നിനക്കായ് മാത്രം: ഭാഗം 12

ninakkay mathram

രചന: അർത്ഥന

പിന്നെ കുറെ നേരത്തേക്ക് മാളു സനുവിന്റെ മുന്നിലേക്ക് പോയില്ല പിന്നെ സനുവിന് ഫോൺ വന്നപ്പോൾ അവൻ പുറത്തേക്ക് പോയി അപ്പോഴാണ് സഞ്ജു മാളുവിന്റെ അടുത്തേക്ക് വന്നത് (മാളു) എന്താടി നിന്റെ കൈയിൽ അതോ ഇതൊക്കെ നിനക്കെഴുതാനുള്ള നോട്ട് ആണ് ഇത്രപ്പാടോ മ്മ് ഞാൻ ഇന്ന് ക്ലാസ്സിൽ പോയപ്പോൾ എഴുതി തീർത്തതാ ഇത് മുഴുവൻ നീ ഒറ്റയ്ക്കോ അല്ല നയന help ചെയ്തു എന്നാൽ നീ എനിക്കൊന്ന് എഴുതി താ Plzz

ഒന്ന് പോടീ എന്റെ എഴുതിയിട്ട് തന്നെ എനിക്ക് കൈ വേദനിക്കുന്നു നീ പോയി നിന്റെ കേട്ടിയോനോട് പറ ഞാൻ പോന്ന് നീ ഇപ്പൊ തുടങ്ങിയാൽ വേഗം തീരും നീ പോടീ ഇനി എന്റടുത്തു ഹെല്പ് ചോദിച്ച് വാ എന്റെ പട്ടി ചെയ്തുതരും ഓ അപ്പൊ ഞാൻ പട്ടിയെ വിളിച്ചോളാം ഡീ ആ income tax നോട്ട് full ആക്കിക്കോ ഇനി പുതിയ ഒരു സാറാണ് വരുന്നതെന്ന് Note full ആക്കാത്തവർക്ക് നല്ല പണി കിട്ടുമെന്ന് പറഞ്ഞു സാറിനെ കാണാൻ എങ്ങനെ ഉണ്ട് അത് അറിയില്ല നാളെയെ sir വരുമെന്ന് പറഞ്ഞത് മ്മ് ഓക്കേ പിന്നെ മാളു ഒരേ എഴുതായിരുന്നു (സനു ) ആദു വിളിച്ചപ്പോൾ ഞാൻ നേരെ ക്ലബ്ബിലേക്ക് പോയി എന്തായി മോനെ അവളെ തണുപ്പിച്ചോ (ആദു )

എവിടെ അവൾ ഇപ്പോഴും ഭയങ്കര ചൂടിലാ എടാ മണ്ടാ മാളുവിന് നിന്നോട് ദേഷ്യം ഒന്നും ഇണ്ടാവില്ല വെറുതെ ജാഡ ഇട്ട് നിക്കുന്നതാ നീ പോയി ഒരു സോറി പറ എല്ലാ പ്രശ്നവും തീരും മ്മ് ഓക്കേ പിന്നെ അവിടെ ഇരുന്ന് കുറെ നേരം സംസാരിച് വീട്ടിലേക്ക് പോയി വീട്ടിൽ പോയപ്പോ അച്ഛനും അമ്മയും സഞ്ജുവും എല്ലാവരും ഹാളിൽ ഇരിപ്പുണ്ട് മാളുവിനെ മാത്രം കാണുന്നില്ല ഞാൻ നേരെ റൂമിലേക്ക് പോയി അപ്പൊ ദേ ഒരാള് പൊരിഞ്ഞ എഴുത് ഡീ വാ ഫുഡ് കഴിക്കാൻ വിളിക്കുന്നു

എനിക്ക് വേണ്ട കൊറേ എഴുതാനുണ്ട് എഴുതിയിട്ട് ഞാൻ കഴിച്ചോളാം നിങ്ങള് പോയി കഴിച്ചേ ഡീ നിന്നോട് ഇപ്പൊ വരാനാ പറഞ്ഞെ എഴുതി തീർന്നിലേൽ നിങ്ങള് എഴുതിത്തരുമോ ആ എഴുതിത്തരാം പിന്നെ നേരത്തെ പറഞ്ഞതിനൊക്കെ സോറി അത് സാരമില്ല ഇപ്പൊ നിങ്ങള് എനിക്ക് എഴുതി തന്നാൽ മതി മ്മ് എന്നാൽ വാ ഫുഡ് കഴിക്കാം പിന്നെ വേഗം ഫുഡ് കഴിച് റൂമിലേക്ക് പോയി

ഞാൻ ഏത് നോട്ട് ആണ് എഴുതണ്ടേ Tax എഴുതിക്കോ അതിന് പുതിയ സാർ വരുന്നുണ്ട് പോലും അയാൾക്ക് നാളെതന്നെ എല്ലാവരുടെയും നോട്ട് കാണണം എന്ന് അയാൾക്ക് കുറച്ച് time തന്നുടെ കാലൻ നീ എന്തിനടി അയാളെ പ്രാകുന്നെ അയാള് പാവം അല്ലെ അതെങ്ങനെ നിങ്ങൾക്ക് അറിയാം ഞാൻ ചുമ്മാ പറഞ്ഞതാ എന്നാലേ എഴുതാൻ നോക്ക് പിന്നെ എഴുതായി എഴുതി എഴുതി അവസാനം രണ്ടും അവിടെത്തന്നെ കിടന്നുറങ്ങി  ....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story