❣️നിനക്കായി ❣️: ഭാഗം 40

ninakkay kurumbi

രചന: കുറുമ്പി

"അമ്മേ...."കയ്യിൽ കയ്യിൽ ഒരു നനുത്ത സ്പർശനം ഏറ്റതും അവൾ തല പൊക്കി നോക്കി. മുന്നിൽ ഒരു ചിരി തൂകി നിൽക്കായിരുന്നു തക്ഷു. അവളുടെ നിഷ്കളങ്കമായ മുഖം കണ്ടതും പൂജയുടെ ഉള്ളം നീറി മനുവിന്റെ അതെ ചായയാണ് തക്ഷുന്. "തച്ചുന്റെ അമ്മ ൻജിന കരന്നെ... "പൂജയുടെ കവിളിൽ തലോടിക്കൊണ്ട് തക്ഷു ചോദിച്ചു. "അമ്മക്ക് ഒന്നും ഇല്ലടാ "അവളെ രണ്ട് കയ്യ്കൊണ്ടും വാരി എടുത്ത് മടിയിൽ ഇരുത്തിക്കൊണ്ട് പൂജ പറഞ്ഞു. "അമ്മേ.. തച്ചുന്റെ അച്ഛ എവിജേ "തക്ഷു കയ്യ് വായിലിട്ടോണ്ട് ചോദിച്ചു. പൂജയുടെ ഉത്തരം മൗനമായിരുന്നു. "ഞ്ചേ അച്ഛാ മജിച്ചു പോയോ അമ്മേ "തക്ഷു പൂജയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.പൂജ തക്ഷുന്റെ വായ് പൊത്തി. "അച്ചേ ജീവിചിരിപ്പുണ്ട് താക്ഷു പക്ഷേ നമുക്ക് അച്ചന്റെ അടുത്ത് പോവാൻ കഴിയില്ല "പൂജ ഫോണിലുള്ള മനുവിന്റെ ഫോട്ടോ തക്ഷുന് കാണിച്ചുകൊടുത്തു. മനുവിന്റെ ഫോട്ടോ കണ്ടതും ആ കുഞ്ഞി കണ്ണുകൾ വിടർന്നു. "ഹായ് അച്ചേ "ആ പിക്കിലേക്ക് ഉറ്റു നോക്കിക്കൊണ്ട് തക്ഷു പറഞ്ഞു.

"ന്റെ അച്ഛ ഹ "ഒന്ന് ആ ഫോട്ടോയിൽ തൊട്ട് തക്ഷു കയ്യ് പിൻവലിച്ചു. "അച്ചേ...അച്ചേ..."തക്ഷു കൗതുകത്തോടെ ആ പിക്കിലേക്ക് ഉറ്റു നോക്കി. അതിലേക്ക് തുരു തുരെ ഉമ്മകൾ കൊടുത്തു. ആ കുഞ്ഞിന്റെ നിഷ്കളങ്കത ഒരു കൗതുകത്തോടെ നോക്കി നിക്കായിരുന്നു പൂജ. "പൂജമ്മേ.."പാച്ചു പൂജയുടെ മടിയിൽ കേറി ഇരുന്നു. "ആ പാച്ചു മോൻ വന്നല്ലോ "അവന്റെ നെറുകിൽ തലോടിക്കൊണ്ട് പൂജ പറഞ്ഞു. "പൂജമ്മേ ഞാൻ പറഞ്ഞില്ലേ എന്നെ പാച്ചുന്നു വിളിക്കരുതെന്നു i am പാർശ്വവ് പാർഥിവ് "പാച്ചു പറഞ്ഞു. "പാച്ചുജേ ഇജു വിളിജുമ്പോ അമ്മജെ നാവു കോയയു "തക്ഷു ഒരു കയ്യ് കൊണ്ട് വായ് പൊത്തിക്കൊണ്ട് പറഞ്ഞു. "നീന്നെക്കാൾ നല്ലത് ആ കലകെയാന "പാച്ചു പറഞ്ഞതും തക്ഷു മുഖം തിരിച്ചു. "ആ പൂജമ്മേ ഞാൻ ഇന്ന് അമ്പലത്തിൽ പോയപ്പോ എന്താ പ്രാർത്ഥിച്ചോന്നു അറിയോ. എനിക്ക് ഒരു അനിയൻ കുട്ടനെ തരണെന്ന "പാച്ചു ആകാംഷയോടെ പറഞ്ഞു. "അതെന്താ നിനക്ക് അനിയത്തിയെ വേണ്ടേ "പൂജ താടിക്ക് കയ്യ് കൊടുത്തുക്കൊണ്ട് പറഞ്ഞു.

