നിനക്കായ് മാത്രം: ഭാഗം 50

ninakkay mathram

രചന: അർത്ഥന

(മാളു) രാവിലെ എണീക്കാൻ നോക്കിയപ്പോൾ എണീക്കാൻ പറ്റുന്നില്ല ഇതെന്താ പറ്റിയെ അപ്പോഴാണ് തന്നെ കെട്ടിപ്പിടിച്ച് കിടക്കുന്ന സനുവിനെ കണ്ടത് സനുവിന്റെ കൈ എടുത്ത് മാറ്റാൻ നോക്കിയപ്പോൾ വിടാതെ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു സനു മാറ് സമയം കൊറേയായി ഞാൻ പോട്ടെ അവരൊക്കെ എന്താ വിചാരിക്ക എന്ത് വിചാരിക്കാൻ നീ നിന്റെ കെട്ടിയോന്റെ കൂടെ അല്ലെ ഉള്ളെ എനി എന്തേലും വിചാരിച്ചാലും എനിക്കൊരു കുഴപ്പവും ഇല്ല ദേ നിങ്ങൾക്ക് എന്റെ കൈൽനിന്നും കിട്ടുവെ എന്താ തരുന്നേ ഇന്നലത്തെ പോലെ വല്ലതും ആണോ ച്ചേ എന്തൊക്കെയാ പറയുന്നേ ഒന്ന് മാറ് ഞാൻ പോട്ടെ മാളു അവനെ പിടിച് തള്ളി വേഗം ബാത്‌റൂമിലേക്ക് ഓടി ഡീ നീ അതിനകത്തുനിന്നും ഇറങ്കുമല്ലോ അപ്പോകാണാം അതും പറഞ്ഞ് ചെക്കൻ ബെഡിലേക്ക് തന്നെ വീണു എന്നിട്ട് തലയണയെ കെട്ടിപ്പിടിച് കിടന്നു (സഞ്ജു ) അമ്മ മാളു എവിടെ എണീറ്റില്ല എന്ന് തോന്നുന്നു അപ്പൊ ഏട്ടനോ അവനെ പുറത്തോട്ട് കണ്ടില്ല ഏട്ടൻ മിക്കവാറും അവളെ പഠിപ്പിച്ചു പഠിപ്പിച്ച് ഒരു വക ആക്കിക്കാണും ഞാൻ എന്തായാലും അവരെ വിളിച്ചിട്ട് വരാം

സഞ്ജു സനുവിന്റെയും മാളുവിന്റെയും റൂമിലേക്ക് പോയി റൂമിൽ എന്താണായപ്പോഴാണ് കുട്ടിക്ക് ബോധം വന്നത് ഉറക്കത്തിൽനിന്നും വിളിച്ചാൽ ഏട്ടൻ പഞ്ഞിക്കിടുമെന്ന് ഓർത്തത്‌ അതോണ്ട് അവര് എന്ത് ചെയ്യാണെന്നറിയാൻ വേണ്ടി കുട്ടി ചുമ്മ ഒന്ന് അവരുടെ റൂമിന്റെ ജനലിൽ കൂടി ജസ്റ്റ് ഒന്ന് ഒളിഞ്ഞു നോക്കി നോക്കിയത് മാത്രേ ഓർമ്മയുള്ളൂ സഞ്ജുവിന്റെ ബോധം പോയി താഴെ വീണു മാളു ഫ്രഷായി വന്ന് കണ്ണാടിയുടെ മുന്നിൽ നിന്ന് എന്തൊക്കെയോ പിറുപിറുക്കുമ്പോഴാണ് സനു പിന്നെ എണീറ്റത് എന്താ എന്റെ കെട്ടിയോള് സ്വയം പരാതി പറയുന്നേ അതിന് ഒരു തുറിച്ചു നോട്ടമാണ് തിരിച്ചുകിട്ടിയത് എന്തുപറ്റി അതും ചോദിച്ച് അവളുടെ അടുത്തേക്ക് പോയി ഒന്നുമില്ല നിങ്ങൾ എന്റെ അടുത്തേക്ക് വരണ്ട അതെന്താ ഒന്ന് വന്നൊണ്ട് ഇപ്പൊ എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി

