❣️നിനക്കായി ❣️: ഭാഗം 49

ninakkay kurumbi

രചന: കുറുമ്പി

അപ്പുവിന്റെ കണ്ണുകൾ വിടർന്നു. ദേവു ഇത് അപ്പു അച്ഛര്യം വിട്ട് മാറാതെ ചോദിച്ചു. "5 വർഷം മുൻപ് അപ്പുവേട്ടൻ എന്നെ പ്രപ്പോസ് ചെയ്തപോലെ ഞാനും ചെയ്യന്നു വിചാരിച്ചു "തെളിഞ്ഞു കിടക്കുന്ന മെഴുകുതിരികളെ നോക്കി ദേവു പറഞ്ഞു. ഒന്ന് മുന്നോട്ട് നോക്കിയ ശേഷം ദേവു അപ്പുനെ കെട്ടിപിടിച്ചു. "ഈ 5 വർഷകാലം ഞാൻ എന്ത് മാത്രം അപ്പൂട്ടനെ മിസ്സ്‌ ചെയ്‌തെന്നോ അപ്പുവേട്ടൻ ഇല്ലാതെ പറ്റില്ല എനിക്ക് അത് ഞാൻ മനസിലാക്കി കഴിഞ്ഞു "അപ്പുനെ മുറുകെ പിടിച്ചുകൊണ്ട് ദേവു പറഞ്ഞതും അപ്പു ദേവൂനെ രണ്ട് കയ്യ് കൊണ്ടും പൊതിഞ്ഞു പിടിച്ചു. "എന്റെ ഓരോ നിശ്വസത്തിലും നീ ഉണ്ട് ദേവു നീ മാത്രം "അപ്പു അവളുടെ മുടിയിയകളിൽ തലോടിക്കൊണ്ട് പറഞ്ഞു. "അല്ല നിങ്ങൾക്ക് ഇവിടെന്താ പരിപാടി "പുറകിൽ നിന്നും ശബ്‌ദം കേട്ടതും ദേവൂവും അപ്പുവും വിട്ടകന്നു. നോക്കുമ്പോ രണ്ട് കയ്യും അരയിൽ വെച്ച് അവരെ നോക്കി നിക്കാണ് പാച്ചു. "ഹോ പന്ന ഒന്നിവളെ പ്രമിക്കാനും സമ്മേക്കില്ല "അപ്പു ആത്മ. "

പാച്ചു മോനെ നീ ഇങ്ങട് വന്നെ ഞാൻ ചോദിക്കട്ടെ "അപ്പു പാച്ചുനെ സോപിടാൻ തുടങ്ങി. "എനിക്ക് കഥ പറഞ്ഞു തന്നാൽ ഞാൻ ആരോടും ഒന്നും പറയില്ല "പാച്ചു. "കഥയോ...."അപ്പു "അങ്ങ് പറഞ്ഞു കൊടുക്ക് അപ്പുവേട്ട "ദേവു പറഞ്ഞതും ടെറസിൽ ചമ്പ്രം പടിഞ്ഞുഇരുന്ന് പാച്ചൂന് അപ്പു കഥ പറഞ്ഞു കൊടുത്ത്. അതവൻ കൗതുകത്തോടെ കേട്ടിരുന്നു. കൂടെ ദേവൂവും. ____ "മനു ബെഡിൽ തപ്പിയതും പൂജയെ കാണുന്നില്ല അവൻ കുഞ്ഞിനെ ഉണർത്താതെ എഴുനേറ്റു ബാൽകാണിയിലേക്ക് നോക്കി അവന്റെ ഊഹം തെറ്റിക്കാതെ പൂജ അവിടെ ഉണ്ടായിരുന്നു ആ തണുപ്പിനെ ശരീരത്തിലേക്ക് ആവാഹിക്കേണ്ട തിരക്കിലായിരുന്നു അവൾ മനു ശബ്‌ദം ഉണ്ടാക്കാതെ അവളുടെ പുറകിൽ പോയി നിന്നു എന്നിട്ട് അവളുടെ സാരിക്കുള്ളിലൂടെ കയ്യ് ഇട്ട് അവളെ പൊതിഞ്ഞു പിടിച്ചു. അണിവയറിലൂടെ തന്നെ പൊതിഞ്ഞു പിടിച്ചത് അവനാണെന്ന് മനസിലാക്കാൻ അവൾക്കതികം സമയം വേണ്ടി വന്നില്ല

