നിനക്കായ് മാത്രം: ഭാഗം 24

ninakkay mathram

രചന: അർത്ഥന

രാവിലെ കോളേജിലേക്ക് പോകാൻ റെഡിയാകുമ്പോഴാണ് വാട്സാപ്പിൽ മെസ്സേജ് വന്നത് അതും കോളേജ് ഗ്രൂപ്പിൽ ഇതെന്താ സംഭവം ഇന്ന് കോളേജ് ഇല്ലെന്ന് പറയാനോ മറ്റോ ആണോ അതും വിചാരിച് ഓപ്പൺ ആക്കിയപ്പോൾ അതിൽ എന്റെയും സനുവിന്റെയും ഫോട്ടോസ് അതും സനു എന്നെ kiss ചെയ്യുന്ന ഫോട്ടോ സനു ദേ ഇത് നോക്കിയേ എന്താടി രാവിലെതന്നെ ഫോണും പിടിച്ചോണ്ട് നിങ്ങൾ ഇതൊന്ന് നോക്ക് ഇതെവിടുന്ന് കിട്ടി നല്ല പിക് ആണല്ലോ നിങ്ങൾ ഇതും നോക്കി ഇരുന്നോ ഡീ നീയല്ലേ ഇത് നോക്കാൻ പറഞ്ഞെ 😡😡നിങ്ങള് കളിക്കല്ലേ ഇത് കോളേജ് ഗ്രൂപ്പിൽ വന്നതാ ഇതിപ്പോ എല്ലാവരും കണ്ടിട്ടുണ്ടാവും

എനി എങ്ങനെയാ കോളേജിൽ പോകുന്നെ എല്ലാവരും എന്നെ കുറിച്ച് എന്താ വിചാരിചിട്ടുണ്ടാവാ എന്ത് വിചാരിക്കാൻ അല്ല നിങ്ങൾ എന്റെ കെട്ടിയോനാണെന്ന് ആർക്കും അറിയില്ലലോ ആ പ്രശ്നം ഇതോടെ തീരും നീ പേടിക്കണ്ട അതും പറഞ്ഞ് സനു സിന്ദൂരം അവളുടെ സീമന്തരേഖയിൽ തോട്ടുകൊടുത്തു പിന്നെ താലിയെടുത്തു പുറത്തേക്കും ഇട്ടു നീ എനി ഇങ്ങനെ പോയാൽ മതി എന്നാൽ വാ കോളേജിൽ പോകാം എന്നാൽ നമ്മക്ക് ഒരുമിച്ചു പോകാം അപ്പൊ സഞ്ജു അവളെ ആദു കൊണ്ടുവിട്ടോളും പിന്നെ വേറെ ഒരു കാര്യം കൂടി നീ നമ്മുടെ കല്യാണ ഫോട്ടോ ഗ്രൂപ്പിൽ ഇട്ടാട്ടെ Ok ഇട്ടോ ദാ ഈ pic ഇട് ഇതില് എന്നെ നല്ല മൊഞ്ച അതൊന്നും വേണ്ട എന്നിട്ട് വേണം പെൺ പിള്ളേര് ഇതും നോക്കിയിരിക്കാൻ എന്നാൽ നീ എന്നെ നോക്കി ഇരുന്നോ 4,5 കൊല്ലം ഞാൻ നിങ്ങളെയും നോക്കി ഇരുന്നിരുന്നു

അപ്പോഴൊന്നും മൈന്റ് ആക്കിഇല്ലാലോ ഓ അതാണോ നിനക്കെന്നോട് ദേഷ്യം ആ അതെ നിങ്ങൾ ഒരുദിവസം എന്നെ തല്ലിയില്ലേ തല്ലി എന്താ എനിയും വേണോ തല്ല് വേണ്ട വാ കോളേജിൽ പോകാം വാ കേറ് ഇതെന്താ കാർ എവിടെ നിനക്ക് കാറിലെ കോളേജിൽ പോകാവൂ എന്ന് വല്ലതും ഇണ്ടോ ബൈക്കിൽ പോയാൽ കോളേജിൽ എത്തില്ലേ വന്ന് കേറ് time പോകുന്നു അങ്ങനെ ഞങ്ങൾ കോളേജിൽ പോയി എല്ലാവരും എന്നെയും സനുവിനെയും അന്യഗ്രഹ ജീവികളെ പോലെയാണ് എല്ലാവരും നോക്കുന്നെ ഞാൻ ക്ലാസ്സിൽ പോയപ്പോൾ തന്നെ എല്ലാവരും എന്നെവന്ന് പൊതിഞ്ഞു

എന്താ കല്യാണത്തിന് ക്ഷണിക്കാഞ്ഞേ sir ആണ് ഹസ്ബൻഡ് എന്ന് പറയാഞ്ഞേ എന്നൊക്കെ ചോദിച്ചു കല്യാണം പെട്ടെന്ന് നടന്നോണ്ട് വിളിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി പിന്നെ സനു ക്ലാസ്സിൽ വന്നപ്പോൾ സനുവിനോട് കൊറേ കാര്യം ചോദിച്ചു (സനു) ഞാൻ ക്ലാസ്സിൽ പോയപ്പോൾ എല്ലാവരും ഓരോന്ന് ചോദിക്കാൻ തുടങ്ങി Sir നിങ്ങൾ അറേഞ്ച് മാര്യേജ് ആയിരുന്നോ അല്ല ലവ് മാര്യേജ് എത്രവർഷമായി sir നിങ്ങൾ പ്രണയത്തിൽ ആയിട്ട് 4,5 വർഷമായി but പറഞ്ഞത് മാര്യേജിന് ശേഷമാണ് Sir ആ മതി എനി ഒരു question നും വേണ്ട എനിക്ക് ഒരുപാട് ചാപ്റ്റർ ബാക്കിയുണ്ട് നിങ്ങളുടെ examinu അധികം ദിവസം ഇല്ല അത് നിങ്ങൾക്ക് അറിയില്ലെങ്കിലും എനിക്ക് അറിയാം പിന്നെ എന്താ പറയാ പഠിപ്പോട് പഠിപ്പ്  ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story