എന്തോന്ന് എന്തോന്ന് അല്ല ഇതൊന്ന് നോക്ക് അവൾ കഴുത്ത് കാണിച്ചുതന്നു നോക്കുമ്പോൾ ഇന്നലെ കടിച്ചപ്പോൾ ഇണ്ടായ പല്ലിന്റെ അടയാളം വ്യക്തമായി കാണാമായിരുന്നു കണ്ടോ ഞാൻ ഇനിയിപ്പോ എങ്ങനെ പുറത്തേക്ക് പോകും ആരേലും കണ്ടാൽ ഞാൻ എന്ത് പറയും ആ അതിന് ആരും സൂക്ഷിച്ചൊന്നും നോക്കില്ല കണ്ടാൽത്തന്നെ ഞാൻ തന്ന ഗിഫ്റ്റ് ആണെന്ന് പറഞ്ഞത് ആ ബെസ്റ്റ് ഗിഫ്റ്റ് ആല്ലേ എന്നാൽ ഞാൻ വേറെ തരാം അതും പറഞ്ഞ് അവൻ അവളെ ചുമരോട് ചേർത്ത് നിർത്തി ഞൊടി ഇടയിൽ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി അവൾ ആദ്യം എതിർത്തെങ്കിലും പിന്നെ അവളും അതിൽ ലയിച്ചു അവളുടെ കൈകൾ അവന്റെ പുറത്ത് അമർന്നു ഇരുവരുടെയും ചുണ്ടുകൾ തമ്മിൽ കൊരുത്തതു പോലെ നാവുകൾ തമ്മിൽ കൊരുത്തു അവർ മത്സരിച് ചുംബിച്ചു അപ്പോഴാണ് അമ്മേ എന്ന് ആരോ വിളിച്ചത് അവർ രണ്ടാളും വിട്ടുനിന്നു പുറത്ത് പോയി നോക്കുമ്പോൾ സഞ്ജു അവിടെ വീണു കിടക്കുന്നു കുറെ തട്ടിവിളിച്ചപ്പോൾ കൊച്ച് എണീച്ചു

പക്ഷെ ഇവരെ രണ്ടാളെയും നോക്കാതെ ഒറ്റ പോകയിരുന്നു അതായത് തലയ്ക്ക് അടികിട്ടി കിളി പോയ അവസ്ഥ പിന്നെ മാളു താഴേക്കും സനു റൂമിലേക്കുംപോയി സനു വന്ന് എല്ലാവരും ഫുഡ്‌ കൈക്കാൻ ഇരുന്നു അപ്പോഴും സഞ്ജു ഞങ്ങളെ നോക്കുന്നെ ഇല്ല അതൊക്കെ കഴിഞ്ഞ് അവളുടെ റൂമിൽ പോയി ഡീ നിനക്കെന്താ പറ്റിയെ ഒന്നുമില്ല ഡീ കുരിപ്പേ കാര്യം പറ അതെ നിങ്ങൾ റൊമാൻസിക്കുമ്പോൾ ജനലും വാതിലും ഒക്കെ അടയ്ക്കണം അപ്പൊ നീ അത് ഞാൻ നിങ്ങളെ വിളിക്കാൻ വന്നതാ നിങ്ങളെ റൊമാൻസ് കണ്ടപ്പോൾ പെട്ടെന്ന് ബോധം പോയി 😁😁 നീ എന്തിനാ ഒളിഞ്ഞു നോക്കിയേ ഞാൻ വിചാരിച്ചു പഠിച്ചുപഠിച്ചു ലേറ്റ് ആയ ഉറങ്ങിയെന്നു അല്ല അപ്പൊ വിളിച്ചാൽ അവന് ദേഷ്യം വന്നാലോ എന്ന് കരുതി മ്മ് മതി എനി അതിനെ കുറിച്ച് പറയണ്ട വാ സനു വിളിക്കുന്നുണ്ട് എന്തിന് അത് ഇമ്പോര്ടന്റ്റ്‌ question നോക്കാൻ ഡീ വരും എന്ന് ഉറപ്പുള്ളതൊക്കെ കിട്ടിയാൽ copy എഴുതുമ്പോൾ ഉപകാരം ഇണ്ടാവും അതും പറഞ്ഞ് റൂമിലേക്ക് പോയി പിന്നെ പഠിപ്പും ഒക്കെയായി അങ്ങനെ examinte തലേ ദിവസം രാത്രി  ....തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story