❣️നിനക്കായി ❣️: ഭാഗം 51 || അവസാനിച്ചു

ninakkay kurumbi

രചന: കുറുമ്പി

ഇരുട്ടിലൂടെ മുന്നോട്ട് വരുന്ന ആളെ കണ്ടതും പൂജമനസിലാവാതെ നിന്നു. "എന്നെ മനസിലായില്ലേ നിങ്ങളുടെ ഡ്രൈവർ കിരൺ "കിരൺ പൂജയെ ആകെത്തുക ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു. "നീ നീ അപ്പം ഇവളുടെ ആളാണോ "പൂജ വർധിച്ചുവന്ന ദേഷ്യത്തോടെ ചോദിച്ചു. "അതേല്ലോ ഇവളുടെ ആൾ അല്ല ഇവളുടെ ആങ്ങള നിങ്ങളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ വേണ്ടിയാ ഡ്രൈവറുടെ വേഷത്തിൽ വന്നത് "കിരൺപൂജയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "നീ എന്താടി വിചാരിച്ചേ അന്ന് ആരോമൽ എന്നെ പേടിപ്പിച്ചപ്പോൾ ഞാൻ അങ്ങ് വിരണ്ട് പോയെന്നോ. അങ്ങനെ ഒന്നും പിന്മാറുന്നവളല്ല ഈ സ്നേഹ അന്നുമുതൽ ഇന്ന് വരെ ഒരു നിയലായി ഞാൻ ആർണവിന്റെ പുറകിൽ ഉണ്ടായിരുന്നു. ഇനിയും ഞാൻ ഉണ്ടാവും പക്ഷേ പാവം നീ ഉണ്ടാവില്ല "പൂജയുടെ മുഖം പിടിച്ചുകൊണ്ട് സ്നേഹ പറഞ്ഞു. "നിന്നെ അങ്ങനെ ഒന്നും കൊല്ലില്ലാട്ടോ നിന്നെ ഞാനും ദെ ഇവന്മാരും സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും "പുറകിലുള്ള ഗുണ്ടമാരെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചോണ്ട് കിരൺ പറഞ്ഞു.

"നീയൊന്നും എന്റെ രോമത്തിൽ പോലും തൊടില്ല "പൂജ നിറഞ്ഞ മിഴിയാലേ പറഞ്ഞു. "അച്ചൂടാ.... നിന്റെ കണവൻ വരുന്നുള്ള ദൈര്യത്തിൽ ആണോ നീ കിടന്ന് ചിലക്കുന്നെ എങ്കിൽ കേട്ടോ അവൻ ഇപ്പോൾ വേറെ ഏതോ വാനിനു പിറകെ പോയി കാണും "കിരൺ പൂജയെ നോക്കി പറഞ്ഞു. "പിന്നെ പൂജ നിന്റെ മോളെ കുറിച്ചോർത്തു നീ പേടിക്കണ്ട അവളെ വൈകാതെ നിന്റെ അരികിലേക്ക് പറഞ്ഞു വിടാം "സ്നേഹ. "ഡീ...."പൂജ ദേഷ്യത്തോടെ വിളിച്ചു. "എന്താടി ഇനി നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ലെടി നിന്റെ ടൈം കഴിഞ്ഞു "പൂജയെ പുച്ഛിച്ചുകൊണ്ട് സ്നേഹ പറഞ്ഞു. "എന്താന്ന് വെച്ചാൽ ചെയ്യും ഏട്ടാ ഞാൻ അങ്ങോട്ട് മാറി നിൽക്കാം "സ്നേഹ ആ റൂം വിട്ട് പുറത്തിറങ്ങി. കിരൺ പൂജയുടെ കേട്ടയിച്ചു നിനത്തേക്ക് അവളെ തള്ളി. പൂജ തല ഇടിച്ചു നിലത്തേക്ക് വീണ്. കിരൺ ഷർട്ടിന്റെ കയ്യ് കേറ്റി അവൾക്കടുക്കലേക്ക് മുഖം അമർത്താൻ നോക്കിയതും പൂജ അവനെ പുറകോട്ട് തള്ളിയിട്ടു. "ഡീ...."അവൻ പൂജയുടെ മുഖത്തേക്ക് അഞ്ടിച്ചു ആ അടിയുടെ ആകാതത്തിൽ പൂജ ബോധരഹിതയായി.

