നിനക്കായ് മാത്രം: ഭാഗം 43

ninakkay mathram

രചന: അർത്ഥന

മാളു എന്റെ വാച് എവിടെ അതല്ലേ ടേബിളിന്റെ മേലെ അപ്പൊ ഫോണോ അത് ചാർജിന് ഇട്ടില്ലേ നിങ്ങൾക്കെന്താ മനുഷ്യ ഇതൊക്കെ നോക്കി എടുത്താല് നിങ്ങളെ കൊണ്ട് ഞാൻ തോറ്റു ഓ ഞാൻ നിന്നോടൊന്നും വാച് കണ്ടോ എന്ന് ചോദിച്ചതിനാണോ നീ ഇങ്ങനെയൊക്കെ പറയുന്നേ ഒരു ദിവസം നിന്റെ ഏതോ ബുക്ക്‌ കാണാഞ്ഞിട്ട് നീ എന്നകൊണ്ട് ഈ വീട് മൊത്തം പരതിച്ചില്ലേ അത് കാണാതൊണ്ടല്ലേ 😏😏 എന്നാൽ ഇതും കാണാതൊണ്ട പിന്നെ നിനക്ക് ഈ ഇടയായി ഇച്ചിരി അഹങ്കാരം കൂടുന്നുണ്ട് ഞാൻ അത് തീർത്തു തരാം എനിക്ക് അഹങ്കാരം ഒന്നുമില്ല നിങ്ങൾക്ക് ഇപ്പൊ എന്നെ ഇഷ്ട്ടമല്ല എനിക്ക് അറിയാം അതോണ്ടല്ലേ എപ്പോഴും എന്നെ വഴക്ക് പറയുന്നേ അച്ഛനും അമ്മയും വരട്ടെ അപ്പൊ ഞാൻ വീട്ടിൽ പോകും പിന്നെ ഞാൻ ഇങ്ങോട്ട് വരില്ല ആ വരണ്ട അവിടെത്തന്നെ നിന്നോ എനിക്ക് കുറച്ച് സമാധാനം കിട്ടും ആ ഞാൻ പോകും ആ പൊയ്ക്കോ ഇപ്പൊ കോളേജിലേക്ക് വരുന്നുണ്ടേൽ വരാൻ നോക്ക് 😏😏സനുവിനെ പുച്ഛിച്ച് മാളു ഡോറും തുറന്ന് ഒറ്റ പോക്ക് 🙂

ഇവൾടെ ഒരു കാര്യം സനുവും വേഗം പുറത്തിറങ്ങി ആർക്കും ഒന്നും ഉണ്ടാക്കാൻ അധികം അറിയില്ല പിന്നെ ടൈമും ഇല്ലാത്തോണ്ട് ബ്രേക്ക്‌ ഫാസ്റ്റ് പുറത്തുനിന്നു വാങ്ങുകയാണ് ചെയ്തത് സനു ഡൈനിങ് ഏരിയയിലേക്ക് പോയപ്പോൾ ഇണ്ട് ഒരാൾ എന്നോട് ഉള്ള ദേഷ്യം മൊത്തം ദോശയോട് തീർക്കുന്നു ഒന്ന് പതുക്കെ തിന്ന് അല്ലേൽ മണ്ടേൽ കേറും 😏😏😏എഗൈൻ പുച്ഛം നന്ദു ഞങ്ങൾ പോയാൽ നിങ്ങൾ രണ്ടാളും ഇവിടെ നിൽക്കുമോ ആ ഞാനും ആതിയും ഇവിടെ നിന്നോളം ഏയ്‌ അത് വേണ്ട ഞാൻ പോകുന്ന വഴി ഇവരെ അച്ചുവിന്റെ അടുത്താക്കാം അവൾക്ക് ഒരു കൂട്ട് ആകുമല്ലോ നിങ്ങൾ കോളേജിൽനിന്നും വരുമ്പോൾ അങ്ങോട്ടേക്ക് വന്നോ എന്നിട്ട് ഒരുമിച്ച് ഇങ് വരാം (ആദു) പിന്നെ എല്ലാവരും ഫുഡും കഴിച് ഓരോവഴിക്ക് പോയി മാളുവും സഞ്ജുവും കോളേജിൽ എത്തി കാറിൽനിന്നും ഇറങ്ങി മാളു സനുവിനെ മൈന്റ് ചെയ്യാതെ ക്ലാസ്സിലേക്ക് പോയി

