നിനക്കായ് മാത്രം: ഭാഗം 16

ninakkay mathram

രചന: അർത്ഥന

രാവിലെ എണീറ്റപ്പോൾ സനുവിനെ റൂമിൽ കണ്ടില്ല ബാൽക്കണിയിൽ നോക്കിയപ്പോ അവിടെ കിടന്നുറങ്ങുന്നു ഞാൻ വേഗം ഫ്രഷായി താഴേക്ക് പോയി അമ്മ അടുക്കളയിലായിരുന്നു അച്ഛൻ പത്രം വായിക്കുന്നു ഞാൻ അടുക്കളയിൽ പോയപ്പോ അമ്മ ചായ തന്നു ഞാൻ കുടിച് സനുവിനുള്ള ചായയും എടുത്ത് ഞാൻ റൂമിലേക്ക് പോയി അപ്പൊ സനു ഫ്രഷായി തല തോർത്തി റൂമിലേക്ക് വരുവായിരുന്നു ഞാനാണെങ്കിൽ സനുവിനെ വായിനോക്കി ഒരേ നിർത്തവും ഇങ്ങേർക്ക് ഇത്രയും ഗ്ലാമർ ഇണ്ടായിരുന്നോ എന്താടി ഇങ്ങനെ നോക്കുന്നെ സനു അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി അ അത് ഒന്നുമില്ല ഇതാ ചായ എനിക്കെങ്ങും വേണ്ട നിന്റെ ചായ ഇത് ഞാൻ ആക്കിയതല്ല അമ്മ ആക്കിയത കൊണ്ടുവന്നത് നീയല്ലേ എനിക്ക് നിന്റെ ചായ വേണ്ട ഞാൻ പറഞ്ഞല്ലോ ഞാൻ നിന്റെ അടുത്ത് വരില്ലെന്ന് നീയും ഇങ്ങോട്ട് വരണ്ട അതിന് ആര് പറഞ്ഞ് ഞാൻ നിങ്ങടെ അടുത്ത് വരുന്നെന്ന് നീ പോടാ നിന്നെ ആരിക്ക് വേണം

പിന്നെ ഓരോന്നും പറഞ്ഞ് വഴക്കിട്ടു സനു കോളേജിൽ വേഗം തന്നെ പോയി സഞ്ജുവിനോടും മാളുവിനോടും കൂടെ വരുന്നോ എന്നുപോലും ചോദിച്ചില്ല ഒറ്റപോക്കായിരുന്നു മാളുവും സഞ്ജുവും അവസാനം ബസ്സിൽ ഒക്കെ തൂങ്ങി പിടിച് കോളേജിൽ എത്തി അപ്പൊ ഋഷിഷിയും നയനയും അവരെയും കാത്ത നിൽപ്പുണ്ടായിരുന്നു ഡീ മാളു നിന്റെ മുഖത്തിനിതെന്ത് പറ്റി (ഋഷി) എന്ത് പറ്റാൻ അല്ല കടന്നൽ കുത്തിയപോലെ നീ എന്റെ മുഖം നോക്കത്തോട്ട് നോക്കിയിരിക്ക് പിന്നെ ഞാൻ ക്ലാസ്സിൽ പോന്നു നിങ്ങൾ വരുന്നുണ്ടേൽ വാ ഡീ സഞ്ജു ഇവൾക്കെന്തുപറ്റി ആവോ അറിയില്ല പിന്നെ ക്ലാസ്സിൽ പോയി ഞങ്ങൾ ഞങ്ങടെ ബെഞ്ചിൽ പോയിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ സനു ക്ലാസ്സിലേക്ക് വന്നു പക്ഷെ എന്റടുത്തേക്ക് ഒന്ന് ഒരു നോട്ടം പോലും വന്നില്ല ക്ലാസ്സിലെ ബാക്കി പെൺപിള്ളേരോടൊക്കെ ചിരിച് സംസാരിക്കുന്നു

അതൊന്ന് കാണണം എന്താ ഒരു ചിരി എന്റടുത്തോട്ട് എങ്ങാനും ഒന്ന് നോക്കിപോയാൽ അപ്പോഴേക്കും ആ ചിരി മായും എനിക്ക് അവിടെ ഇരുന്ന് പ്രാന്ത് പിടിക്കുന്ന പോലെയായി പിന്നെ അങ്ങേരെ ക്ലാസ്സ്‌ കഴിയുന്നത് വരെ എങ്ങനെയൊക്കെയോ ഇരുന്നു ഉച്ചയ്ക്ക് വാഷ്‌റൂമിൽ പോയി വരുമ്പോൾ സനു പുതുതായി വന്ന മീര മിസ്സിനോട് സംസാരിക്കുന്നു എന്നെക്കണ്ടപ്പോ മുഖം തിരിച്ചു ഞാൻ തന്നെ ഉണ്ടാക്കിയ പ്രശ്നമാണ് ഞാനാണ് സനുവിനെ മൈന്റ് അക്കാതെ ദേഷ്യം പിടിപ്പിച്ചേ അതോണ്ടാവും എന്നെ ഇപ്പൊ അവോയ്ഡ് ചെയ്യുന്നേ എന്നാലും കണ്ണിൽ കണ്ട പെണ്ണെനിനോടൊക്കെ സംസാരിക്കുന്നു ദുഷ്ടൻ പിന്നെ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോയി വീട്ടിലെത്തിയിട്ടും സനു എന്നോട് ഒന്നും മിണ്ടിയില്ല എനിക്കെന്തോ food പോലും കഴിക്കാൻ തോന്നിയില്ല എല്ലാവരും food കഴിക്കാൻ വിളിച്ചെങ്കിലും സനു ഒരു വാക്ക് പോലും മിണ്ടിയില്ല

