❣️നിനക്കായി ❣️: ഭാഗം 29

ninakkay kurumbi

രചന: കുറുമ്പി

"അത് മോനെ ഇനി മുതൽ പൂജയും അപ്പുവും കമ്പനിയിൽ ഉണ്ടാവും "ശങ്കർ "What"മനു ഞെട്ടി പൂജയെ നോക്കി പൂജ അപ്പുനെ അപ്പു ശങ്കർനെ. "ഡാഡി നൈസ് ആയിട്ട് എനിക്കും പണി തന്നില്ലേ "അപ്പു ദയനീയമായി ശങ്കർനെ നോക്കി. "അത് പൂജയെ സഹായിക്കാൻ നീ കൂടെ ഉണ്ടെങ്കിൽ എല്ലാം ശെരിയാവില്ലേ "ശങ്കർ അപ്പുനെ നോക്കി പറഞ്ഞു. "ഡിഗ്രി ജസ്റ്റ്‌ പാസ്സ് ആയ എന്നോടോ ഡാഡി "അപ്പു സങ്കടത്തോടെ പറഞ്ഞു. "അല്ല ഡാഡി പൂജ അതിന് പിജി കഴിഞ്ഞില്ലാലോ "മനു ശങ്കർനെ നോക്കി പറഞ്ഞു. "അത് അവൾ മാനേജ് ചെയ്തോളും "ശങ്കർ പൂജയെ നോക്കി പറഞ്ഞു. "ഇവർക്ക് ഏത് പോസ്റ്റ കൊടുക്ക"മനു പൂജയെ നോക്കി ചോദിച്ചു. "പൂജക്ക്‌ pa പോസ്റ്റ്‌ കൊടുത്താൽ മതി "ശങ്കർ "അയ്യോ അത് പറ്റില്ല ഡാഡി ഒരു കാരണവും ഇല്ലാതെ pa നെ മാറ്റാൻ കഴിയില്ല "മനു "എന്ന ഇവർക്ക് സാധ പോസ്റ്റ്‌ കൊടുക്ക് "ശങ്കർ "Ok ഡാഡി "മനു അതും പറഞ്ഞ് മുകളിലേക്ക് പോയി "ഡാഡി എന്ത് പണിയ കാണിച്ചേ ഞങ്ങൾക്ക് സാധാരണ പോസ്റ്റോ അതെങ്ങനെ ശെരിയാകും ഇവളെയും മനുവേട്ടനെയും set ആക്കണെങ്കിൽ ഇവൾക്ക് PA പോസ്റ്റ്‌ തന്നെ കൊടുക്കണം ഡാഡി മൗനം സമ്മതം 2 സീരിയൽ കണ്ടിട്ടില്ലേ അതിൽ ഇതുപോലെയാ "അപ്പു ഒന്നു നെടുവിർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു.

"എടാ പൊട്ടൻ അപ്പു അവന്റെ മനസ്സിൽ പൂജ മോള് ഉണ്ട് അത് കൊണ്ട അവൻ ഇവളെ കമ്പനിയിൽ പോസ്റ്റ്‌ ചെയ്യണം എന്ന് പറഞ്ഞപ്പോൾ എതിർക്കാതിരുന്നത് അതിന്റെ കൂടെ നീയും ഉണ്ടാവുമ്പോ എല്ലാം പെട്ടന്ന് set ആക്കാം "ശങ്കർ "ഹോ ഡാഡി ഡാഡി എന്റെ ഡാഡി ആണെന്ന് തെളിയിച്ചിരിക്കുന്നു. നാളെ മുതൽ കമ്പനിയിൽ പോവാ പെൺകുട്ടികളെ വയ് നോക്കാം "അപ്പു പാട്ടും പാടി എത്തിയത് ദേവൂന്റെ മുന്നില. അവൾ ചവിട്ടിതുള്ളി അകത്തേക്ക് പോയി. "ഇതിനെ ഇങ്ങനാണെ വളക്കാൻ പാടാണ് "അപ്പു ദേവൂന്റെ കാര്യവും ആലോചിച് റൂമിലേക്ക് പോയി. "മോള് വിഷമിക്കാതിരിക്ക് ഞങ്ങളില്ലേ കൂടെ സമയം വൈകി പോയി കിടന്നോ "പൂജയുടെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു. "അപ്പം goodnight അങ്കിൾ ദേവുമ്മേ "പൂജ കിടക്കാൻ റൂമിലേക്ക് പോയി. ഈ സമയം മനുന്റെ റൂമിൽ. "പൂജ നീ എന്നെ വളക്കാൻ വേണ്ടി ആണെങ്കിലും കമ്പനിയിലേക്ക് വരുന്നത് നല്ലതാ "മനു ഡയറി എടുത്തു "നിന്നിൽനിന്നും എന്നിലേക്കുള്ള അകലം എത്രയൊക്കെ കൂടിയാലും കുറഞ്ഞാലും ❣️നിനക്കായി❣️

