❣️നിനക്കായി ❣️: ഭാഗം 22

ninakkay kurumbi

രചന: കുറുമ്പി

 "അയ്യോ ഞാൻ അവളെ "മനു തലക്ക് കയ്യ് കൊടുത്ത് ഇരുന്നുപോയി. പൂജ പതിയെ തല പൊക്കി നോക്കി. "ഏൽക്കുന്നുണ്ട് ഏൽക്കുന്നുണ്ട് അപ്പു നീ മാസ്സ് ആണ് "പൂജസ്സ് മനസ്സ്. പൂജ മനുന്റെ ശ്രദ്ധ കിട്ടാൻ വേണ്ടി ഏങ്ങി കരയാൻ തുടങ്ങി. ഒരു ഞരക്കം കേട്ടാണ് മനു തലപ്പൊക്കി നോക്കിയത്. "ഭഗവാനെ ഇപ്പം ഞാൻ എങ്ങനാ ഇവളെ സമാദാനിപ്പിക്ക. ഇവൾ ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ ഒന്ന് ഒച്ചവച്ചിരുന്നെങ്കിൽ ഞാൻ ഉണർന്നാനെ... ഹോ നാശം പിടിക്കാൻ ഇങ്ങനത്തെ ഡയലോഗ്സ് ആണ് മനസിൽ "മനുസ് മനസ്സ്. മനു ബെഡിൽ നിന്നും എഴുനേറ്റ് പൂജയുടെ അടുത്ത് മുട്ടുകുത്തിയിരുന്നു. "പൂജ... "അവൻ നേർത്ത സ്വരത്തിൽ വിളിച്ചു അത് കേട്ടപ്പോൾ ശെരിക്കും പൂജക്ക്‌ ചിരിയാണ് വന്നത്. അവൾ ചിരി അടക്കിപിടിച് മുഖം ഉയർത്തി. "കണ്ണൊക്കെ ചുമന്നിരിക്കുന്നല്ലോ അപ്പൊ ഇത് ആക്ടിങ് അല്ല "മനുസ് മനസ്സ് മനു അവളുടെ ഷോൾഡറിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. അവളുടെ സാരിയെല്ലാം കിറിപറഞ് ഉള്ള നിൽപ്പ് കണ്ട് അവന് സങ്കടമായി. "എന്റെ ഉള്ളിൽ ഇങ്ങനൊരു ഉമ്മർ ഒളിച്ചിരിക്കുണ്ടായിരുന്നോ "മനുസ് മനസ്സ്. "പൂജ sorry ഞാൻ അറിയാതെ എന്തോ... സത്യായിട്ടും എനിക്കൊന്നും ഓർമയില്ല "മനു എങ്ങനോ പറഞ്ഞൊപ്പിച്ചു.

അത് കേട്ടപ്പോ പൂജ ചെറുതായി ഒന്ന് പരിഭ്രമിച്ചു. "ഹോ അപ്പം തനിക്കൊന്നും ഓർമയില്ലാത്തതാണല്ലേ പ്രശ്നം. ഒരു നിഷ്കളങ്കയായ പെൺകുട്ടിയെ താൻ നശിപ്പിച്ചില്ലേ അയ്യോ എന്റെ ചരിത്രം... അല്ല ചാരിത്രം നിങ്ങൾ നശിപ്പിച്ചില്ലേ എന്നെ ഇനി ആര് കെട്ടും ങ്ങി ങ്ങി "പൂജ പട്ടിയെ പോലെ അലറി. "അയ്യോ നീ ഒച്ചവെക്കല്ലേ ഞാൻ മനപ്പൂർവം ഒന്നും ചെയ്തിട്ടില്ല അതു അല്ല ഞാൻ ഇന്നലെ നിന്നെ കല്യാണം കഴിച്ചതല്ലേ ഇനി നിനക്കാരയ കല്യാണം കഴിക്കേണ്ടത്.. ഞാൻ അറിയാതെ ചെയ്തുപോയതാ സത്യം "മനുവിന്റെ കണ്ണുകളിൽ കുറ്റബോധം നിയലിച്ചു. "പറഞ്ഞപോലെ ഇന്നലെ കല്യാണം കഴിഞ്ഞതല്ലേ... പൂജ കോൺസൻട്രേറ്റ് വിട്ടു കൊടുക്കല്ലേ "പൂജാസ് മനസ്സ് "താനരാടോ സ്ലീവാച്ചാനോ സ്വന്തം ഭാര്യയെ പീടിപ്പിക്കാൻ "പൂജ കരഞ്ഞു കൊണ്ട് പറഞ്ഞു. "എന്നിട്ട് നിനക്കൊന്നും പറ്റിയില്ലേ അവൾ ഹോസ്പിറ്റലിൽ ആയല്ലോ അതെന്താ "മനു "എന്റെ പൂജ കോൺസൻഡ്രറ്റ് "പൂജസ്സ് മനസ്സ് "എനിക്കൊന്നും പറ്റാത്തതാണോ തന്റെ പ്രശ്നം.. അയ്യോ... നാട്ടുകാരെ ഓടി വരണേ ഈ കഷ്മലൻ എന്നെ പീടിപ്പിച്ചേ "പൂജ കിടന്നലരാൻ തുടങ്ങി മനു അപ്പം തന്നെ അവളുടെ വായ പോത്തി. 