"അനിയത്തിയായി എനിക്ക് തക്ഷു ഇല്ലേ. അവളോട്‌ ഉള്ള എന്റെ സ്നേഹം കുറഞ്ഞു പോവാതിരിക്കാനാ അനിയൻ മതീന്ന് പറഞ്ഞത് "പാച്ചുന്റെ വർത്താനം കേട്ടു പൂജക്കും വാതിലിനരികിൽ നിക്കുന്ന അമ്മുനും അപ്പുനെ ഓർമ വന്നു. അമ്മു ദയനീയമായി പൂജയെ നോക്കി. ഒരു പക്ഷേ ആരെക്കാളും കൂടുതൽ അപ്പൂന്റെ സാനിധ്യം പൂജ ആഗ്രഹിച്ചിരുന്നു പക്ഷേ അവൻ എവിടെ ആണെന്ന് ആർക്കും അറിയില്ല. "പാച്ചു എത്തന് അച്ഛയും ഉണ്ട് വാവയും ഉണ്ട് പച്ചേ തച്ചുന് അച്ചയും ഇല്ല വാവേയും ഇല്ല "തക്ഷു സങ്കടത്തോടെ ഇരുന്നു. പൂജ ദയനീയമായി പാർതിയെ നോക്കി. "അച്ചേ ഇല്ലെങ്കിൽ എന്താ പാർഥിഅച്ചേ ഇല്ലേ "തക്ഷുനെ എടുത്തുയർത്തി കൊണ്ട് പാർഥി പറഞ്ഞതും അവൾ കയ്യ് കൊട്ടി ചിരിക്കാൻ തുടങ്ങി. "വന്നെ രണ്ടാളും പ്ലേ സ്കൂളിൽ പോണ്ടേ "പാച്ചുനെയും തക്ഷുനെയും കൂട്ടി പൂജ ഡ്രസിങ് ഏരിയയിലേക്ക് പോയി. "ഒരു പക്ഷേ അന്ന് പൂജ ചേച്ചിടെ വയറ്റിൽ തക്ഷു ഇല്ലെങ്കിൽ ഇന്ന് പൂജ ചേച്ചി.."അമ്മു പറയാൻ വന്നത് നിർത്തി. പാർതിയെ നോക്കി.