എല്ലാം കൂടി സങ്കടം സഹിക്കാൻ പറ്റാതെ കരച്ചിൽ വന്നു (സാനു ) മാളുവിന് ഭയങ്കര വിഷമമായി എന്നറിയാം എന്നാലും എന്നെ ഇത്രയും ദിവസവും അവോയ്ഡ് ചെയ്തില്ലേ അതോണ്ട് ചെറിയ ഡോസ് പക്ഷെ അവള് കരയുന്ന കണ്ടപ്പോ വല്ലാതെ ഫീൽ ആയി മാളു ഡീ എനിക്ക് ഫുഡ്‌ കഴിക്കാം എനിക്ക് വേണ്ട ഡീ നിന്നോട് വരാനാ പറഞ്ഞെ അപ്പോഴത്തേക്കും കരഞ്ഞോണ്ട് അവൾ എന്നെ കെട്ടിപിടിച്ചു sorry പറഞ്ഞു മതി കരഞ്ഞത് എണീക്ക് മ്മ് എനി എന്നോട് മിണ്ടാതിരിക്കരുത് അതിന് ഞാൻ ആണോ മിണ്ടാതെ നടന്നെ നീ അല്ലെ മ്മ് sorry അതെ എനിക്ക് വിശക്കുന്നു നീ രാവിലെ മുതൽ ഒന്നും കഴിച്ചില്ല അല്ലെ വാ കഴിക്കാം പിന്നെ രണ്ടാളും കൂടി ഫുഡ്‌ കഴിച്ചു റൂമിലേക്ക് പോയി അതെ നിങ്ങള് എനി കോളേജിൽ വരുമ്പോൾ അധികം ഉറങ്ങുകയൊന്നും വേണ്ട അയ്യോ എന്ത് കുശുമ്പാടി നിനക്ക് കുശുമ്പോന്നുമല്ല

എല്ലായെന്നവും നിങ്ങളെ വായിനോക്കുന്നുണ്ട് പ്രേത്യേകിച് ആ മീര മിസ്സ്‌ ആ പെണ്ണുങ്ങളോട് ഇങ്ങള് എനി മിണ്ടിയ ഇങ്ങളെ തല ഞാൻ അടിച്ചു പൊട്ടിക്കും പറഞ്ഞില്ലെന്ന് വേണ്ട. ഞാൻ അത് പറഞ്ഞ് സനുവിനെ നോക്കിയപ്പോൾ അത് എന്റെ മുഖത്തുതന്നെ നോക്കി നിൽക്കുന്നു അതെ ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടോ എന്ന് ചോദിച്ചപ്പോൾ എന്താ നീ പറഞ്ഞെ എന്ന് ചോദിയ്ക്കുന്നു പിന്നെ നിങ്ങൾ എന്ത് നോക്കി നിക്കുവായിരുന്നു നിന്നെ എന്നെയോ മ്മ് നിന്നെത്തന്നെ നിനക്ക് ദേഷ്യം വരുമ്പോൾ കാണാൻ നല്ല മൊഞ്ച നിന്റെ മുഖം ഒക്കെ ചുവന്ന് നിന്നെ അപ്പൊ എനിക്ക് കടിച്ച് തിന്നാൻ തോന്നും അപ്പൊത്തന്നെ മാളു കുറച്ച് മാറിയിരുന്നു

നീ ഇതേടിയ പോന്ന് അല്ല നിങ്ങൾ എങ്ങാനും എന്നെ കടിച്ചാലോ ഏയ്‌ കടിക്കില്ല ചിലപ്പോ ഉമ്മിച്ചെന്നുവരും അത് പറഞ്ഞതും മാളു ഒറ്റ പറച്ചിലായിരുന്നു എനിക്ക് ഉറങ്ങണം നാളെ രാവിലെ എനിക്കണ്ടെയ അതും പറഞ്ഞ് ഒറ്റ കിടത്തം സനു ആണേൽ അവളുടെ എസ്പ്രേഷൻ കണ്ട് ചിരിച്‌ ഒരു വകയായി ഈശ്വരാ ഞാൻ ഇതിനെ എങ്ങനെ സെറ്റ് ആക്കും ഇതിനെ വല്ല LKG യിലും കൊണ്ടിരുത്തണം ഇപ്പോഴും കൊച്ചു ടീവി കണ്ടിരിക്കുന്ന ഒന്നിനെ ആണല്ലോ എനിക്ക് കെട്ടാൻ തോന്നിയെ ...തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story