"ഹന്റമ്മ പൂജടെ കാര്യം എന്തായോ എന്തോ ഒന്നുകിൽ അവളെ ശവപ്പെട്ടിലാക്കണം അല്ലെങ്കിൽ എന്നെ എന്തായാലും ഒരു മരണം ഉറപ്പാ "റൂമിൽ ടെൻഷനടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാണ് നമ്മുടെ അപ്പൂട്ടൻ. "ഇനി എന്താ ഇപ്പം ചെയ്യാ ചെലപ്പം ചേട്ടൻ അത് വിഷുവസിച്ചു കാണോ "അപ്പു അഗാധമായ ചിന്തയിൽ ആണ്. "ഏതായാലും ദേവുന്റെ അടുത്തേക്ക് പോവാം "അപ്പു നേരെ ദേവൂന്റെ റൂമിലേക്ക് വിട്ടു അപ്പു ദേവൂന്റെ റൂമിലേക്ക് കേറി കണ്ണാടിക്ക് തായേ ഒരുപാട് കുപ്പിവളകൾ കണ്ട് അവൻ അതിനടുത്തേക്ക് ചലിച്ചു. "ഇവൾക്ക് കുപ്പിവളകൾ ഇത്രക്കും ഇഷ്ടാണോ "കുപ്പിവളകളിലൂടെ വിരലോടിച്ചു കൊണ്ട് അപ്പു സ്വയം ചോദിച്ചു. കുളി കഴിഞ്ഞു ദേവു പുറത്തേക്ക് വന്നു. ഒരു ടാവ്വൽ മാത്രമേ അവൾ ഉടുത്തുള്ളായിരുന്നു. അപ്പു കണ്ണാടിക്ക് മുന്നിലയതുക്കൊണ്ട് ദേവു അപ്പുനെ കണ്ടില്ല. അവൾ നേരെ അങ്ങ് ഇറങ്ങി. അപ്പു നോക്കിയതും കാണുന്നത് ടാവ്വൽ മാത്രം ഉടുത്തു വരുന്ന ദേവൂനെ ആണ് "A b c d e f g...... "അപ്പൂന്റെ തലയിൽ നിന്നും കിളികൾ പാട്ടും പാടി പോയി.

