നിനക്കായ് മാത്രം: ഭാഗം 21

ninakkay mathram

രചന: അർത്ഥന

 ദേ മാളു കളിക്കല്ലേ ആ കുപ്പി അവിടെ വച്ചേ ഇല്ല മോനെ ഞാൻ ഇപ്പൊ അമ്മയെ വിളിച്ചുപറയും അതോടെ നിങ്ങളുടെ കാര്യം കട്ടപ്പൊക അമ്മേ ഒന്നോടിവായോ ഡീ നീ ഒന്ന് മിണ്ടാതിരി ഞാൻ നിനക്ക് എന്തുവേണേലും ചെയ്തുതരാം തരുമോ ആ എന്താ വേണ്ടേ അതില്ലേ ദേ ഈ 3 കുപ്പിയിൽ ഒരുകുപ്പി എനിക്ക് വേണം എന്തിനു നിങ്ങളൊക്കെ കുടിക്കുന്നുണ്ടല്ലോ അപ്പൊ എനിക്കും വേണം അയ്യടാ അതൊന്നും തരാൻ പറ്റില്ല പറ്റില്ലേ ഇല്ല എന്നാൽ ഓക്കേ ഞാൻ അമ്മയോട് പറയാം അമ്മേ എന്റെ പൊന്നു കൊച്ചേ അതൊന്നും തരാൻ പറ്റില്ല അതെന്താ ഇത് എനിക്കും ആദുവിനും അനുവിനും ഉള്ളതാ എന്നാൽ നിങ്ങളുടേത് തന്നാൽ മതി അതൊന്നും പറ്റില്ല

എന്നാലേ നിങ്ങളെ കള്ളത്തരം മൊത്തത്തിൽ പൊളിച്ചുതരാം ഡീ ഡീ ചതിക്കല്ലേ മുത്തേ എന്നാൽ താ ഇന്ന കുടിക്ക് കുടുത്തപ്പോൾത്തന്നെ വേഗം ഒരു സിപ് കുടിച്ചു അയ്യേ ഇതെന്താ ഒരുമാതിരി ടേസ്റ്റ് പിന്നെ നീ എന്താ വിചാരിച്ചേ മധുരം ഇണ്ടാവുമെന്നെ മധുരം ഒന്നുമില്ല മതി ഇങ്ങുത വേണ്ട ഞാൻ കുടിക്കട്ടെ അതും പറഞ്ഞ് കുരിപ്പ് അത് മുഴുവൻ കുടിച്ചു പിന്നെ ബോധം ഇല്ലാതെ എന്തൊക്കെയോ പറയുന്നുണ്ട് ഇടയ്ക്കിടയ്ക്ക് I love you സനു എന്നും ഇടയ്ക്ക് I hate you സനു എന്നും പറയുന്നുണ്ട് നിങ്ങൾക്കെന്നെ ഇഷ്ട്ടമല്ലലോ അതോണ്ടല്ലേ എന്നെ മൈന്റ് ആക്കാതെ അന്ന് ഞാൻ മരിച്ചു പോയിരുന്നെങ്കിൽ വന്നത് ചെയ്തേനെ ബോധം ഇല്ലാതെ എന്തൊക്കെയാ വിളിച്ചുകൂവുന്നെ

ശവം ഒറ്റ ചവിട്ടുകൊടുക്കാനാ തോന്നിയെ പിന്നെ മാളുവിനെ എടുത്ത് റൂമിലേക്ക് കൊണ്ടുപോയി ഭാഗ്യത്തിന് ആരും കണ്ടില്ല ഡീ മാളു എണീറ്റെ നിന്നോട് ഞാൻ കൊറേപ്രാവശ്യം പറഞ്ഞത് അല്ലെ എന്നെ ഡീ എന്ന് വിളിക്കരുതെന്ന് എന്നിട്ട് എന്തിനാടാ നീ എന്നെ ഡീ എന്ന് വിളിക്കുന്നെ ഒന്ന് വാ അടച്ചു വയ്ക്ക് ഇല്ലേൽ എല്ലാവരും ഓടി വന്ന് നീ എനിക്ക് പണിമേടിച്ചു തരരുത് അയിന് ഞാൻ എന്താക്കി എന്റെ ഈശോയെ ഇതിനെ ഞാൻ ഇപ്പൊ എന്താ ചെയ്യണ്ടേ ആരേലും വന്നാൽ പണിപാളും അതോണ്ട് മാളുവിനെയും കൊണ്ട് ബാത്‌റൂമിൽ പോയി ഷവറിന്റെ താഴത്ത് കൊണ്ടുനിർത്തി അപ്പൊത്തന്നെ കുരിപ്പ് മഴ എന്നും പറഞ്ഞ് വെള്ളത്തിൽ കളിക്കാൻ തുടങ്ങി

എന്നെയും കുളിപ്പിച്ചി ദേ അടങ്ങി നിന്നോ ഇല്ലേൽ ഞാൻ നിന്നെ വെള്ളത്തിൽ പിടിച്ച് മുക്കും അപ്പൊ കുറച്ചടങ്ങി പിന്നെ റൂമിൽ പോയി തല നന്നായി തോർത്തികൊടുത്തു എന്നേരത്താണ് ഡ്രസ്സ്‌ നനഞ്ഞത് കണ്ടത് ഭഗവാനെ ഞാൻ ഇതിപ്പോ എന്താ ചെയ്യാ ഡ്രസ്സ്‌ ഇപ്പൊ എങ്ങനെയാ ഒന്ന് മാറ്റികൊടുക്കുന്നെ അമ്മയോട് പറഞ്ഞാലോ വേണ്ട പിന്നെ എല്ലാം വിശദമായി പറഞ്ഞ് കൊടുക്കണ്ടിവരും ഇതിനെ ഇങ്ങനെ ഇരുത്താനും പറ്റില്ല

പനി വല്ലോം പിടിച്ചാൽ പിന്നെ കൊറേസമയം ഓരോന്നാലോചിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവസാനം ഞാൻ തന്നെ ഡ്രസ്സ്‌ മാറ്റികൊടുക്കാൻ തീരുമാനിച്ചു അവളുടെ ഡ്രസ്സ്‌ മാറ്റാൻ വേണ്ടി അവളുടെ കബോഡ് തുറക്കാൻ നോക്കുമ്പോൾ അതിന്റെ key കാണുന്നില്ല അതെവിടെയാണോ കൊണ്ടുവച്ചേക്കുന്നത് പിന്നെ ഞാൻ കണ്ണൊക്കെ അടച്ച് എങ്ങനെയൊക്കെയോ എന്റെ ഷർട്ട്‌ ഇട്ടുകൊടുത്തു ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story