ആ തണുപ്പിൽ അവന്റെ ദേഹത്തെ ചുട് അവളുടെ ശരീരത്തിലേക്ക് വ്യാപിച്ചു. അവൾ അവന്റെ കയ്യേ ചേർത്ത് പിടിച്ചു. "എന്താണ് ഈ പാതി രാത്രി ഇവിടെ വന്നു നിൽക്കുന്നെ "അവളുടെ കഴുത്തിൽ താടി കുത്തിക്കൊണ്ട് മനു ചോദിച്ചു. "ഏയ്‌ ചുമ്മാ ഇവിടെ വന്നു നിൽക്കാൻ തോനി നിന്നു "മനുവിനെ ഒളികണ്ണാലെ നോക്കിക്കൊണ്ട് പൂജ പറഞ്ഞു. "എന്നാൽ നമ്മക്ക് അകത്തു പോയി വെറുതെ ഇരുന്നാലോ "പൂജയുടെ അണിവയറിൽ മിനുസമായൊന്നു താഴുകിക്കൊണ്ട് മനു ചോദിച്ചു. "എന്താ മോന്റെ ഉദ്ദേശം "പൂജ മനുവിന് നേരെ തിരിഞ്ഞു. "ഒരു ദുരുദേശം "മനു അവളെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് പറഞ്ഞു. "അതെനിക്ക് മനസിലായി ദേ അവിടെ ഒരാൾ കിടന്നുറങ്ങുന്നുണ്ടെന്നുള്ളത് മറക്കണ്ട "അകത്തേക്ക് നോട്ടം പായിച്ചുകൊണ്ട് പൂജ പറഞ്ഞു. "അത് പോലെ ഒരണ്ണം കൂടി വേണം അതിനാണ് പറഞ്ഞത്. പിന്നെ നിലത്തു കിടന്നാലും ഇതൊക്കെ നടക്കും അതൊക്കെ ഞാൻ set ആക്കി "മനു ഞൊടിയിടയിൽ പൂജയെ രണ്ട് കയ്യ്കളിലും കോരി എടുത്തു.

പൂജ ആദ്യം ഒന്നു ഞെട്ടി എങ്കിലും പിന്നെ അതൊരു ചെറുപുഞ്ചിരിയായി മാറി. മനു പൂജയെ ബെഡിന് സാമിപതായി ഇട്ടിട്ടുള്ള മെത്തയിൽ കിടത്തി അവൾക്ക് മുകളിലായി അവനും കിടന്നു. അവളുടെ ആദരങ്ങളെ അവൻ സ്വന്തംമാക്കി നുണയാൻ തുടങ്ങി. അത് കൊതിച്ചതെന്ന പോലെ അവളും അവന് വിദേയയായി കിടന്നു. ചുംബനത്തിന്റെ തീവ്രത കൂടും തോറും അവളുടെ കയ്യ് അവന്റെ ടീ ഷർട്ടിൽ മുറുകി. അവന്റെ കയ്യ് അവളുടെ ദേഹത്തൂടെ അലഞ്ഞു കൊണ്ടിരുന്നു. ശ്വസം എടുക്കാൻ ബുധിമുട്ടായതും രണ്ടാളും അകന്ന് മാറി. അവന്റെ നോട്ടം തന്നിലാണെന്ന് അറിഞ്ഞതും നാണത്തോടെ തല തായ്‌തി. അവൻ വീണ്ടും അവളിലേക്ക് അടുത്തു അത്രത്തോളം അവരുടെ പ്രണയം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. അവരുടെ പ്രണയത്തിനു തടസമായി നിന്ന മേലാടകളെ അവൻ വകഞ്ഞു മാറ്റി.5 വർഷത്തെ പ്രണയം മുഴുവൻ അവൻ അവളിലേക്ക് പൊഴിച്ചു. അവളിൽ ഒരു ചെറു നോവുണർത്തിക്കൊണ്ട് അവൻ പൂർണമായി അവളിലേക്ക് ആയ്‌നിറങ്ങി.

