നിനക്കായ് മാത്രം: ഭാഗം 38

ninakkay mathram

രചന: അർത്ഥന

മാളു വാ ഫുഡ്‌ കഴിക്കാം എനിക്ക് വേണ്ട സഞ്ജു നിങ്ങൾ കൈച്ചോ അതെന്താ നീ രാവിലെയും ഒന്നും കഴിച്ചില്ലലോ ഇത് കഴുകിട്ട് വരാൻ നോക്ക് ഇത് ഞാൻ ഇപ്പൊ കഴുകില്ല ഇത് നല്ലോണം ചുവക്കണം എന്നാൽ ഞാൻ നിനക്ക് ഫുഡ്‌ വാരിത്തരാം ഏയ്‌ വേണ്ട നീ പോയി കഴിക്ക് സഞ്ജു ഫുഡ്‌ കഴിക്കാൻ പോയി മോളെ മാളു എവിടെ അവിടെ ഇരിപ്പുണ്ട് എന്തെ അവൾക്ക് ഒന്നും വേണ്ടേ അമ്മോ മൈലാഞ്ചി നല്ലോണം ചുവക്കണം എന്നും പറഞ്ഞ് ഇരിപ്പാണ് ഞാൻ ഫുഡ്‌ വാരിത്തരാം എന്ന് പറഞ്ഞിട്ട് പോലും കേൾക്കുന്നില്ല അപ്പോഴേക്കും സനു ഒരു പ്ലേറ്റിൽ ഫുഡ്‌ എടുത്ത് അവളുടെ അടുത്തേക്ക് പോയി അപ്പോഴുണ്ട് മാളു റിമോട്ട് കൊണ്ട് സർക്കസ് കളിക്കുന്നു ഡീ നീ എന്താ ഒന്നും കഴിക്കാതെ അപ്പൊത്തന്നെ കൈരണ്ടും നിവർത്തി കാണിച്ചുതന്നു ഇത് ഒന്ന് കഴുകി കൂടെ അതൊന്നും പറ്റൂല

അപ്പൊ നിനക്കൊന്നും വേണ്ട വേണം പക്ഷെ നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ ഇത് കഴുകി കളയില്ല സനു അവിടെ ഇരുന്ന് ഫുഡ്‌ അവൾക്ക് നേരെ നീട്ടി സനു അപ്പൊത്തന്നെ അവൻ ചോറ് ഉരുളയാക്കി അവൾക്ക് നേരെ നീട്ടി അവൾ അത് വാങ്ങി കഴിച്ചു അപ്പോഴേക്കും ആദു വെള്ളവും എടുത്ത് അവരുടെ അടുത്തിരുന്നു അതിനിടയിൽ മാളു ഫുഡ്‌ വായിൽ വച്ച് എന്തൊക്കെയോ പറയുന്നുണ്ട് ഡീ നീ അത് ഇറക്കിയിട്ട് പറ അല്ലാതെ പഞ്ചാബി ഹൗസിലെ ദിലീപേട്ടനെ പോലെ ജബാ ജബ ജബാ നീ പോടാ അല്ല നീ എന്താ പറഞ്ഞെ അതുണ്ടല്ലോ ഒന്ന് വേഗം പറ ഒന്നുമില്ല മ്മ് പിന്നെ ഫുഡ്‌ ഒക്കെ കഴിച് കഴിഞ്ഞ് റൂമിലേക്ക് പോയി കുറച്ച് കഴിഞ്ഞപ്പോൾ മാളു മൈലാഞ്ചി കഴുകി കളഞ്ഞു അത് നന്നായി ചുവന്നിരുന്നു അതും നോക്കി മാളു കുറെ സമയം ഇരുന്നു ഡീ മാളു നിനക്കെന്തുപറ്റി നീയെന്താ ഒറ്റയ്ക്കിരുന്നു ചിരിക്കുന്നേ

ഏയ്‌ ഒന്നുമില്ല ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് ചിരിച്ചത നിന്റെ ഏതേലും പിരി ലൂസ് ആയോ എന്നൊരു ഡൌട്ട് ഇവളുടെ എല്ലാപിരിയും ലൂസ് ആണ് നീ അതിൽ ഏതാ ഉദേശിച്ചേ സനു അങ്ങോട്ടേക്ക് വന്നു കൊണ്ട് പറഞ്ഞു അത് നിങ്ങളുടെ കെട്ടിയോൾടെ അത് തന്നെയാ പറഞ്ഞെ നീ പോടാ എന്നും പറഞ്ഞ് മാളു ഒരു തലയണ എടുത്ത് എറിഞ്ഞു സനു തിരിച്ചും അവസാനം രണ്ടും കൂടി ആ തലയണയുടെ പരിപ്പിളക്കി രണ്ടും ഒന്ന് നിർത്തുമോ എന്തിനാ വഴക്ക് കൂടുന്നെ (സഞ്ജു ) അതിന് ഞങ്ങൾ വഴക്ക് കൂടിയില്ലലോ പിന്നെ സനേഹിച്ചതല്ലേ ഇത് സ്നേഹം അപ്പൊ ശെരിക്കും സ്നേഹം എന്തായിരിക്കും (ആദു, ആതി, സഞ്ജു, നന്ദു ആത്മ ) അല്ല നിങ്ങൾ മൂന്നാളും എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ അത് അവിടെ ഇരുന്ന് ബോർ അടിച്ചു അതെന്താ നിങ്ങൾക്ക് tv കണ്ടുണ്ടായിരുന്നോ

