നിനക്കായ് മാത്രം: ഭാഗം 37

ninakkay mathram

രചന: അർത്ഥന

ആതി ആരാടി വന്നേ അത് നന്ദു ഏട്ടനാ ഏത് നന്ദു ഏട്ടൻ എന്റെ അപ്പച്ചിയുടെ മോനാ ആനന്ദ് നന്ദു എന്ന് വിളിക്കും ആള് ഒരു dr ആണ് ഓ പിന്നെയില്ലേ എന്റെയും ഏട്ടന്റെയും എൻഗേജ്മെന്റ് കയിഞ്ഞു എന്തോന്ന് ഇതൊക്കെ എപ്പോ അതൊക്കെ കൊറേയായി ഇവൾ വന്നിരുന്നല്ലോ എന്നിട്ട് നിന്നോടൊന്നും പറഞ്ഞില്ലേ എവിടെ ഈ ദുഷ്ട ഒന്നും പറഞ്ഞില്ല ഡീ ഞാൻ നിന്നോട് ഒന്നും പറഞ്ഞില്ലേ ഫുഡിന്റെ കാര്യം മാത്രം പറഞ്ഞു ഓ അതൊക്കെ രണ്ടിനും ഓർമ ഇണ്ട് വേറെന്നും അറിയൂല ദേ രണ്ടും ഉറങ്ങാൻ നോക്ക് നാളെ രാവിലെ അമ്പലത്തിൽ പോകണ്ടതാ അങ്ങനെ അവര് വേഗം കിടന്നുറങ്ങി എനി നമ്മുക്ക് സനുവിന്റെ റൂമിൽ പോയി നോക്കാം ഡാ സനു നിന്നെ എന്തിനാ മുത്തശ്ശൻ വിളിച്ചേ അത് പിന്നെ എനി രാത്രി വെള്ളം കുടിക്കാൻ പുറത്തിറങ്ങേണ്ട എന്ന് പറഞ്ഞു മുത്തശ്ശനു പോലും മനസിലായി നിനക്ക് വെള്ളം കുടി കൂടുതൽ ആണെന്ന് (നന്ദു ) അല്ല നീ എന്താ മോനെ പെട്ടെന്ന് ഇങ്ങോട്ട് ലാൻഡിയെ എനി ഞാൻ എന്നും ഇവിടെയാ അതെന്താ (ആദു )

അത് ഇവിടെ ഉള്ള ഒരു ഹോസ്പിറ്റലിൽ ജോബ് കിട്ടി എന്നാൽ ശെരി നമ്മുക്ക് കുറച്ച് കഴിഞ്ഞ് സംസാരിക്കാം ഞാൻ ഒന്ന് ഫ്രഷായിട്ട് വരട്ടെ ആ ശെരി പിന്നെ നന്ദു ഫ്രഷായി വന്ന് കുറച്ചുനേരം സംസാരിച്ചു പെട്ടെന്നുതന്നെ അവർ ഉറങ്ങി മാളു മാളു ഡീ എണീക്ക് സമയം കുറെയായി സനു ഒരു 10 മിനിറ്റ് സഞ്ജു നീ എപ്പോഴാ സനു ഏട്ടൻ ആയെ അമ്മോ ഇങ്ങനെ ഒരു ഉറക്ക പ്രാന്തി ഞങ്ങൾ എണീറ്റപ്പോ തൊട്ട് വിളിക്കാൻ തുടങ്ങിയതാ ഇപ്പൊ ഞങ്ങൾ രണ്ടാളും അമ്പലത്തിൽ പോകാൻ റെഡിയായി എന്നിട്ടും അവൾ എണിച്ചില്ല സഞ്ജു ഇവളെ എങ്ങനെയാ എണീപ്പിക്കുന്നെ എന്തായാലും നമ്മള് വിളിച്ചാൽ ഇവൾ എണീക്കാൻ പോകുന്നില്ല നമ്മുക്ക് ഏട്ടനോട് പറയാം എന്നാവ അങ്ങനെ സഞ്ജുവിനെ തപ്പി കണ്ടുപിടിച്ചു അവർ മൂന്നുപേരും കുളത്തിൽ കുളിച് വരുവായിരുന്നു അല്ല മൂന്നാമത്തെ ആൾ എവിടെ (നന്ദു )

