നിനക്കായ് മാത്രം: ഭാഗം 18

ninakkay mathram

രചന: അർത്ഥന

കോളേജിൽ പോകാൻ റെഡിയാവാൻ വേണ്ടി റൂമിൽ പോയപ്പോൾ ഒരാൾ ഇണ്ട് കണ്ണാടിയുടെ മുന്നിൽ നിന്നും ഭയങ്കര ഫാഷൻ ഷോ അല്ല നിങ്ങൾ ഇതെവിടെയ ഇത്ര മൊഞ്ചിൽ പോകുന്നെ അത് കോളേജിൽ എന്തെ നീ വരുന്നില്ലേ ഞാൻ വരുന്നുണ്ട് പക്ഷെ അവിടെ എന്താ വല്ലപ്രോഗ്രാമും ഇണ്ടോ ഇല്ലാലോ എന്തെ ഒന്നുമില്ല നിങ്ങളെ ഒരുക്കം കണ്ട് ചോദിച്ചതാ അല്ല ഞാൻ സാറല്ലേ അപ്പൊ കൊറച് വെടിപ്പായിട്ട് പോവണ്ടേ മ്മ് പക്ഷെ അധികം ഒരുങ്ങേണ്ട എനിക്ക് പണിയാകും ഇല്ലേൽത്തന്നെ കൊറേയെണ്ണം നിങ്ങളെ വളക്കാൻ ഇറങ്ങിയിട്ടുണ്ട്

അതിനു ഞാൻ എന്തുവേണം നിങ്ങൾക്ക് കെട്ടിയതാണെന്ന് പറഞ്ഞൂടായിരുന്നോ മനുഷ്യന്റെ സമാധാനം കളയാൻ നിന്റെ സമാധാനം പോയോ അതും പറഞ്ഞ് അരയിൽ കൈ വച് അവൻ അവളെ അവനോടടുപ്പിച്ചു അല്ലെ ഞാൻ കെട്ടി എന്ന് പറഞ്ഞാൽ കെട്ടിയോളെ കുറിച് ചോദിച്ചാൽ എന്ത് പറയും അതിന് വേറെവല്ലതും പറഞ്ഞാൽ പോരെ അത് പോരാ നീ എന്റെ കെട്ടിയോളാ അപ്പൊ വേറെയൊന്നും പറയാൻ എനിക്ക് വയ്യ എന്നാലേ കുറച്ച് മൊഞ്ചയ മതിട്ടോ ആണോ എന്നാ എവിടെ ഒരു ഉമ്മ താ അയ്യടാ ഉമ്മയല്ല ബാപ്പ ഒന്ന് പോയെ മറങ്ങോട്ട് കോളേജിൽ പോകാൻ time ആയി മാറ് ഞാൻ റെഡിയാവട്ടെ

പിന്നെ മാളു റെഡിയാവാൻ പോയി റെഡിയായി വന്നപ്പോ സനു സനു റൂമിൽ തന്നെ ഇണ്ടായിരുന്നു നിങ്ങളെന്താ പോകുന്നില്ലേ പോകാം അതിന് മുൻപ് ഞാൻ ചോദിച്ച കാര്യം താ എന്ത് കാര്യം എന്താ മറന്നുപോയോ എന്നാൽ ഞാൻതന്നെ തരാം അയ്യോ വേണ്ട ഞാൻ തരാം കണ്ണടയ്ക്ക് ഇല്ല നീ പറ്റിക്കും നിങ്ങൾക്ക് വേണേൽ മതി വേണം എന്നാൽ കണ്ണടയ്ക്ക് സനു കണ്ണടച്ചപ്പോൾ കവിളിൽ ഒരു കടിയും കൊടുത്ത് ബാഗും എടുത്ത് പുറത്തേക്ക് ഒറ്റ ഓട്ടം സനുവിന്റെ കൈയിൽ എങ്ങാനും എന്നെ കിട്ടിയിരുന്നെങ്കിൽ മിക്കവാറും വലിച്ചു കീറിയേനെ (സനു) ആ കുരിപ്പിന് ഞാൻ വച്ചിട്ടുണ്ട് എന്റെ കവിൾ ഭാഗ്യത്തിന് താടി ഉള്ളോണ്ട് പാടൊന്നും തിരിയൂല പിന്നെ ഞാൻ താഴേക്ക് പോയി അവൾ എന്നേരത് ഫുഡ്‌ കയ്ക്കാനിരുന്നു എന്നിട്ട് എന്നെ നോക്കി