ഒടുവിൽ വിയർത്തോട്ടിയ അവന്റെ മാറിൽ അവൾ തലചായ്ച്ചു കിടന്നു. "നീ ഇല്ലാത്ത ഈ 5 വർഷകാലം എങ്ങനെ ആയിരുന്നെന്ന് ചിന്ദിക്കാൻ കൂടി പറ്റുന്നില്ല പൂജ. ഇനി ലോകത്തെ ഏറ്റവും സന്തോഷവാനായ ആൾ ഞാൻ ആയിരിക്കും "അവളെ ഒന്നുകൂടി തന്നോട് ചേർത്തുക്കൊണ്ട് മനു പറഞ്ഞു. "തച്ചു ഉള്ളത് കൊണ്ട് ഞാൻ പിടിച്ചിരുന്നു ഇല്ലെങ്കിൽ ഇന്നി ലോകത്ത് ഞാൻ ഉണ്ടാവുമായിരുന്നില്ല "പൂജ പറഞ്ഞു തീരും മുൻപ് മനു അവളുടെ ചുണ്ടിനെ തടഞ്ഞു നിർത്തി. "നീയില്ലാതെ ഞാനും ഇല്ല ഞാൻ ഇല്ലാതെ നീയും ഇല്ല എന്നതൊരു പ്രഹസനം അല്ലേ പൂജ നിന്നിലാണ് ഞാൻ നിന്റെ ഓരോ കാണികയിലും ഞാനാണ് ഒരുപക്ഷെ നീയി ലോകത്ത് എവിടേലും ജീവിച്ചിരിപ്പുണ്ടാവും എന്നത് കൊണ്ട ഞാൻ പിടിച്ചു നിന്നത്. നമ്മുടെ പ്രണയം സത്യമാണെങ്കിൽ അതൊരിക്കലും നിർജ്ജിവമാകില്ല."പൂജയുടെ നെറ്റിയിൽ മുത്തിക്കൊണ്ട് മനു പറഞ്ഞു.അവൾ അവനെ പൊതിഞ്ഞു പിടിച്ചു ഒന്നുകൂടി അലിഞ്ഞു ചേരനായി. അവൻ അവളുടെ ശരീരം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മുടി. എപ്പോയോ തളർന്ന് അവർ മയക്കത്തെ പുണർന്നു.

സൂര്യ രശ്മികൾ കണ്ണിലേക്കു പതിച്ചതും ഉറക്കച്ചടവോടെ മനു കണ്ണുകൾ വലിച്ചു തുറന്നു. തന്നോട് പറ്റിച്ചേർന്നു കിടക്കുന്ന പൂജയെ കണ്ടതും മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "പൂജ ഡീ.... എഴുന്നേക്ക് "അവളെ തട്ടി വിളിച്ചുകൊണ്ട് മനു പറഞ്ഞു. "മനുവേട്ടാ... എനിക്ക് ഉറങ്ങണം "മനുവിനോട് ഒന്നുകൂടി ചേർന്ന് കൊണ്ട് പൂജ പറഞ്ഞു. "എന്റെ പൊന്നെ നീ എഴുനേറ്റെ തച്ചു ഉണരുന്നെന് മുൻപ് ഫ്രഷ് ആവ് "മനു അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞതും അവൾ ഞെട്ടി എണിറ്റു. "അയ്യോ ഞാൻ മറന്നു "എഴുനേറ്റ് ഓടാൻ നോക്കിയപ്പോളാണ് ഇന്നലത്തെ തന്റെ കോലം അവളുടെ മനസ്സിൽ തളിഞ്ഞത്.അവൾ വേഗം ഷിറ്റെടുത്തു മറച്ചു പിടിച്ചു. ചമ്മിക്കൊണ്ട് മനുനെ നോക്കി. "എനി ചമ്മണ്ട ഞാൻ കാണാത്തതൊന്നും അല്ലല്ലോ പോയി വേഗം ഫ്രഷ് ആവ് അവൾ ഉണരുന്നെന് മുൻപ് "മനു പൂജയുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞതും അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് ഷിറ്റും പൊതിഞ്ഞുകെട്ടി ബാത്റൂംമിലേക്ക് ഓടി. _______

