നിനക്കായ് മാത്രം: ഭാഗം 34

ninakkay mathram

രചന: അർത്ഥന

(മാളു ) ഞാനും സഞ്ജുവും ആതി (ആരതി )യും സംസാരിച്ചോണ്ട് ഇരുന്നപ്പോഴാണ് ആതിയുടെ അമ്മ ഞങ്ങളോട് പോയി ഫ്രഷാവൻ പറഞ്ഞത് അപ്പൊത്തന്നെ ഞാൻ സഞ്ജുവിന്റെ കൂടെ റൂമിൽ പോയി ഫ്രഷായി കുറച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾ താഴേക്ക് പോയി ഹാളിൽ മുത്തശ്ശിയും മുത്തശ്ശനും എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു ആ മക്കള് രണ്ടാളും ഇങ് വന്നേ മുത്തശ്ശൻ എന്നെയും സനുവിനെയും അടുത്തേക്ക് വിളിച്ചു എന്താ മുത്തശ്ശ നിങ്ങളെ കല്യാണം 2 ദിവസം കഴിഞ്ഞ് നടത്താൻ തീരുമാനിച്ചു പിന്നെ ഒരു കാര്യം സനു നീയും ആദു മോനും ഒരു റൂമിൽ കിടന്നാൽമതി അതെന്താ അതൊക്കെ ഇണ്ട് മോനെ നീ ഈ ചെക്കനെ ഒന്ന് ശ്രെദ്ധിച്ചോണേ അതിനെന്താ ഞാൻ നോക്കിക്കൊള്ളാം അല്ലെ അളിയാ അപ്പൊ മാളു അവള് സഞ്ജുവിന്റെ കൂടെ ഇവരുടെ കൂടെ ഞാനും ഇണ്ട് (ആതി )

ആ എന്നാൽ നീയും ഒക്കെ സെറ്റ് അതും പറഞ്ഞ് മൂന്നും കൂടി സ്നേഹ പ്രകടനം എന്താ സന്തോഷം 😏😏(സനു ) പിന്നെ എല്ലാവരും ഫുഡ്‌ കൈക്കാൻ പോയി ഡാ സനു നിന്റെ മുഖത്തിനെന്തു പറ്റി സനു മുഖത്ത് കൈകൊണ്ടു തൊട്ടു നോക്കി ഏയ്‌ ഒന്നുമില്ലലോ അല്ല മുഖം ഇഞ്ചി കടിച്ചപോലെ അത് നിന്റെ തന്തയുടേത് ഡാ തെണ്ടി അച്ഛനെ പറയുന്നോ എന്താടാ അവിടെ രണ്ടും മിണ്ടാതെ ഭക്ഷണം കഴിക്ക് ഓ ഡാ നിനക്കെന്താടാ പറ്റിയെ (മുത്തച്ഛൻ) ഒന്നുമില്ല എല്ലാവരും വേഗം കഴിക്കാൻ നോക്ക് ഡ്രസ്സ്‌ ഒക്കെ എടുക്കാൻ പോണം എപ്പോഴാപോകുന്നെ വൈകുന്നേരം അതെ മുത്തശ്ശി നമ്മുക്ക് ഹൽധിയും മെഹന്ദി ഫങ്ക്ഷനും വച്ചാലോ അതെന്താ അത് അതാണ് മുത്തശ്ശി മഞ്ഞൾ കല്യാണവും പിന്നെ മൈലാഞ്ചി കല്യാണവും അതൊന്നും വേണ്ട Plzz മുത്തശ്ശി പാവം മാളു അന്ന് കല്യാണം പെട്ടെന്നായൊണ്ട് അതൊന്നും നത്തിയിട്ടുണ്ടാവില്ല

