നിനക്കായ് മാത്രം: ഭാഗം 46

ninakkay mathram

രചന: അർത്ഥന

മാളു നീ നേരെ നോക്ക് ഞാൻ നേരെയാ നോക്കുന്നെ ഡീ വളവിൽ നിന്നും ഹോൺ അടിക്കണം അടിക്ക് അത് എവിടെ ഇവിടെ ആ കണ്ട് ഡീ നീ ഇങ്ങനെയാണോ ഹോൺ അടിക്കുന്നെ ഇതുപോലെ പോകുമ്പോൾ ഹോൺ എവിടെന്ന് താഴെ നോക്കി നിന്നാൽ വല്ല വണ്ടിയിലും പോയി ഇടിക്കും ഇത് ഫസ്റ്റ് ആയോണ്ടാ എനി ഞാൻ നോക്കുല എന്നാൽ നിനക്ക് കൊള്ളാം ദേ നേരെ നോക്ക് അതും പറഞ്ഞ് അവളുടെ തലയ്ക്കൊരു കൊട്ട് കൊടുത്തു ആ എന്റെ തല എന്നാൽ നേരെ നോക്ക് മ്മ് മെല്ലെ പോയാൽ മതി ആ അങ്ങനെ ഒരു റൗണ്ട് അടിച്ചു തിരിച്ചു വീട്ടിൽ വന്നു മാളു എങ്ങനെ ഇണ്ടായിരുന്നു (സഞ്ജു ) സൂപ്പർ എനി നീ പോ ഡാ സനു ഇവളെ ഞാൻ പഠിപ്പിക്കാം (ആദു ) ഏയ്‌ വേണ്ട എന്നെ ഏട്ടൻ പഠിപ്പിച്ചാൽമതി അതെന്താടി ഞാൻ പഠിപ്പിച്ചാൽ ഒന്നുമില്ല എന്നാൽ വന്നു കേറ് ഞാൻ പോയി പഠിച്ചിട്ട് വരാം എന്നെ അനുഗ്രഹിക്കണം ആ നീ പോയിവ പിന്നെ ഓരോന്നും അവൾക്ക് ആദു പറഞ്ഞുകൊടുത്തു പിന്നെ വണ്ടി ഓടിച്ചു സഞ്ജു ആണേൽ സ്പീഡിൽ ആണ് പോകുന്നെ സഞ്ജു നീ പതുക്കെ പോ

ആ ഏട്ടാ ഏട്ടാ ഇത് വളഞ്ഞു പോകുന്നു പിടിക്ക് ഏട്ടാ ഇല്ലേൽ ഞാൻ ഇപ്പൊ വീഴും നീ വീഴില്ല മര്യതിക്ക് നോക്കി ഓടിക്ക് എനിക്ക് പേടിയാവുന്നു ദേ എന്റെ കൈൽനിന്നും കിട്ടും നിനക്ക് അല്ലേൽ വേണ്ട മരിയാതിക്ക് ഓടിച്ചില്ലേൽ അവിടെ ഒരു കുന്ന് ഇല്ലേ ആ ഇണ്ട് മ്മ് അതിന്റെ മുകളിൽ നിന്ന് താഴേക്ക് പറഞ്ഞയക്കും അപ്പൊ നീ തന്നെ പഠിച്ചോളും അയ്യോ അത് വേണ്ട ഞാൻ വീണ് വല്ലോം പറ്റില്ലേ ആ പറ്റും അപ്പൊ നീ ശെരിക്കും പഠിക്കും വേണ്ട ഞാൻ പഠിച്ചോളാം പിന്നെ അവൾ നല്ലതുപോലെ ഓടിച്ചു തിരിച് വീട്ടിൽ എത്തി പിന്നെ മാളുവും സനുവും പോയി അങ്ങനെ രണ്ടുമൂന്ന് പ്രാവശ്യം സഞ്ജുവും മാളുവും കൂടെ ആദുവും സനുവും നാളെ മുതൽ നിങ്ങൾ ഒറ്റയ്ക്ക് വണ്ടി എടുക്കുലെ ഒറ്റയ്‌ക്കോ നിങ്ങൾക്ക് വട്ടാണോ ഒറ്റയ്ക്ക് എനിക്ക് ഈ വണ്ടി എടുക്കാൻ പറ്റില്ല ഇത് ഭയങ്കര വെയിറ്റ് ആണ് (മാളു ) അതിന് നിന്നോട് ഇത് ഒറ്റയ്ക്ക് എടുത്തു പൊക്കാൻ ഒന്നും പറഞ്ഞില്ലാലോ (ആദു ) അതില്ല എന്നാലും അത് ശെരിയാവില്ല എന്നാൽ സഞ്ജു നമ്മൾ കുന്നിന്റെ മുകളിൽ പോകുമ്പോൾ ഇവളെയും കൂട്ടാം