സനു നേരെ സ്റ്റാഫ് റൂമിലോട്ടും അവിടെ എത്തിയപ്പോൾ കല്യാണത്തിന്റെ കാര്യങ്ങളൊക്കെ മറ്റു സാർമാരോടൊക്കെ പറഞ്ഞു അതുപോലെ തന്നെ മാളുവിന്റെ അവസ്ഥയും പറഞ്ഞു പറഞ്ഞു മതിയായി അപ്പോഴേക്കും സനു ക്ലാസ്സിൽ വന്നു പിന്നെ ക്ലാസ്സ്‌ എടുക്കലും പഠിക്കലുമായി വൈകുന്നേരം അവർ മൂന്നാളും അച്ചുവിന്റെ അടുത്തേക്ക് പോയി അവിടെ എത്തിയപ്പോൾ തന്നെ നന്ദു അവർക്ക് ചായ കൊടുത്തു പിന്നെ അവർ നാലാളും ഒരേ സംസാരം ആയിരുന്നു ആദു വന്നപ്പോൾ അവർ വീട്ടിലേക്ക് പോയി മാളു വേഗം ഫ്രഷായി ഇറങ്ങി എന്നിട്ട് സനു ഫ്രഷ് ആവാൻ കേറി സനു ഫ്രഷായി വന്നപ്പോൾ മാളു റൂമിൽ ഇണ്ടായിരുന്നില്ല

ഇവൾ ഇതെവിടെ പോയി സനു താഴേക്ക്‌ പോയി ഡാ മാളു എവിടെ അവൾ മുകളിൽ ഇല്ലേ താഴോട്ട് വന്നില്ലാലോ എന്നാ അവൾ ബാൽക്കണിയിൽ ഇണ്ടാവും സനു അവിടെ പോയപ്പോൾ ഇണ്ട് അവൾ ഊഞ്ഞാലിൽ ഇരിക്കുന്നു മാളു നീ എന്താ ഇവിടെ ഇരിക്കുന്നെ ഏയ്‌ ഒന്നുമില്ല സനു നിങ്ങൾക്ക് ശെരിക്കും എന്നെ ഇഷ്ടമല്ലേ ഇതെന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ മാളു നീ കാര്യം പറ പിന്നെ കള്ളം ഒന്നും പറയാൻ നിൽക്കണ്ട സനു രാവിലെ എന്റെ ഫോണിൽ രുദ്രൻ വിളിച്ചിരുന്നു അവൻ നമ്മളെ രണ്ടാളെയും പിരിക്കും എന്നൊക്കെ പറഞ്ഞു അവന് എന്നെ വേണംഎന്നും പിന്നെ എന്തൊക്കെയോ പറഞ്ഞു സനു എനിക്ക് പേടിയാകുന്നു നീ പേടിക്കണ്ട അവൻ ഒന്നും ചെയ്യില്ല അവന് കിട്ടിയതൊന്നും മതിയായില്ല എന്ന് തോന്നുന്നു ഇതിനാണോ നീ sad ആയിരിക്കുന്നെ പിന്നെ രുദ്രന്റെ കാര്യം ഒന്നും നീ ആരോടും പറയണ്ട

മ്മ് എന്നാൽ പോയി മുഖം എല്ലാം കഴുകി വാ പിന്നെ സനുവും മാളുവും താഴേക്ക് പോയി നന്ദു നീ പുറത്തേക്ക് വരുന്നുണ്ടോ (ആദു ) ഇല്ല നീ ഇതെങ്ങോട്ട ഫുഡ്‌ വാങ്ങിക്കാൻ ആദു ഏട്ടാ ഫുഡ്‌ പുറത്തുന്നു വാങ്ങേണ്ട ഞങ്ങൾ ഉണ്ടാക്കിക്കൊള്ളാം (ആതി ) നിങ്ങളോ അതൊന്നും വേണ്ട ഹോസ്പിറ്റലിൽ കിടക്കാൻ ഞങ്ങൾക്ക് വയ്യ ഞങ്ങളെ കളിയാക്കുകയൊന്നും വേണ്ട ഞങ്ങൾ ആണ് ഫുഡ്‌ ഉണ്ടാക്കുന്നത് മാളു അതൊന്നും വേണ്ട അതൊക്കെ വേണം നിങ്ങൾ മൂന്നാളും tv കണ്ടിരിക്ക് അപ്പോഴേക്കും ഞങ്ങൾ ഫുഡ്‌ ഉണ്ടാക്കാം എന്താവും എന്തോ അങ്ങനെ അവര് മൂന്നാളും tv കണ്ടോണ്ട് ഇരിക്കുമ്പോഴാണ് അയ്യോ അമ്മേ എന്നൊക്കെ ഉള്ള വിളി കേട്ടത് ഞങ്ങൾ അടുക്കളയിൽ പോയപ്പോൾ മൂന്നിന്റെയും കോലം കണ്ട് ഞങ്ങൾ ചിരിച് ചിരിച് ഒരു വഴിയായി ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story