നിനക്കായ് മാത്രം: ഭാഗം 3

ninakkay mathram

രചന: അർത്ഥന

ഓ ഇതിനെ കൊണ്ട് എനിക്ക് ഒരു സ്വസ്ഥതയും ഇല്ലാലോ മനുഷ്യനെ ഒറങ്ങാനും സമ്മതിക്കില്ല എന്ത് പാപം ചെയ്തിട്ടാണോ ഇതിനെ കെട്ടാൻ തോന്നിയത് ഞാൻ ഇന്നലെ നല്ല വൃത്തിയിൽ ഉണ്ടാക്കിയ മതിലൊക്കെ അന്തസായി പൊളിച്ച് എന്നെത്തന്നെ കെട്ടിപ്പിടിച്ച് കെടക്കുന്നു കുരിപ്പ് ഒറ്റ ചവിട്ട് വച്ച് കൊടുക്കാന തോന്നുന്നേ യക്ഷിക്ക് മുടി ഒക്കെ ഒന്ന് കെട്ടിവച്ചു കിടന്നുടെ ഡി എഴുന്നേൽക്ക് സമയം ഒരുപാട് ആയി ഡീ എഴുന്നേൽക്കാൻ നീ പോടാ കൊരങ്ങാ ഞാൻ ഉറങ്ങട്ടെ കൊരങ്ങൻ നിന്റെ അച്ഛൻ ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ ഓ അപ്പൊ ഒറക്കത്തല്ല ബോധത്തിൽ തന്നെയാണെല്ലേ എന്നെ വിളിച്ചേ ഡീ നീ എഴുന്നേൽക്കുന്നോ അതോ ഞാൻ തലവഴി വെള്ളം ഒഴിക്കണോ നിങ്ങൾ വെള്ളം ഒഴിക്കുമോ എങ്കിൽ കാണാല്ലോ ദാ ഒഴിക്ക് ദേ കുരുട്ടെ വാശി പിടിപ്പിക്കണ്ട

ഞാൻ ഒഴിക്കും എന്നാൽ ധൈര്യം ഉണ്ടെങ്കിൽ ഒഴി ആ ഒഴിച്ച് എന്നാൽ പിന്നെ ബായ് കുളിപ്പിച്ച് തന്നതിന് നന്ദി ഈ ടൈം വെള്ളത്തിന്‌ നല്ല തണുപ്പല്ലേ എങ്ങനെ കുളിക്കുമെന്ന് ആലോചിച്ചാ നിന്നെ ഇനിയിപ്പോ കുളിക്കണ്ടല്ലോ മോൻ പോയി കുളിച് സുന്ദര കുട്ടപ്പൻ ആയി വാ അയ്യോ ഇതെന്ത് ജന്മം🤮 താൻ പോടോ എന്ന് പറഞ്ഞ് മാളു നേരെ സഞ്ജുവിന്റെ റൂമിൽ പോയി അപ്പോഴും അവൾ നല്ല ഒറക്കമായിരുന്നു അതോണ്ട് അവളെ ഉണർത്താതെ വേഗം ബാത്‌റൂമിൽ പോയി ഡ്രെസ്സൊക്കെ മാറ്റി പല്ല് തേച്ച് താഴേക്ക്‌ പോയി കുളിച്ചില്ലേലും പല്ല് തേക്കാതെ എങ്ങനാ താഴേക്ക്‌ പോകുന്നെ ഞാൻ നേരെ അമ്മയുടെ അടുത്തോട്ടു പോയി അടുക്കളയിൽ പോയപ്പോൾ അമ്മ എനിക്ക് ചായ തന്നു പക്ഷെ അവിടെ നിൽക്കാൻ സമ്മതിച്ചില്ല അവിടെ നിന്നാൽ അമ്മയ്ക്ക് ഇരട്ടി പണിയാകും പിന്നെ നേരെ അച്ഛന്റെ അടുത്ത് പോയി