"അപ്പുവേട്ടൻ എപ്പം വന്നു "അപ്പുനെ കണ്ട എക്സയിട്മെൻഡിൽ അവൾ ചോദിച്ചു. അപ്പു ആണെങ്കിൽ വായും തുറന്ന് നോക്ക അതായത് ഈ പന്തം കണ്ട പേരുചായിനെ പോലെ 🤭🤭. "അപ്പു നോട്ടം മാറ്റടാ... "അപ്പൂസ് മനസ്സ് "ശ്രമിക്കുന്നുണ്ട് പക്ഷേ പറ്റുന്നില്ല "അപ്പു "എന്ന ഒരു കാര്യം ചെയ്യും... ഓടിക്കോ "പിന്നൊന്നും നോക്കില്ല അപ്പു ഒരു ഓട്ടമായിരുന്നു. "അപ്പുവേട്ടൻ എന്നെ കണ്ടപ്പോ എന്തിനാ ഓടിയെ "അപ്പോഴാണ് ആ തുണി ഉടുക്കാത്ത രഹസ്യം അവൾ മനസിലാക്കിയത് അവൾ ഒരു ടവ്വൽ മാത്രമേ ഉടുത്തുള്ളൂ പിന്നെ ഒന്നും നോക്കില്ല ഡോർ അടച്ചു. "അയ്യോ നാണക്കേട് ഇനി ഞാൻ എങ്ങനെ അപ്പുവേട്ടന്റെ മുഖത്ത് നോക്കും "ദേവു സ്വയം തലക്കടിച്ചു. ഇതേ സമയം അപ്പു ഓടി ദേവിന്റെ മുറിയുടെ മുന്നിൽ എത്തി. "ആയോ..... അമ്മേ കുറച്ചൂടി നേരം ഞാൻ അവിടെ നിന്നിരുന്നെങ്കിൽ ഞാനൊരു പിടനവിരനായനെ "അപ്പു കിതച്ചോണ്ട് പറഞ്ഞു. "എന്താ അളിയാ എന്ത് പറ്റി "ദേവ് അപ്പൂന്റെ തോളിൽ കയ്യ് വെച്ചുകൊണ്ട് ചോദിച്ചു അപ്പു ആണെങ്കിൽ വിറച്ചോണ്ട് നിക്ക ദേവ് ചോദിച്ചതൊന്നും അവൻ കേട്ടില്ല. "ഡാ അപ്പു അളിയാ "ദേവ് അപ്പൂന്റെ തലക്കിട്ട് ഒന്ന് കൊടുത്തു. "ഹാ എന്താ "അപ്പു ഞെട്ടിക്കൊണ്ട് ചോദിച്ചു. "എന്താടാ നീ വല്ലതും കണ്ട് പേടിച്ചോ "ദേവ്. ദേവ് അങ്ങനെ ചോദിച്ചതും അപ്പൂന് ദേവൂന്റെ നിൽപ്പ് ഓർമ്മവന്നു.

"ഈ മൂവിൽ കാണുന്ന പോലെ അല്ല അളിയാ നേരിട്ട് കാണുന്നത് നമ്മുടെ കൺട്രോൾ വിട്ട് പോവും "അപ്പു പിച്ചും പിഴയും പറയാൻ തുടങ്ങി. "പാലക്കൽ വീട്ടിലെ മനോരോഗി ഇനി അളിയൻ ആയിരിക്കോ🤔🤔 ഏയ്യ് വഴിയില്ല കാരണം മനോരോഗി ആവാനും കുറച്ച് ബുദ്ധി വേണം. ഇനി സണ്ണി ചേച്ചിന്റെ വീഡിയോ ക്ലിപ്പ് വല്ലതും ഇറങ്ങിയോ.... ഏയ്യ് അതായിരിക്കില്ല എന്ന ഞാൻ അറിയണ്ടേ പിന്നെ എന്തായിരിക്കും കണ്ടു കാണാ "ദേവ് അഗാതമായ ചിന്തയിലാണ്. "അല്ല അളിയാ ഇതിനും മാത്രം എന്താ അളിയൻ കണ്ടത് "ദേവ് അപ്പുനെ ഫോക്കസ് ചെയ്തുകൊണ്ട് ചോദിച്ചു. അപ്പോഴാണ് അപ്പൂന് ബോതോദയം ഉണ്ടായത്. "അത് ഒന്നുല്ല ഓരോരുത്തർ കേറി വന്നോളും മനുഷ്യന്റെ കൺട്രോൾ കളയാനായിട്ട് "ഓരോന്നും പിറുപിറുത്തു അപ്പു പോയി. "അളിയന് ശെരിക്കും ഭ്രാന്തയോ അതോ എനിക്കോ ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിനല്ലോ ആവോ എന്തെങ്കിലും ആവട്ടെ "ദേവ് നേരെ ഹാളിലേക്ക് വെച്ചു പിടിച്ചു. ------------------- അപ്പു നേരത്തെ കണ്ടത്തിന്റെ ആഫ്റ്റർ എഫക്റ്റിൽ ഇരിക്കാണ്. അപ്പോഴാണ് അവിടേക്ക് പൂജ കേറി വന്നത്. "ഡാ...... "പൂജ ഒരലറൽ ആയിരുന്നു. അപ്പു നോക്കുമ്പോ ഭദ്രകാളിയെ പോലെ നിക്കാണ് പൂജ. അവൾ അവന്റെ അടുത്ത് വന്ന് ഇരുന്നു.