എനിയും എണീറ്റിട്ടുണ്ടാവില്ല (സനു ) മ്മ് എണീച്ചിനില്ല ഞങ്ങൾ വിളിച്ചപ്പോൾ സനു ഒരു 10 മിനിറ്റ്, 5മിനിറ്റ്, രണ്ട് മിനിറ്റ് അവൾ ലേലം വിളിക്കുവാ എന്നാ നിങ്ങള് പതുക്കെ അങ്ങോട്ടേക്ക് വാ ഞാൻ പോയി എന്റെ കെട്ടിയോളെ വിളിക്കട്ടെ സനു റൂമിൽ പോയി അപ്പോഴും പുള്ളിക്കാരി എണീച്ചിനില്ല മാളു എണീറ്റേ സനു പ്ലീസ്‌ ഒരു രണ്ട് മിനിറ്റ് അതൊന്നും പറ്റില്ല എണീക്കാൻ സനു ഇല്ല എണീക്കാൻ സനു ദേ പെണ്ണെ കളിക്കല്ലേ നീ ഇങ്ങോട്ട് വരുമ്പോൾ എന്തൊക്കെയാ പറഞ്ഞെ നേരത്തെ എണീക്കും എല്ലാവരെകൊണ്ടും നല്ലകുട്ടിയാണെന്നു പറയിപ്പിക്കും എന്നിട്ടാണോ ഉറങ്ങുന്നേ അയ്യോ സനു മറന്നുപോയി അതും പറഞ്ഞ് മാളു ചാടി എണീച്ചു എന്നാ വേഗം ഫ്രഷായി താഴേക്ക് വാ അമ്പലത്തിൽ പോകണ്ടേ മ്മ് ശെരി അപ്പൊത്തന്നെ അവൾ ഫ്രഷാവൻ പോയി ഞാൻ താഴേക്കും

ഡാ ഏട്ടാ അവൾ എണിച്ചോ മ്മ് എണീറ്റ് ചെറിയ സ്റ്റാർട്ടിങ് ട്രെബിൾ അതെത്രെ ഉള്ളു എനി പെട്ടെന്ന് റെഡിയാവും പിന്നെ മാളു റെഡിയായി വന്നു അവൾ ഒരു ദവണിയാണ് ഇട്ടത് അതുപോലെ തന്നെ സഞ്ജുവും ആതിയും ബോയ്സ് മുണ്ടും ഷർട്ടും അമ്പലം വയലിന് അപ്പുറത് ആയോണ്ട് നടന്നാണ് പോയത് അമ്പലത്തിൽ എത്തി പ്രാർത്ഥിച്ചു എല്ലാവരും മണി അടിച്ചു മാളു ഇത്തിരി ഹൈറ്റ് കുറവായോണ്ട് കുട്ടിക്ക് പറ്റുന്നില്ല അതോണ്ട് അവൾ സനുവിനെ തോണ്ടി സനു എനിക്ക് അടിക്കണം എന്ത് മണി നീ അടിച്ചോ എത്തുന്നില്ല അതിന് ഒന്ന് എടുക്കുമോ എടി ഇത് അമ്പലമാ അതോണ്ടല്ലേ പറഞ്ഞെ മണി അടിക്കണമെന്ന് സനു പ്ലീസ് ഇവിടെ ഇപ്പൊ ആരുമില്ല എടുക്ക് മാളു ചെറിയ കുട്ടികളുടെ എക്സ്പ്രേഷൻ ഇട്ട് പറഞ്ഞ് സനു എല്ലാ ഇടവും നോക്കി അധികം ആരുമില്ല കൂടെ ഇണ്ടായവർ പ്രസാദം വാങ്ങാൻ പോയി

സനു മാളുവിനെ എടുത്തു അവൾ പെട്ടെന്ന് മണി അടിച്ചു താഴെ ഇറങ്ങി ഭാഗ്യത്തിന് ആരും കണ്ടില്ല പിന്നെ വേഗം തൊഴുതു വീട്ടിലേക്ക് പോയി ഇന്നാണ് മെഹന്ദിയും ഹാൽധിയും ഫങ്ക്ഷന് വച്ചത് അതോണ്ട് തന്നെ 11 മണി ആയപ്പോൾ മെഹന്ദി ഇടുന്ന ഒരു സ്ത്രീ വന്നു മാളുവിന് മെഹന്ദി ഇട്ടു കൊടുക്കാൻ തുടങ്ങി ഇട്ടുകഴിഞ്ഞപ്പോൾ മാളു സനുവിന്റെ അടുത്ത് പോയി സനു ഇതെങ്ങനെ ഇണ്ട് കുഴപ്പമില്ല നല്ല രസം ഇല്ലേ സനു ഞാൻ നിങ്ങളെ എത്ര സ്നേഹിക്കുന്നോ അത്രയും ഈ മൈലാഞ്ചി ചുവക്കും അപ്പൊ എന്റെ നല്ലോണം ചുവക്കും അല്ലെ നിനക്ക് എന്നെ ഇഷ്ട്ടം ഇണ്ടെൽ ചുവക്കും ഇല്ലേൽ ചുവക്കുല എന്നാ നിങ്ങൾ നോക്കിക്കോ ഇത് നല്ലോണം ചുവക്കും അതും പറഞ്ഞ് അവൾ പോയി ......തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story