നിനക്കായ് മാത്രം: ഭാഗം 41

ninakkay mathram

രചന: അർത്ഥന

മാളു വലതുകാൽ വച് അകത്ത് കയറി വിളക്ക് പൂജമുറിൽ കൊണ്ടുവച്ചു തൊഴുത് ഹാളിലേക്കുവന്നു അവിടെ ബന്ധുക്കളും അയൽക്കാരും ഒക്കെ ഇണ്ടായിരുന്നു മാളുവിനാണെങ്കിൽ അവിടുന്നൊന്നു രക്ഷപെട്ടാൽ മതിയെന്നായി സാരിയൊക്കെ ഉടുത്തു നിൽക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയെ പാവം കൊച്ച് ചൂടെടുത്ത് ഇപ്പൊ സത്തു പോകും കുറച്ച് സമയം അവിടെയൊക്കെ നിന്ന് പിന്നെ അവൾ സനുവിന്റെ അമ്മയോട് പറഞ്ഞ് റൂമിലേക്ക് പോയി റൂമിലെത്തി വാതിൽ ചാരി അവൾ തലയിൽ ചൂടിയ മുല്ലപ്പൂവും പിന്നെ ആഭരണങ്ങളും അഴിച്ചുവയ്ക്കുവായിരുന്നു അപ്പോഴാണ് വാതിൽ അടയുന്ന സൗണ്ട് കേട്ടത് തിരിഞ്ഞു നോക്കിയപ്പോൾ മുറ്റത്തൊരു മൈന എന്ന് പറഞ്ഞത് പോലെ ദേ സനു ഇളിച്ചോണ്ട് നിൽക്കുന്നു എന്താ എന്റെ കെട്ടിയോള് പെട്ടെന്ന് ഇങ്ങോട്ട് വന്നത് ഇതൊക്കെ ഇട്ടിട്ട് ചൂടെടുക്കുന്നു

അതോണ്ട് ഇത് മാറ്റാൻ നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത് അത് പ്രിൻസി വിളിച്ചിരുന്നു എന്തിന് അത് അറിയില്ല phone എടുക്കുമ്പോഴേക്കും സ്വിച് ഓഫ്‌ ആയി ചാർജിന് ഇടാൻ വന്നതാ മ്മ് എന്നാൽ ഞാൻ ഫ്രഷായിട്ട് വരാം ഓ ആയിക്കോട്ടെ മാളു ഫ്രഷായി വന്നപ്പോഴേക്കും സനുവും ഫ്രഷാവൻ കേറി അപ്പോഴാണ് സനുവിന്റെ ഫോൺ ബെൽ അടിച്ചത് ആരാണെന്ന് നോക്കിയപ്പോൾ പ്രിൻസി വിളിക്കുന്നു സനു ദേ ഫോൺ നീ എടുക്ക് ആ ഹെലോ സർ സനോഹിനൊന്ന് ഫോൺ കൊടുക്കാമോ സർ സനു ഫ്രഷാവൻ പോയിരിക്കുവാ ഫ്രഷായി വന്നിട്ട് തിരിച്ചു വിളിക്കാൻ പറയാം ഓക്കേ ഓക്കേ സർ കുറച്ച് കഴിഞ്ഞപ്പോൾ സനു വന്നു സനു പ്രിൻസി വിളിച്ചിരുന്നു എന്താകാര്യം അറിയില്ല തിരിച്ചുവിളിക്കാൻ പറഞ്ഞിരുന്നു സനു ഫോൺ എടുത്ത് ബാൽക്കണിയിലേക്കും മാളു താഴേക്കും പോയി താഴെ അധികം ആളുകളൊന്നും ഇണ്ടായിരുന്നില്ല