"പ്ലാൻ ചീറ്റി അല്ലേ "അപ്പു പൂജനെ നോക്കി പറഞ്ഞു. "Mm എങ്ങനാ മനസിലായി "പൂജ വിഷമഭാവതിൽ ചോദിച്ചു. "നിന്റെ ഇന്നലത്തെ തുള്ളി പോകൽ കണ്ടപ്പോയെ മനസിലായി അല്ല എന്താ ഉണ്ടായേ വിവരിച്ചു പറ ------------ മനു പൂജയുടെ വായ് പോത്തി. "എന്തായാലും അങ്ങനൊക്കെ സംഭവിച്ചു എന്ന എനിക്കത് ഓർമയില്ല അത് ഓർമയിൽ നിക്കുന്ന വിധത്തിൽ നമുക്ക് ഒന്നൂടിയും ആഘോഷിച്ചാലോ "മനു ഒരു കള്ള ചിരിയോടെ അവളുടെ വായയുടെ മുകളിലുള്ള കയ്യ് പിൻവലിച്ചു എന്നിട്ട് അവളുടെ അരയിലൂടെ കയ്യ് ഇട്ട് തന്നോട് ചേർത്തു നിർത്തി. ആദ്യം പൂജ ഒന്ന് ഞെട്ടി. പിന്നെ അവനെ പിടിച്ചു തള്ളാൻ നോക്കി എവിടെ ഒരനക്കവും ഇല്ല. "എന്നെ വിട് വിടാനല്ലേ പറഞ്ഞെ താൻ ഇത്രക്ക് വൃത്തികെട്ടവനാണോ ഒരു പെണ്ണിനെ കേറി പിടിക്കാൻ "പൂജ മാക്സിമം കുതറി. "ച്ചി നിർത്തടി നീ എന്താടി എന്നെ പൊട്ടൻ കളിപ്പിക്കണോ ഇതൊക്കെ വല്ല വിവരവും ഇല്ലാത്തവരുടെ അടുത്ത് നടക്കും. ആ പാലിൽ നീ എന്തെങ്കിലും കലർത്തിയോ "മനുവിന്റെ അപ്പോഴത്തെ ഭാവം കണ്ട് പൂജ പേടിച്ചു. അവൾ ഒന്നും മിണ്ടിയില്ല. "നീ പറയുന്നുണ്ടോ പൂജ എനിക്ക് ദേഷ്യം വരുന്നുണ്ട് "അവന്റെ പിടി അരയിൽ മുറുകി പൂജക്ക്‌ നന്നായി വേദനിച്ചു.