മാത്രമെൻ ഹൃദയത്തിന്റെ വാതിൽ തുറന്നു തന്നെ കിടക്കും " ഡയറിയിൽ കുറിച്ചിട്ടു. എന്നിട്ട് ഫ്രഷ് ആവാൻ പോയി. പൂജ റൂമിൽ വന്നപ്പോൾ മനു അവിടെ ഇല്ലായിരുന്നു. അവൾ നേരെ ചെന്ന് ബെഡിന്റെ ഓരത്തായി കിടന്നു. ഷിണം കൊണ്ട് അവൾ പെട്ടന്ന് തന്നെ ഉറങ്ങി. മനു ഫ്രഷ് ആയി വന്നപ്പോൾ ബെഡിന്റെ ഓരത്തായി കിടക്കുന്ന പൂജയെ ആണ് കാണുന്നത്. "ഓ ഉറങ്ങിയോ "മനു പൂജയുടെ അടുത്ത് വന്നിരുന്നു. എന്നിട്ട് അവളുടെ സിന്ദൂരം രേഖക്ക് തായെ പതിയെ ചുംബിച്ചു. "❣️നിനക്കായി❣️ രചിച്ചൊരു കവിതയാണ് ഞാൻ നീ അതിലെ ഓരോ അക്ഷരങ്ങളായി മാറും നീ കൂടി ചേരുമ്പോൾ അത് ഞാൻ ആകുന്നത് നീ ഇല്ലെങ്കിൽ ഞാൻ എന്ന കവിത അപൂർണമാണ് "മനു പ്രണയാർദമായി മൊഴിഞ്ഞു. മനു ലൈറ്റ്സ് ഓഫ്‌ ആക്കി പൂജയോട് ചേർന്നു കിടന്നു. പതിയെ അവൻ അവളെ തന്റെ നെഞ്ചോടു ചേർത്ത് കിടത്തി. തന്റെ പ്രണന്റെ സാമിഭ്യം അറിഞ്ഞെന്നോണം അവളുടെ ചുണ്ടിൽ ഒരു നറു പുഞ്ചിരി വിരിഞ്ഞു. തന്റെ പ്രാണനെ നെഞ്ചോട് ചേർത്ത് മനുവും ഉറക്കത്തെ പുൽകി.

രാവിലെ മനു തന്നെയാണ് ആദ്യം എഴുനേറ്റത്. പൂജയുടെ നെറുകിൽ ഒരു മുത്തവും കൊടുത്ത് അവൻ പതിയെ അവളെ അടർത്തി മാറ്റാൻ ശ്രമിച്ചു പക്ഷേ അവൾ കുറുകിക്കൊണ്ട് അവനോട് ചേർന്ന് കിടന്നു. മനുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. പൂജ ഒന്ന് കുറുകിക്കൊണ്ട് കണ്ണ് തുറന്നു. അത് കണ്ടതും മനു കള്ള ഉറക്കം നടിച്ചു കിടന്നു. പൂജ കണ്ണ് തുറന്നതും കാണുന്നത് തന്നെ നെഞ്ചോട് ചേർത്തു കിടക്കുന്ന മനുവിന്റെ മുഖമാണ്. അത് കണ്ടതും പൂജയുടെ മുഖത്ത് നാണത്തിൽ കുതിർന്നൊരു പുഞ്ചിരി വിരിഞ്ഞു. മനു ഒളി കണ്ണാലെ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. "ഹോ ഉറങ്ങുന്നത് കാണാൻ എന്ത് ക്യൂട്ട ഉണർന്നാലോ രാവണന രാവണസുരൻ "പൂജ ചുണ്ട് പിളർത്തിക്കൊണ്ട് പറഞ്ഞു. പതിയെ തന്റെ ദേഹത്തുള്ള മനുവിന്റെ കയ്യ് അടർത്തിമാറ്റി. എഴുനേറ്റ് ബാത്രൂമിലേക്ക് പോയി. "ഇവളെ കൊണ്ട് തോറ്റു "മനു ചിരിച്ചോണ്ട് എഴുനേറ്റു. ------- "പിണക്കമാണോ എന്നോടിണക്കമാണോ അടുത്തുവന്നാലോ പെണ്ണെ "മനസിലായില്ലേ ദേവൂനെ വളക്കാൻ വേണ്ടി അവളുടെ റൂമിന് മുന്നിൽ നിന്നും കോപ്രായം കളിക്കാണ്.