അവൾക്കും ആഗ്രഹം ഉണ്ടാവില്ലേ ഇതൊക്കെ വേണമെന്ന് എന്റെ പൊന്നല്ലേ ഒന്ന് സമ്മതിക്ക് പ്ലീസ്‌.... പ്ലീസ്‌ മുത്തശ്ശ ഒന്ന് പറ പ്ലീസ്‌ ആ നിങ്ങൾ എന്താണെന്നു വച്ചാൽ ചെയ് ഇപ്പൊ വേഗം ഫുഡ്‌ കൈച് റെഡിയാവാൻ നോക്ക് പിന്നെ ഫുഡ്‌ കൈച് വേഗം എണിറ്റു മൂന്നെണ്ണവും നേരെ റൂമിൽ പോയി ആതി എന്തൊക്കെയായിരുന്നു നീ താഴേന്നു പറഞ്ഞെ എനിക്ക് ഹൽധി നടത്താൻ ആഗ്രഹം ഇണ്ടെന്നോ നിനക്കുണ്ടോന്നു അറിയില്ല എനിക്ക് അത് വേണമെന്ന് നിർബന്ധം ആണ് അതെന്താ ഡീ പൊട്ടി എനിക്ക് സനു ചേട്ടന്റെ കല്യാണത്തെക്കുറിച് എന്തൊക്കെ ആഗ്രഹം ആയിരുന്നു കഷ്ടകാലത്തിന് അന്ന് എനിക്ക് ഒരു exam ഇള്ളൊണ്ട് എല്ലാം ചളമായി ഇപ്പൊ അതിനൊരു അവസരം വന്നപ്പോൾ മുതലാക്കി അത്രേ ഉള്ളു

ഞാനും ആതിയും ഓരോന്ന് സംസാരിച് സഞ്ജു ഇണ്ട് ബെഡിൽ ചക്ക വെട്ടിയിട്ടതുപോലെ കിടന്നുറങ്ങുന്നു അപ്പൊത്തന്നെ ആതി സഞ്ജുവിനെ കുറച്ചെങ്ങോട്ട് കിടത്തി പിന്നെ ഞാനും ആതിയും സഞ്ജുവിന്റെ അടുത്ത് കിടന്നുറങ്ങി വൈകുന്നേരം ഡോറിൽ നിർത്താതെ ഉള്ള മുട്ട് കേട്ടാണ് എണീറ്റത് ഡോർ തുറന്നപ്പോൾ അമ്മായി ഇണ്ട് മുന്നിൽ നിൽക്കുന്നു ഡീ നിങ്ങൾ ഇനിയും റെഡിയായില്ലേ വേഗം റെഡിയാവാൻ നോക്ക് എല്ലാവരും നിങ്ങളെ കാത്ത് നിക്കുകയാ പെട്ടെന്ന് റെഡിയായി വാ അങ്ങനെ ഞങ്ങൾ വേഗം റെഡിയായി ഡ്രസ്സ്‌ എടുക്കാൻ പോയി ഞങ്ങൾ മൂന്നാളും പിന്നെ ഏട്ടനും സനുവും ആണ് ഒരു കാറിൽ പോയത് ബാക്കി എല്ലാവരും വേറെവേറെ കാറിലും അങ്ങനെ ഞങ്ങൾ എല്ലാവരും ഷോപ്പിൽ എത്തി ഡ്രസ്സ്‌ എടുക്കാൻ തുടങ്ങി ഞങ്ങൾ മൂന്നാളും ഞങ്ങൾക്ക് വേണ്ടത് എല്ലാം എടുത്തു

ബാക്കിയുള്ളവർ എല്ലാവരും അവർക്ക് വേണ്ടത് എടുക്കാൻ തുടങ്ങി അപ്പോഴാണ് സനു എന്റെ ഫോണിൽ വിളിച്ചത് ഹെലോ സനു നിങ്ങൾ എവിടെയാ ഉള്ളെ എന്തിനാ ഇപ്പൊ വിളിച്ചേ അതൊക്കെ പറയാം നീ ഒന്ന് ട്രയൽ റൂമിലേക്ക് വന്നേ അയ്യേ ഞാൻ ഒന്നും വരില്ല നിന്നോട് ഞാൻ വരുമോ എന്നല്ല വരാൻ ആണ് പറഞ്ഞത് ഈ കാലനെകൊണ്ട് തോറ്റു സനു ഞാൻ സനുവിനെ വിളിച്ചതും അങ്ങേര് എന്റെ കൈയിൽ പിടിച് വലിച് അകത്തേക്കിട്ടു എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചേ അത് നീ ഇല്ലേ നമ്മൾ വീട്ടിൽ പോയി രാത്രിയായാൽ നീ ബാൽക്കണിയിൽ വരണം ഇല്ലേ ഞാൻ ഒന്നും വരില്ല ആരേലും കാണും എന്നാ നീ വരണ്ട ഞാൻ നിന്റെ അടുത്തൊട്ട് വരാം അയ്യോ വേണ്ട എന്നാൽ നീ ബാൽക്കണിയിൽ വരില്ലേ വരണോ വരണം എന്നാൽ ഞാൻ പോട്ടെ അങ്ങനെ അങ്ങ് പോയാലോ ഇനി എന്താ ഒന്നുമില്ല നീ പൊയ്ക്കോ ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story