"ആ.. അ. അതിൽ ഉറക്ക ഗുളിക ചേർത്തതാ "അവൾ വേദന കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു. "ഇനി ഈ idea ആരാ പറഞ്ഞന്നേ അപ്പു ആയിരിക്കും ലെ "പൂജ ആണെന്നും അല്ലെന്നും തലയാട്ടി. "Fist time ആയതു കൊണ്ട് ഞാൻ ക്ഷമിച്ചു ഇനി ഇത് ആവർത്തിച്ചാൽ "എന്നും പറഞ്ഞു ഒരു ഊക്കോഡേ അവളെ വിട്ടു. ദേഷ്യത്തോടെ വാതിൽ അടച്ചു പുറത്തേക്ക് പോയി. ------------- "അപ്പം എന്റെ ശവപ്പെട്ടി റെഡി ആക്കണം "അപ്പു ഒന്ന് നെടുവിറപ്പ് ഇട്ടുകൊണ്ട് പറഞ്ഞു. "എനിക്കെന്തിന്റെ കേടായിനും നിനക്ക് ഈ idea പറഞ്ഞു തരായിട്ട് "അപ്പു സ്വയം തലക്കടിച്ചു. "Sorry അപ്പു കുറച്ച് ആക്ടിങ് കൂടി പോയി അതാ പറ്റിയെ "പൂജ ഇളിച്ചോണ്ട് പറഞ്ഞു. "നീ വാ എന്തെങ്കിലും കഴിച്ചാൽ പുതിയ idea കിട്ടോന്ന് നോക്കാം "അപ്പു "ഹാ വ എനിക്കും നല്ല വിശപ്പുണ്ട് "പൂജയും അപ്പുവും നേരെ ഹാളിലേക്ക് വിട്ടു. അപ്പോയെക്കും അമ്മുവും പാർതിയും തായേ എത്തിയിരുന്നു. മനു ഒഴിച് എല്ലാരും ഹാളിൽ ഉണ്ടായിരുന്നു. "അല്ല മോളെ മനു മോൻ എവിടെ "മുത്തശ്ശി ചെയറിൽ ഇരുന്നു കൊണ്ട് ചോദിച്ചു. "അത്... മുത്തശ്ശി എങ്ങോട്ടാ പോവുന്നെന്ന് എന്നോട് പറഞ്ഞില്ല "പൂജ തല തയത്തിക്കൊണ്ട് പറഞ്ഞു. "അതെങ്ങനെയാ വരൂ ഇഷ്ടം ഇല്ലാത്ത കല്യാണം നടത്തിയതല്ലേ "അശോക് പൂജയെ കൊള്ളിക്കാനായി പറഞ്ഞു

. "മനുന്റെ ഇഷ്ടം ഇല്ലാതെയാണോ കല്യാണം നടത്തിയേ "മുത്തശ്ശൻ അതിശയത്തോടെ ചോദിച്ചു "അവൻ ഇടയ്ക്കങ്ങനെയാ അച്ഛാ ആരോടും പറയാതെ പുറത്തേക്ക് പോവും അല്ലാതെ വേറൊന്നും ഇല്ല "ശങ്കർ വിഷയം മാറ്റാനായി പറഞ്ഞു ഒപ്പം അശോകിനെ നോക്കി കണ്ണുരുട്ടി. "പിന്നെ മക്കളെ ഞങ്ങൾ ഇന്ന് പോവും "മുത്തശ്ശി. "എന്താ അമ്മേ ഇത്ര പെട്ടന്ന് "ദേവകി. "പെട്ടന്നോ 1 ആഴ്ച ആയില്ലേ വന്നിട്ട് ഇനി പോണം "മുത്തശ്ശി. പാർഥിയുടെ ശ്രദ്ധ മുഴുവൻ പൂജയിലായിരുന്നു. പൂജ കയിച് വേഗം എഴുനേറ്റു കൂടെ പാർതിയും അമ്മുവും അപ്പുവും "പൂജ ചേച്ചി എന്താ പറ്റിയെ "അമ്മു പൂജയോട് ചോദിച്ചു. "മോള് ഡെസ്പ് ആവല്ലേ മനുനെ നമുക്ക് വളച്ചെടുക്കാം "പാർഥി അങ്ങനെ പറഞ്ഞതും അമ്മുവും അപ്പുവും തലയാട്ടി. "വേണ്ട ഏട്ടാ പിടിച്ചു വാങ്ങുന്ന സ്നേഹം എനിക്ക് വേണ്ട. അശോക് അങ്കിൾ പറഞ്ഞത് കേട്ടില്ലേ മനു ഏട്ടന് ഇഷ്ടം ഇല്ലാത്ത കല്യാണം എന്ന് ഞാൻ നിർബന്ധിച്ചിട്ടാണോ ഈ കല്യാണം അല്ലലോ ഇപ്പം എല്ലാരുടെയും മുന്നിൽ ഞാൻ ഒരു characterless ആയില്ലേ "പൂജ കണ്ണും നിറച്ചോണ്ട് പറഞ്ഞു.