"അടുത്ത് വന്നാൽ ആ കയ്യ് ഞാൻ വെട്ടും "അകത്തുനിന്നും ദേവു വിളിച്ചു പറഞ്ഞു. "ദേവു നീ ഒന്ന് വാതിൽ തുറക്കെടി "അപ്പു വാതിൽ മുട്ടി കൊണ്ട് പറഞ്ഞു. "ഇല്ല ഇപ്പം തുറക്കുന്നില്ല "ദേവു "ദേവു നീ ഈ വാതിൽ ഇപ്പം തുറന്നില്ലെങ്കിൽ ഞാൻ ഇവിടെ നിന്ന് പോവില്ല "അപ്പു കൊച്ചു കുട്ടികളെ പോലെ കൊഞ്ചി. അത് കേട്ടതും ദേവൂന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി മൊട്ടിട്ടു. അവൾ കപട ദേഷ്യത്തിൽ ഡോർ തുറന്നു. "എന്താ "ദേവു ഡോറിൽ ചാരിക്കൊണ്ട് ചോദിച്ചു. "നീ ഇങ് വന്നെ എനിക്കൊരു സീരിയസ് മാറ്റർ പറയാൻ ഉണ്ട് "അപ്പു ദേവൂന്റെ കയ്യും പിടിച്ച് ടെറസിന്റെ മുകളിലേക്ക് നടന്നു. "അപ്പുവേട്ട വിട് എനിക്കൊന്നും കേക്കണ്ട "ദേവു അപ്പൂന്റെ കയ്യ് പരമാവതി വീടിപ്പിക്കാൻ നോക്കി പക്ഷേ അപ്പു വിട്ടില്ല. ടെറസിന്റെ മുകളിൽ എത്തിയതും അപ്പു ദേവൂന്റെ കയ്യ് വിട്ടു. "എന്താ അപ്പുവേട്ട "ദേവു കയ്യ് തടവിക്കൊണ്ട് അപ്പുനെ നോക്കി അപ്പു ആണെങ്കിൽ തറയിൽ നോക്കി ചിരിക്ക. എന്താണെന്ന് അറിയാൻ ദേവൂവും അങ്ങോട്ട് നോക്കി. അത് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. ചുവന്ന റോസപ്പൂക്കൾ കൊണ്ട് i love you ദേവൂട്ടി എന്ന് എഴുതിയിരിക്കുന്നു. അതിന് ചുറ്റും മെഴുകുതിരിക്കൊണ്ട് love സെർക്കിൽ വരച്ചിരിക്കുന്നു. ദേവു ആച്ചര്യത്തോടെ അപ്പുവിനെ നോക്കി കണ്ടില്ല.

തായേക്ക് നോക്കിയപ്പോൾ അപ്പു മുട്ട് കുത്തി ഇരിക്കുന്നു. "Will you marry me "അപ്പു ഒരു മോതിരം ദേവൂന് നേരെ നീട്ടികൊണ്ട് ചോദിച്ചു. അവൾ ഒരു യന്ദ്രം പോലെ അവന് മുന്നിൽ കയ്യ് നീട്ടി. അപ്പു ആ മോതിരം അവളുടെ മോതിര വിരലിൽ ഇട്ട് അതിൽ ചുണ്ടുകൾ ചേർത്തു. ദേവുവിന്റെ മുഖം നാണത്താൽ ചുവന്നു. അപ്പു എഴുനേറ്റ് ദേവൂന്റെ അരയിലൂടെ കയ്യ് ഇട്ട് തന്നോട് ചേർത്തു നിർത്തി. അപ്പുവിന്റെ ചുട് നിഷ്വാസം ദേവുവിന്റെ മുഖത്തേക്കടിക്കുമ്പോൾ ദേവു വേറെ ഏതോ ലോകത്തെത്തുന്നപോലെ അവൾക്ക് തോനി. "ദേവു.... "അപ്പു ആർദ്രമായി വിളിച്ചു. ദേവു പതിയെ തലയുയർത്തി അപ്പുനെ നോക്കി. ആ കണ്ണിൽ തന്നോടുള്ള പ്രണയം അലയടിക്കുന്നതായി അവൾക്ക് തോനി. "I love u ദേവു "അപ്പു പതിയെ ദേവൂന്റെ ചെവിക്കരികിൽ ചുണ്ടുകൾ അടുപ്പിച്ച് കൊണ്ട് പറഞ്ഞു. താൻ ഒരുപാട് കാലം കേൾക്കാൻ ആഗ്രഹിച്ച കാര്യം കേൾക്കാൻ ആഗ്രഹിച്ച ആളിൽ നിന്ന് തന്നെ കേട്ടപ്പോൾ ദേവുവിന്റെ കണ്ണുകൾ ഇറനണിഞ്ഞു. "I love you അപ്പുവേട്ട "ദേവു അപ്പുനെ ഇരുകെ പുണർന്നു. അപ്പു അവളെ രണ്ട് കയ്യ് കൊണ്ടും ചേർത്തു പിടിച്ചു. ഇനി ഒരിക്കലും കയ്യ് വിട്ടുകളയില്ല എന്ന പോലെ. "ദേവു എനിക്ക് നിന്നെ ആദ്യമേ ഇഷ്ടമായിരുന്നു