എന്തെ അയ്യോ ഞാൻ ഇല്ല അങ്ങോട്ട് നിങ്ങൾ ആങ്ങളയും പെങ്ങളും പൊയ്ക്കോ ഞാനും ഏട്ടനും നിങ്ങളെ ഇവിടെ വെയിറ്റ് ചെയ്യാം അങ്ങനെ ഓരോന്നും പറഞ്ഞ് സമയം കടന്നുപോയി ഡാ നാളെ ആന്റിയും അങ്കിളും വരും അപ്പൊ ഞങ്ങൾ രണ്ടാളും നാട്ടിലേക്ക് തിരിക്കും (നന്ദു ) അതെന്താ ഇത്ര പെട്ടെന്ന് (സനു ) ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ ടൈം ആയി (നന്ദു ) അതോ നിങ്ങൾക്ക് ഇവിടെ മടുത്തോ (മാളു ) ഇവിടുന്ന് പോകാൻ പോലും തോന്നുന്നില്ല അപ്പോഴല്ലേ മടുക്കുന്നെ (ആതി ) എന്നാൽ നിങ്ങൾ ഇവിടെ നിന്നോ അപ്പൊ എന്റെ ജോലി ഏട്ടന് ഇവിടെ ഏതേലും ഹോസ്പിറ്റലിൽ നോക്കിക്കൂടെ അതൊക്കെ നോക്കാം പക്ഷെ ഇപ്പോൾ പറ്റില്ല അതെന്താ ആ ഹോസ്പിറ്റൽ റൂൾ പ്രകാരം അവിടെ 3 മാസം എങ്കിലും ജോലി ചെയ്യണം എഗ്രിമെന്റ് സൈൻ ചെയ്തതാണ്

ഓ അങ്ങനെ പിന്നെ 6 ആളും അടുക്കളയുലേക്ക് പോയി പെൺപിള്ളേരെ ആക്കിയാൽ ശെരിയാവില്ല എന്തേലും കുഴപ്പം ഇണ്ടാക്കുമെ അത് അവർക്കറിയാം പിന്നെ ഫുഡ്‌ കൈച് അവരവരുടെ റൂമിലേക്ക് പോയി സനു നിങ്ങളെന്താ ഇവിടെ നിക്കുന്നെ കിടക്കുന്നില്ലേ കിടക്കാം നീ ഇന്നും പഠിക്കുന്നില്ലേ തോറ്റിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല സനു എനിക്കില്ലേ ഇത് പഠിക്കാൻ ഇഷ്ട്ടമല്ലായിരുന്നു നിങ്ങളെ എന്നും കാണാൻ വേണ്ടിയാ ഞാൻ ആ കോളേജിൽ വന്നേ അതിന് അപ്പൊ നിനക്ക് പഠിക്കണ്ടേ വേണ്ട നീ പറഞ്ഞ് ഇവിടെ എത്തുമെന്ന് എനിക്കറിയാം പോയിരുന്നു പടിക്കടി മനസിലായി അല്ലെ മ്മ് എനി പടി പിന്നെ മാളുവിനെ സനു പഠിപ്പിക്കാൻ തുടങ്ങി അവസാനം പഠിച്ചു പഠിച്ച് രണ്ടും അവിടെത്തന്നെ ഉറങ്ങി...തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story