് 2 കപ്പിളും നന്നായി കളിച്ചു അത് കൊണ്ട് നല്ലൊരു അടിപൊളി ലോലപ്പൻ പുക്കുറ്റി. അടി ലോലപ്പാ ഒരു പൂക്കുറ്റി "അപ്പു അങ്ങനെ പറഞ്ഞതും എല്ലാരും സംശയത്തോടെ നോക്കി. "ഒരു തമാശ പറഞ്ഞതാ ചിറ്റിപ്പോയി "ദേവ് വിളിച്ചുപറഞ്ഞു ഇത് കേട്ടതും എല്ലാരും ചിരിയോടെ ചിരി. "നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനാണല്ലോ അളിയാ "ദേവ് അപ്പുനെ നോക്കി പറഞ്ഞതും അപ്പു 32 പല്ലും കാട്ടി ചിരിച്ചു. അങ്ങനെ ഫുഡ്‌ ഒക്കെ തട്ടി അത് അവിടെ കഴിഞ്ഞു. ഇനി fist night ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story