നിനക്കായ് മാത്രം: ഭാഗം 20

ninakkay mathram

രചന: അർത്ഥന

 ഞാനും സനുവും കുറേനേരം ബീച്ചിൽ ഇരുന്നു ഡാ നിങ്ങൾ വരുന്നില്ലേ ഇവിടെ ഇരിക്കാനാണോ പ്ലാൻ (ആദു ) ആദുവിളിച്ചപ്പോൾ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി (മാളു) ഞാൻ ഫ്രഷായി വന്നപ്പോഴേക്കും സനു ഫ്രഷാവൻ കേറി ഞാൻ പിന്നെ നേരത്തെ എടുത്ത pic ഒക്കെ ഒന്നെടുത്തുനോക്കി അത് കഴിഞ്ഞപ്പോൾ യൂട്യൂബിൽ ഡോറ ബുജിയും ഒക്കെ കണ്ടിരുന്നു (സനു) ഞാൻ ഫ്രഷായി റൂമിൽ വന്നപ്പോ ഒരാളുണ്ട് ബെഡിലിരുന്നു ഫോൺ നോക്കി എന്തൊക്കെയോ പറയുന്നു ഡീ നീ ഇതാരൊടാ ഈ പറയുന്നേ അതില്ലേ സനു ഞാൻ ഡോറ ബുജി കണ്ടതാ ആ ഡോറക്ക് കണ്ണും കാണുന്നില്ല ചെവിയും കേൾക്കുന്നില്ല അതിനെന്തുപറ്റി അതിനൊന്നും പറ്റിയില്ല അടുത്തുള്ള സാധനം പോലും കാണുന്നില്ല പിന്നെ അടുത്തുള്ള സൗണ്ട് ഒന്നും കേൾക്കുകയുമില്ല ഓ അങ്ങനെ ഡീ ഇത് കാണുന്ന നേരത്ത് നിനക്കുവല്ലതും എടുത്തുവച്ചു പടിച്ചൂടെ ആ പഠിക്കാം നിങ്ങൾ എന്താ എന്റെ അമ്മയ്ക്ക് പഠിക്കുവാണോ ഏതുനേരവും പടി പടി എന്ന് നീ ഡിഗ്രി ലാസ്റ്റ് year എത്തിലെ ഇനിയെങ്കിലും ഒന്ന് പടിച്ചൂടെ പിന്നെ ആര് എന്റെ ഡോറ ബുജിയും

, ടോം &ജെറി, ജാക്കിചാൻ ഇതൊക്കെ ആര് കാണും ഓ നീതന്നെ ഇരുന്നുകണ്ടോ ഞാൻ പോണ് എന്താ മാഷേ ഇത്ര ധൃതി ഇവിടെ ഇരുന്നിട്ടെന്ത് കാര്യം നിന്റെ കൊച്ചു ടീവി പുരാണം കേൾക്കാൻ അല്ലെ അതിന് നീ വേറാരെലും വിളി അതിനൊന്നുമല്ല ഞാൻ വിളിച്ചേ കുറച്ച് സമയം എന്റെകൂടെ ഇരിക്കുമോ എന്താ ഇപ്പൊ ഇങ്ങനെ ഒരു പൂതി ഒന്നുമില്ല ചുമ്മാ എന്താടി കാര്യം പറ അത് പിന്നെ ഇന്ന് മിസ്സ്‌ വീണത് നീ കാൽവച്ചു വീഴ്ത്തിയതാണെന്ന് എനിക്ക് അറിയാം അതെങ്ങനെ നിങ്ങള്ക്ക് അതൊക്കെ അറിയാം നിന്റെ കുശുമ്പും, വാശിയും, ദേഷ്യവും ഒക്കെ ഞാൻ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുണ്ടോ നിനക്ക് അത് തോന്നുണ്ടെങ്കിൽ തിരുത്തണം Mm എന്നാൽ ശെരി ഞാൻ പോട്ടെ എന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞിട്ട് നീ ഇതെവിടെ പോകുന്നു നിങ്ങൾക്ക് ചെവി കേൾക്കാണ്ടായോ മനുഷ്യ അമ്മവിളിക്കുന്നുണ്ട്‌