കുറച്ച് സമയത്തിന് ശേഷം പൂജ പതിയെ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു മുന്നിൽ കണ്ട കയ്ച്ച അവളെ സന്തോഷത്തിൽ ആയ്തി.മുന്നിൽ അടിക്കൊണ്ട് അവശനായിരിക്കുന്ന കിരണും അവന്റെ കൂട്ടാളികളും. "നിന്നെ കൊല്ലാനും എനിക്ക് മടിയില്ല കേട്ടോടാ പിന്നെ ഞാൻ അത് ചെയ്യാത്തത് എനിക്ക് ഇനിയും എന്റെ പൂജഡേയും കുഞ്ഞിന്റെയും കൂടെ ജീവിക്കണം ഞാൻ തോയ്ത് പറയാ അവരാ എന്റെ ജീവിതം എനി എങ്കിലും ഞങ്ങൾ ഒന്ന് സ്വസ്ഥം ആയി ജീവിച്ചോട്ടെ അതല്ല ഇനിയും ഞങ്ങളെ ഉഭദ്രവിക്കാനാണ് ഭാവം എങ്കിൽ "കിരണിന്റെ നെഞ്ചിൽ കാല് ചവിട്ടിക്കൊണ്ട് മനു പറഞ്ഞു. അപ്പോഴും കിരണിന്റെ ചെന്നിയിൽ നിന്നും ചോര ഒലിച്ചോണ്ട് നിന്നു. "ഏട്ടാ...."സ്നേഹ ഓടിവന്ന് കിരണിന്റെ തല തന്റെ മടിയിൽ വെച്ചു. "ഡീ....."അപ്പു സ്നേഹയുടെ തലമുടിയിൽ കുത്തി പിടിച്ചു. "എന്റെ പെങ്ങളെ ഒന്നും ചെയ്യല്ലേ ആരോമൽ "കിരൺ കയ്യ് കുപ്പിക്കൊണ്ട് പറഞ്ഞു. "ഇതുപോലെ തന്നെയാടാ പൂജ എനിക്കും ഈ ചെറിയ കാലത്തിനിടയിൽ ആ പാവം ഒരുപാട് യാഥന അനുഭവിച്ചു എനി എങ്കിലും ഞങ്ങളെ വെറുതെ വിട്ടൂടെ "ഒരുക്കൂടെ സ്നേഹയുടെ തലയിൽ നിന്നും കയ്യ് പിൻവലിച്ചുകൊണ്ട് അപ്പു പറഞ്ഞു.

"മനുവേട്ടാ..."പൂജ തളർന്ന സ്വരത്തോടെ വിളിച്ചു. "പൂജ "മനു പൂജയെ താങ്ങി പിടിച്ച് അവളുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി. "കണ്ടോടി അതാണ് പ്രണയം പ്രണയം സത്യമാണെങ്കിൽ അതിനെ പിരിക്കാൻ ആർക്കും കഴിയില്ല. അല്ലാതെ പ്രണയത്തെ പിടിച്ചു വാങ്ങാൻ കഴിയില്ല അഥവാ വാങ്ങിയാലും അത് നിലനിൽക്കില്ല "അപ്പു സ്നേഹയെ നോക്കി പറഞ്ഞു. മനു പൂജയെ ഇരു കയ്കൾ കൊണ്ടും കോരി എടുത്തു. "എനി നിന്റെ നിഴൽ പോലും എൻന്റെയോ കുടുംബത്തിൻടെയോ നേർക്ക് വിയാൻ പാടില്ല കേട്ടോടി "മനു അതും പറഞ്ഞു മുന്നിൽ നടന്നു. "അപ്പോൾ പോട്ടെടി സ്നേഹ.... മോളെ "അപ്പു അവരെ രണ്ടാളെയും നോക്കി പുറത്തേക്ക് പോയി. 5 മാസത്തിനു ശേഷം. ഇന്നാണ് അപ്പൂന്റെയും ദേവൂന്റെയും കല്യാണം. "അച്ഛാ എഴുന്നേൽക്ക് ശോ ഈ അച്ഛനെക്കൊണ്ട് ഞാൻ തോറ്റു ഇന്ന് ചെറിയച്ഛന്റെ കല്യാണ അച്ഛാ ഒന്നെഴുനേല്ക്ക് "മനുനെ എഴുന്നേൽപ്പിക്കണ്ട തിരക്കിലാണ് തച്ചു. "ഹോ എഴുനേറ്റ് പോരെ "മനു എണിറ്റുകൊണ്ട് അവളെ കയ്കളിൽ ഒതുക്കി. "ഈ അച്ഛനെക്കൊണ്ട് തോറ്റു ഈ അമ്മയാ അച്ഛനെ വഷളാക്കുന്നെ "തച്ചു കുളിച്ചു തലതോർത്തി വരുന്ന പൂജയെ നോക്കി പറഞ്ഞു. വയർ കുറച്ച് ഉന്തിയൊന്ന് ഒരു ഡൗട്ട് നിങ്ങൾക്ക് ഉണ്ടല്ലേ ശെരിയാ മനുന്റെ ചെറിയ വലിയ പരിശ്രമം കൊണ്ട് പൂജക്കിതു 3 ആണ് മാസം 🤭🤭.