"ദൈവം എന്ന് ഒന്ന് ഉണ്ട് അമ്മു നമ്മുടെ കുടുംബം പയേ പോലെ ആവും എനിക്ക് ഉറപ്പുണ്ട് ആ പയെയാ കളിയും ചിരിയും എല്ലാം തിരിച്ചു വരും എനിക്ക് ഉറപ്പാ "പാർഥി പറഞ്ഞതും ആ കണ്ണിൽ വിഷദം നിറഞ്ഞു. ________ മദ്യ കുപ്പികൾ ചിതറി കിടക്കുന്ന ഒരു റൂം ആ റൂം മൊത്തം മദ്യത്തിന്റെ രൂക്ഷഗന്ധവും സിഗരറ്റിന്റെ പുകയും. ആ റൂമിന്റെ വാതിൽ തുറന്ന് ഒരാൾ അകത്തേക്ക് വന്നു. "സാർ എന്താ ഇതൊക്കെ ഇങ്ങനെ സ്വയം നശിക്കാനും മാത്രം "ബെഡിൽ കിടക്കുന്ന മണിവിന്റെ നോക്കി അവൻ പറഞ്ഞു. "ഇടിയത് എന്നെ ചോദ്യം ചെയ്യാൻ നീ ആരാ "ബെഡിൽ നിന്നു ചാടി എഴുനേറ്റ് മനു അലറി. അവൾ പേടിച് ബാക്കോട്ട് പോയി. "ഇത് എന്റെ ലൈഫ എങ്ങനെ കൊണ്ട് പോവാണെന്ന് ഞാൻ തീരുമാനിക്കും "മനു ഒന്ന് കുഴഞ്ക്കൊണ്ട് എഴുനേറ്റു. "എനിക്ക് ഈ ലൈഫിൽ ആരെയും വിശ്വസം ഇല്ല ഞാൻ ജീവന് തുല്യം സ്നേഹിച്ചോരെല്ലാം എന്നെ ചതിച്ചിട്ടേ ഉള്ളു. എല്ലാ കള്ളവ എന്നെ ആരും സ്നേഹിച്ചിട്ടില്ല.... തനിക്കറിയോ "മനു അവനരികിലേക്ക് പാഞ്ഞു ചെന്നു അവൻ പേടിച് പുറകോട്ട് നിന്നു.

"ഞാൻ ജീവന് തുല്യം സ്നേഹിച്ചതാടോ അവളെ എന്റെ പൂജയെ... അല്ല എന്റെ അല്ല അവൾ ഇപ്പം അവൾ വേറെ ആരുടെയോ ആണ്... ഹൃദയതിലട ഞാൻ അവളെ കൊണ്ട് നടന്നെ എന്നിട്ടും അവൾ എന്നെ ചതിച്ചില്ലേ ഞാൻ പറഞ്ഞതല്ലേ അവളോട് അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലാന്ന് എന്നിട്ടും അവൾ പോയി ചങ്ക് പൊട്ടി പോവുന്ന പോലെ തോന അത്രക്കും പെയിൻ ആണ്. തനിക്കറിയോ നമ്മൾ ജീവന് തുല്യം സ്നേഹിച്ച ആൾ നമ്മളെ വിട്ടു പോവുമ്പോ അല്ലെങ്കിൽ അവർക്ക് നമ്മൾ ആരും അല്ലാതെ ആവുമ്പോ ഉള്ള വേദന ഉണ്ടല്ലോ. അവൾ ഇപ്പൊ സന്തോഷത്തോടെ മക്കളും ഭർത്താവുമായി ജീവിക്കാ എവിടെയോ. പക്ഷേ എനിക്കതിനു പറ്റില്ല ഞാൻ അവളെ ആത്മാർത്ഥ മായാടാ സ്നേഹിച്ചേ. അവൾ ഇല്ലാതെ ഞാൻ ഇല്ല എനിക്ക് പറ്റില്ല ഞാൻ അവളെ എന്റെ പ്രാണനെ കാൾ കൂടുതൽ സ്നേഹിച്ചിരുന്നു ഇന്ന് അതിന്റെ രണ്ടിരട്ടി ഞാൻ അവളെ വെറുക്കുന്നു 😠😠"മനു ഒരുക്കൊടെ ബെഡിൽ ഇരുന്നു.