"Character ലെസ്സ്ഒ നീ എന്താ പറയുന്നത് പൂജു നമുക്കെല്ലാം ശെരിയാക്കാം മനു ഏട്ടനെ നമുക്ക് കുപ്പിലാക്കാം "അപ്പു "കുപ്പിലാക്കാൻ അവനെന്താ ഭുതമോ "എവിടുന്നാ ഈ അഭഷബ്‌ദം എന്നും പറഞ്ഞു തിരിഞ്ഞു നോക്കുമ്പോ ഉണ്ട് ചിരിച്ചോണ്ട് ദേവും നീലുവും ദേവൂവും. "പൂജക്കുട്ടി എന്റെയും കൂടി പെങ്ങളല്ലേ അപ്പം നമുക്ക് ഒന്നിച്ചുനിന്നു മനുനെ കുപ്പിലാക്കാം "ദേവ് ഇളിച്ചോണ്ട് പറഞ്ഞു. "വേണ്ട ദേവ്ഏട്ടാ നിങ്ങളാരും ഇതിനുവേണ്ടി സമയം കളയണ്ട "എന്നും പറഞ്ഞ് പൂജ പോയി. "അത് കാര്യം ആക്കണ്ട ഇനി പൂജക്കുട്ടിയെയും മനുകുട്ടനെയും ഒന്നിപ്പിച്ചിട്ടേ കാര്യം ഉള്ളു കോഡ് കയ്യ് "ദേവ് കയ്യ് നീട്ടിക്കൊണ്ട് പറഞ്ഞു. "അതിന് അളിയൻ ഇന്ന് പോവല്ലേ "അപ്പു "ഇല്ല അളിയാ ഞങ്ങൾ ഇവിടെ നിക്ക ഇവിടെ അടുത്തുള്ള ഒരു സൈറ്റ് നോക്കി വെച്ചിട്ടുണ്ട് അതിന്റെ കാര്യം നോക്കണം അത് കൊണ്ട് ഞങ്ങൾ ഇവിടെ നിക്കാന് തീരുമാനിച്ചു

"ദേവ്. "എന്ന കോട് കയ്യ് അപ്പം മിഷൻ ആർജ റീസ്റ്റാർട്ട് "അങ്ങനെ എല്ലാരും കയ്യ് കൊടുത്ത് പിരിഞ്ഞു. അങ്ങനെ അശോകനും മുത്തശ്ശിയും മുത്തശ്ശനും മാലതിയും പോവാൻ ഇറങ്ങി അപ്പോയെക്കും മനു വന്നിരുന്നു. അങ്ങനെ അവർ മടങ്ങി. ഹാളിൽ മിച്ചറും കോരിച്ചിരിക്കയിനും അപ്പോഴാണ് മനു ഹാളിലേക്ക് കേറി വന്നത് മനുനെ കണ്ടതും അപ്പു ചമക്കൽ നിർത്തി ഡിസെൻഡ് ആയി ഇരുന്നു. "അപ്പു... "മനു "എന്താ ഏട്ടാ "അപ്പു നിഷ്കു വാരി വിതറി. "നീ ഒന്ന് എന്റെ റൂമിലേക്ക് വാ "അതും പറഞ്ഞ് മനു മുകളിലേക്ക് പോയി. "പൂജ എന്റെ ശവപ്പെട്ടി തയ്യാറാക്കിക്കോ "പൂജയോട് പറഞ്ഞ് അപ്പു മേലോട്ട് കേറി. കാര്യം അറിയാതെ എല്ലാരും പൂജയെ നോക്കി. അവൾ നടന്നതെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞ് കൊടുത്തു. "ഹാ എന്ന നീലു നീ കുറച്ച് പൂക്കൾ എടുത്തോ "ദേവ് "എന്തിനാ ഏട്ടാ "നീലുവും മറ്റുള്ളവരും സംശയത്തോടെ ദേവിനെ നോക്കി "റിത്ത് വാങ്ങാൻ സമയം കിട്ടില്ല അതാ "ദേവ് ഒന്ന് നെടുവിറപ്പ് ഇട്ടുകൊണ്ട് പറഞ്ഞു. "ഒന്നും പറ്റാതിരുന്നാൽ മതിയായിനു "പാർഥി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story