നിനക്കായ് മാത്രം: ഭാഗം 17

ninakkay mathram

രചന: അർത്ഥന

 രാവിലെ കണ്ണ് തുറന്നപ്പോൾ എന്റെ നെഞ്ചിൽ തലവച് ഉറങ്ങുന്ന മാളുവിനെയാ കണ്ടേ ഞാൻ അവളെതന്നെ കുറെ നേരം നോക്കിക്കിടന്നു പെട്ടെന്നാണ് അവൾ എണിക്കുന്നത് കണ്ടേ അപ്പൊത്തന്നെ ഞാൻ കണ്ണടച്ച് കിടന്നു . (മാളു) ഞാൻ സനുവിന്റെ നെഞ്ചിൽ ചേർന്ന് കിടക്കുവായിരുന്നു സനു നല്ല ഉറക്കം ആണെന്ന് തോന്നുന്നു ഞാൻ പതിയെ അവന്റെ കൈയ്യൊക്ക എടുത്ത് മാറ്റി ഉറങ്ങുമ്പോഴും കാണാൻ എന്ത് മൊഞ്ച കുറേസമയം ഞാൻ അതും നോക്കി നിന്നു എണീറ്റോ ചിരിച്ചോണ്ട് ഉറങ്ങുന്നു

സാധനം പിന്നെ ഞാൻ അതിന്റെ മീശയൊക്കെ വെറുതെ പിരിച്ചു വച്ചു എന്നിട്ട് നെറ്റിയിൽ പതിയെ ഉമ്മവച്ച് എഴുന്നേൽക്കാൻ നോക്കിയപ്പോൾ തിരിച് ബെഡിലേക്ക് തന്നെ വീണു (സനു) ഇവള് രാവിലെതന്നെ എന്തിനുള്ള പുറപ്പാടാ മനിഷ്യന്റെ കൺട്രോൾ കളയാൻ ആയിട്ട് എഴുന്നേറ്റ് പോകാൻ പോയപ്പോൾ ഞാൻ അവളെ പിടിച് വലിച്ചു ഡീ കള്ളി ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ നിനക്ക് എന്തൊരു സ്നേഹം അല്ലാത്തപ്പോൾ ചെകുത്താൻ കുരിശ് കണ്ട പോലെയും അത് പിന്നെ ഞാൻ ചുമ്മ ജസ്റ്റ്‌ ഫോർ എ രസത്തിന് നിന്റെ രസം ഞാൻ സാമ്പാർ ആക്കിത്തരാമെഡി അതെ നിങ്ങൾ ഒന്ന് മാറുമോ എനിക്ക് പോണം

ഞാൻ അടുത്ത് വരുമ്പോൾ നിനക്ക് പോണം അല്ലെ നിന്നെ ഞാൻ ഇപ്പൊ വിടാം പക്ഷെ അതിന് മുൻപ് എനിക്ക് ദ ഇവിടെ oru kiss വേണം ചുണ്ട് തൊട്ട് സനു പറഞ്ഞു അയ്യടാ ഞാൻ ഒന്നും തരൂല മറങ്ങോട്ട് എന്നാ നീ തരേണ്ട ഞാൻ എടുത്തോളാം ദേ സനു എന്നെ വിട് ഞാൻ പോട്ടെ ഞാൻ വേണേൽ കോളേജിൽ നിന്നും വന്നിട്ട് തരാം അയ്യോ അപ്പോഴല്ല ഇപ്പോഴാ വേണ്ടേ ഞാൻ വയ്യ മതീന്ന് പറഞ്ഞാൽ നീ മുങ്ങും പിന്നെ നിന്റെ പൊടിപോലും കാണില്ല അതോണ്ട് എനിക്ക് ഇപ്പൊ വേണം വേണ്ട വേണം വേ എന്ന് പറയുമ്പോഴേക്കും അവളുടെ അധരത്തെ അവന്റെ ചുണ്ടുകളാൽ ബന്ധനം തീർത്തിരുന്നു

അപെട്ടെന്നായൊണ്ട് ആ ഞെട്ടലിൽ മാളുവിന്റെ കണ്ണ് ഇപ്പൊ പുറത്ത് വരുമെന്ന അവസ്ഥയിലും കൈകൾ അവന്റെ ഷർട്ടിൽ അമർന്നു മാളു കുറെ അവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും എവിടെ അത് പിടിച്ച പിടിയാലേ അവസാനം ചുണ്ടുപൊട്ടി ചോര വന്നപ്പോളാണ് അവൻ അവളെ വിട്ടത് മാളു ആണേൽ അവനെ നോക്കി പേടിപ്പിക്കുണ്ടുണ്ട് എന്താടി നോക്കി പേടിപ്പിക്കുന്നെ ഞാൻ ഒരു ഉമ്മ തന്നതല്ലേ അതിനാണോ ഇങ്ങനെ നോക്കുന്നെ അപ്പൊ വേറെ വല്ലതും ചെയ്തിരുന്നേലോ വെറുതെ അല്ല നിങ്ങൾ അടുത്ത് വരുമ്പോൾ ഞാൻ ചെകുത്താൻ കുരിശ് കണ്ടപോലെ ഓടുന്നെ ആണോ

എന്നാൽ ഒന്നിങ്ങു വന്നേ നിങ്ങൾ ഒന്ന് പോയെ എനിക്ക് കോളേജിൽ പോകണം ഇത്രയും കാലം കോളേജിൽ പോകണ്ട വിചാരം ഇല്ലാതെ എന്റെ പുറകെ നടന്നവളാ അപ്പൊ നിങ്ങൾക്ക് ഇഷ്ടമാണെങ്കിലും പുറത്ത് കാണിക്കാതെ നടക്കുവായിരുന്നില്ലേ ഇപ്പൊ അങ്ങനെ അല്ലാലോ ഓ എന്നാ ഇങ് വന്നേ ഒരു കാര്യം പറയട്ടെ വേണ്ട അത് നിങ്ങള് വേറെ വല്ലാവരോടും പറ എന്നും പറഞ്ഞ് മാളു വേഗം ഫ്രഷാവൻ കേറി ഡീ ഞാനും വരാം വാതിൽ തുറക്ക് നിങ്ങൾ ഒന്ന് പോയെ വൃത്തി കെട്ടവൻ ഇത് പോയി വേറെ വല്ലാവരോടും പറ എന്തിന് തല്ല് വാങ്ങാനോ നിങ്ങൾക്ക് ഉളുപ്പില്ലേ മനുഷ്യ ഇങ്ങനെ എല്ലാം പറയാൻ എന്തിന് എന്റെ കെട്ടിയോളോടല്ലേ പറഞ്ഞെ നീ പോടാ പട്ടി തെണ്ടി ചെറ്റേ........................... രാവിലെതന്നെ തെറി കേട്ടപ്പോൾ എന്തൊരു സമാധാനം...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story