"ഞാൻ എന്ത് ചെയ്‌തെന്ന "പൂജ രണ്ടാളെയും നോക്കിക്കൊണ്ട് പറഞ്ഞു. "അമ്മ അച്ഛന്റെ ഉറക്കം കളഞ്ഞ് അതുതന്നെ "തച്ചു പറഞ്ഞതും പൂജയും മനുവും മുഖത്തോട് മുഖം നോക്കി. "അച്ഛൻ പറഞ്ഞല്ലോ ഇന്നലെ അമ്മ അച്ഛന്റെ ഉറക്കം കളഞ്ഞെന്നു "തച്ചു. "അപ്പം നീ ഉറങ്ങി ഇല്ലായിരുന്നല്ലെടി കള്ളി "മനു പറഞ്ഞതും തച്ചു ഒന്ന് വെളുക്കെ ചിരിച്ചു. "എന്നാൽ ശെരി ഇനി മുതൽ ഞാൻ വേറെ റൂമിൽ കിടക്കാം പോരെ "പൂജ കണ്ണാടിക്ക് മുന്നിൽനിന്നും തല തൂവാർത്താൻ തുടങ്ങി. "നീ ഈ അച്ഛന്റെ കഞ്ഞി കൂടി മുട്ടിക്കും "മനു തച്ചുനെ നോക്കി പറഞ്ഞു. "വേഗം പോയി റെഡി ആവ് ഞാൻ തായേ ഉണ്ടാവും പിന്നെ ഇവിടെ നിന്നു റൊമാൻസിക്കാൻ ആണ് പ്ലാൻ എങ്കിൽ ഞാൻ അങ്ങ് പോവും അവിടെ ഹാർദി ഉള്ളതാ "മുടി ഒന്നുകൂടി റെഡി ആക്കി തച്ചു തായേക്ക് പോയി. "ഇവിളെന്താടി ഇങ്ങനെ "പൂജയുടെ കയ്യിൽ നിന്നും ടവ്വൽ വാങ്ങിക്കൊണ്ട് മനു ചോദിച്ചു. "നിങ്ങടെ വിത്തല്ലേ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളു "പൂജ യുടെ കവിളിൽ ഒന്ന് മുത്തി മനു ബാത്‌റൂമിൽ കേറി. "നിന്റെ തന്തയും തള്ളയും എവിടെ സമയം ആകാറായി "അപ്പു ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ട് തച്ചുനോട് പറഞ്ഞു. "ഹലോ ഇന്ന് മാമന്റെ കല്യാണ അല്ലാണ്ട് മാമിന്റെ പേറെടുക്കൽ അല്ല "അപ്പൂന്റെ നടത്തം കണ്ട് പുച്ഛിച്ചുകൊണ്ട് പാച്ചു പറഞ്ഞു.

