നിനക്കായ് മാത്രം: ഭാഗം 44

ninakkay mathram

രചന: അർത്ഥന

(സനു) ഞങ്ങൾ മൂന്നാളും അടുക്കളയിൽ പോയപ്പോൾ അവിടെ ആരെയും കാണാനില്ല ഇവർ ഇതെവിടെ പോയി ഗ്യാസിൽ വച്ച പത്രത്തിൽ നിന്നും എന്തൊക്കെയോ തെറിക്കുന്നുണ്ട് മിക്കവാറും ചൂടുള്ള എണ്ണയിൽ വെള്ളം ആയതാവും മാളു സഞ്ജു ആതി നിങ്ങൾ എവിടെയാ അപ്പൊ ദേ സൗണ്ട് കേൾക്കുന്നു ഞങ്ങൾ ഇവിടെ ഉണ്ട് ഞങ്ങളെ ഒന്ന് പിടിക്കെന്നും പറഞ്ഞ് അങ്ങോട്ട് പോയപ്പോൾ അവിടെ മൂന്ന് വെളുത്ത രൂപങ്ങൾ അയ്യോ അമ്മാ... പ്രേതം (ആദു ) പ്രേതം നിന്റെ അമ്മായി ആട ഒന്ന് വന്ന് പിടി (മാളു) അപ്പൊത്തന്നെ ഞങ്ങൾ അവരെ മൂന്നാളെയും പിടിച് എണീപ്പിച്ചു എന്താ പറ്റിയെ ഈ ഗോതമ്പുപൊടി എങ്ങനാ നിങ്ങളെ മേലിൽ ആയെ അത് പിന്നെ മാളു (ആതി ) മാളു 🙄 അവൾ എന്താ ചെയ്തേ ഞാൻ ഒന്നും ചെയ്തില്ല ഏട്ടാ ഈ പിശാചാണ് എല്ലാം ഇങ്ങനെ ആക്കിയത് ഇവൾടെ ഒരു കറിയാക്കൽ കൊണ്ട് മനുഷ്യന്റെ നടു പോയി എന്താ ഇണ്ടായേ കാര്യം തെളിച് പറ (നന്ദു) എന്നാൽ ഞാൻ തന്നെ പറയാം ഞാൻ പറഞ്ഞു ഞാൻ കറി ഉണ്ടാക്കാമെന്ന് അപ്പൊ ഇവർ രണ്ടാളും പറഞ്ഞ് ഇവര് ചപ്പാത്തി ആക്കാമെന്നു

ഞാൻ കറിയാക്കാൻ പാത്രം അടുപ്പിൽ വച് വെളിച്ചെണ്ണ ഒഴിച് അത് ചൂടായപ്പോൾ കടുക് ഇട്ട് എന്തെ ബാക്കി പറയാതെ ബാക്കികൂടി പറ (സഞ്ജു ) അതുണ്ടല്ലോ അത് അപ്പൊ അപ്പവും അടയും ഒന്നുമല്ല ആ കടുക് പൊട്ടുന്ന എണ്ണയിലേക്ക് ഇവൾ വെള്ളം കോരി ഒഴിച്ച് ആ ടൈം ആണ് ചപ്പാത്തി ആക്കാൻ വേണ്ടി ഞാൻ മാവ് എടുക്കാൻ സ്റ്റുളിന്റെ മോളിൽ കേറിയേ ആതി എനിക്കതു പിടിച്ചു തന്നു എന്നേരത്താണ് മാളു വെള്ളം ഒഴിച്ചേ അപ്പൊ സൗണ്ട് വന്ന് ഇതെല്ലാം തെറിക്കാൻ തുടങ്ങിയപ്പോൾ ഇവൾ പേടിച് ഞങ്ങളുടെ അടുത്തേക്ക് വന്നേ ആ വരുത്തിൽ ബാലൻസ് കിട്ടാതെ ഇവൾ ആതിടെ മേലേക്ക് വീണു കൂടെ ഞാനും അപ്പൊ എന്റെ കൈയിൽ ഇണ്ടായ ഗോതമ്പു പൊടി ഞങ്ങളുടെ മേലിൽ വീണു 😁😁 മതി പറഞ്ഞെ മൂന്നും കൂടി വേഗം പോയി ഫ്രഷാവൻ നോക്ക് എന്നാ ഞങ്ങൾ അങ്ങോട്ട് വേഗം പോടീ....

ഡാ ഇനി എന്ത് ചെയ്യും എന്തേലും കഴിക്കണ്ടേ നമ്മുക്ക് പുറത്ത് പോയി വാങ്ങിയാലോ അതിന് നിന്റെ വല്ലവരും കട തുറന്ന് വച്ചിട്ടുണ്ടോ അത് ഞാൻ മറന്നുപോയി എന്നാൽ നമ്മുക്ക് തന്നെ വല്ലതും ഇണ്ടാക്കാം പിന്നെ അവരായി പാചകം പെൺപിള്ളേർ എല്ലാം ഫ്രഷായി വന്നപ്പത്തേനും ഇവര് ഫുഡ്‌ ഇണ്ടാക്കിയിരുന്നു പിന്നെ എല്ലാവരും ഫുഡ്‌ കൈക്കാൻ ഇരുന്ന് അയ്യേ ഇതെന്താ വേൾഡ് മാപ്പ് ആണോ (മാളു ) നീ അത്ര പോലും ഇണ്ടാക്കിയില്ലലോ അതോണ്ട് ഭംഗി നോക്കാതെ കഴിക്കാൻ നോക്ക് (ആദു ) അല്ല നീ എന്താ ഇണ്ടാക്കാൻ പോയെ അത് ഉള്ളി റോസ്റ്റ് അതിന് ആരാടി ഉള്ളി റോസ്റ്റിൽ കടുക് ഇടുന്നെ (ഇവിടെയൊന്നും ഇടാറില്ല ഇനി ഇടുമോ എന്നും അറിഞ്ഞൂടാ ) അപ്പൊ ഇടൂടെ ഹോ നീ കറിയക്കാത്തത് ഭാഗ്യം അല്ലേൽ വയറ് പണി തന്നേനെ നീ പോടാ ഒന്ന് നിർത്ത് എന്തെങ്കിലും കാര്യം കിട്ടിയാൽ മതി

ആങ്ങളക്കും പെങ്ങൾക്കും വഴക്ക് കൂടാൻ (നന്ദു ) അതിന് ഞങ്ങൾ വഴക്ക് കൂടിയില്ലലോ ഏട്ടാ ഇല്ല ഇവർക്ക് തോന്നിയതാവും ഉവ്വ് വേഗം കഴിച് എണീക്കാൻ നോക്ക് (സനു ) പിന്നെ വേഗം കഴിച് എണീറ്റ് എല്ലാവരും റൂമിലേക്ക് പോയി സനു എന്താ അച്ഛനും അമ്മയും ഒക്കെ എപ്പോവരും എന്തിനാ അവരുടെ കൂടെ വീട്ടിൽ പോകാൻ ആണോ ഞാൻ അതിന് നിങ്ങളെ വിട്ട് എങ്ങും പോവില്ലാലോ നീ പോകാൻ തയാറായലും ഞാൻ നിന്നെ എങ്ങോട്ടും വിടില്ല അതും പറഞ്ഞ് അവൾ അവളെ പുണർന്നു ഇനി അവരായി അവരുടെ പാടായി എല്ലാവരും ഇങ്ങോട്ട് വന്നേ എന്തിനാ വെറുതെ ഒളിഞ്ഞു നോക്കിനുള്ള ചീത്ത പേര് ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story