"നീ എന്നെ കുളിപ്പിക്കണ്ട മമ്മ മമ്മ "രാഹുൽ കിടന്നലറാൻ തുടങ്ങി. "കിടന്നലറണ്ട ഞാൻ തന്നെ നിന്നെ കുളിപ്പിക്കും ഞാൻ ഇപ്പോൾ നിന്റെ ഭാര്യയ "സാരീടെ ഉള്ളിൽ നിന്നും താലി പുറത്ത് കാട്ടിക്കൊണ്ട് തനു പറഞ്ഞു. "എന്നാലും എനിക്ക് എന്തോ പോലെ നീ ഒരു പെണ്ണ് ഞാൻ ഒരു ആണ് "രാഹുൽ ചമ്മിക്കൊണ്ട് പറഞ്ഞു. "നീ അധികങ് നല്ല പിള്ള ചമയല്ലേ കല്യാണം ഇന്നലെയാ കഴിഞ്ഞതെങ്കിലും നമ്മുടെ first night പണ്ടേക്ക് പണ്ടേ കഴിഞ്ഞതാ മര്യാദക്ക് കോളേജ് വരാന്തയിൽ നിന്ന എന്നെ ആളൊഴിഞ്ഞഔട്ട്‌ ഹൗസിൽ കുട്ടികൊണ്ട് പോയി first night സോറി first ഈവെനിംഗ് നടത്തിയതും പോരാഞ്ഞിട്ട് നിനക്ക് നാണം ലെ അന്നേ ഞാൻ എല്ലാം കണ്ടതാ ഇനി നീ മറച്ചു വെച്ചിട്ടും വല്യ കാര്യം ഒന്നും ഇല്ല "രാഹുൽനെ പുച്ഛിച്ചുകൊണ്ട് തനു പറഞ്ഞതും രാഹുൽ ഞെട്ടി തനുനെ നോക്കി. "നിനക്ക് ഇപ്പോഴും അതൊക്കെ ഓർമ്മയുണ്ടോ "രാഹുൽ കണ്ണും മിഴിച്ചുകൊണ്ട് തനുനെ നോക്കി ചോദിച്ചു. "ഒന്നും മറന്നിട്ടില്ല നീ എന്നെ കോളേജിൽ വെച്ച് പ്രെപോസ് ചെയ്തതും ഒരു പുതപ്പിനുണ്ണിൽ നാം ഒന്നായി മാറിയതും ഒന്നും മറക്കാൻ കഴിയില്ലെനിക്ക് ജീവനുള്ള കാലം വരെ "

തനു രാഹുലിന് മുന്നിൽ മുട്ട് കുത്തി ഇരുന്നൂക്കൊണ്ട് പറഞ്ഞു. "എനി ഒരിക്കലും നിന്നെ ഞാൻ ഒറ്റക്കക്കില്ല തനു. അല്ല തനു അന്നങ്ങനെ ഒക്കെ നടന്നിട്ടും നിനക്ക് ഇഡലി ഗർഭ ദോശ ഗർഭ ആയില്ലേ "തനുവിനെ നോക്കി കുറുമ്പോടെ രാഹുൽ ചോദിച്ചു. "അത് എനിക്കറിയൂല ഒന്നിനെ കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിച്ചിരുന്നു "രാഹുലിനെ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് തനു പറഞ്ഞു. "എന്നാൽ അതങ്ങ് മാറ്റിയേക്കാം "രാഹുൽ തനുവിനെ വലിച്ചു ബെഡിലേക്ക് ഇട്ടു. [ഇനി അവരായി അവരുടെ പാടായി 😌😌] _____ "ഹലോ ഞാൻ പറഞ്ഞത് മറക്കണ്ട "സ്നേഹ ആരോടോ ഫോണിൽ വിളിച്ചു പറഞ്ഞു. (ആരാന്ന് എനിക്കറിയൂല ഞാൻ പാവം 😌😌) "______

"അയാൾ. "ഹും ശെരി എല്ലാം പറഞ്ഞ പോലെ "സ്നേഹ അതും പറഞ്ഞു ഫോൺ വെച്ചു. "ഇനി ആര്ണവിനോടൊത്തുള്ള നിന്റെ നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞു പൂജ "ഒരു ക്രൂര ചിരി മുഖത്തു ഫിറ്റ്‌ ചെയ്തുക്കൊണ്ട് സ്നേഹ പറഞ്ഞു. _______ "ഹാ ഇതാര് അശോകോ എന്തെല്ല "ശങ്കർ അശോകിനെയും മാലതിയെയും അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു. "ഹാ മാലതി ഏട്ടാ എന്തൊക്കെയാ "ദേവകി രണ്ടാളെയും നോക്കിക്കൊണ്ട് ചോദിച്ചു. "ഞങ്ങൾ ഒരു പ്രധനപ്പെട്ട കാര്യം പറയാൻ വന്നതാ "സോഫയിൽ ഇരുന്നൂക്കൊണ്ട് അശോക് പറഞ്ഞു. അപ്പോയെക്കും ദേവൂവും അപ്പുവും തായേക്ക് വന്നിരുന്നു. "ദേവൂന്റെ കല്യാണം തീരുമാനിച്ചു "അശോക് പറഞ്ഞതും ദേവൂവും അപ്പുവും ഞെട്ടി പരസ്പരം നോക്കി.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story