"നിനക്ക് ഞാൻ ബാക്കിയുള്ള പായസം തരൂല നോക്കിക്കോ "അപ്പു പാച്ചുനെ നോക്കി കൊഞ്ഞനം കുത്തി. "അല്ലേലും മാമാടെ സമ്മതം ആർക്ക് വേണം "പാച്ചു അപ്പുനെ പുച്ഛിച്ചു. "ഒന്ന് മിണ്ടാതിരിക്കോ ഹാർദി എന്നെ വെയിറ്റ് ചെയ്യുന്നുണ്ടാവും "തച്ചു നഖം കടിച്ചുകൊണ്ട് പറഞ്ഞു.പാച്ചു പല്ല് ഞെരിച്ചതും തച്ചു ഡിസെൻഡ്. അങ്ങനെ പാർതിയും അമ്മുവും അവരുടെ 4 മാസം പ്രായമുള്ള ആർഷിത് പാർഥിവ് എന്ന അർച്ചേയും ലാൻഡ് ആയി അവരുടെ പിറകിൽ മനുവും പൂജയും അമ്മയും അച്ഛനും. "ആർക്കും ഒരു റെസ്പോൺസിബിലിറ്റി ഇല്ല എന്നും പറഞ്ഞ് അപ്പു മുന്നിൽ നടന്നു ചിരിച്ചോണ്ട് ബാക്കിയുള്ളവരും. അങ്ങനെ നിറഞ്ഞു നിൽക്കുന്ന സദസിനെ സാക്ഷിയാക്കി അപ്പു ദേവൂന്റെ കഴുത്തിൽ താലി കേട്ടി. സിന്ദൂരം രേഖ ചുവപ്പിക്കുമ്പോൾ അവൾ കണ്ണടച്ചു അത് സ്വികരിച്ചു. അവസാനം അവളുടെ കവിളിൽ ഒന്ന് മുത്തനും അപ്പു മറന്നില്ല. "മുത്തു ഗൗ ഒക്കെ രാത്രി "പാർഥി അപ്പുനെ കളിയാക്കി പറഞ്ഞതും അപ്പു ഒന്ന് ഇളിച്ചുകൊടുത്തു. പിന്നെ അങ്ങോട്ട് ഒരു പൂരം ആയിരുന്നു ഫോട്ടോ എടുക്കലിന്റെ. അപ്പുനെ കാണിക്കാൻ വേണ്ടി പാച്ചു പായസവും പപ്പടവും എല്ലാം വാരി കോരി കഴിച്ചു പാവം അപ്പു അത് നോക്കി കൊതിവിട്ടു പാവം.

തച്ചുവും ഹാർദിയും കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാണ് എന്താവോ എന്തോ. ദേവും നീലുവും പൊരിഞ്ഞ സൊള്ളലാണ് അവരുടെ കല്യാണത്തെ കുറിച്ച്. അമ്മു പാർതിയെ അടുപ്പിക്കുന്നില്ല അടുപ്പിച്ചാൽ അടുത്ത പണി അവൻ ഒപ്പിക്കും എന്നറിയാം 🤭🤭. ____ നിലവിളക്കും പിടിച്ചു ദേവൂവും അപ്പുവും അകത്തേക്ക് കേറി അപ്പൂന് പിന്നെ ദേവൂനെ കണി കാണാൻ കിട്ടിയില്ല പെണ്ണുങ്ങൾ അവളുടെ സ്വർണത്തിന്റെയും സാരിയുടെയും കണക്കെടുക്കുകയാണ്. അപ്പുന് ഇരുന്നിട്ട് ഇരുത്തം ഉറക്കുന്നില്ല. "എന്താ അളിയാ മൂലക്കുരു ആണോ "അപ്പു ഞെരുങ്ങി കളിക്കുന്ന കണ്ട് പാർഥി ചോദിച്ചു. "അല്ല കുനുമേൽ കുരു എന്താ എടുത്തേരോ."അപ്പു മുണ്ട് മടക്കിക്കൊണ്ട് ചോദിച്ചു. "ഈ അവസ്ഥ ഞങ്ങളും കുറെ അനുഭവിച്ചതാ അളിയനും അനുഭാവി "പാർഥി അതും പറഞ്ഞ് പോയി. എന്താണ് മാമ കോഴി മുട്ടായിടാൻ നടക്കുന്ന പോലെ തിരിയുന്നെ."പാച്ചു "കോഴിയല്ലേടാ ആന ഒരൊറ്റ ചവിട്ട് അങ്ങ് തന്നാൽ ഉണ്ടല്ലോ "അപ്പു പറഞ്ഞ് തീരും മുൻപ് പാച്ചു അപ്പൂന്റെ നാഭി നോക്കി ഒരു ചവിട്ട്. "ഹമ്മേ..."അപ്പു ഒന്ന് ആർതുലച്ചു. "എന്താ അപ്പുവേട്ട എന്തേലും പറ്റിയോ "അപ്പുനെ ഉലച്ചുകൊണ്ട് ദേവു ചോദിച്ചു. "ഇപ്പം ഒന്നും പറ്റില്ല നീ എന്നെ ഇവിടുന്ന് കൊണ്ടുപോ ഇല്ലെങ്കിൽ നമ്മടെ കുട്ടികളുടെ കാര്യം നടക്കുല "