അതിൽ നല്ല സിനിമ ഒന്നുമില്ല പിന്നെ താഴെ മൊത്തം ഇവന്റ്മാനേജ്മെന്റ് കാര നിങ്ങൾ പറഞ്ഞത് ശെരിയാ ഒരു സിനിമ പോലും നല്ലതില്ല നീ അതിന് tv മാറ്റിയില്ലലോ മാറ്റാൻ കൈയിൽ മൈലാഞ്ചി അല്ലായിരുന്നോ നിന്റെ മൈലാഞ്ചി നോക്കട്ടെ (ആദു ) ഇതാ മാളു കൈ കാണിച്ചു കൊടുത്തു നിനക്ക് ഇനിയും നിർത്താനായില്ലേ എന്ത് ഇവന്റെ പേര് എഴുതുന്നത് ഇത് ഞാൻ എഴുതിയതല്ല ഇട്ട് തന്ന ചേച്ചിയ മ്മ് ഞാൻ വിശ്വസിച്ചു ഇത് നീ വേറെ ആരോടെങ്കിലും പറ എന്താടാ കാര്യം (നന്ദു) ഒന്നും പറയണ്ടളിയ ഇവളുടെ കൈ കണ്ടോ ഇതിനെന്താ കുഴപ്പം ഇത് കെട്ടിയോന്റെ പേര് എല്ലാവരും എഴുതില്ലേ എഴുതും ഇവളെ പോലെ എഴുതില്ല അതെന്താ ഇവൾക്ക് ഇവനെ ഇഷ്ടമായപ്പോതൊട്ട് കാണുന്നതാ എല്ലാത്തിലും ഇവന്റെ പേര് എഴുതുന്നത് ഇവൾക്ക് ഇവനെന്നുവച്ചാൽ പ്രാന്താണ് ഇവന് വേറെ ഒരാളെ ഇഷ്ടമാണെന്നു പറഞ്ഞതിന് ചാവാൻ വരെ നോക്കിയതാ ഇവന്റെ കൈന്ന് കിട്ടിയപ്പോൾ സമാധാനമായി എനിയും എന്നെ ആ കാര്യം ഓർമിപ്പിക്കരുത്

അന്ന് കിട്ടിയതിന്റെ വേദന എനിയും മാറിയില്ല ഇതൊക്കെ എപ്പോ (സഞ്ജു ) അതൊക്കെ ഇണ്ട് 😉 അപ്പോഴേക്കും അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു എല്ലാവരോടും റെഡിയാവാൻ പറഞ്ഞു പിന്നെ എല്ലാം പെട്ടെന്നായിരുന്നു എല്ലാവരും മഞ്ഞ ഡ്രെസ്സിൽ അണിഞ്ഞൊരുങ്ങി എല്ലാവരും വന്ന് തുടങ്ങിയപ്പോൾ എന്നെയും സനുവിനെയും സ്റ്റേജിലേക്ക് ഇരുത്തി മഞ്ഞളും ചന്ദനവും മിക്സ് ചെയ്ത മഞ്ഞളിൽ എല്ലാവരും കൂടി ഞങ്ങളെ മുക്കി കുറച്ച് കഴിഞ്ഞപ്പോൾ പാട്ട് വച്ച് ഡാൻസ് കളിക്കാൻ തുടങ്ങി Chemanthi Chelum Kondu Mohippikkum Pennaane Manivaana Thaaram Pennin Meyyil Minnane Thaaramban Ninne Kandaal Ampum Villum Vechene Kathirone Kannanchikkaan Porum Machaane Nenjoram Dolunde Chundoram Sheelunde Randaalum Koodumpam Kondaadande Kondaatta Chelaakkaan Nallaatta Kaarunde Kara Nele Panthal Ketti Thappum Mutti Chendem Kotti Kaathirikkum Neram Vanne Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Thithana Thithana Thithana Thithana Jillam Jillaalaa Hey Maikkannin Mullum Konden Ullil Kuthum Pennaane Oru Kotta Swapnam

Thannoromal Muthaane Njaan Pande Kachem Ketti Ninne Kettaan Nilppaane Padiyoram Vellippallakketheethinnaane Veettaarum Koottunde Naattaarum Koodeyunde Aashichorellaarum Koodeettunde Aashappoonkottaaram Vinnoram Mutteele Chinkaarappattum Chutti Chelil Vattappottum Kuthu Minnu Ketti Konde Pokaam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Thithana Thithana Thithana Thithana Jillam Jillaalaa Naalere Kaathittum Nee Vannillaa Mohikkum Pole Vegam Neram Poyeellaa Ninne Njaan Kaanunna Neram Thotte Ennullil Kelkkunnunde Jillam Jillaalaa Maarathe Maine Nin Pere Konchaarullu Neeyennoraale En Kannil Minnaanullu Aakaasham Veeshunnunde Megha Thoovaala Paadaan Ee Njaanille Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa

Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Thithana Thithana Thithana Thithana Jillam Jillaalaa Chemanthi Chelum Kondu Mohippikkum Pennaane Manivaana Thaaram Pennin Meyyil Minnane Thaaramban Ninne Kandaal Ampum Villum Vechene Kathirone Kannanchikkaan Porum Machaane Nenjoram Dolunde Chundoram Sheelunde Randaalum Koodumpam Kondaadande Kondaatta Chelaakkaan Nallaatta Kaarunde Kara Nele Panthal Ketti Thappum Mutti Chendem Kotti Kaathirikkum Neram Vanne Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Thithana Thithana Thithana Thithana Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Thithana Thithana Thithana Thithana Jillam Jillaalaa ചെറിയവരും വലിവരും എന്നില്ലാതെ എല്ലാവരും അടിച്ചു പൊളിച്ചു......തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story