ഞാൻ പോണ് ഡീ എന്താടാ ഒന്നുമില്ല മോള് പൊയ്ക്കോ ഞാൻ അപ്പൊത്തന്നെ താഴേക്ക് പോയി എന്താ അമ്മേ എന്തിനാ വിളിച്ചേ അത് മോളെ ടെറസ്സിൽ തുണി ഉണങ്ങാൻ ഇട്ടിരുന്നു ദാ ഇപ്പൊ ചെറുതായി മഴ പൊടിയുന്നുണ്ട് കൂടുന്നതിനു മുൻപ് നീ അതൊന്ന് എടുത്തിട്ട് വാ ആ അമ്മേ ഞാൻ നേരെ ടെറസിലേക്ക് പോയി (സനു) അമ്മ മഴ എന്ന് പറയുന്നത് കേട്ടപ്പോ തന്നെ ഞാൻ ടെറസ്സിലേക്ക് പോയി വേഗംതന്നെ അവിടേക്കൊണ്ടച്ച കുപ്പിയൊക്കെ എടുത്ത് മാറ്റിവച്ചു അപ്പോഴാണ് മാളു വരുന്ന സൗണ്ട് കേട്ടത് അപ്പൊത്തന്നെ ഒരു സൈഡിൽ മാറി നിന്നു മാളുവന്നു കുറച്ച് തുണി എടുത്തുവച്ചപ്പോൾത്തന്നവ മഴനന്നായി പെയ്യാൻ തുടങ്ങി അപ്പൊത്തന്നെ ഞാൻ നിന്ന സൈഡിലേക്ക് വന്നുനിന്നു അവളാണെങ്കിൽ കൈ നീട്ടി മഴയത്തുകളിക്കുന്നു അപ്പൊത്തന്നെ ഞാൻ അവളുടെ പുറകിൽ പോയി നിന്ന് അവളെ എന്നിലേക്ക് അടുപ്പിച്ച് നിർത്തി കൂടെ വാ പൊത്തിപിടിച്ചു അല്ലേൽ കുരിപ്പ് ഒച്ച വച്ചാലോ എന്നിട്ട് അവളോട്‌ പറഞ്ഞു ഒച്ച വയ്ക്കല്ലേ ഇത് ഞാനാ എന്നിട്ട് കൈ വിട്ടു

നിങ്ങൾക്കെന്താ വട്ടാണോ അപ്പോഴേക്കും അവൾ എന്റെ അഭിമുഖമായി നിന്നിരുന്നു ഞാൻ നനഞ്ഞു അവിളിൽ ഒട്ടിപിടിച്ചിരിക്കുന്ന മുടിയൊക്കെ ചെവിയുടെ സൈഡിൽ ആക്കി എന്നിട്ട് പതിയെ പറഞ്ഞു ആ ചെറിയ വട്ടുണ്ട് മാറ്റിത്തരാൻ വല്ല ഉദ്ദേശവും ഇണ്ടോ മറങ്ങോട്ട് നിങ്ങൾ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ മഴകാണാൻ എന്തെ ഇഷ്ട്ടായില്ലേ ഇല്ല സത്യം പറ നിങ്ങൾ എന്തിനാ വന്നേ ഒന്നുമില്ല ചുമ്മാ വന്നതാ ചുമ്മ നിങ്ങള് നിങ്ങൾ ഒന്നുമാറിക്കെ എന്താ അല്ല ഇവിടെ വല്ല കുപ്പിയും ഉണ്ടോന്നറിയാൻ കുപ്പിയോ ഇവിടെയോ ഏയ്‌ ഇവിടെയൊന്നുമില്ല പിന്നെ നിങ്ങൾ അധികം നല്ല കുട്ടി ആവണ്ട ഇങ്ങള് ബിയർ അടിക്കുന്നതും എവിടെ നിന്ന് അടിക്കും സാധനം എവിടെ ഒളിപ്പിച്ചു വയ്ക്കും ഇതൊക്കെ എനിക്കറിയാം എ എങ്ങനെ അറിയാം അതൊക്കെ ആദു പറഞ്ഞതാ അവനോ (പട്ടി നിനക്കുള്ളത് നാളെ തരാം) മ്മ് അവൻ തന്നെ കുടിച്ചു ബോധം ഇല്ലാത്ത ടൈം വീട്ടിവരുമ്പോൾ വാതിൽ ഞാൻ ആണ് തുറക്കൽ അപ്പൊ എന്ത് ചോദിച്ചാലും അവൻ തത്ത പറയുമ്പോലെ പറയും മാളു അവിടെ അടിച്ചു പെറുക്കിയപ്പോൾ 3 കിംഗ്ഫിഷറിന്റെ ബോട്ടിൽ കിട്ടി ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story