ആക്കിയ ചിരിയും ഫുഡ്‌ കഴിക്കുമ്പോൾ പെട്ടെന്ന് അവൾ എരു വലിച്ചു എന്താ മോളെ പറ്റിയെ (അമ്മ) അത് ചുണ്ട് കടിച്ചുപോയി എന്നിട്ട് എന്നെ നോക്കി പേടിപ്പിക്കുന്നു അപ്പോഴാ എനിക്ക് കാര്യം മനസിലായെ രാവിലത്തേതിന്റെ ആഫ്റ്റർ എഫക്ട് ആണെന്ന് അപ്പൊ ഞാനും നന്നായി ഇളിച്ചുകൊടുത്തു പിന്നെ ഫുഡ്‌ ഒക്കെ കൈച്ച് കോളേജിലേക്ക് പോയി (മാളു) ഭഗവാനെ എന്റെ കാര്യം ഏകതേശം തീരുമാനമായി സനുവിനെ പേടിച് റൂമിൽനിന്നും ഓടിയപ്പോൾ ടാക്സിന്റെ ടെക്സ്റ്റ്‌ എടുക്കാൻ മറന്നു

സനു ക്ലാസ്സിൽ വന്നാൽ എന്നെ വഴക്കുപറയും വീട്ടിൽ സനു വേറെ ഇവിടെ സനു വേറെ അതൊക്കെ ആലോചിരുന്നു സനു വന്നതറിഞ്ഞില്ല എന്നോട് സ്റ്റാന്റ് അപ്പ്‌ പറഞ്ഞപ്പോഴാ അറിഞ്ഞേ എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു സനു എന്നെ നോക്കി പേടിപ്പിക്കുന്നു ഞാൻ തീർന്നു ഞാൻ സനുവിന് നന്നായി ഇളിച്ചുകൊടുത്തു നീ അവിടെ നിൽക്ക്‌ അത് സാർ ഒരു അതും ഇതും ഇല്ല നീ അവിടെ നിൽക്ക്‌ അതും പറഞ്ഞ് എന്നെ നിർത്തിച്ച് കാലൻ ക്ലാസ്സ് എടുക്കാൻ തുടങ്ങി എല്ലാം കോഴികളും അങ്ങേരെ വായി നോക്കി ഇരിക്കുന്നു സനു ആണേൽ ഇളിച്ചോണ്ട് ക്ലാസ്സ്‌ എടുക്കുന്നു

പിന്നെ എന്റെ ഭാഗത്തേക്ക് നോക്കിയപ്പോ ഞാൻ ഫ്ലയിങ് കിസ്സും സൈറ്റ് അടിച്ചും കൊടുത്തു അപ്പൊ തന്നെ എന്നോട് ഇരിക്കാൻ പറഞ്ഞു പിന്നെ ക്ലാസ്സ്‌ കഴിഞ്ഞ് സനു പോയി വേറെ ഓരോരാളായി ക്ലാസ്സ്‌ എടുത്ത് പോയി പിന്നെ ഉച്ചയ്ക്ക് ഞാനും സഞ്ജുവും ലൈബ്രറിയിൽ പോയി എനിക്ക് അത്യാവശ്യം ബുക്ക് വായന ഒക്കെ ഇണ്ട് അവിടുന്ന് ബുക്ക്‌ എടുക്കുമ്പോഴാണ് സനുവിന്റെ പിന്നാലെ വരുന്ന മീര മിസ്സിനെ കണ്ടേ സനു കൊറേ ഒഴിഞ്ഞു മാറാൻ നോക്കുണ്ടെങ്കിലും മിസ്സ്‌ വിടുന്ന ലക്ഷണമില്ല അപ്പൊത്തന്നെ ഞാൻ സനുവിന്റെ അടുത്ത് പോയി ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story