പക്ഷേ എന്റെ ഈഗോ അത് നിന്നോട് പറയാൻ സമ്മതിച്ചില്ല. നിന്നെ ഒരു പെങ്ങളായി കാണാൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു. പക്ഷേ നിന്റെ പ്രണയം കണ്ടില്ലെന്ന് നടക്കാൻ എനിക്കാവില്ല "അപ്പു "എടാ കള്ള കാമുക "ദേവു അപ്പുവിൽ നിന്നും വിട്ടുമാറി രണ്ട് കയ്യും ഉരക്ക് കൊടുത്തുക്കൊണ്ട് പറഞ്ഞു. "എന്ന ഞാൻ പോട്ടെ ഇന്ന് ഓഫീസിൽ പോവാനുള്ളതാ "അപ്പു പോവാൻ നോക്കിയതും ദേവു അവനെ തടഞ്ഞു. "കണ്ട പെൺപിള്ളേരെ വായി നോക്കി നിക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ മോനെ ആരോമൽ മഹാദേവ് ഞാൻ ആ ഡെയലോഗ് പറഞ്ഞ് എല്ലാം അവസാനിപ്പിക്കും "ദേവു ഭിക്ഷണി പോലെ പറഞ്ഞു. "ഏത് ഡയലോഗ് "അപ്പു സംശയ ഭാവത്തിൽ ദേവൂനെ നോക്കി. "അപ്പു ഏട്ടൻ എന്നെ സ്നേഹിക്കുന്നതിനെ കാൾ ഒരു 1000 ഇരട്ടി ഞാൻ മൊയ്തീന സ്നേഹിക്കുന്നുണ്ട് അതിന്റെ ഒരു 10000 ഇരട്ടി മൊയ്തീൻ എന്നെ സ്നേഹിക്കുന്നുണ്ട് അപ്പുവേട്ടൻ ഒന്ന് മനസ്സ് വെച്ചാൽ താലി കെട്ടുന്നത് എന്റെ ശവത്തിലായിരിക്കും "ദേവു പാർവതി സ്റ്റൈലിൽ പറഞ്ഞു. "അല്ല ദേവു ഈ മൊയ്തീൻ ആരാ "അപ്പു താടിക്ക് കയ്യ് കൊടുത്ത് ചോദിച്ചു. "എന്റെ കുഞ്ഞമ്മാവന്റെ മോൻ എന്തെ.ദേ മനുഷ്യ വേറെ പെൺകുട്ടികളെ വളക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ ഞാൻ വെറുതെങ്കിലും ഒരുത്തൻന്റെ കൂടെ പോവുന്ന പറഞ്ഞെ "ദേവു ചവിട്ടിതുള്ളി അകത്തേക്ക് പോയി.