അപ്പു പറഞ്ഞതും ദേവു അവനെയും കൂട്ടി മുറിയിലേക്ക് നടന്ന്. വരൂ ഗയ്സ് അപ്പൂന്റെ റൂമിലേക്ക് പോവാം. "എങ്ങോട്ടാ ഈ തല്ലികേറാൻ നോക്കുന്നെ "അപ്പു വാതിലിന്റെ അഴിയിൽ കയ്യ് ചേർത്തുക്കൊണ്ട് എന്നോട് ചോദിച്ചു. "അല്ല first night എഴുതണ്ടേ "ലെ ഞാൻ. "അയ്യോ സീൻ പിടിക്കാൻ വന്നതല്ലേ എങ്കിൽ നടക്കുല എന്റെ first night അങ്ങനെ എഴുതണ്ട "അപ്പു. "അപ്പോൾ സമ്മേക്കില്ല ok അപ്പോം ഞാൻ എഴുതുന്നില്ല നിന്റെ first night നടക്കേം ഇല്ല പിള്ളേർസ് കമോൺ "ലെ ഞാൻ. പാച്ചുവും തച്ചുവും റൂമിലേക്ക് ഇടിച്ചു കേറി. "നിങ്ങളിതെങ്ങോട്ടാ "കട്ടിലിൽ കേറി ദേവൂന്റെ മടിയിൽ ഇരിക്കുന്ന കുട്ടികളെ നോക്കി അപ്പു ചോദിച്ചു. "ഇന്ന് ഞങ്ങൾ ഇവിടെയാണ് കിടക്കുന്നെ "കുട്ടികൾ പറഞ്ഞതും അപ്പു ഞെട്ടി. "അളിയാ ഏതായാലും ഇതിനെ കൂടി പിടിച്ചോ "കുഞ്ഞു അർച്ചയെ കയ്യിൽ കൊടുത്ത് കൊണ്ട് പാർഥി പറഞ്ഞ്. "എന്നാൽ ഗുഡ് night അളിയാ "പാർഥി അതും പറഞ്ഞ് പോയി അപ്പു ദേവൂനെ ദയനീയ മായി നോക്കി ദേവു കയ്യ് മലർത്തി കാണിച്ചു "ഇത്രേം ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരുണ്ട് "അപ്പു നിലത്ത് ചമ്ര പഠിഞ്ഞിരുന്നുക്കൊണ്ട് പറഞ്ഞ് ദേവു അത് നോക്കി ഒന്ന് ചിരിച്ചു.

___ മനു റൂമിൽ ചെന്നതും പൂജ അവിടെ ഇല്ല.ബാൽകണിയിൽ നോക്കിയപ്പോൾ പൂജ വയറ്റിൽ കയ്യ് വെച്ച് കുഞ്ഞുവാവയോട് സംസാരിക്കുകയാണ്.മനു അവളെ പുറകിലൂടെ ചുട്ടിപിടിച്ചു മനുവിന്റെ സാനിദ്യം അറിഞ്ഞു പൂജ അവന്റെ വിരി മാറിലേക്ക് തല ചായ്ച്ചു. "മനുവേട്ടാ നമ്മുടെ പ്രണയം മുഴുവനായി കഴിഞ്ഞോ "പൂജ ആകാശത്തേക്ക് നോക്കി നിന്നു. "ഈ പ്രണയത്തിനു അവസാനം ഇല്ല പൂജ ഇത് ഇങ്ങനെ പോയ്കൊണ്ടിരിക്കും ഒരിക്കലും അവസാനിക്കാതെ എന്റെ നിശ്വസം എന്നിൽ നിന്നാകന്നാലും എൻ തുടിക്കുന്ന ഹൃദയം ❣️നിനക്കായി❣️💘തുടിച്ചു കൊണ്ടിരിക്കും നിലക്കാതെ നിർജിവമാവാതെ എന്നിലെ ഞാൻ ആയി എന്നും നീ നിലക്കൊള്ളും എന്നിലെ ശ്വസം ആയി. ❤️പ്രണയമാം ലഹരിയിൽ വീണുപോയി ഞാൻ നിൻ വിരൽ തൊട്ട നാൾ മുതൽ ❤️മനു പൂജയുടെ ചെവിയിൽ ചെറുതായൊന്ന് കടിച്ചുകൊണ്ട് പറഞ്ഞു. 💖ഒരിക്കലും നിലക്കില്ല നമ്മുടെ പ്രണയം ❣️നിനക്കായി ❣️എൻ ഹൃദയസ്പന്ദനം 💖 പൂജ മനുവിന്റെ കവിളിൽ കയ്യ് ചേർത്തുക്കൊണ്ട് പറഞ്ഞു. "എനി അവർ ജീവിക്കട്ടെ അവരുടേതായ ആ കൊച്ചു കുടുംബത്തിൽ പരസ്പരം സ്നേഹവും സന്തോഷവും കയ്യ് വെച്ച് ഇനിയുള്ള നാളുകൾ എല്ലാം ".................. ❤️അവസാനിച്ചു❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story