നിനക്കായ് മാത്രം: ഭാഗം 45

ninakkay mathram

രചന: അർത്ഥന

പിന്നിടുള്ള ദിവസങ്ങളിൽ കോളേജും ക്ലാസും ക്ലാസ്സ്‌ എടുക്കലും പഠിക്കലും ഒക്കെയായി അങ്ങനെ ഒരുദിവസനം സനുവിന്റെ വീട് അവരെ റൂം സനു ബെഡിൽ ഇരുന്ന് ഫോണിൽ കുത്തുവാണ് അപ്പോഴാണ് മാളു അങ്ങോട്ട് വന്നത് സനു മ്മ് സനു....... എന്താടി അതില്ലേ എന്തില്ലെന്ന് സനു എനിക്കില്ലേ ആ നിനക്ക് എനിക്ക് മാത്രമല്ല എനിക്കും സഞ്ചുവിനും ഇങ്ങൾ സ്കൂട്ടി പഠിപ്പിച്ചു തരുമോ ഇപ്പൊ എന്താ സ്കൂട്ടി പഠിക്കാൻ ഒരു പൂതി പഠിപ്പിച്ചു തരാം

പക്ഷെ എന്ത് പക്ഷെ അതിന് സഞ്ജുവിന് സൈക്കിൾ അറിയില്ലലോ എനിക്കും അറിയില്ല സ്കൂട്ടി പഠിക്കാൻ എന്തിനാ സൈക്കള് ബാലൻസ് വേണം ഇല്ലേൽ കുറച്ച് ബുദ്ധിമുട്ടാണ് അത് സാരമില്ല ഞങ്ങൾ പഠിച്ചോളാം നിങ്ങൾ പഠിപ്പിച്ചു തരുമോ ആ ഓക്കേ നാളെ പോരെ അത് മതി സഞ്ജു....... എന്നുവിളിച്ചു മാളു അവളുടെ അടുത്തേക്ക് ഓടി എന്താടി കാറി പൊളിക്കുന്നെ അതില്ലേ സനു ഇല്ലേ നമ്മളെ സ്കൂട്ടി പഠിപ്പിച്ചു തരാമെന്നു പറഞ്ഞ് ശെരിക്കും ആടി നാളെ പഠിപ്പിച്ചു തരും അതിന് നമ്മക്ക് സൈക്കിൾ അറിയില്ലലോ അപ്പൊ വീഴുലെ ഏയ്‌ വീഴുമ്പോൾ സനു പിടിക്കുമായിരിക്കും എന്നാൽ കുഴപ്പമില്ല

പിന്നെ മാളുവും സഞ്ജുവും നാളത്തേക്ക് ഉള്ള കാത്തിരിപ്പായി അങ്ങനെ പിറ്റേതാ ദിവസം ആയി സനു ഇങ്ങളെപ്പ സ്കൂട്ടി പഠിപ്പിക്കുക വൈകുന്നേരം പോരെ ആ അല്ല അതിന് വണ്ടി എവിടെ അതൊക്കെ ഒരാളോട് പറഞ്ഞ് സെറ്റ് ആക്കിയിട്ടുണ്ട് എന്നാൽ ഓക്കേ സനു പക്ഷെ എനിക്ക് ചെറിയ പേടി ഇണ്ട് എന്തിന് അത് അറിയില്ല നീ ഇങ്ങനെ പേടിക്കാതെ ഞാൻ ഇല്ലേ എന്നെ വീപ്പിക്കരുത് പിന്നെ വഴക്ക് പറയരുത് സഞ്ജുവിന് വേണേ വഴക്ക് പറഞ്ഞോ അതെന്തിനാ എന്നാലല്ലേ അവള് പഠിക്കു അപ്പൊ നിന്നെ പറയണ്ടേ വേണ്ട എന്നെ പറയണ്ട എന്നാൽ ഞാൻ നിന്നെ വഴക്ക് പറയുന്നില്ല നിനക്കുള്ളത് ഞാൻ വേറെ തന്നോളാം

മ്മ് ആയിക്കോട്ടെ പിന്നെ വൈകുന്നേരം മാളുവും സഞ്ജുവും സ്കൂട്ടി പഠിക്കാൻ തയ്യാറായി ആദു വണ്ടി എടുക്കാൻ പോയിരിക്കുവാണ് കുറച്ച് കഴിഞ്ഞപ്പോൾ അത് കൊണ്ടുവന്നു ഒരു ആക്ടിവ ആരാ ആദ്യം വരുന്നേ സഞ്ജു നീ ഫസ്റ്റ് ഓടിച്ചോ അത് വേണ്ട നീ ആദ്യം പൊയ്ക്കോ എനിക്ക് ഇച്ചിരി ധൈര്യം കൊറവ മാളു വാ വന്നിരിക്ക് (സനു ) അങ്ങനെ മാളു വണ്ടിയിൽ കേറി സനു പുറകിലും ഇനി സ്റ്റാർട്ട്‌ ആക്ക് (സനു ) എ അതെങ്ങനാ ആകണ്ടേ മാളു തല ചൊറിഞ്ഞു അവിഞ്ഞ ചിരിയോടുകൂടി പറഞ്ഞ് ഫസ്റ്റ് നീ കീ ഓണിൽ ആക്ക് ആക്കി ഇനി വലതു വശത്തെ ബ്രേക്ക് അമർത്തി പിടിച് ആ സ്വിച് അമർത്ത് എന്നോടെന്തിനാ പറയുന്നേ

എന്നാൽ പിന്നെ നിങ്ങൾക്ക് ചെയ്തൂടെ നിനക്കല്ലേ പഠിക്കണ്ടേ എനിക്കല്ല അപ്പൊ ഇത് ശെരിയായോ ഇല്ല അല്ല നീ എന്തിനാ കാല് ഇതിന്റെ ഉള്ളിൽ കേറ്റി വയ്ക്കുന്നെ അപ്പൊ കാല് ഇവിടെ അല്ലെ വെക്കണ്ടേ ഓ ഇവിടെ തന്നെ പക്ഷെ വണ്ടി പോകുമ്പോൾ മതി കാല് വയ്ക്കല് 😏😏😏 ഇനി റെയ്സ് കൊടുക്ക് അത് സനുതന്നെ കാണിച്ചു കൊടുത്തു അങ്ങനെ വണ്ടി സ്റ്റാർട്ട്‌ ആക്കി ...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story