നിനക്കായ് മാത്രം: ഭാഗം 15

ninakkay mathram

രചന: അർത്ഥന

ഡീ കുരിപ്പേ അവിടെ നിന്നോ ഇല്ലെങ്കിൽ നിന്നെ എന്റെ കൈയിൽ കിട്ടിയാൽ നിന്റെ അന്ത്യം ആയിരിക്കും കളിച്ചുകളിച്ചു കുടുംബത്തിൽ കേറി കളിക്കുന്നോ നീ നോക്കിക്കോടി നിന്റെ കുടുംബം ഞാനും കലക്കും ഞാൻ അളിയനോട് പറയും നിന്നെ ഡിവോസ് ചെയ്യാൻ നീ അങ്ങനെ വല്ലതും പറഞ്ഞാൽ ഉന്നെ നാൻ കൊന്ന് ഓംകാരാ നടനമാടുവേ അത് ആദുവിന്റെ കഴുത്തിന് കുതിപിടിച്ചാണ് അവൾ അത് പറഞ്ഞത് അപ്പോഴേക്കും സനു വന്ന് മാളു എന്ന് ഒറ്റ വിളിയായിരുന്നു ആ വിളിയോടെ മാളു നിഷ്കുവും അപ്പൊ മാളുവിനെ ആര് കണ്ടാലും പറയും ഇത്രയും പാവം പിടിച്ച കൊച്ച് വേറെ ഇല്ലെന്ന് എന്തൊരു പാവം രണ്ടും കൂടി വീണ്ടും തുടങ്ങിയോ ഡാ ഇവള എല്ലാത്തിനും കാരണം എന്റെ കുടുംബം ഇവൾ കലക്കി നിന്റെ ഏത് കുടുംബം അത് ഞാൻ പറയാം നിങ്ങളുടെ പെങ്ങളും ദാ ലവനും തമ്മിലുള്ള കുടുംബം ഡാ അളിയാ എന്നാലും എന്റെ പെങ്ങളും നീയും അതെന്താ എനിക്ക് അതൊന്നും പറ്റൂല്ലേ നിനക്ക് എന്റെ പെങ്ങളെ വളയ്ക്കാം കെട്ടാം അതെ പോലെ ഞാനും വാ അളിയാ ഞാൻ ഒരു കാര്യം പറയട്ടെ മാളു നീ അച്ചുവിന്റെ അടുത്ത് പൊക്കോ ഞാൻ ആദുവിനോട് കുറച്ച് സംസാരിക്കട്ടെ

ഡാ അത് പിന്നെ മതി നീ ഒന്നും പറയണ്ട എന്നാലും നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ പറയാതെത്തന്നെ മനസിലായി എന്നുവിചാരിച്ചു പറയാതെ മനസിലാക്കാൻ എനിക്ക് 6th സെൻസ് ഒന്നുമില്ല സോറി ഡാ പറയാൻ വിട്ടുപോയതല്ല അതിനുപറ്റിയ സാഹചര്യം ഇല്ലായിരുന്ന് മ്മ് ശെരി പിന്നെ അധികം നീ അവൾക്കിട്ട് താങ്ങണ്ട പണി നിനക്ക് തന്നെ തിരിച്ചുവരും ഓ ഞാൻ നിർത്തി എന്നാ നിനക്ക് കൊള്ളാം പിന്നെ അച്ചുവിനെയും അനുവിനെയും വീട്ടിലേക്ക് ക്ഷണിച്ചു ഞങ്ങൾ പിന്നെ കുറച്ചുനേരം കൂടി അവിടെനിന്ന് വീട്ടിലേക്ക് തിരിച്ചു (മാളു ) വീട്ടിലെത്തി ഞാൻ നേരെ പോയത് സഞ്ജുവിന്റെ റൂമിലേക്കാണ് പാവം ആകെ കരഞ്ഞിരുപ്പാണ് ഡീ നിനക്കെന്തുപറ്റി നിനക്ക് അറിയൂല അല്ലെ ഇല്ല എന്താ കാര്യം അതില്ലേ ഒന്നുമില്ല ഡീ കുരിപ്പേ നീ നേരത്തെ എനക്ക് ഒരു ഐഡിയ പറഞ്ഞന്നിട്ടില്ലേ ആ അയിന് അയിന് ഒന്നുമില്ല ആ ഐഡിയ കറക്റ്റ് ആലോചിച്ചാൽ നിനക്ക് എല്ലാം മനസിലാവും ഇരുന്ന് ആലോചിക്ക്

ഞാൻ ഇപ്പൊ പോട്ടെ അതും പറഞ്ഞ് ഞാൻ റൂമിലോട്ട് വന്നു അപ്പൊ സനു ഫ്രഷ് ആവുന്നായിരുന്നു അതോണ്ട് ഞാൻ കുറച്ച് സമയം ബാൽക്കണിയിൽ പോയിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ സനു എന്റടുത്തു വന്നിരുന്നു നീ എന്താ ഇവിടെ ഇരിക്കുന്നെ ഒന്നുമില്ല ചുമ്മ മ്മ് നീ എന്തിനാ അവരെ അടിയാക്കിയേ അത് പിന്നെ ഒന്നാമത് എന്നോട് പറഞ്ഞില്ല പിന്നെ സഞ്ജു എല്ലാം ഏട്ടനോട് പറഞ്ഞോടുക്കുന്നു അതോണ്ട് ചുമ്മ ചെറിയ ഡോസ് അത്രേ ഉള്ളു അതും പറഞ്ഞ് എണീറ്റപ്പോ സനു എന്നെ കൈ പിടിച്ച് വലിച് എന്നെ അവന്റെ മടിയിൽ ഇരുത്തി എന്റെ ചുമലിൽ തലവച്ചിരുന്നു സനു എന്നെ വിട്ടേ ഞാൻ പോട്ടെ നീ എന്താ എപ്പോഴും ഞാൻ അടുത്ത് വരുമ്പോൾ എണീറ്റ് പോകുന്നെ നിനക്ക് എന്നോട് ഇനിയും ദേഷ്യം മാറിയില്ലേ

എനിക്ക് ദേഷ്യം ഒന്നുമില്ല പിന്നെ എന്താ നിന്റെ പ്രശ്നം എനിക്ക് ഒരു പ്രശ്നവും ഇല്ല നിങ്ങൾ ഒന്ന് വിട്ടേ ഞാൻ പോട്ടെ plzz എന്ന എണീറ്റ് പോ എന്നുപറഞ്ഞ് ഒറ്റ തള്ളായിരുന്നു നിങ്ങൾക്കെന്താ മനുഷ്യ പ്രാന്താണോ എന്നെ പിടിച് തള്ളാൻ ആ അതെ പ്രാന്ത ഇനി ഞാൻ നിന്റെ അടുത്തൊട്ട് വരുന്നില്ല അപ്പൊ നിനക്ക് സമാധാനം ആവും മറങ്ങോട്ട് പിന്നെ സനു മാളുവിന്റെ അടുത്തൊട്ട് പോയില്ല ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോഴും എല്ലാം സനു മാളുവിനെ മൈന്റ് ചെയ്തില്ല രാത്രി കിടക്കാൻ പോയപ്പോഴും സനു നിലത്ത് പ വിരിച് കിടന്നു ഇനി എന്താവുമെന്ന് അടുത്ത പാർട്ടിൽ പറയാം ...തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story