നിനക്കായ് മാത്രം: ഭാഗം 23

ninakkay mathram

രചന: അർത്ഥന

ഡീ നീ എന്നെ തല്ലാനും മാത്രം ആയോ ആയി നീ ആരാന്നാടാ നിന്റെ വിചാരം എന്റെ കൈയിൽ കേറി പിടിച്ചാൽ തല്ലുകയല്ല ചിലപ്പോൾ കൊല്ലും അതെയോ നീ കൊല്ലുമോ എന്നാൽ ഒന്ന് കാണണമല്ലോ നിന്റെ കൈയിൽ തൊട്ടതിനല്ലേ നീ കൊല്ലുമെന്ന് പറഞ്ഞത് എന്നാലേ ഇത്രയും പേരുടെ മുന്നിൽവച്ചു ഞാൻ നിന്നെ kiss ചെയ്യാൻ പോകുവാ നീ എന്തുചെയ്യുമെന്ന് കാണണമല്ലോ മാളുവിന്റെ കൈരണ്ടും പിടിച് പുറകിലേക്കാക്കി അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു മാളു കുറെ അവനെ പുറകിലേക്കക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല സഞ്ജുവിനെ ആണെങ്കിൽ അവന്റെ കൂട്ടുകാരൻ പിടിച്ചുവച്ചിരിക്കുന്നു മാളുവിന്‌ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ അവളുടെ കണ്ണിൽനിന്നും കണ്ണീർ ഒഴുകി അവൻ അവളുടെ മുഖത്തേക്ക് അവന്റെ മുഖത്തേക്കടുപ്പിച്ചു (സനു)

ഞാൻ സ്റ്റാഫ്‌ റൂമിൽ ഇരിക്കുമ്പോഴാണ് പുറത്തേക്ക് എല്ലാവരും ഓടുന്നത് കണ്ടത് മനു ഒന്നവിടെ നിന്നെ സാർ അത് അവിടെ ഗ്രൗണ്ടിൽ ആ രുദ്രനും ഫ്രണ്ട്സും പിന്നീട് അവൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ ആകെക്കൂടെ തരിച്ചു കേറി നേരെ അവിടേക്ക് പോയി അപ്പോഴുണ്ട് ആ രുദ്രൻ മാളുവിനെ kiss ചെയ്യാൻ പോകുന്നു അതോതും കൂടി കണ്ടപ്പോഴേക്കും എന്റെ കൺട്രോൾ പോയി ഞാൻ അവരുടെ അടുത്തേക്ക് പോയി അവന്റെ നെഞ്ചത്ത് ഒരു ചവിട്ട് കൊടുത്തു (മാളു ) അവൻ എന്റെ അടുത്തു വന്നു പക്ഷെ പെട്ടെന്ന് അവൻ വീഴാൻ പോയപ്പോൾ ആരോ എന്റെ കൈയിൽ കയറി പിടിച്ചു നോക്കുമ്പോൾ സനു അതും കട്ട കലിപ്പിൽ ഭഗവാനെ ഇന്ന് ഇവരെ മയ്യത്ത് പിന്നെ

അവിടെ പൊരിഞ്ഞെ അടിയായിരുന്നു സനു മതി ഇനി അവനെ തല്ലിയാൽ ഓൻ ചത്തുപോകും ഡീ നീ ക്ലാസ്സിൽ പൊക്കോ ഇനി നീ ഇവിടെ നിന്നാൽ നിനക്ക് കിട്ടും ആ ഡയലോഗിൽ ഞാനും സഞ്ജുവും ക്ലാസ്സിലേക്ക് പോയി പിന്നെ സഞ്ജുവിനെയും കൂട്ടി വീട്ടിലോട്ട് പോയി വീട്ടിലെത്തി സനു വന്നിട്ട് എന്നോട് ഒരക്ഷരം പോലും മിണ്ടിയില്ല സനു എന്താ എന്നോട് മിണ്ടാതെ അപ്പൊത്തന്നെ എന്നെ നോക്കി പേടിപ്പിച്ചു എന്നോട് മിണ്ടാതിരിക്കല്ലേ plzz നീ എന്തിനാ അവനെ വെല്ലുവിളിച്ചത് തല്ലുകയല്ല കൊല്ലും എന്നൊക്കെ അത് പിന്നെ അവൻ കൈയിൽ കയറി പിടിച്ചോണ്ടല്ലേ ഓ അതോണ്ടാണോ കൈയിൽ കേറി പിടിച്ച എല്ലാവരെയും നീ തല്ലുമോ ആ തല്ലും എന്നാൽ എന്നെ തല്ലെടി അതും പറഞ്ഞ് സനു മാളുവിന്റെ കൈയിൽ പിടിച്ചു തല്ലെടി 😔🥺 നീ എന്താ താഴോട്ട് നോക്കി നിൽക്കുന്നെ മുഖത്ത് നോക്കടി

അവളുടെ താടി ചൂണ്ടുവിരലാൽ ഉയർത്തി അവന് അഭിമുഖമായി നിർത്തി അയ്യേ നീ എന്തിനാ കരയുന്നെ എനിക്ക് നിങ്ങളെ തല്ലാനൊന്നും പറ്റില്ല ഇനി ഞാൻ ആരോടും വഴക്കിനു പോകില്ല എന്നോട് മിണ്ടാതിരിക്കരുത് മ്മ് മിണ്ടാതിരിക്കില്ല എന്നാലേ എനിക്കൊരു ഉമ്മ തന്നെ ദേ ഇവിടെ അവൻ കവിൾ തൊട്ടു കാണിച്ചു ഞാൻ തരില്ല തരില്ലേ എന്നാൽ വേണ്ട ഞാൻ തരാം അത് വേണ്ട എന്നാൽ നീ താ ഞാൻ പിന്നെ തരാം നിനക്ക് എപ്പോഴാണോ തരാൻ തോന്നുന്നേ അപ്പൊ താ 🙂😉 അതും പറഞ്ഞ് സനു താഴെ പോയി (രുദ്രൻ ) ഡാ രുദ്ര നീ എന്താ ആലോചിക്കുന്നേ ആ സാർ ഇടയിൽ കേറിയത് കൊണ്ട അല്ലേൽ അവളെ ഇന്നെന്റെ കൈയിൽ കിട്ടിയേനെ ഡാ ആ സാറും അവളും തമ്മിൽ എന്തോ ചുറ്റികളിയുണ്ട് അതെന്താടാ നീ ഈ ഫോൺ നോക്ക് രുദ്രന്റെ കൂട്ടുകാരൻ അവന് ഫോൺ കാണിച്ചു കൊടുത്തു ഇതുമതി മോനെ ഇതുകൊണ്ട് അവരെ ഞാൻ കോളേജിൽനിന്ന് പുറത്താക്കും ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story