പിന്നെ മാളുവും ബാക്കി നാലെണ്ണവും കൂടി സംസാരിച്ചിരുന്നു അപ്പോഴേക്കും സനു വന്ന് ഞങ്ങളുടെ അടുത്തിരുന്നു നിനക്കെന്തുപറ്റി അത് പ്രിൻസി വിളിച്ചിരുന്നു ഏത് പ്രിൻസി ഏട്ടന്റെ ഫ്രണ്ട് ആണോ (ആതി ) പ്രിൻസി എന്ന് പറഞ്ഞ പ്രിൻസിപ്പാൾ ഷോർട് ആക്കിയതാ (സഞ്ജു ) എന്തിനാ വിളിച്ചേ മറ്റന്നാൾ കോളേജിൽ പോകണം ഇവർക്ക് എക്സാം ആവാറായില്ലേ അതിന്റെ കുറച്ച് കാര്യങ്ങൾ ഇണ്ട് അപ്പൊ നിങ്ങൾ നാളെ പോകുമോ (ആതി, നന്ദു ) പോകണം ഇവർക്കാണെങ്കിൽ ഒന്നും അറിയുകയും ഇല്ല (sanu) ച്ചേ നിങ്ങൾ എല്ലാവരും ഇണ്ടാവുമ്പോൾ നമ്മക്ക് എല്ലാവർക്കും കൂടി വെള്ളച്ചാട്ടം കാണാൻ പോകാം എന്ന് വിചാരിച്ചതായിരുന്നു എല്ലാം കൊളം ആയി (ആതി) അത് നമ്മുക്ക് പിന്നെ ഒരിക്കൽ പോകാം പിന്നെ അവർ കുറേസമയം സംസാരിച്ചിരുന്നു രാത്രി ഫുഡ്‌ കഴിച് സനു റൂമിലേക്ക് പോയി മാളുവിനെ അമ്മ കൂട്ടിക്കൊണ്ടുപോയി

മാളുവിന്‌ ഒരു സാരി ഉടുപ്പിച്ചു കൊടുത്ത് കൈ പാൽ ഗ്ലാസും കൊടുത്തു അയ്യേ ഇതെന്താ ഇതൊക്കെ ഒരു ചടങ്ങ നീ ഇതും കൊണ്ട് റൂമിലേക്ക് പോയെ സഞ്ജു, ആതി നിങ്ങൾ രണ്ടാളും ഇവളെ റൂമിലേക്ക് കൊണ്ടാക്കിയെ അങ്ങനെ അവർ അവളെ റൂമിലേക്ക് കൊണ്ടാക്കി മാളു റൂമിലേക്ക് കയറി അപ്പോൾ അവളുടെ ഹൃദയം അമിതമായി മിടിക്കുന്നുണ്ടായിരുന്നു റൂമിൽ ഒരുപാട് കാൻഡിൽ കത്തിച്ചിരിക്കുന്നു ബെഡിൽ റോസ് ഇതളുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു മാളു ഡോർ അടച്ച് സനുവിന്റെ അടുത്തേക്ക് പോയി സനു ഫോൺ നോക്കുവായിരുന്നു സനു മാളു വിളിച്ചപ്പോൾആണ് സനു അവളെ കണ്ടത് അവൻ അവളെ കണ്ണെടുക്കാതെ നോക്കിനിന്നു സനു ഇതാ മാളു അവന് നേരെ പാൽഗ്ലാസ് നീട്ടി പക്ഷെ അത് മാളുവിനോട് കുടിക്കാൻ പറഞ്ഞു മാളു കുടിച്ചു

എന്നിട്ട് ഗ്ലാസ്‌ അവന് കൊടുത്തു അവൻ കുടിക്കാതെ അത് ടേബിളിന്റ മേല വച്ചു അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് അവന്റെ അധരം അവളുടെ ചുണ്ടോട് ചേർത്തു കുറച്ച് കഴിഞ്ഞ് അവൻ അവളിൽ നിന്നും വിട്ടുനിന്നു ഇത്തിരി മധുരം കൂടുതലാ അവൾ അവനെ നോക്കി പേടിപ്പിച്ചു യക്ഷി കണ്ണും വച് നോക്കി പേടിപ്പിച്ചാലൊന്നും ഞാൻ പേടിക്കുല മോളെ അവൻ അവളോട് ചേർന്നു നിന്നു അവളുടെ കഴുത്തിൽ ചുംബിച്ചു ഡീ ഞാൻ ഇനിയും നിന്നെ എന്റേത് മാത്രം ആക്കിക്കോട്ടെ സമ്മതമെന്നോണം അവൾ അവനോട് കൂടുതൽ ചേർന്നുനിന്നു സനു മാളുവിനെ കട്ടിലിൽ കിടത്തി അവനും അവളോട് ചേർന്ന് അവളെ ചുംബനം കൊണ്ട് മൂടി അവളിലെ ഓരോ അണുവിലും സ്നേഹ മുദ്രണം ചാർത്തി രാത്രിയുടെ ഏതോ യാമത്തിൽ അവളിലെ പെണ്ണിനെ പൂർണ്ണയാക്കി അവളുടെ ഹൃദയ താളം കേട്ട് അവൻ മയങ്ങി .....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story