അച്ഛൻ പേപ്പർ വായിക്കുന്നൊണ്ട് ശല്യം ചെയ്യാതെ ഞാൻ ടീവി വച്ചു അതും കൊച്ചു ടീവി അതിലാണെങ്കിൽ ഇപ്പൊ ഡോറ ബുജിയും പിന്നെ എന്റെ കാര്യം പറയണോ ഡോറയ്ക്ക് വഴി കാണിച്ച് കൊടുക്കലായി (സനു ) ഇവൾ ഭയങ്കര മടിച്ചിയാണെന്നു പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ഞാൻ ഫ്രഷായി താഴെ ചെന്നപ്പോൾ ഒരുത്തി ഡോറ ബുജി കാണുന്നു ഇവളെ ഇന്ന് ഞാൻ😡 അവളുടെ അടുത്ത് പോയി റിമോട്ട് വാങ്ങി സൂര്യമ്യൂസിക് വച്ചു ആദ്യമൊക്കെ അവൾ അടിയിട്ട് റിമോട്ട് വാങ്ങാൻ നോക്കി പക്ഷെ പിന്നെ പാട്ട് കേട്ടോണ്ടിരിക്കുന്നത് കണ്ടു (മാളു ) കാലൻ വന്നിട്ട് എന്റെ ഡോറനാ മാറ്റി അതിന്റെ ദേഷ്യത്തിൽ സനുന് രണ്ട് ഇടിയൊക്കെ കൊടുത്ത് റിമോട്ട് വാങ്ങാൻ നോക്കുമ്പോൾ ആണ് എന്റെ ഫേവറേറ്റ് പാട്ട് കേട്ടെ പിന്നെ റിമോട്ട് ഒന്നും വാങ്ങാൻ നിന്നില്ല സനുവിനെ എനിക്ക് ഇഷ്ട്ടാവാൻ തന്നെ കാരണം ആ പാട്ട് ആണ് ഞാൻ പ്ലസ് വൺ പഠിക്കുമ്പോൾ അച്ചു ഡിഗ്രി ഫസ്റ്റ് ഇയർ ചേട്ടൻ ഡിഗ്രി 3 year ചേട്ടനും അച്ചുവും ഒരേ കോളേജിൽ ആയിരുന്നു

അവരുടെ കോളേജിൽ എന്തോ പ്രോഗ്രാമിന് എന്നെകൂടി കൊണ്ടുപോകുമോ എന്ന് ചോദിച്ചു പക്ഷെ സമ്മതിച്ചില്ല കരഞ്ഞു കാല് പിടിച്ചപ്പോൾ കൊണ്ടുപോയി അന്നാണ് ഞാൻ സനുവിനെ രണ്ടാമത് കണ്ടത് ഞാനും അച്ചു ചേച്ചിയും കോളേജിൽ എത്തിയപ്പോഴാണ് എന്റെ ഫേവറേറ്റ് song ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ (ഹൃദയസഖീ.. ) നീ ഉറങ്ങുവോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ നീ ഉണര്‍ന്നു നോക്കുമ്പോളും നിന്റെ കൂടെ ഉണ്ടല്ലോ കസ്തൂരി മാനേ തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ ഓമലേ കണ്‍തുറക്കു എന്‍ ഓമലേ കണ്‍തുറക്കു ഹൃദയസഖീ.....

ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നേ കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍ ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍ നിന്നെ ഞാന്‍ കാത്തു നില്പൂ നിന്നെ ഞാന്‍ കാത്തു നില്പൂ (ഹൃദയസഖീ ) ആ പാട്ട് കേട്ടെ അപ്പോൾത്തന്നെ അച്ചുനെയും കൂട്ടി സ്റ്റേജിന്റെ അടുത്തേക്ക് പോയി ന്നേരത്താണ് സനു ഗിറ്റാർ വായിച് പറ്റുപാടുന്നെ കണ്ടേ ആദ്യം ഒന്ന് ഞെട്ടി അന്നത്തെ ബൈക്ക് കാരനല്ലേ പിന്നെ പാട്ട് കേട്ടിരുന്നു പിന്നെ കുറെ പരിപാടി ഒക്കെ കണ്ടിരുന്നു ആ ചേട്ടനെ കൊറേ നോക്കി പക്ഷെ കണ്ടില്ല പിന്നെ അവസാനം വീട്ടിൽപോകാൻ നിന്നപ്പോൾ ഞാൻ ഏട്ടന്റെ അടുത്ത് പോയി അവൻ അവന്റെ ഫ്രണ്ടിനെ പരിചയ പെടുത്തിതന്നു അപ്പോഴാ മനസിലായെ സനു ഏട്ടന്റെ ഫ്രണ്ട് ആണെന്ന് അങ്ങേരാണെങ്കിൽ എന്നെ നോക്കി പേടിപ്പിക്കുന്നു ഞാൻ പിന്നെ ഡീസെന്റ് ആയി നന്നായി ഇളിച്ചുകൊടുത്തു 😁😁 ....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story