"സാർ ചിലരങ്ങനെയാ നമ്മുടെ സ്നേഹം കണ്ടില്ലന്നു നടിക്കും ബട്ട്‌ നമ്മളെക്കാൾ കൂടുതൽ അവരെ ആർക്കും സ്നേഹിക്കാൻ കഴിയില്ലെന്നു നമുക്കല്ലേ അറിയൂ "അയാൾ പറഞ്ഞു പക്ഷേ മനു വല്ലാത്ത അവസ്ഥയിലായിരുന്നു. താടിയും മുടിയും കാട് പോലെ വളർന്നു. കണ്ണുകൾ ചുവന്നു. "സാർ നാളെ നമുക്ക് ചെന്നൈക്കു പോണം ഒരു കമ്പനി ആയിട്ടുള്ള മീറ്റിങ് ഇല്ലേ "അവൻ "ഹാ കിരൺ ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം എല്ലാം റെഡി ആക്കി വെക്കണ്ടേ "മനു കാറിന്റെ കീഴും എടുത്ത് ആ റൂമിന്റെ വെളിയിൽ ഇറങ്ങി.കമ്പനിയിൽ നിന്നും കാർ എടുത്ത് മനു വീട്ടിലേക്ക് പോയി. "എന്താ മനു ഇന്നലെ രാവിലെ പോയിട്ട് ഇന്ന് രാവിലെ ആണോ വീട്ടിലേക്ക് വരുന്നത് "ശങ്കർ മനുവിനെ തടഞ്ഞുക്കൊണ്ട് ചോദിച്ചു. "Please ഡാഡി എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാൻ ഇല്ല എനിക്ക് എന്റെ വഴി "മനു അവരുടെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞ് മുകളിലേക്ക് കേറി. "ഞാൻ കാരണല്ലേ നമ്മുടെ മക്കൾ...."ദേവകി വിതുമ്പി കൊണ്ട് ശങ്കർന്റെ മാറിലേക്ക് ചാഞ്ഞു. "സാരോല്ല ദേവു ഒന്നും അറിഞ്ഞോണ്ടല്ലല്ലോ "ശങ്കർ ദേവകിയെ സമദനിപ്പിച്ചു.

"എന്റെ പൂജ മോള്ടെ അവസ്ഥ എന്തായിരിക്കും ഞാൻ കാരണം ഈ കുടുംബം "ദേവകി വീണ്ടും കരയാൻ തുടങ്ങി ശങ്കർ അവളെ പൊതിഞ്ഞ് പിടിച്ചു. _______ "ദേവു കൂട്ടി..."അപ്പു ദേവൂനെ പുറകിൽ കൂടി വട്ടം പിടിച്ചു. "ദേ അപ്പുവേട്ട കളിക്കല്ലേ എനിക്ക് ഇക്കിളി ആവുന്നുണ്ടോ "അപ്പുവിന്റെ കയ്യിൽ പിടിച്ചു ദേവു പറഞ്ഞ്. "നമ്മുടെ കല്യാണവും കഴിഞ്ഞു എന്നിട്ടും നീ ഇങ്ങനെ പിടിക്കല്ലേ എന്ന് പറഞ്ഞാൽ കഷ്ട്ടം ഉണ്ട് കേട്ടോ "അപ്പു കെർവോടെ മുഖം തിരിച്ചു. "അയ്യോ ദെ വാവേ വാവേടെ അച്ഛൻ അമ്മേനോട് പിണങ്ങി "വയറിൽ കയ്യ് വെച്ച് ദേവു പറഞ്ഞതും അപ്പു നിലത്തുന്നു അൽപ്പം ഉന്തിയ ദേവുവിന്റെ വയറിൽ കയ്യ് കൾ ചേർത്തു. "അച്ചേ ഈ അമ്മേനോട് പിണങ്ങോ വാവേ അച്ചെക്കെല്ലാം അമ്മയല്ലേ "അപ്പു വയറ്റിൽ മുത്തിക്കൊണ്ട് പറഞ്ഞു.അമ്മു നിർവൃതിയോടെ അപ്പുവിനെ നോക്കിയതും. അപ്പു അവളിൽ നിന്നും അകന്ന് പോയിരുന്നു. "അപ്പുവേട്ട......."ദേവു അലറി വിളിച്ചുകൊണ്ട് എഴുനേറ്റു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story