"മിക്കവാറും എന്റെ ഫ്യൂസ് പോവും "അപ്പു നെഞ്ചിൽ കയ്യ് വെച്ച് തായേക്ക് പോയി. ദേവു നേരെ പോയത് അടുക്കളയിലേക്കായിരുന്നു. "ഹാ പൂജ ചേച്ചി കമ്പനിയിൽ പോവണ്ടേ "ദേവു "ഹാ പോവണം ഞാൻ ഈ ചായ മനു ഏട്ടന് കൊടുത്തിട്ട് വരാം "പൂജ ചായയും എടുത്ത് ഹാളിലേക്ക് വിട്ടു. "മനുവേട്ട താ ചായ "പൂജ പത്രം നോക്കുന്ന മനുവിനോടായി പറഞ്ഞു "ഹ "മനു ചായ ഒരു കവിൾ കുടിച് അവിടെവെച്ചു. "മനു ഏട്ടാ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ "പൂജ "നീ കാര്യം പറയെടി "മനു പത്രത്തിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. "ഞാൻ കമ്പനിയിൽ വരുന്നത് മനുവേട്ടന് ഇഷ്ടാണോ "പൂജ മനുവിനെ ഉറ്റുനോക്കികൊണ്ട് ചോദിച്ചു. "ഇഷ്ടം മാത്രേ ഉള്ളു പക്ഷേ നിന്നോട് ഞാൻ അങ്ങനെ പറയില്ല "മനുസ് മനസ്. "ഇഷ്ടല്ലന്ന് പറഞ്ഞാൽ വരാതിരിക്കോ "മനു അല്പം ഗൗരവത്തോടെ ചോദിച്ചു. "ഓ പിന്നെ ആ വേലയങ് മനസ്സിൽ വെച്ചേക്ക് ഞാൻ ഉറപ്പായും കമ്പനിയിൽ വന്നിരിക്കും "പൂജ ചവിട്ടി തുള്ളി റൂമിലേക്ക് പോയി. മനു അവൾ പോവുന്നതും നോക്കി ചിരിച്ചു. "ഹലോ ഗയ്സ് ഞാൻ റെഡി "ഹാളിലേക്ക് വന്നുകൊണ്ട് അപ്പു പറഞ്ഞു. പാൻഡും ഷർട്ടും അതിന്റെ മുകളിൽ ഒരു കോട്ടും ശെരിക്കും ഒരു ജെൻഡിൽമാൻ ലുക്ക്‌ ഉണ്ടായിരുന്നു അപ്പൂന്.

ദേവു അവനെ കണ്ണെടുക്കാതെ നോക്കി നിന്നു. അപ്പു അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു. "ഹാ എന്റെ രണ്ടാമത്തെ മക്കാനും കമ്പനിയിലേക്ക് പോവുന്നു "ശങ്കർ പറഞ്ഞു. "What dady what do you say മാക്കാൻ how can l explain this lot of kachara gramavasis ഹേ ഹും ഹ.......പണ്ടാരം ഈ ഇംഗ്ലീഷ് ഒന്നും ഞമ്മക്ക് set ആവൂല നക്കും ഉളുക്കി "അപ്പു നാക്ക് വെളിയിലിട്ട് നോക്കാ. "അറിയാത്ത കാര്യങ്ങൾ പറയാൻ നിക്കരുത് ഇപ്പം ഏത് ഭാഷയാ മോൻ പറയാൻ ഉദേശിച്ചത്. ഞാൻ മോൻ എന്ന ഉദേശിച്ചേ മക്കാനും എന്നായി പോയതാടാ "ശങ്കർ അപ്പുനെ നോക്കി പറഞ്ഞു. "എന്ന കുറച്ച് നേരത്തെ പറയരുതായിനോ വെറുതെ കുറച്ച് ഇംഗ്ലീഷ് വേസ്റ്റ് "അപ്പു ദേവു അപ്പുനെ നോക്കി റൂമിലേക്ക് വാ എന്നാഗ്യം കാണിച്ചു. "ചിലപ്പം ഒരു കിസ്സ് കിട്ടാനുള്ള ചാൻസ് ഉണ്ടപ്പു "അപ്പൂസ് മനസ്സ് "ഉണ്ടപ്പു നിന്റെ അച്ഛൻ "അപ്പു "എടാ ഉണ്ട് അപ്പു എന്ന പറഞ്ഞെ "അപ്പൂസ് മനസ്സ്. ""പല്ല് തേച്ചോ ആവോ "അപ്പു നേരെ റൂമിലേക്ക് ചെന്നു. അപ്പുനെ കണ്ടതും അപ്പുനെ റൂമിലേക്ക് വലിച്ചിട്ട് ദേവു ഡോർ അടച്ചു. അപ്പൂന്റെ അരികിലേക്ക് നടന്നു അതിനനുസരിച്ചു അവൻ പുറകോട്ടും. അവസാനം അവൻ ഭിത്തിയിൽ തട്ടി നിന്നു. അപ്പു നനത്തോടെ തലതായതി കണ്ണടച്ചു നിന്നു. "കോളടിച്ചപ്പു "അപ്പൂസ് മനസ്സ് .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story